Tuesday, June 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബിഷ്ണുപൂരില്‍ മുന്‍ ദമ്പതികള്‍ ഗോദയില്‍: വീട്ടുകാര്യം ചര്‍ച്ച ചെയ്ത് സുജാത, നാട്ടുകാര്യം പറഞ്ഞ് സൗമിത്ര

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 12, 2024, 09:07 pm IST
in India

കൊല്‍ക്കത്ത: മുന്‍ ദമ്പതികള്‍ നേര്‍ക്കുനേര്‍ മത്സരത്തിനിറങ്ങുന്ന മണ്ഡലമെന്ന നിലയില്‍ ബംഗാളിലെ ബിഷ്ണുപൂര്‍ വാര്‍ത്തകളിലിടം പിടിക്കുകയാണ്. ബിജെപിയുടെ സൗമിത്ര ഖാനെതിരെ മുന്‍ഭാര്യ സുജാതമൊണ്ഡലിനെയാണ് തൃണമൂല്‍ കോണ്‍ഗ്രസ് കളത്തിലിറക്കിയത്.

2019ലാണ് സൗമിത്ര ഖാന്‍ ബിജെപിയോടൊപ്പം ചേരുന്നത്. 2020ല്‍ സുജാത തൃണമൂലില്‍ ചേര്‍ന്നതിന് പിന്നാലെ ഇരുവരം വേര്‍പിരിയുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് സുജാതയെ ബിഷ്ണുപൂരിലെ സ്ഥാനാര്‍ത്ഥിയായി തൃണമൂല്‍ പ്രഖ്യാപിച്ചത്. താന്‍ നേരിട്ട അനീതിക്കെതിരെ പോരാടാനാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതെന്ന് സുജാത മൊണ്ഡല്‍ പറഞ്ഞു. ജനങ്ങള്‍ നേരിടുന്ന അനീതിക്കെതിരെ ആകും തന്റെ പോരാട്ടമെന്ന് സൗമിത്ര തിരിച്ചടിച്ചു.

അതിനിടെ മൈനാപൂരില്‍ സൗമിത്രഖാന്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടത്തിയ ചില പ്രയോഗങ്ങള്‍ക്കെതിരെ തിരിഞ്ഞിരിക്കുകയാണ് ഇപ്പോള്‍ സുജാത മൊണ്ഡല്‍. തൃണമൂല്‍ ഗുണ്ടകളെ ജനശക്തി കൈകാര്യം ചെയ്യുമെന്നും അമ്മമാരുടെയും സോദരിമാരുടെയും നേരെ ദുഷ്ടലാക്കോടെ നോക്കുന്ന കണ്ണുകള്‍ ചൂഴ്‌ന്നെടുക്കുമെന്നും സൗമിത്ര പറഞ്ഞു. ഈ വാക്കുകള്‍ അദ്ദേഹത്തിന്റെ ഏകാധിപത്യ സ്വഭാവത്തെയാണ് കാട്ടുന്നതെന്ന് സുജാത ചൂണ്ടിക്കാട്ടുന്നു.

കുടുംബകാര്യമല്ല, രാഷ്‌ട്രത്തിന്റെ കാര്യമാണ് തെരഞ്ഞെടുപ്പ് എന്ന് ഇതേപ്പറ്റി ചോദിച്ച മാധ്യമപ്രവര്‍ത്തകര്‍ക്ക് സൗമിത്ര മറുപടി നല്കി. ജനങ്ങളെ ഭയപ്പെടുത്തുന്ന രാഷ്‌ട്രീയമാണ് തൃണമൂലിന്റേത്. ആ ഭയത്തില്‍ നിന്ന് അവരെ മോചിപ്പിക്കേണ്ടതുണ്ട്. ഞാന്‍ പറഞ്ഞതില്‍ ഒരു തെറ്റുമില്ല. അവര്‍ക്ക് വേണ്ടി ഏതറ്റം വരെയും ഞാന്‍ പൊരുതും. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കോട്ടുല്‍പൂര്‍, ഇന്‍ഡാസ് നിയമസഭാ മണ്ഡലങ്ങളിലെ മൂന്ന് ലക്ഷം പേര്‍ക്ക് വോട്ട് ചെയ്യാന്‍ കഴിഞ്ഞില്ല. അവരെ ഭയപ്പെടുത്തുകയാണ് തൃണമൂല്‍ ചെയ്തത്. എതിര്‍സ്ഥാനാര്‍ത്ഥി വീട്ടുകാര്യങ്ങള്‍ പറയുന്നു. ഞാന്‍ നാടിന്റെയും, സൗമിത്ര ഖാന്‍ പറയുന്നു.

 

Tags: bjpLoksabha Election 2024Modiyude Guaranteeex-couple in election GodaBishnupurSoumitra khanSujatha MondalThrinamool Congress
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വന്യജീവി ആക്രമണങ്ങളിൽ ജീവനുകൾ പൊലിയുമ്പോൾ ഇടതും വലതും നോക്കുകുത്തികൾ: രാജീവ് ചന്ദ്രശേഖർ എംഎൽഎ

India

ടിഎംസിയുടെ ആറ് നേതാക്കൾ ബിജെപിയിലേക്ക്; ഭൂപേന്ദർ യാദവിന്റെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തി

Kerala

ഭരണ-പ്രതിപക്ഷ മുന്നണികളുടെ അനാവശ്യ രാഷ്‌ട്രീയ ചർച്ചകൾ കേരളത്തിന്റെ പുരോഗതിക്ക് തിരിച്ചടി: രാജീവ് ചന്ദ്രശേഖർ

Kerala

തിരുവിതാംകൂർ രാജകുടുംബത്തിനെതിരെ നടൻ വിനായകന്റെ വ്യക്തിഹത്യ അപലപനീയം; നടനെ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നിരീക്ഷിക്കണം: എൻ ഹരി

Kerala

ഹലാലില്‍ നിന്ന് ജിമ്മുകളിലേക്ക്; കേരളത്തില്‍ മതാധിപത്യ അജണ്ടയുടെ പുതിയ മുഖമെന്ന് എന്‍. ഹരി

പുതിയ വാര്‍ത്തകള്‍

എണ്ണയില്ലാത്തതിനാൽ കയറ്റുമതി മുടങ്ങുന്നു ; ബംഗ്ലാദേശിന്റെ തുണി വ്യവസായം പ്രതിസന്ധിയിൽ : അവസരം പ്രയോജനപ്പെടുത്താൻ ഇന്ത്യ : കയറ്റുമതി വർധിക്കും

വന്ദേഭാരതിനെ പുകഴ്‌ത്തി മുഹമ്മദ് ഷാഫി; ‘ഏറ്റവും ആധുനികവും ആഡംബരപൂർണ്ണവുമായ യാത്രാനുഭവമാണ് വന്ദേഭാരത് എക്സ്പ്രസ് നൽകുന്നത്’

തൃണമൂല്‍ കോണ്‍ഗ്രസിലെ പാര്‍ട്ടി പദവികള്‍ രാജിവെച്ച കകോലി ഘോഷ് (വലത്ത്)

പാര്‍ലമെന്‍റില്‍ തൃണമൂല്‍ പിളര്‍ന്നു, 20 തൃണമൂല്‍ എംപിമാര്‍ എന്‍ഡിഎയ്‌ക്കൊപ്പമെന്ന് കകോലി ഘോഷ്; എന്‍ഡിഎയുടെ എംപിമാര്‍ 300 ആകും

റെക്കോർഡുകൾക്ക് മുകളിൽ ഇനി മോദി : ഏറ്റവും കൂടുതൽ കാലം ഭരിച്ച പ്രധാനമന്ത്രി ; നെഹ്‌റു പ്രസംഗിച്ചത് 3 വിദേശ പാർലമെന്റുകളിൽ; മോദി 19 ഇടങ്ങളിൽ

അനുജന്‍ പ്രജ്ഞാനന്ദ നോര്‍വ്വെയില്‍ ചരിത്രം സൃഷ്ടിച്ചതിന്റെ പിറ്റേന്ന് ചേച്ചി വൈശാലിയും ചെസ്സില്‍ ചരിത്രമെഴുതി, ഭസ്മക്കുറിയും ദൈവഭയവുമായി ഈ കുടുംബം

17-)0 വയസിൽ സന്യാസി ആകാൻ കൊതിച്ച് ഹിമാലയത്തിൽ ജീവിച്ച നരേന്ദ്രൻ : കഠിനമായ വ്രതാനുഷ്ടങ്ങളോടെ ദുർഗാപൂജ ; നരേന്ദ്രമോദിയുടെ കരുത്തിന് പിന്നിൽ

ടിനി ടോമിന് എതിരായ പരാതി: നടി അന്‍സിബ ഹസനെ മൊഴിയെടുക്കാന്‍ വിളിപ്പിച്ചു

മദ്രസകള്‍ ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരുടെ ഒളിത്താവളങ്ങളായി മാറിയെന്ന വിമര്‍ശനവുമായി അഗ്നിമിത്ര പോള്‍

തീയതി അറിയിച്ചത് ഇന്ന്: വിദ്യാര്‍ത്ഥികളുടെ ആശങ്കയെ തുടര്‍ന്ന് ചൊവ്വാഴ്ചത്തെ പരീക്ഷ മാറ്റി

കണ്ണൂരില്‍ റോഡരികില്‍ നിര്‍ത്തിയിട്ട കാറില്‍ യുവാവ് മരിച്ച നിലയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.