Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബിജെപിയുമായുള്ള സീറ്റ് വിഭജനം പൂർത്തിയായി, എല്ലാ ആശങ്കകളും പരിഹരിച്ചു: ചിരാഗ് പാസ്വാൻ

അതേസമയം, ലോക് ജനശക്തി പാർട്ടിയുടെ മറ്റൊരു വിഭാഗത്തിന്റെ തലവനും അമ്മാവനുമായ പശുപതി പരാസ് പ്രതിനിധീകരിക്കുന്ന ഹാജിപൂർ സീറ്റ് ഒരുകാലത്ത് എൽജെപി സ്ഥാപകന്റെ കോട്ടയായിരുന്നു. ഇപ്പോൾ ഈ ലോക്‌സഭാ സീറ്റ് പാസ്വാന് നൽകിയേക്കുമെന്നാണ് വിവരം. 

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 14, 2024, 10:49 am IST
inIndia

ന്യൂദൽഹി : ലോക്‌സഭാ തെരഞ്ഞെടുപ്പിനായി ബിജെപിയുമായിട്ടുള്ള സീറ്റ് പങ്കിടൽ ഫോർമുലയ്‌ക്ക് പാർട്ടി അന്തിമ രൂപം നൽകിയിട്ടുണ്ടെന്നും തന്റെ എല്ലാ ആശങ്കകളും പരിഹരിച്ചതായും എൽജെപി (രാം വിലാസ്) തലവൻ ചിരാഗ് പാസ്വാൻ പറഞ്ഞു. ബിജെപി അധ്യക്ഷൻ ജെപി നദ്ദയെ സന്ദർശിച്ച പാസ്വാൻ സീറ്റുകൾ ഔദ്യോഗികമായി ഉടൻ പ്രഖ്യാപിക്കുമെന്ന് യോഗത്തിന് ശേഷം മാധ്യമപ്രവർത്തകരോട് പറഞ്ഞു.

അതേസമയം, ലോക് ജനശക്തി പാർട്ടിയുടെ മറ്റൊരു വിഭാഗത്തിന്റെ തലവനും ചിരാഗ് പാസ്വാന്റെ അമ്മാവനുമായ പശുപതി പരാസ് പ്രതിനിധീകരിക്കുന്ന ഹാജിപൂർ സീറ്റ് ഒരുകാലത്ത് എൽജെപി സ്ഥാപകനായിരുന്ന രാം വിലാസ് പാസ്വാന്റെ കോട്ടയായിരുന്നു. ഈ ലോക്‌സഭാ സീറ്റ് ഇപ്പോൾ ചിരാഗ് പാസ്വാന് നൽകിയേക്കുമെന്ന് വൃത്തങ്ങൾ അറിയിച്ചു.

ബിഹാറിലെ ലോക്‌സഭാ സീറ്റുകളുടെ വിഭജനം എല്ലാ എൻഡിഎ കക്ഷികളും ഔദ്യോഗികമായി തീരുമാനിച്ചു കഴിഞ്ഞു. ഇത് ഉടൻ ഔദ്യോഗികമായി പ്രഖ്യാപിക്കും. എന്റെ എല്ലാ ആശങ്കകളും പരിഹരിച്ചു, ഞാൻ തൃപ്തനാണ്,”- ചിരാഗ് പാസ്വാൻ പറഞ്ഞു.

വേർപിരിഞ്ഞ അമ്മാവനും കേന്ദ്രമന്ത്രിയുമായ പരാസ് നയിക്കുന്ന വിഭാഗത്തിന്റെ ഗതിയെക്കുറിച്ചുള്ള ചോദ്യത്തിന്, ഇത് തന്റെ ആശങ്കയല്ലെന്ന് ചിരാഗ് പാസ്വാൻ മറുപടി പറഞ്ഞു. എന്റെ പാർട്ടിക്കുള്ള സീറ്റുകൾ എൻ്റേതാണെന്ന് അദ്ദേഹം പറഞ്ഞു. പാരാസിന്റെ നേതൃത്വത്തിലുള്ള ദേശീയ ലോക് ജനശക്തി പാർട്ടിയുടെ അവകാശവാദങ്ങൾ ബിജെപി അവഗണിച്ചിരിക്കാമെന്ന സൂചനയാണുള്ളത്.

പാർട്ടി വൃത്തങ്ങൾ അനുസരിച്ച് ചിരഗ് പാസ്വാന്റെ പാർട്ടിക്ക് മത്സരിക്കാൻ അഞ്ച് മുതൽ ആറ് വരെ ലോക്‌സഭാ സീറ്റുകൾ ലഭിച്ചേക്കും. ബിഹാറിൽ നിന്നുള്ള 40 ലോക്‌സഭാ സീറ്റുകളിലും എൻഡിഎ വിജയിക്കുമെന്നും ചിരാഗ് പാസ്വാൻ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറുമായുള്ള അഭിപ്രായവ്യത്യാസത്തെക്കുറിച്ചുള്ള ചോദ്യത്തിനും ചിരാഗ് പാസ്വാൻ മറുപടി നൽകി. വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 400 സീറ്റുകൾ കടക്കുകയെന്ന കാഴ്ചപ്പാട് കൈവരിക്കാൻ എല്ലാ എൻഡിഎ ഘടകകക്ഷികളും പ്രവർത്തിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

Tags: bjpBiharChirag paswanLJP
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Pathanamthitta

യുഡിഎഫും എല്‍ഡിഎഫും കൈകോര്‍ത്തു, നാരങ്ങാനം പഞ്ചായത്തില്‍ ബിജെപിക്ക് അദ്ധ്യക്ഷ സ്ഥാനം നഷ്ടമായി

India

ബങ്കിപൂരിലും , ദാതിയയിലും ബിജെപി മനപൂർവ്വം തോറ്റതാണ് ; ഇവിഎം ആരോപണം ചെറുക്കാൻ വേണ്ടിയുള്ള തന്ത്രമാണിത് ; കണ്ടുപിടിത്തവുമായി അഖിലേഷ് യാദവ്

Vicharam

സുഷമാ സ്വരാജ്: ഇന്ദിരയെ വെള്ളം കുടിപ്പിച്ച്…

Kerala

ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ മുഴുവൻ ബിജെപി പ്രവർത്തകരും സജീവമാകണം: രാജീവ് ചന്ദ്രശേഖർ

ബങ്കിപൂരില്‍ വിജയിച്ച് ജന്‍ സുരാജ് പാര്‍ട്ടിയുടെ പ്രശാന്ത് കിഷോര്‍ (ഇടത്ത്) ആര്‍ജെഡി നേതാക്കളായ ലാലുപ്രസാദ് യാദവും തേജസ്വി യാദവും (വലത്ത്)
India

ബീഹാറിലെ ബങ്കിപൂരിലെ തോല്‍വി…പേടിക്കേണ്ടത് ബിജെപിയല്ല, യഥാര്‍ത്ഥത്തില്‍ തിരിച്ചടി കിട്ടിയത് തേജസ്വി യാദവിന്റെ ആര്‍ജെഡിയ്‌ക്ക്

പുതിയ വാര്‍ത്തകള്‍

സെന്‍റ് ലൂയിസ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ചെസ് കിരീടം നേടി ഇന്ത്യയുടെ പ്രജ്ഞാനന്ദ::സമ്മാനത്തുകയായി 47.5 ലക്ഷം ലഭിക്കും

ഇറാന്‍ യുദ്ധം കഴിയാറായെന്ന് തോന്നിയപ്പോള്‍ പാകിസ്ഥാനും തുര്‍ക്കിയും സൗദിയും പൊങ്ങിയിട്ടുണ്ട്…ഈ സുന്നി നേറ്റോയില്‍ കഴമ്പുണ്ടോ?

വിസ്മയയ്‌ക്ക് ചൂട്ടു പിടിച്ചുവന്ന സീമ ജീ നായര്‍ക്ക് ട്രോള്‍….”പേളി മാണി സൈബര്‍ അറ്റാക്ക് നേരിട്ടപ്പോള്‍ ഉറങ്ങുകയായിരുന്നോ?”

നവംബര്‍ ആറിന് രാമായണ റിലീസാകും, രണ്‍ബീറിന്റെ ജീവിതത്തിലെ ഏറ്റവും ചെലവേറിയ സിനിമയുടെ റിലീസ് ദിവസം മകള്‍ റാഹയുടെ ജന്മദിനം കൂടിയാണ് ..

ചൈനയ്‌ക്ക് ശക്തമായ മറുപടി ; അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾക്ക് ഭൂപടത്തിൽ ഔദ്യോഗിക പേരുകൾ നൽകി ഇന്ത്യ

വെനസ്വേലയിലെ രണ്ട് വമ്പന്‍ എണ്ണപ്പാടങ്ങളുടെ നടത്തിപ്പ് ഒഎന്‍ജിസി ഏറ്റെടുത്തേക്കും

എൻഡിഎ എംപിമാരുമായി കൂടിക്കാഴ്ച നടത്തി മോദി : തിരുവണ്ണാമല ദർശനത്തിന് അമിത് ഷാ : എൻ ഡി എ വലിയ നീക്കങ്ങൾക്ക് ഒരുങ്ങുന്നുവെന്ന ഭയത്തിൽ കോൺഗ്രസ്

ബോളിവുഡ് നടി ഊര്‍മിള മതോങ്കറും മൊഹ്സിന്‍ അക്തറും (ഇടത്ത്) മൊഹ്സിന്‍ അക്തര്‍ പുതുതായി വിവാഹം കഴിച്ച നിതാ ഭട്ടിനൊപ്പം (വലത്ത്)

നടി ഊര്‍മിള മതോങ്കറെ വിവാഹം കഴിച്ച് ഉപേക്ഷിച്ച ബിസിനസുകാരന്‍ മൊഹ്സിന്‍ അക്തര്‍ പുതിയ വിവാഹം കഴിച്ചു, വധു നിതാ ഭട്ട്

കമ്പനി സിഇഒ അര്‍ജുന്‍ അരുണാചലം കമ്പനി വികസിപ്പിച്ച എംആര്‍ഐ സ്കാനിംഗ് യന്ത്രത്തിനരികെ

എംആര്‍ഐ സ്കാനിംഗ് ചെലവ് 70 ശതമാനത്തോളം കുറയ്‌ക്കുന്ന സ്കാനിംഗ് യന്ത്രം വികസിപ്പിച്ച് സ്റ്റാര്‍ട്ടപ് കമ്പനി വോക്സല്‍ഗ്രിഡ്

ആഗസ്റ്റിൽ ജനിച്ചതാണോ? എങ്കിൽ നിങ്ങളുടെ സ്വഭാവഗുണങ്ങൾ ഇതൊക്കെയാകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.