Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇന്‍വെസ്റ്റ് കേരള അന്താരാഷ്‌ട്ര സംഗമം: നിക്ഷേപകർക്ക് സ്വാഗതം; സർക്കാർ സമീപനം മാറണം – രാജീവ് ചന്ദ്രശേഖർ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 21, 2025, 02:42 pm IST
in Kerala

ന്യൂ ഡൽഹി: രണ്ട് ദിവസത്തെ ഇൻവെസ്റ്റ് കേരള അന്താരാഷ്‌ട്ര സംഗമത്തിലേക്ക് നിക്ഷേപകരെ സ്വാഗതം ചെയ്യുകയും സംരംഭത്തിന് സർവ്വ വിജയവും ആശംസിക്കുകയും ചെയ്യുന്നതായി മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ രാജീവ് ചന്ദ്രശേഖർ.
അതേ സമയം കേരളത്തിലേക്ക് നിക്ഷേപകരെ ക്ഷണിക്കുമ്പോൾ കേരള സർക്കാർ അതിനനുസരിച്ച് മാറേണ്ടതുണ്ടെന്നും രാജീവ് ചന്ദ്രശേഖർ പ്രതികരിച്ചു

കേരളം 2011 മുതൽ നിരവധി നിക്ഷേപക സംഗമങ്ങൾ സംഘടിപ്പിച്ചു വരുന്നു. കഴിഞ്ഞ 30 വർഷത്തിനിടയിൽ സി.പി.എം, കോൺഗ്രസ് സർക്കാരുകൾ ഇത്തരത്തിൽ 6 മീറ്റുകളും 4 ലോക കേരള സഭകളുമെങ്കിലും സംഘടിപ്പിച്ചിട്ടുണ്ട് . പക്ഷേ ഇത്ര കാലത്തിന് ശേഷവും മാളുകൾ പണിയുന്നതൊഴികെ പുതിയ നിക്ഷേപങ്ങൾ വെറും പൂജ്യമാണ്. പുതിയ തൊഴിലവസരങ്ങളും അതേ അവസ്ഥയിലാണ്. കേരളത്തിലെ യുവാക്കളുടെ ഭാവി പ്രധാനമായും കേരളത്തിന് പുറത്ത് എന്ന അവസ്ഥയിലായി മാറി.

സിപിഎം, കോൺഗ്രസ് സർക്കാരുകൾ കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയെയും നമ്മുടെ യുവാക്കളുടെ ഭാവിയെയും ബിസിനസ് വിരുദ്ധ സംസ്‌കാരവും അക്രമവും അഴിമതിയും കൊണ്ട് ഒരു പോലെ നശിപ്പിച്ചുവെന്നാണ് ഇത് സൂചിപ്പിക്കുന്നത്. വർഷങ്ങളായി മാറി മാറി ഭരിക്കുന്ന കോൺഗ്രസ്, ഇടതുപക്ഷ സർക്കാരുകൾ സാമ്പത്തിക കെടുകാര്യസ്ഥതയിൽ രാജ്യത്തെ ഏറ്റവും മോശമായ സംസ്ഥാനമാക്കി കേരളത്തെ മാറ്റിക്കഴിഞ്ഞു.2016 നും 2023 നും ഇടയിൽ കേരളത്തിന് കോടികളുടെ സാമ്പത്തിക ബാദ്ധ്യതയും നഷ്ടമുവുമുണ്ടായെന്ന് ഇടതു സർക്കാർ തന്നെ സുപ്രീം കോടതിയിലും സമ്മതിച്ചിട്ടുള്ളതാണ്. ‘ഇൻഡി’ സഖ്യ പങ്കാളിയായ കോൺഗ്രസ് ഹിമാചൽ പ്രദേശിന്റെയും കർണാടകയുടെയും സമ്പദ്‌വ്യവസ്ഥയെ വികസനമില്ലായ്‌മയിലൂടെ നശിപ്പിച്ചതെങ്ങനെയെന്ന് നമുക്കറിയാം. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമായി, കേരളത്തിന്റെ ആഗോള നിക്ഷേപക സംഗമങ്ങൾ കോൺഗ്രസിന്റെയും സിപിഎമ്മിന്റെയും കീഴിലുള്ള ഒരു രാഷ്‌ട്രീയ പരിപാടി മാത്രമായി മാറിയിരിക്കുന്നുവെന്നതാണ് യാഥാർത്ഥ്യം. ഇവയിൽ നിന്ന് പുതിയ നിക്ഷേപങ്ങളൊന്നുമുണ്ടായിട്ടില്ല. പുത്തൻ തൊഴിലവസരങ്ങളൊന്നും യാഥാർത്ഥ്യമായിട്ടുമില്ല.

സർക്കാർ ജോലിക്ക് വേണ്ടി കഷ്ടപ്പെടുന്ന മലയാളി യുവാക്കളുടെ നിരാശക്കു നേരെ സംസ്ഥാനം നിരുത്തരവാദപരമായ നിസ്സംഗതയോടെയാണ് പെരുമാറുന്നത്. അത് മാറണമെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. നിക്ഷേപകർ എന്റെ മനോഹരമായ കേരള സംസ്ഥാനത്തേക്ക് കടന്നു വരണമെന്നും അതു വഴി യുവാക്കൾക്ക് കൂടുതൽ തൊഴിലും അവസരങ്ങളും ലഭിക്കണമെന്നും ആഗ്രഹിക്കുന്നു. പക്ഷേ അത് കോൺഗ്രസിനോ സിപിഎമ്മിനോ കീഴിലാകാൻ സാധ്യത കുറവാണ്. ഈ അവസ്ഥ മാറണം. കേരളത്തിന് വലിയ തോതിൽ നിക്ഷേപവും വികസനവും അവസരങ്ങളും ലഭിക്കാൻ ഏറെ സാദ്ധ്യതകളുണ്ട്. എന്നാലതിന് രാഷ്‌ട്രീയത്തിനതീതമായി സംസ്ഥാന സർക്കാർ പ്രധാനമന്ത്രി നരേന്ദ്രമോദി അവലംബിക്കുന്ന കാര്യക്ഷമതയുടെ രാഷ്‌ട്രീയം കേരളത്തിലും യാഥാർത്ഥ്യമാക്കണമെന്നും രാജീവ് ചന്ദ്രശേഖർ അഭിപ്രായപ്പെട്ടു.

Tags: Rajeev ChandrashekharInvest Kerala global summitInvest Kerala International Conference
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

റിപ്പോർട്ടർ ടിവിക്കെതിരെ രാജീവ് ചന്ദ്രശേഖർ 100 കോടിയുടെ മാനനഷ്ടക്കേസ് നൽകി ; ആന്റോ, അരുൺ, സ്മൃതി, ജിമ്മി ജയിംസ്, ടി.വി. പ്രസാദ് പ്രതികൾ

Kerala

നാലുമാസം നമുക്ക് അധ്വാനിക്കാം; വികസിത കേരളത്തിനായി ബിജെപി അധികാരത്തിൽ വരണം, ആഹ്വാനം ചെയ്ത് രാജീവ് ചന്ദ്രശേഖർ

Kerala

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് കേരളത്തിലെ ജനതയ്‌ക്ക് മേൽ അടിച്ചേൽപ്പിച്ചത് , വോട്ടർമാർ ആഗ്രഹിച്ചതല്ല ഉപതിരഞ്ഞെടുപ്പ് : രാജീവ്‌ ചന്ദ്രശേഖർ

Kerala

കമ്മ്യൂണിസ്റ്റ് രാജവംശത്തിലെ മരുമകന് പ്രശ്നമെങ്കിൽ ഡോക്ടറെ കാണട്ടെ; വരുന്നകാലത്ത് ഇനിയും സങ്കടപ്പെടേണ്ടി വരും: രാജീവ് ചന്ദ്രശേഖർ

ഇന്‍ഡസ്ട്രിയല്‍ ലാന്‍ഡ്, ഇഒഐ ട്രാക്കിംഗ് വെബ്‌സൈറ്റുകള്‍ വ്യവസായ നിയമ കയര്‍ വകുപ്പ് മന്ത്രി പി. രാജീവ് പ്രകാശനം ചെയ്യുന്നു. കെഎസ്‌ഐഡിസി എംഡി മിര്‍ മുഹമ്മദ് അലി , കെഎസ്‌ഐഡിസി എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഹരികൃഷ്ണന്‍ ആര്‍, കിന്‍ഫ്ര എംഡി സന്തോഷ് കോശി തോമസ്, കെഎസ്‌ഐഡിസി ജനറല്‍ മാനേജര്‍ വര്‍ഗീസ് മാളാക്കാരന്‍ എന്നിവര്‍ സമീപം.
Kerala

ഇന്‍വെസ്റ്റ് കേരള; 4410 കോടി രൂപയുടെ 13 പദ്ധതികള്‍ക്ക് അടുത്ത മാസം തുടക്കമാകും: മന്ത്രി പി. രാജീവ്

പുതിയ വാര്‍ത്തകള്‍

ഇറക്കുമതി നിലച്ചില്ല, പമ്പുകളിൽ ക്യൂ വന്നില്ല; ഹോർമുസ് അടഞ്ഞപ്പോഴും ഇന്ത്യ പതറാത്തതിന്റെ രഹസ്യം, പിന്നില്‍ മോദിയുടെ നയതന്ത്രവും കഠിനാധ്വാനവും

രാഹുല്‍ ഗാന്ധി ഉത്തരവാദിത്വങ്ങളില്‍ നിന്നും ഒളിച്ചോടുന്ന നേതാവായിരുന്നുവെന്ന് ജേണലിസ്റ്റ് രാജ് ദീപ് സര്‍ദേശായി

വഖഫ് സ്വത്തുക്കൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള സമയപരിധി അവസാനിച്ചു : രജിസ്റ്റർ ചെയ്യാത്ത 200,000-ത്തിലധികം സ്വത്തുക്കൾ സർക്കാരിന് സ്വന്തമാകുമോ ?

ഇന്ത്യയിലേയ്‌ക്ക് വരാൻ തിരക്ക് കൂട്ടി ബംഗ്ലാദേശികൾ ;  24 മണിക്കൂറിനുള്ളിൽ 1.40 ലക്ഷത്തിലധികം അപേക്ഷകൾ

വീണ്ടും കേരളത്തിന്റെ വികസനം മുടക്കാന്‍ കമ്മ്യൂണിസ്റ്റ് ഭൂതം വരുന്നു….തോമസ് ഐസക്കിനെ ആര് നിയന്ത്രിക്കും?

30 ദിവസം ജയിലിൽ കിടന്നാൽ മന്ത്രി സ്ഥാനം തെറിക്കും : നിർണ്ണായക ബില്ലുമായി കേന്ദ്രസർക്കാർ : ജെപിസി അംഗീകാരം നൽകിയേക്കും

ഹിന്ദുക്കളെ മതത്തിന്റെ പേരിൽ വിഡ്ഢികളാക്കുകയായിരുന്നു, അത് തുടരും ; രാമക്ഷേത്രത്തിന്റെ പേരിൽ സനാതനവിശ്വാസികളെ അവഹേളിച്ച് കോൺഗ്രസ്

ഇംഗ്ലണ്ടിന്‍റെ രണ്ട് ഗോളുകള്‍ക്കും പിന്നില്‍ പ്രവര്‍ത്തിച്ച പകരക്കാരനായി ഇറങ്ങിയ ആന്തണി ഗോര്‍ഡന്‍ (വലത്ത്) ഇംഗ്ലണ്ട് ക്യാപ്റ്റനും ഈ രണ്ടു ഗോളുകളും അടിക്കുകയും ചെയ്ത ഹാരി കെയ്ന്‍ സന്തോഷത്തോടെ ആന്തണി ഗോര്‍ഡനെ ആലിംഗനം ചെയ്യുന്നു (ഇടത്ത്)

അവസാന മിനിറ്റുകളില്‍ ഇംഗ്ലണ്ടിന്റെ രക്ഷനായി ഹാരി കെയ്ന്‍, 74, 86 മനിറ്റുകളില്‍ നേടിയ ഗോളുകളിലൂടെ ഇംഗ്ലണ്ട് കോംഗോയെ തകര്‍ത്ത് പ്രീക്വാര്‍ട്ടറില്‍

ഭൂട്ടാന്‍ കാര്‍ കടത്ത് ; ദുല്‍ഖര്‍ സല്‍മാനെ കസ്റ്റംസ് ചോദ്യം ചെയ്തു , കാർ എത്തിച്ചത് എങ്ങനെയെന്ന് തനിക്കറിയില്ലെന്ന് നടൻ

ഹിന്ദു വിവാഹമാകണമെങ്കില്‍ ചടങ്ങുകള്‍ നടത്തണം, അല്ലാതുള്ള സര്‍ട്ടിഫിക്കറ്റ് അസാധുവെന്ന് കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.