Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

അധികാരം തിരിച്ചുപിടിക്കാൻ വിപ്ലവം വേണം ; അതിൽ രക്തച്ചൊരിച്ചിൽ ഉണ്ടായേക്കാം : കലാപം നടത്താൻ പരസ്യമായി ആഹ്വാനം ചെയ്ത് പ്രശാന്ത് ഭൂഷൺ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 12, 2026, 10:28 pm IST
inIndia

ഡൽഹി : രാഷ്‌ട്രീയ അധികാരം തിരിച്ചുപിടിക്കാൻ തെരുവിലിറങ്ങിയുള്ള വിപ്ലവം വേണമെന്നും അതിൽ രക്തച്ചൊരിച്ചിൽ ഉണ്ടായേക്കാമെന്നും സുപ്രീം കോടതി അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ . ഇതിന്റെ വീഡിയോകളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട് . ഒക്ടോബർ 11 ന് ‘എക്സ് സ്പേസസ്’ ചർച്ചയ്‌ക്കിടെ നടത്തിയ ഈ പരാമർശങ്ങൾ, ഡൽഹിയിൽ ‘കോക്രോച്ച് ജനതാ പാർട്ടി’ നടത്തുന്ന പ്രതിഷേധങ്ങൾക്കിടയിൽ വിവാദമായിരിക്കുകയാണ്. അധികാരം തിരിച്ചുപിടിക്കാനുള്ള ഏക മാർഗ്ഗം വിപ്ലവമാണെന്നാണ് പ്രശാന്ത് ഭൂഷൺ പറയുന്നത്.

സംഭാഷണത്തിനിടെ, ഇന്ത്യൻ ഭരണഘടന അഭിഭാഷകരുടെ കൈകളിലെത്തിയാൽ രാജ്യം നശിക്കുമെന്ന് നെഹ്‌റു നടത്തിയ പരാമർശത്തെ എങ്ങനെ കാണുന്നുവെന്ന് ഹാസ്യനടൻ കുനാൽ കമ്ര പ്രശാന്ത് ഭൂഷണിനോട് ചോദിച്ചു. അതിന് രാഷ്‌ട്രീയ അധികാരം തിരിച്ചുപിടിക്കാനുള്ള ഏക മാർഗ്ഗം വിപ്ലവമാണെന്ന് വാദിച്ചുകൊണ്ടാണ് മറുപടി നൽകിയത്.

“പ്രശ്നം എന്താണെന്നുവെച്ചാൽ, നമുക്ക് മുന്നിൽ വേറെ എന്തൊക്കെ വഴികളാണുള്ളത്? വിപ്ലവത്തിലൂടെ എന്തെങ്കിലും നേടിയെടുക്കുക എന്നത് മാത്രമാണ് ഏക പോംവഴി. എന്നാൽ ആ വിപ്ലവത്തിൽ വലിയ തോതിലുള്ള രക്തച്ചൊരിച്ചിൽ ഉണ്ടാകും.” എന്നാണ് പ്രശാന്ത് ഭൂഷൺ പറയുന്നത്. പാറ്റാ പാർട്ടി സമരമെന്ന പേരിൽ കലാപം നടത്തണമെന്ന് തന്നെയാണ് പ്രശാന്ത് ഭൂഷൻ പറയുന്നത് .

നേരത്തെ, ആം ആദ്മി പാർട്ടി (AAP) മുൻ നേതാവായ ഇദ്ദേഹം ഹിന്ദുവിരുദ്ധ ഡൽഹി കലാപത്തിലും ഉൾപ്പെട്ടിരുന്നു.2019 ഡിസംബർ 8-ന്, ഡൽഹി കലാപത്തിലെ പ്രധാന പ്രതികളായ യോഗേന്ദ്ര യാദവ്, ഷർജീൽ ഇമാം, ഉമർ ഖാലിദ് എന്നിവർ ചേർന്ന് ജംഗ്പുരയിലെ ഒരു ബേസ്‌മെന്റിൽ രഹസ്യയോഗം ചേർന്നിരുന്നു . സുപ്രീം കോടതിയിൽ സമർപ്പിക്കപ്പെട്ട രേഖകളും ആശയവിനിമയ വിവരങ്ങളും അനുസരിച്ച്, ഈ യോഗം നടന്ന സ്ഥലമായ ‘6/6 ജംഗ്പുര എക്സ്റ്റൻഷൻ’ എന്ന വിലാസം പ്രശാന്ത് ഭൂഷന്റെ തന്നെ രജിസ്റ്റർ ചെയ്ത ഓഫീസ് വിലാസമാണ്.

 

Tags: prasanth bhushan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

രാഹുൽ ഗാന്ധി നീതിന്യായ വ്യവസ്ഥയെ ഭീഷണിപ്പെടുത്തുന്നു, പ്രതിപക്ഷം നുണകളുടെ അടിസ്ഥാനത്തില്‍ രാഷ്‌ട്രീയം കളിക്കുന്നു: അനുരാഗ് താക്കൂര്‍

കൊട്ടാരക്കരയില്‍ സ്വകാര്യബസുകള്‍ കൂട്ടിയിടിച്ച് ഡ്രൈവര്‍മാര്‍ക്കും നിരവധി യാത്രക്കാര്‍ക്കും പരിക്ക്

മാസപ്പടി കേസില്‍ വി ഡി സതീശനെ ബ്‌ളാക്ക് മെയില്‍ ചെയ്ത് പിന്തിരിപ്പിക്കാന്‍ എംബി രാജേഷ്

പത്തനംതിട്ടയില്‍ പൊലിസ് സ്റ്റേഷനില്‍ നിന്നും ചാടിപ്പോയ പോക്‌സോ കേസ് പ്രതി പിടിയില്‍

അധികാരം തിരിച്ചുപിടിക്കാൻ വിപ്ലവം വേണം ; അതിൽ രക്തച്ചൊരിച്ചിൽ ഉണ്ടായേക്കാം : കലാപം നടത്താൻ പരസ്യമായി ആഹ്വാനം ചെയ്ത് പ്രശാന്ത് ഭൂഷൺ

ജസ്റ്റിസ് റുമ പാല്‍

ഭാരതം വിവിധ സംസ്കാരങ്ങളുടെ മെല്‍റ്റിംഗ് പോട്ടല്ല, പകരം സാലഡ് ബൗള്‍ ആണെന്ന് മദ്രാസ് ഹൈക്കോടതിയുടെ ഈ നിരീക്ഷണം ശ്രദ്ധേയം

പടക്കം നിരോധിക്കില്ല, മതവികാരങ്ങള്‍ വ്രണപ്പെടുത്തില്ലെന്നും സുപ്രീം കോടതിയുടെ ഉറപ്പ്

എല്‍ദോസ് പോളിനും ട്രീസ ജോളിക്കും ജി വി രാജ പുരസ്‌കാരം

വേദാന്തവും ഉപനിഷത്തും പഠിപ്പിക്കുന്നത് മതപ്രവര്‍ത്തനമല്ല, വിദ്യാഭ്യാസ, സാംസ്കാരിക പ്രവര്‍ത്തനമെന്ന് മദ്രാസ് ഹൈക്കോടതി

രാത്രി 11 മണിക്ക് നടുറോഡിൽ നിസ്ക്കരിക്കാൻ ശ്രമിച്ച പാകിസ്ഥാൻ യുവതി കാറിടിച്ച് മരിച്ച സംഭവം : ഡ്രൈവർക്ക് ശിക്ഷാ ഇളവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.