Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഇലക്ടറല്‍ ബോണ്ടുകള്‍ വാങ്ങിയവരില്‍ അദാനിയും അംബാനിയും ഇല്ല; ഇലക്ഷന്‍ തന്ത്രം പൊളിഞ്ഞു പ്രതിപക്ഷ നേതാക്കള്‍ക്കിടയില്‍ കൂട്ടക്കരച്ചില്‍

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കൈമാറിയ ഇലക്ടറല്‍ ബോണ്ടുകള്‍ വാങ്ങിയവരുടെ ലിസ്റ്റില്‍ അദാനിയും അംബാനിയും ഇല്ല. ഇതോടെ രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള പ്രതിപക്ഷ നേതാക്കള്‍ മോദിയ്‌ക്കെതിരെ ഒരുങ്ങിവെച്ച വലിയൊരു ഇലക്ഷന്‍ പ്രചാരണതന്ത്രമാണ് പൊളിഞ്ഞിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 15, 2024, 06:19 pm IST
inIndia

ന്യൂദല്‍ഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കൈമാറിയ ഇലക്ടറല്‍ ബോണ്ടുകള്‍ വാങ്ങിയവരുടെ ലിസ്റ്റില്‍ അദാനിയും അംബാനിയും ഇല്ല. ഇതോടെ രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള പ്രതിപക്ഷ നേതാക്കള്‍ മോദിയ്‌ക്കെതിരെ ഒരുങ്ങിവെച്ച വലിയൊരു ഇലക്ഷന്‍ പ്രചാരണതന്ത്രമാണ് പൊളിഞ്ഞിരിക്കുന്നത്.

ബിജെപിയ്‌ക്ക് വേണ്ടി മോദി ചെയ്തുകൊടുത്ത ഉപകാരങ്ങള്‍ക്ക് പ്രത്യുപകാരമായി അദാനിയും അംബാനിയും കോടികളുടെ ഇലക്ടറല്‍ ബോണ്ടുകള്‍ വാങ്ങി എന്ന് പ്രചരിപ്പിക്കാനായിരുന്നു കോണ്‍ഗ്രസും ശിവസേനയും തൃണമൂലും ആം ആദ്മിയും ഒരുങ്ങിനിന്നിരുന്നത്. എന്നാല്‍ അവരുടെ പദ്ധതികള്‍ പാളി.

തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ട ഇലക്ടറല്‍ ബോണ്ടുകള്‍ വാങ്ങിയ ബിസിനസുകാരുടെ കൂട്ടത്തില്‍ അദാനിയും അംബാനിയും ഉണ്ടായിരുന്നില്ല. സമൂഹമാധ്യമങ്ങള്‍ ഇതോടെ പരിഹാസവുമായി കോണ്‍ഗ്രസിനും ആം ആദ്മിയ്‌ക്കും എതിരെ തിരിഞ്ഞു.

https://twitter.com/advik_sharma90/status/1768606982720930201

ഇലക്ടറല്‍ ബോണ്ടുകള്‍ വാങ്ങിയവരുടെ കൂട്ടത്തില്‍ അദാനിയുടെയും അംബാനിയുടെയും പേരില്ലെന്ന് കണ്ട ആന്‍റിമാരും അങ്കിള്‍മാരും എന്ന തലക്കെട്ടില്‍ നിരാശരായിരിക്കുന്ന സോണിയ, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, അരവിന്ദ് കെജ്രിവാള്‍, രാഹുല്‍ ഗാന്ധി, മുഹവ മൊയ്ത്ര, ജയറാം രമേശ്, ഉദ്ധവ് താക്കറെ എന്നിവരെയാണ് കാട്ടിയിരിക്കുകയാണ് അദ്വിക് ശര്‍മ്മ എക്സില്‍ പങ്കുവെച്ച പോസ്റ്റില്‍.

https://twitter.com/realsweetygupta/status/1768606486937383188

ഇലക്ടറല്‍ ബോണ്ടില്‍ അദാനിയും അംബാനിയും ഉണ്ടോ എന്ന് 2050ല്‍ ഭൂതക്കണ്ണാടി വെച്ച് നോക്കുന്ന പ്രിയങ്ക ഗാന്ധിയുടെ പ്രതീകാത്മക ചിത്രം പങ്കുവെച്ചാണ് സ്വീറ്റി ഗുപ്ത കോണ്‍ഗ്രസിനെ പരിഹസിക്കുന്നത്.

Congress expected #Adani and Ambani's names to pop out of the electoral bonds issue but nothing happened.pic.twitter.com/gpYUohxfsu

— Devina Rao (@rao_devina2012) March 15, 2024

അദാനിയുടെയും അംബാനിയുടെയും പേരുകള്‍ കാണാത്തതിനാല്‍ ദേഷ്യം പിടിച്ചുനില്‍ക്കുന്ന ഖാര്‍ഗെ, രാഹുല്‍ ഗാന്ധി, ജയറാം രമേശ് എന്നിവരെയാണ് ത്രീ ഇഡിയറ്റ്സ് എന്ന സിനിമയുടെ പോസ്റ്ററിന്‍െ മാതൃകയിലുള്ള ചിത്രം പങ്കുവെച്ച് ദേവിന റാവു പരിഹസിക്കുന്നത്.

 

Tags: AdaniAmbaniAdani and AmbanimodiAdaniOpposition2024 Lok sabha electionsAam Aadmi PartyElectoral bondsModiyude Guarantee
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

മോദിയുടെ ഭരണകാലത്ത് ഇന്ത്യ ആഗോള സൂപ്പർ പവറായി മാറി , ഒരു കാര്യവുമില്ലാതെ അദ്ദേഹത്തെ വിമർശിക്കുന്നത് തെറ്റെന്ന് മുൻ സെർബിയൻ പ്രസിഡൻ്റ്

India

റഷ്യയും ഉക്രെയ്നും തമ്മിലുള്ള സമാധാന ശ്രമങ്ങളെക്കുറിച്ച് വ്യക്തത വരുത്തി ഇന്ത്യ : സംവാദം മാത്രമാണ് ഏക പോംവഴി എന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ

India

അധികാരത്തിൽ 25 വർഷം തികയുന്നു… മുതിർന്ന ബിജെപി നേതാവ് എൽകെ അദ്വാനിയെ സന്ദർശിച്ച് അനുഗ്രഹം വാങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി

World

റഷ്യ-ഉക്രെയ്ൻ യുദ്ധം ഇന്ത്യ നിർത്തുമോ ? മോദി സർക്കാരിന്റെ സമാധാന നിർദ്ദേശത്തിന് അനുകൂല മറുപടിയുമായി മോസ്കോ : പ്രധാനമന്ത്രിയെ വാനോളം പുകഴ്‌ത്തി പുടിൻ

India

പ്രതിപക്ഷത്തിന്‌റെ കള്ളക്കഥ സുപ്രീം കോടതിയും തള്ളി: ‘ഒരു രാഷ്‌ട്രം, ഒരു തിരഞ്ഞെടുപ്പ്’: ജെപിസിയുമായി ചര്‍ച്ചയില്ല

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.