Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സിപിഎം പാര്‍ട്ടി അംഗത്വം പുതുക്കില്ലെന്ന് ദേവീകുളം മുന്‍ എംഎല്‍എ രാജേന്ദ്രന്‍; ഇതോടെ രാജേന്ദ്രന്‍ ബിജെപിയിലേക്കെന്ന അഭ്യൂഹം പരക്കുന്നു

സിപിഎം അംഗത്വം പുതുക്കില്ലെന്ന് ദേവീകുളം മുന്‍ എംഎല്‍എ എസ്. രാജേന്ദ്രന്‍. ഇതോടെ സിപിഎം നേതാവ് മണിയുടെ എതിരാളിയായ രാജേന്ദ്രന്‍ ബിജെപിയിലേക്ക് എത്തിയേക്കും എന്ന പ്രചാരണത്തിന് വീണ്ടും ശക്തികൂടുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 11, 2024, 06:41 pm IST
inKerala

ഇടുക്കി: സിപിഎം അംഗത്വം പുതുക്കില്ലെന്ന് ദേവീകുളം മുന്‍ എംഎല്‍എ എസ്. രാജേന്ദ്രന്‍. ഇതോടെ സിപിഎം നേതാവ് മണിയുടെ എതിരാളിയായ രാജേന്ദ്രന്‍ ബിജെപിയിലേക്ക് എത്തിയേക്കും എന്ന പ്രചാരണത്തിന് വീണ്ടും ശക്തികൂടുകയാണ്.

സിപിഎം നേതാക്കളെത്തി മെമ്പർഷിപ്പ് പുതുക്കാൻ ആവശ്യപ്പെട്ടുവെന്നും എന്നാല്‍ മെമ്പർഷിപ്പ് പുതുക്കുന്നില്ല എന്നും രാജേന്ദ്രന്‍ തന്നെയാണ് തിങ്കളാഴ്ച വ്യക്തമാക്കിയത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ത്ഥിയായിരുന്ന എ രാജക്കെതിരെ പ്രവർത്തിച്ചുവെന്ന കുറ്റം ചുമത്തി സിപിഎം എസ്. രാജേന്ദ്രനെ സസ്പെന്‍റ് ചെയ്യുകയായിരുന്നു. മുന്‍മന്ത്രി എം.എം. മണി തന്നെയാണ് രാജേന്ദ്രനെതിരെ പരസ്യമായ ആരോപണവുമായി രംഗത്തെത്തിയത്. ഇവര്‍ തമ്മിലുള്ള വഴക്ക് പരസ്യമായ വാഗ്വാദത്തില്‍ എത്തുകയും പാര്‍ട്ടി പറഞ്ഞാല്‍ രാജേന്ദ്രനെ വെടിവെക്കും എന്ന് വരെ എം.എം. മണി പ്രസ്താവിച്ചിരുന്നു. ഇത് കെട്ടിച്ചമച്ച കുറ്റാരോപണമാണെന്നും ഇങ്ങിനെ നുണകള്‍ കെട്ടിച്ചമച്ചവർക്കൊപ്പം പോകാൻ കഴിയില്ലെന്നുമാണ് എസ് രാജേന്ദ്രൻ വിശദീകരിക്കുന്നത്.

സസ്പെൻഷൻ കാലാവധി കഴിഞ്ഞെങ്കിലും എസ്. രാജേന്ദ്രനെ സിപിഎം തിരിച്ചെടുത്തിരുന്നില്ല. ഇതോടെയാണ് ബിജെപിയിലേക്ക് മാറിയാലോ എന്ന ആശയം ഉദിച്ചത്. ഇതേ തുടര്‍ന്ന് ബിജെപി ദേശീയ സംസ്ഥാന നേതൃത്വങ്ങളുമായി രാജേന്ദ്രന്‍ ചര്‍ച്ച നടത്തിയിരുന്നു. ഇക്കാര്യം രാജേന്ദ്രന്‍ തന്നെ വെളിപ്പെടുത്തി. തമിഴ്നാട്ടിൽ നിന്നുള്ള ബിജെപി ദേശീയ നേതാവ് തന്നെ വന്ന് കണ്ടിരുന്നുവെന്നും കേരളത്തില്‍ പി കെ കൃഷ്ണദാസ് അടക്കമുള്ള ബിജെപി നേതാക്കളും രജേന്ദ്രനുമായി സംസാരിച്ചുവെന്നും എസ് രാജേന്ദ്രൻ തന്നെ വെളിപ്പെടുത്തിയിരുന്നു. ഈയിടെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ സംസ്ഥാനതല യാത്ര നടത്തിയ വേളയിലും ഇടുക്കിയില്‍ രാജേന്ദ്രനുമായി ചര്‍ച്ച നടത്തിയിരുന്നു.

ഇതിന് പിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. എസ്. രാജേന്ദ്രനെ ശിക്ഷാകാലാവധി അവസാനിച്ച ഉടന്‍ സിപിഎമ്മിലേക്ക് തിരിച്ചെടുക്കുമെന്നായിരുന്നു ഞായറാഴ്ച എം.വി. ഗോവിന്ദന്‍ പറഞ്ഞത്. രാജേന്ദ്രനുമായുള്ള എല്ലാ പ്രശ്നങ്ങളും അവസാനിപ്പിച്ചുവെന്നും ഗോവിന്ദന്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ അതിനെതിരായ നിലപാടാണ് രാജേന്ദ്രന്‍ തിങ്കളാഴ്ച മുന്നോട്ട് വെച്ചിരിക്കുന്നത്. സിപിഎം അംഗത്വം പുതുക്കില്ലെന്ന രാജേന്ദ്രന്റെ നിലപാടാണ് വീണ്ടും അദ്ദേഹം ബിജെപിയിലേക്ക് തന്നെ പോകുമോ എന്ന സംശയം ബലപ്പെടുത്തുന്നത്.

 

Tags: ManiM.V GovindanidukkiP.K krishnadasDevikulamS.Rajendranmm mani2024 Lok sabha elections
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇടുക്കി പൂപ്പാറയിൽ കാട്ടാനയാക്രമണം; തലക്കുളം എസ്‌റ്റേറ്റിലെ തൊഴിലാളിക്ക് ദാരുണാന്ത്യം, കാട്ടാന ശല്യം സ്ഥിരമെന്ന് നാട്ടുകാർ

Kerala

ഇഡിയുടെ നീക്കം പുകമറ സൃഷ്ടിക്കാൻ; തല പോയാലും ബിജെപിക്കെതിരെയുള്ള പോരാട്ടം അവസാനിപ്പിക്കില്ല: മുഹമ്മദ് റിയാസ്

India

പാറ്റാ സമരത്തിൽ പങ്കെടുത്ത പെൺകുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം ; വോളണ്ടിയർ മുഹമ്മദ് ജുനൈദിനെതിരെ പരാതി ; ദീപ്കെയ്‌ക്കും കാര്യം അറിയാമെന്ന് മഹിര

Kerala

ഇടുക്കിയിൽ മാതാപിതാക്കളെ കൊലപ്പെടുത്തിയ അജീഷ് സ്ഥിരം മദ്യപാനി; കൊലപാതക ദൃശ്യങ്ങൾ ബന്ധുവിന് അയച്ചു കൊടുത്തു

Kerala

വന്ദേമാതരത്തെ എതിര്‍ക്കുന്നത് വിഭജനത്തിനുള്ള വിത്തുപാകല്‍ : പി.കെ. കൃഷ്ണദാസ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വാന്ദമ കൂട്ടക്കൊല കേസില്‍ 28 വര്‍ഷത്തിന് ശേഷം പുനരന്വേഷണം; അരുംകൊല ചെയ്തത് 23 കശ്മീരി ഹിന്ദുക്കളെ

ഉപ്പിലിട്ട ഭക്ഷണസാധനങ്ങളില്‍ മായം; വീര്യം കൂടിയ വിനാഗിരിയും അസറ്റിക്ക് ആസിഡും വില്ലനാകുന്നു

ന്യൂയോർക്കിൽ പള്ളി ഗുരുദേവ മന്ദിരം ആകുമ്പോൾ

നേപ്പാളിൽ വെള്ളപ്പൊക്കം: മരണസംഖ്യ 469 ആയി ഉയർന്നു, രക്ഷാപ്രവർത്തനങ്ങൾ ശക്തമാക്കിയതായി അധികൃതർ

ട്രാൻസ് വുമൺ ദീപ്തി കല്യാണിക്ക് എതിരെ അധിക്ഷേപം: ഹെലൻ ഓഫ് സ്പാർട്ട എന്ന ധന്യ ഹർഷിദിനെതിരെ കേസ്

സുകുമാരക്കുറുപ്പ്; പരക്കുന്ന വാർത്തകൾ അഭ്യൂഹങ്ങൾ മാത്രം, നിജസ്ഥിതി അറിയണം, കേരള പോലീസ് ഇന്റര്‍ പോളിനെ ബന്ധപ്പെട്ടു: ചെന്നിത്തല

അമൃതം പൊടിയിൽ ചത്ത പല്ലി; ആരോഗ്യമന്ത്രിക്ക് പരാതി നൽകി വെള്ളനാട് സ്വദേശി, പൊടി വാങ്ങിയത് ഈ മാസം 17ന്

ചരിത്രം കുറിച്ച് ആര്‍ പ്രജ്ഞാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന 13-ാം വയസിലേക്ക്; 59.09 കോടി അക്കൗണ്ടുകള്‍, നിക്ഷേപം 3.17 ലക്ഷം കോടി

സക്ഷമയുടെ സക്ഷം ഉത്സവ് ബ്രോഷര്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതിക്ക് പി. സുന്ദരം കൈമാറുന്നു

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.