Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

പത്ത് വര്‍ഷം കണ്ടത് ട്രെയിലര്‍, പിക്ചര്‍ ബാക്കി ഹേ…

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 13, 2024, 08:45 am IST
inIndia

അഹമ്മദാബാദ്: പത്ത് വര്‍ഷം ട്രെയിലര്‍ മാത്രം, പടം പിന്നാലെ വരും… രാജ്യത്തെ നിരവധി റെയില്‍വെ വികസനപദ്ധതികള്‍ക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാസ് ഡയലോഗ്. പിക്ചര്‍ ബാക്കി ഹേ എന്ന പ്രഖ്യാപനം കൈയടിയോടെ ജനം ഏറ്റെടുത്തു.

റെയില്‍വെ വികസനം സര്‍ക്കാരിന്റെ മുന്‍ഗണനാപട്ടികയിലുള്ളതാണ്. കഴിഞ്ഞ പത്തു വര്‍ഷം ചെയ്തതെല്ലാം വെറും ട്രെയിലര്‍ മാത്രമാണ്. എനിക്ക് ഒരുപാട് ദൂരം പോകാനുള്ളതാണ്. റെയില്‍വെ പ്ലാറ്റ്‌ഫോമില്‍ നിന്ന് തുടങ്ങിയതാണ് എന്റെ ജീവിതം. വികസനത്തിന്റെ ചക്രവാളസീമകളിലേക്ക് നമ്മള്‍ യാത്ര ചെയ്യും, പ്രധാനമന്ത്രിയുടെ ഓരോ വാക്കും ജനം ജയാരവം മുഴക്കി സ്വീകരിച്ചു.

നോക്കൂ, ഈ വികസനപ്രവര്‍ത്തനങ്ങള്‍ സര്‍ക്കാരുണ്ടാക്കാനുള്ള വഴിയല്ല, വികസിതഭാരതത്തിലേക്കുള്ള രാജപാതയാണ്. നാം നേരിട്ട പ്രയാസങ്ങള്‍ അടുത്ത തലമുറയ്‌ക്കുണ്ടാകരുത്. കഴിഞ്ഞ പത്ത് വര്‍ഷം രാജ്യത്തിന്റെ കിഴക്കും പടിഞ്ഞാറും ചരക്കുനീക്കത്തിന് നമ്മള്‍ റെയില്‍വേ ഇടനാഴികള്‍ തീര്‍ത്തു. കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ പതിറ്റാണ്ടുകളായി കാലതാമസം വരുത്തിയ പദ്ധതികളാണ് നമ്മള്‍ പൂര്‍ത്തിയാക്കിയത്. ചരക്കുനീക്കത്തിനുള്ള ഇടനാഴി രാജ്യത്തിന്റെ വ്യവസായ വികസനത്തിനുള്ള തുറന്ന പാതയായി മാറും, മോദി പറഞ്ഞു.

റെയില്‍വെ വികസനം ഭാവിയിലേക്കുള്ള ഗ്യാരന്റിയാണ്. പ്രതീക്ഷകളെ മറികടന്ന് സ്വപ്‌നതുല്യമായ മാറ്റമാണ് ഈ മേഖലയില്‍ രാജ്യം കൈവരിക്കുന്നത്. വന്ദേഭാരത് ശൃംഖല 250 ജില്ലകളിലെത്തിയിരിക്കുന്നു. നൂറ് ശതമാനം വൈദ്യുതീകരണത്തിലേക്ക് റെയില്‍വേ കുതിക്കുന്നു. സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന റെയില്‍വേ സ്റ്റേഷനുകള്‍ പദ്ധതിയിലുണ്ട്. എല്ലാ സ്റ്റേഷനുകളിലും ജന്‍ ഔഷധി കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നു.

സ്വാതന്ത്ര്യാനന്തരം, റെയില്‍വേ മേഖലയെ ഏറ്റവുമധികം സ്വാധീനിച്ച സാമൂഹ്യക്ഷേമത്തേക്കാള്‍ രാഷ്‌ട്രീയ നേട്ടങ്ങള്‍ക്കാണ് സര്‍ക്കാരുകള്‍ മുന്‍ഗണന നല്‍കിയത്. 10 വര്‍ഷം മുമ്പ്, ആറ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ തലസ്ഥാനങ്ങളില്‍ റെയില്‍വേ സ്റ്റേഷനുകള്‍ ഇല്ലായിരുന്നു. നമ്മുടെ സര്‍ക്കാര്‍ റെയില്‍വേ മേഖലയുടെ ഭൂപ്രകൃതിയെ പൂര്‍ണമായും മാറ്റിമറിച്ചു. ഈ മേഖലയ്‌ക്ക് മുന്‍ഗണന നല്‍കി, 2014-ന് മുമ്പുള്ള ബജറ്റിനെ അപേക്ഷിച്ച് ശരാശരി റെയില്‍വേ ബജറ്റ് 6 മടങ്ങ് വര്‍ധിപ്പിച്ചു.

2024ലെ 2.5 മാസത്തിനുള്ളില്‍ 11 ല ക്ഷം കോടി രൂപയുടെ പദ്ധതികളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും നടന്നു, പ്രധാനമന്ത്രി പറഞ്ഞു.

Tags: Narendra ModiJan Aushadhi KendraDeveloped nationRailway Development Plan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭിന്നശേഷി പെൻഷൻ വർധിപ്പിച്ചു; ദേശീയ സാമൂഹ്യസഹായ പദ്ധതിയിൽ വൻ മാറ്റങ്ങൾ, 5 വർഷത്തേക്ക് 53,428 കോടി

India

കാനഡയുമായി തന്ത്രപ്രധാന പങ്കാളിത്തം കെട്ടിപ്പടുക്കാന്‍ ഭാരതം പ്രതിജ്ഞാബദ്ധം: നരേന്ദ്രമോദി

India

മോദിയുടെ നേതൃത്വത്തെ അട്ടിമറിക്കാൻ വിദേശ ഫണ്ടിങ്; അഭിജിത് ദീപ്കെയ്‌ക്കും സിജെപിക്കുമെതിരെ ഗായിക മേരി മിൽബെൻ

India

ഭാരതം ജനാധിപത്യത്തിന്റെ മാതാവ്: വൈവിധ്യവും തുറന്ന സംവാദങ്ങളും കരുത്തെന്ന് പ്രധാനമന്ത്രി മോദി

India

സാങ്കേതികവിദ്യ നിയന്ത്രണത്തിനല്ല, ശാക്തീകരണത്തിന് ഉപയോഗിക്കണം: പ്രധാനമന്ത്രി മോദി

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

മണ്ഡലകാലം പടിവാതിൽക്കൽ; ശബരിമലയിൽ 75 ലക്ഷം അരവണ ലക്ഷ്യം കടുത്ത വെല്ലുവിളിയിൽ!

ഖുല ചൊല്ലി വിവാഹമോചനം; ഭർത്താവിന് മഹറും വിവാഹപ്പാരിതോഷികങ്ങളും തിരിച്ചുനൽകണമെന്ന് കുടുംബകോടതി

മണ്ഡലകാലത്തിന് ഒരു മാസം മാത്രം; ശബരിമലയിൽ ശർക്കരയും വെളിച്ചെണ്ണയും നാളികേരവും ടെൻഡർ കുരുക്കിൽ

കേരളത്തിൽ പ്രതിദിനം 137 റോഡപകടങ്ങൾ; ശരാശരി പത്ത് മരണം, 80 മാസത്തിനിടെ 2.88 ലക്ഷം അപകടങ്ങൾ, 25,224 മരണം

ചിത്രം: ജനം ടിവിയോട് കടപ്പാട്‌

പിണറായിയെ ‘കാണാനില്ല’; ഇഡി വീട്ടിൽ സമൻസ് നോട്ടീസ് പതിച്ചു

കുട്ടികൾക്ക് ഇന്റർനെറ്റ് നിരോധിക്കാനാവില്ല; ദോഷകരമായ ഉള്ളടക്കമാണ് നിയന്ത്രിക്കേണ്ടതെന്ന് സുപ്രീംകോടതി

‘തെന്നിസൈ തെൻട്രൽ’ ദേവ: തമിഴ് സിനിമയെ ഈണങ്ങൾകൊണ്ട് കീഴടക്കിയ സംഗീതജാലവിദ്യക്കാരൻ

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ

അഭിജീത് ദിപ്‌കെയെ ഉടൻ കോടതിയിൽ ഹാജരാക്കും : സെൻട്രൽ പാർക്ക് അടച്ചിട്ടു

വീട്ടിലെയും സമൂഹത്തിലെയും അഴുക്കും മാലിന്യവും ഒഴിവാക്കണം : ദസറ ദിവസത്തിൽ രാവണനൊപ്പം പാറ്റയെയും കത്തിച്ച് ചാമ്പലാക്കും

ദേവയുടെ വിയോഗം തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; അനുശോചനം അറിയിച്ച് ഗവർണർ അർലേക്കർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.