Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ന്യൂസ് 18 മെഗാപോള്‍: മോദി അചഞ്ചല വിശ്വാസം; രാജ്യം മെച്ചപ്പെടുമെന്ന് 61 ശതമാനം മലയാളികള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 14, 2024, 10:02 pm IST
in India

ന്യൂദല്‍ഹി: അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ വലിയ ഭൂരിപക്ഷത്തില്‍ മൂന്നാം വട്ടവും അധികാരത്തില്‍ എത്തുമെന്ന് ന്യൂസ് 18ന്റെ മെഗാ പോള്‍.

മോദിയുടെയും ബിജെപിയുടേയും പ്രവര്‍ത്തനത്തില്‍ തൃപ്തരാണോയെന്ന ചോദ്യത്തോട്, വോട്ടിങ്ങില്‍ പങ്കെടുത്ത 80 ശതമാനം പേരും അതേ എന്നാണ് ഉത്തരം നല്‍കിയത്. നഗര, ഗ്രാമ വ്യത്യാസമില്ലാതെയുള്ള ഉത്തരം. 80 ശതമാനം നഗരവാസികളും 79 ശതമാനം ഗ്രാമീണരും ഒരു പോലെ അതേ എന്ന് ഉത്തരം നല്‍കി. എങ്ങനെയാണ് മോദിയെ വിലയിരുത്തുന്നത് എന്നേ ചോദ്യത്തോട് 73 ശതമാനം പേരും സത്യസന്ധന്‍ എന്നാണ് ഉത്തരം നല്‍കിയത്.

കഠിനാധ്വാനിയെന്ന് വിലയിരുത്തിയത് 69 ശതമാനം പേര്‍. അതിശക്തനായ നേതാവെന്ന് പ്രതികരിച്ചത് 68 ശതമാനം പേര്‍. കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ മോദിക്ക് സാധിക്കുമെന്ന് 58 ശതമാനം പേരും അഭിപ്രായപ്പെട്ടു. മോദിയുടെ കീഴില്‍ സമ്പദ് വ്യവസ്ഥ ശക്തമായി വളരുമെന്ന് പ്രതികരിച്ചത് 62 ശതമാനം പേരാണ്.

കഴിവുറ്റ പ്രധാനമന്ത്രിയാണ് മോദിയെന്ന് 60 ശതമാനം പേരും പറയുമ്പോള്‍, കോണ്‍ഗ്രസ് നേതാവ് രാഹുലിന് വെറും 21 ശതമാനം പേരുടെ പിന്തുണയാണ് ഉള്ളത്. മമതയും കേജ്‌രിവാളുമാണ് മൂന്നാമത്. 9 ശതമാനം.

രാജ്യത്തെ സമ്പദ് വ്യവസ്ഥയുടെ ശക്തമായ വളര്‍ച്ച തുടരാന്‍ മോദിയും ബിജെപിയും തന്നെ അധികാരത്തില്‍ വരണമെന്നാണ്, വോട്ടിങ്ങില്‍ പങ്കെടുത്ത 72 ശതമാനം പേരും അഭിപ്രായപ്പെട്ടത്. അഞ്ചു വര്‍ഷം മുന്‍പുള്ളതിനേക്കാള്‍ മെച്ചപ്പെട്ട നിലയിലാണ് ഇപ്പോഴത്തെ സമ്പദ് വ്യവസ്ഥയെന്നും അവര്‍ പറയുന്നു.

രാമക്ഷേത്രം അഭിമാനം
രാക്ഷേത്രം രാജ്യത്തിന്റെ അഭിമാനമാണെന്നും ഐക്യത്തിന്റെ പ്രതീകമാണെന്നും 64 ശതമാനം പേരും അഭിപ്രായപ്പെട്ടു. വെറും 20 ശതമാനമാണ് എതിരഭിപ്രായം പറഞ്ഞത്. 16 ശതമാനം പേര്‍ക്ക് അഭിപ്രായമില്ല.

ജല്‍ജീവനും ഉജ്വലയും
പാവപ്പെട്ടവര്‍ക്ക് സൗജന്യമായി എല്‍പിജി കണക്ഷന്‍ നല്‍കുന്ന പ്രധാനമന്ത്രി ഉജ്വല യോജനയും വീടുകളില്‍ പൈപ്പ് വെള്ളം എത്തിക്കുന്ന ജല്‍ജീവന്‍ മിഷനും മികച്ച പദ്ധതികളാണെന്നും ഇതുവഴി വലിയ പ്രയോജനം ലഭിച്ചെന്നും 70 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു. പ്രധാനമന്ത്രി ആവാസ് യോജനയെപ്പറ്റി 53 ശതമാനം പേര്‍ക്കും കര്‍ഷക സമ്മാന്‍ പദ്ധതിയെപ്പറ്റി 51 ശതമാനം പേര്‍ക്കും ജന്‍ധന്‍ യോജനയെപ്പറ്റി 51 ശതമാനം പേര്‍ക്കും നല്ല ബോധ്യവുമുണ്ട്.

(ന്യൂസ് 18 സര്‍വേ: നാളെ മൊത്തം സീറ്റുകളും സംസ്ഥാനം തിരിച്ചുള്ള സീറ്റുകളും)

തെക്കന്‍ സംസ്ഥാനങ്ങളിലും ബിജെപിക്ക് അനുകൂലമായ ശക്തമായ കാറ്റുണ്ടെന്ന് സര്‍വേ. പങ്കെടുത്ത 71 ശതമാനം പേരും കേന്ദ്രസര്‍ക്കാരിന്റെയും മോദിയുടെയും പ്രവര്‍ത്തനങ്ങളില്‍ തൃപ്തരാണ്. (ആന്ധ്രയില്‍ 89 ശതമാനം പേരും കര്‍ണാടകത്തില്‍ 77 ശതമാനം പേരും, തെലങ്കാനയില്‍ 86 ശതമാനം പേരും കേരളത്തില്‍ 35 ശതമാനം പേരും).

അഞ്ചു വര്‍ഷം മുന്‍പുള്ളതിനേക്കാള്‍ മെച്ചപ്പെട്ട സാമ്പത്തിക സ്ഥിതിയിലാണ് തങ്ങള്‍ എന്ന് ആന്ധ്രയില്‍ 68 ശതമാനം പേരും കര്‍ണാടകത്തില്‍ 56 ശതമാനം പേരും തെലങ്കാനയില്‍ 64 ശതമാനം പേരും കേരളത്തില്‍ 41 ശതമാനം പേരും അഭിപ്രായപ്പെട്ടു.

മോദി വന്നാല്‍ അടുത്ത അഞ്ചു വര്‍ഷം കൊണ്ട് കൂടുതല്‍ മെച്ചപ്പെടുമെന്ന് ആന്ധ്രയിലെ 72 ശതമാനം പേരും കര്‍ണാടകത്തിലെ 62 ശതമാനം പേരും തെലങ്കാനയില്‍ 65 ശതമാനം പേരും പറഞ്ഞപ്പോള്‍ കേരളത്തിലും ഈ അഭിപ്രായമുള്ളവര്‍ കൂടുകയാണ്, 61 ശതമാനം പേര്‍.

രാജ്യത്ത് അതിശക്തമായ മോദി തരംഗം ഉണ്ടെന്ന് കേളത്തിലെ 75 ശതമാനം പേരും അഭിപ്രായപ്പെട്ടു. തെലങ്കാനയില്‍ 67 ശതമാനം പേരും കര്‍ണാടകത്തില്‍ 80 ശതമാനം പേരും ആന്ധ്രയില്‍ 49 ശതമാനം പേരുമാണ് ഇങ്ങനെ അഭിപ്രാ
യപ്പെട്ടത്.

Tags: NDANarendra ModiMalayalisNews 18 Megapole
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭാരതം പുതിയ ഉയരങ്ങളിലേക്ക് കുതിക്കുന്നു; ബഹിരാകാശത്തോളം അതിരുകളില്ലാത്തതാണ് യുവാക്കളുടെ സ്വപ്നങ്ങൾ: പ്രധാനമന്ത്രി മോദി

India

പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് ഇന്ന് തുടക്കം

India

നാളത്തെ പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന്റെ മുന്നോടിയായി ഇന്ന് സർവകക്ഷി യോഗം, നിർണ്ണായക ബില്ലുകളുമായി കേന്ദ്ര സർക്കാർ

Main Article

പ്രതിസന്ധിയില്‍ ചൈന; കുതിപ്പില്‍ ഭാരതം: ലോകവേദികളില്‍ തിളങ്ങി മോദി, പുറത്തിറങ്ങാതെ ഷി

Kerala

യാമി ഗൗതമിനെ മലയാളിയും അറിയും; പൃഥ്വിരാജിന്‌റെ പഴയ നായിക, ‘ഗ്ലോ ആന്‍ഡ് ലവ്ലി’യുടെ പരസ്യമോഡല്‍

പുതിയ വാര്‍ത്തകള്‍

സോനം വാങ്ചുകിനെ അറസ്റ്റ് ചെയ്തപ്പോള്‍ രഞ്ജിനി ഹരിദാസ് സിജെപി സമരത്തിനെത്തി, അന്ന ഹസാരെ സമരം ചെയ്യുമ്പോള്‍ ഇത് തോന്നിയില്ലേ എന്ന് ചോദ്യം

കൊടും ക്രിമിനലിനെ കാപ്പ ചുമത്തി നാട് കടത്തി ; പ്രതി നിരവധി കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുള്ളയാൾ

ഇറാനിയൻ മത്സ്യബന്ധന കപ്പൽ റാഞ്ചിയ സംഭവം : 44 സൊമാലിയൻ കടൽക്കൊള്ളക്കാർക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് മുംബൈയിലെ പ്രത്യേക കോടതി

പാർലമെന്റ് മാർച്ചിനിടെ കസ്റ്റഡിയിലെടുത്ത പ്രതിഷേധക്കാർ വിദ്യാർത്ഥികളല്ല ; വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ചാൽ ഇവരുടെ വ്യക്തിത്വം പുറത്തുവരുമെന്ന് പോലീസ്

ധ്വനി ഉത്തമന്‍ (ഇടത്ത്) മാലാ പാര്‍വ്വതി (വലത്ത്)

നടി മാലാ പാര്‍വ്വതിയ്‌ക്കെതിരെ ആഞ്ഞടിക്കുന്ന ധ്വനി ഉത്തമന്റെ വീഡിയോ വൈറല്‍

ഇന്ത്യയ്‌ക്കെതിരായ സിന്ധു നദീജല കരാറിലെ പാകിസ്ഥാന്റെ എല്ലാ നീക്കവും പരാജയപ്പെട്ടു ; ഇനി അവർക്ക് ആശ്രയം ചൈനീസ് കുതന്ത്രം

ഛത്രപതി ശിവജിയുടെ കരുത്തിന്റെ പ്രതീകം ; ‘പുലി നഖ’ ചിഹ്നവുമായി ഇന്ത്യൻ നാവികസേനയുടെ ‘മാൽവൻ‘

40-ലധികം രാജ്യങ്ങളിൽ നിന്നുള്ള മറൈൻ സൈനികർ കൊച്ചിയിൽ ; സമുദ്ര സുരക്ഷ ലക്ഷ്യമിട്ട് ഇന്ത്യയുടെ നാവികാഭ്യാസം

നിതിന്‍ രാജിന്റെ മരണം: വീണ്ടും കസ്റ്റഡിയിലെടുത്ത ഡോ റാമിനെ നോട്ടീസ് നല്‍കി വിട്ടയച്ചു

യുക്രൈന്‍ തീരത്ത് ചരക്ക് കപ്പലിന് നേരെ റഷ്യന്‍ ആക്രമണം: 4 ഇന്ത്യാക്കാര്‍ കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.