Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നാലുമാസം നമുക്ക് അധ്വാനിക്കാം; വികസിത കേരളത്തിനായി ബിജെപി അധികാരത്തിൽ വരണം, ആഹ്വാനം ചെയ്ത് രാജീവ് ചന്ദ്രശേഖർ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 12, 2025, 04:18 pm IST
inKerala

തിരുവനന്തപുരം: നാലുമാസം നമുക്ക് അധ്വാനിക്കാം, നിരന്തരമായി പരിശ്രമിക്കാം. വികസിത കേരളത്തിനായി ബിജെപി അധികാരത്തിൽ വരണം. പ്രവർത്തകരോട് ആഹ്വാനം ചെയ്ത് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് ശേഷം ആഭ്യന്തരമന്ത്രി അമിത് ഷായും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഒക്കെ കേരളത്തിൽ എത്തുമ്പോൾ ആയിരക്കണക്കിന് പഞ്ചായത്ത് അംഗങ്ങളും മുനിസിപ്പാലിറ്റി അംഗങ്ങളും ജില്ലാ പഞ്ചായത്ത് അംഗങ്ങളും പഞ്ചായത്ത് പ്രസിഡണ്ടുമാരും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടുമാരും മേയർമാരും ഒക്കെ നമുക്ക് ഈ വേദിയിൽ ഉണ്ടാകണം. അതിനായി പ്രവർത്തിക്കേണ്ട സമയം ഇപ്പോൾ തുടങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു.

ബിജെപിക്ക് കേരളത്തിന് ഇന്നൊരു ചരിത്രദിനമാണ്. 110 ദിവസം മുൻപ് പാർട്ടിയുടെ സംസ്ഥാന അധ്യക്ഷ ചുമതല ഏറ്റെടുക്കുമ്പോൾ ഞാൻ പറഞ്ഞത് പാർട്ടിയുടെ ദൗത്യവും ലക്ഷ്യവും വികസിത കേരളം സൃഷ്ടിക്കുക എന്നതാണ്. അതിനായി ബിജെപിയെ എൻഡിഎ അധികാരത്തിൽ എത്തിക്കേണ്ട ഉത്തരവാദിത്വം നമുക്കുണ്ട്.

പഞ്ചായത്ത് തിരഞ്ഞെടുപ്പ് അതിന് ഏറെ നിർണായകമാണ്. 110 ദിവസം കൊണ്ട് പാർട്ടിയെ ഒറ്റക്കെട്ടായി ‘ടീം വികസിത കേരളം’ ആയി മാറ്റാൻ കഴിഞ്ഞു. 30 വികസിത കേരള കൺവെൻഷനുകളിൽ പ്രവർത്തകരുമായി ചർച്ച ചെയ്ത് പരിപാടികൾ തീരുമാനിച്ചു. 23,000 ത്തോളം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ സീറ്റുകളിൽ ബിജെപി മത്സരിക്കുന്നത് വിജയിക്കാനാണ്. ഒരു ലക്ഷം പേർ അതിനായി വിവിധ തലങ്ങളിൽ ഇപ്പോൾ തന്നെ പ്രവർത്തിക്കുന്നു. വികസിത കേരളത്തിനായി ഹെൽപ്പ് ഡെസ്കുകൾ നമ്മൾ രൂപീകരിച്ചു. വരും ദിവസങ്ങളിൽ ജില്ലാ ഓഫീസുകളിലും ഹെൽപ്പ് ഡെസ്കുകൾ രൂപീകരിക്കും. 110 ദിവസം കൊണ്ട് സംസ്ഥാനത്തെ യഥാർത്ഥ പ്രതിപക്ഷം ബിജെപിയാണ് എന്ന് ജനങ്ങൾക്ക് വ്യക്തമായി. സർക്കാരിനെതിരായ സമരങ്ങളിൽ നിന്നും പ്രതിഷേധങ്ങളിൽ നിന്നും കോൺഗ്രസും യുഡിഎഫും വിട്ടുനിന്നപ്പോൾ ബിജെപി ജനങ്ങൾക്ക് വേണ്ടി സർക്കാരിനെതിരെ തെരുവിലിറങ്ങി.

യുപിഎ ഭരണത്തിനുശേഷം രാജ്യം എങ്ങനെയായിരുന്നു, അതുപോലെയാണ് 2025ലും കേരളത്തിന്റെ അവസ്ഥ. എവിടെയൊക്കെയായാലും അനാസ്ഥയും ദുർഭരണവും – സർക്കാർ, പ്രതിപക്ഷം ഇവയിൽ ഏരും ജനങ്ങൾക്ക് വേണ്ടി ഒന്നും ചെയ്യുന്നില്ല. 2014 മുതൽ ഇന്ത്യയിൽ മാറ്റങ്ങൾ കാണാൻ തുടങ്ങി. യുപിഎ സർക്കാർ തകർത്ത ഇന്ത്യയെ മോദിജി ഉയർത്തിക്കൊണ്ടുവന്നു. കേരളത്തിൽ വിലക്കയറ്റവും തൊഴിലില്ലായ്‌മയും നാൾക്കുനാൾ വർദ്ധിക്കുന്നു – അതിനെപ്പറ്റി സർക്കാരിനും പ്രതിപക്ഷത്തിനും ഒന്നും പറയാനില്ല.

ബിജെപി മാത്രമാണ് കേരളത്തിൽ ഈ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ട് വികസനം കൊണ്ടുവരാൻ പോകുന്നത്. ബിജെപിയെ വർഗീയ പാർട്ടി എന്നാണ് കോൺഗ്രസും സിപിഎമ്മും വിളിക്കുന്നത്. നിലമ്പൂരിൽ വർഗീയ തീവ്രവാദ സംഘടനകളായ ജമാഅത്തെ ഇസ്ലാമിയെയും പിഡിപിഐയും മുഖ്യധാരയിലേക്ക് കൈപിടിച്ചു കൊണ്ടുവന്നത് ആരാണ് എന്ന് എല്ലാവർക്കും അറിയാം. കോൺഗ്രസിന്റെയും സിപിഎമ്മിന്റെയും രാഷ്‌ട്രീയം – അവസരവാദ, പ്രീണന, ദുർഭരണ രാഷ്‌ട്രീയമാണ്. ബിജെപി മുന്നോട്ടുവെക്കുന്നത് വികസന രാഷ്‌ട്രീയമാണ്. ജനങ്ങളെ വിഡ്ഢികളാക്കുന്ന രാഷ്‌ട്രീയത്തിന്റെ സമയം കഴിഞ്ഞു. ഇനി ജനങ്ങളുടെ വികസന സ്വപ്നങ്ങൾ യാഥാർത്ഥ്യമാകുന്ന ബിജെപിയുടെ രാഷ്‌ട്രീയത്തിന്റെ സമയമാണെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

Tags: Work HardkeralabjpdevelopmentRajeev ChandrashekharPOWERfour monthsAmitsha@Kerala
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓഖിയിൽ നിന്ന് പഠിച്ചില്ല; 18 കോടിയുടെ മറൈൻ ആംബുലൻസ് പദ്ധതി അവതാളത്തിൽ : കുമ്മനം രാജശേഖരൻ

Kerala

നദികളുടെ ശോചനീയാവസ്ഥ പ്രളയത്തിന്റെ ആഘാതം കൂട്ടുന്നു: നദീസംരക്ഷണത്തിൽ മാറിമാറി വന്ന സംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ടു : അനൂപ് ആന്റണി

News

അഖിലേഷ് യാദവ് ഓന്തിനെപ്പോലെ: ബിഎസ്പി, ബിജെപിk യുപിയിലെ തെരഞ്ഞെടുപ്പു കളം ഒരുങ്ങുന്നു

India

ഭീകരവാദത്തിന്റെ വ്യാപനം അനുവദിക്കില്ല : മഹാരാഷ്‌ട്രയിൽ 114 തീവ്രവാദ പ്രസിദ്ധീകരണങ്ങൾ നിരോധിച്ച് ഫഡ്‌നാവിസ് സർക്കാർ

Kerala

‘ മുട്ടിന് വെടിവെച്ചാലും മുട്ടുകുത്തില്ല, എന്നെ തീവ്രവാദിയാക്കിയത് ഈ സിസ്റ്റമാണ് ‘ ; വീണ്ടും പോലീസിനെ വെല്ലുവിളിച്ച് അര്‍ജുന്‍ ആയങ്കി 

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടിയുളള തെരച്ചില്‍ ഒന്‍പതാം ദിവസവും വിഫലം

മുഖ്യമന്ത്രി വി ഡി സതീശന്‍ യുഎസ് സ്ഥാനപതി സെര്‍ജിയോ ഗോറുമായി കൂടിക്കാഴ്ച നടത്തി

രക്ഷാപ്രവര്‍ത്തനത്തിന് പോയ വാഹനത്തിന് പിഴയിട്ടതിന് സസ്പന്‍ഷന്‍:എം വി ഡി ഉദ്യോഗസ്ഥര്‍ പ്രതിഷേധത്തില്‍,വീഴ്ചയില്ലെന്ന്കമ്മീഷണര്‍

ശക്തമായ മഴ ഉണ്ടാകുമെന്ന് മുന്നറിയിപ്പ്:അടുത്ത 3 മണിക്കൂറില്‍ രണ്ട് ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

കോന്നി ആനക്കൂട്ടില്‍ പാപ്പാനെ ആന ചവിട്ടിക്കൊന്നു

വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്വിസില്‍ സവര്‍ക്കറെ കുറിച്ച് ചോദ്യം:കടുത്ത അസഹിഷ്ണുതയുമായി ഡിവൈഎഫ്ഐയും എംഎസ്എഫും,റിപ്പോര്‍ട്ട് തേടി മന്ത്രി ഷംസുദ്ദീന്‍

സംഘശതാബ്ദി; ദക്ഷിണ കേരളം പ്രാന്തത്തിലെ യുവസംഗമങ്ങള്‍ 14, 15, 16 തീയതികളില്‍

അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ മരുമകൻ കേരളത്തിൽ; ആലപ്പുഴയിൽ ബോട്ട് സവാരി, വള്ളംകളിയും കാണും

ഔദ്യോഗിക വാഹനം വരാൻ വൈകി; ഓട്ടോറിക്ഷയിൽ യാത്ര ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി

16കാരിയെ പീഡിപ്പിച്ച ഗുണ്ടാത്തലവൻ ശാഖിഷ് കുമ്പാളി അറസ്റ്റിൽ; പ്രതിയെ പിടിച്ചത് ബത്തേരിയിലെ റിസോർട്ട് വളഞ്ഞ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.