Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പദ്മജക്കെതിരെ നിന്ദ്യമായ ആക്രമണം: മുരളീധരനെപ്പോലെ കോണ്‍ഗ്രസിനു ദ്രോഹം ചെയ്ത മറ്റൊരു നേതാവില്ലെന്ന് മറുപടി

ടി. എസ്. നീലാംബരന്‍ by ടി. എസ്. നീലാംബരന്‍
Mar 10, 2024, 08:45 am IST
in Kerala

തൃശൂര്‍: പാര്‍ട്ടി വിട്ടതിനെ തുടര്‍ന്ന് പദ്മജക്കെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ നടത്തുന്നത് നിന്ദ്യമായ ആക്രമണം. സഹോദരന്‍ കെ. മുരളീധരന്‍ ഉള്‍പ്പെടെ നടത്തുന്നത് രാഷ്‌ട്രീയ മര്യാദകളുടെ എല്ലാ അതിര്‍ത്തികളും ഭേദിച്ചുള്ള കടന്നാക്രമണം.

രണ്ടാംനിര കോണ്‍ഗ്രസ് നേതാക്കളാകട്ടെ അവരുടെ കുടുംബത്തേയും പൈതൃകത്തെയും പോലും അപമാനിക്കുന്നു. സമൂഹമാധ്യമങ്ങളിലും വേട്ടയാടല്‍ തുടരുകയാണ്. എന്നിട്ടും പക്വതയോടെ മാത്രമാണ് പത്മജയുടെ പ്രതികരണം. തന്നെ ചതിച്ച, പണം പറ്റിച്ച കോണ്‍ഗ്രസ് നേതാക്കളുടെ പേരുകള്‍ പോലും അവര്‍ ഇതുവരെ പരസ്യപ്പെടുത്തിയിട്ടില്ല. കോണ്‍ഗ്രസില്‍ നിന്ന് നേരിട്ട ദുരനുഭവങ്ങള്‍ വിവരിക്കുമ്പോഴും ഒരു വ്യക്തിക്കുമെതിരേ അവര്‍ കടന്നാക്രമണം നടത്തിയില്ല. പേരെടുത്ത് പറഞ്ഞത് സഹോദരന്‍ കെ. മുരളീധരന്റേതു മാത്രം.

പൊതുസമൂഹത്തില്‍ നിന്ന് അവര്‍ക്ക് വലിയ പിന്തുണയാണ് കിട്ടുന്നത്. ഒരു സ്ത്രീയെന്ന നിലയില്‍ സഹിക്കാന്‍ കഴിയാതെ വന്നപ്പോഴാണ് കോണ്‍ഗ്രസില്‍ നിന്ന് അവര്‍ ഇറങ്ങിപ്പോയത്. അതിനുള്ള സ്വാതന്ത്ര്യം അവര്‍ക്കുണ്ട് എന്ന് നടന്‍ ഹരീഷ് പേരടി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. പദ്മജയെ വിമര്‍ശിക്കാന്‍ കെ. മുരളീധരന് എന്ത് ധാര്‍മികതയെന്നും പലരും ചോദിക്കുന്നു. കേരളത്തില്‍ കോണ്‍ഗ്രസിന്റെ പതനത്തിനു കാരണക്കാരനായ നേതാവാണ് മുരളീധരന്‍. കെ. കരുണാകരനെ പാര്‍ട്ടി പിളര്‍ത്താന്‍ പ്രേരിപ്പിച്ചത് മുരളീധരനാണ്.

ഡിഐസിയിലും എന്‍സിപിയിലുമായി ഇടതുമുന്നണിയോട് ചേര്‍ന്ന് കോണ്‍ഗ്രസിനെതിരെ പ്രവര്‍ത്തിച്ചു. കരുണാകരന്റെ നേതൃത്വത്തില്‍ ശക്തമായിരുന്ന ഐ ഗ്രൂപ്പിനെ മുരളി തകര്‍ത്തു. കോണ്‍ഗ്രസിന് ഇത്രയും ദ്രോഹം ചെയ്ത മറ്റൊരു നേതാവ് കേരളത്തിലില്ല. സ്വന്തം കാര്യസാധ്യത്തിനായി എന്തും ചെയ്യുന്നയാളാണ് കെ. മുരളീധരന്‍ എന്നാണ് ഇതേക്കുറിച്ച് പദ്മജയുടെ പ്രതികരണം. കോണ്‍ഗ്രസിന്റെ സ്ത്രീവിരുദ്ധ മനോഭാവമാണ് പദ്മജക്കെതിരായ ആക്രമണത്തിലൂടെയും പ്രതികരണങ്ങളിലൂടെയും വെളിപ്പെടുന്നതെന്നും വിമര്‍ശനം ഉയരുന്നുണ്ട്.

Tags: padmaja venugopalUDFK.MuralidharanCongress leadersLoksabha Election 2024Despicable attack
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മദ്യനയം തിരുത്തിയില്ലെങ്കില്‍ ശക്തമായ സമരം; വി.ഡി സതീശന്‍ യുഡിഎഫിനെ യു ടേണ്‍ ഡെമോക്രാറ്റിക് ഫ്രണ്ടാക്കി മാറ്റി: കെ.സുരേന്ദ്രന്‍

Kerala

എൽഡിഎഫും യുഡിഎഫും ഒന്നാണെന്ന് വീണ്ടും തെളിഞ്ഞു; ലഹരിവേട്ട പ്രഖ്യാപിക്കുന്ന സർക്കാർ ലഹരി ഒഴുക്കാൻ ശ്രമിക്കുന്നു: രാജീവ് ചന്ദ്രശേഖർ

Editorial

പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ

Kerala

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഘടന പ്രഖ്യാപിച്ചതില്‍ യുഡിഎഫ് സര്‍ക്കാരില്‍ വിവാദം

Kerala

ചേവായൂര്‍ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പ് സിപിഎം പൊലീസ് സഹായത്തോടെ അട്ടിമറിച്ചത് അന്വേഷിക്കാന്‍ പ്രത്യേക സംഘം

പുതിയ വാര്‍ത്തകള്‍

ഏതൊരു ഇറാൻ കരാറും ഗൾഫ് സഖ്യകക്ഷികളുടെ സുരക്ഷ ഉറപ്പാക്കുമെന്ന് മാർക്കോ റൂബിയോ

ഇന്ത്യ-യുകെ സമഗ്ര സാമ്പത്തിക, വ്യാപാര കരാർ പുതിയ അവസരങ്ങൾ തുറക്കും , തന്ത്രപരമായ ബന്ധം ശക്തിപ്പെടുത്തുകയും ചെയ്യും : ലണ്ടനിൽ നിന്നും പീയൂഷ് ഗോയൽ

ഘാനയിലെ മന്ത്രവാദികള്‍ (ഇടത്ത്) ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഹാരി കെയ്ന്‍ (വലത്ത്)

ഘാനക്കാര്‍ ഇംഗ്ലണ്ടിനെ വീഴ്‌ത്തിയത് മന്ത്രവാദത്തിലൂടെയെന്ന് ഘാനക്കാര്‍, ഇംഗ്ലണ്ടിന്റെ ഇതിഹാസതാരം ഹാരി കെയ്‌ന്‍ കളി മറന്നത് മന്ത്രവാദം മൂലമോ?

വ്യാവസായിക ഉപഭോക്താക്കൾക്ക് ആശ്വാസം :  പ്രതിസന്ധിക്ക് മുമ്പുള്ള നിലവാരത്തിലേക്ക് വാണിജ്യ എൽപിജി വിതരണം പുനഃസ്ഥാപിച്ചു, നിയന്ത്രണങ്ങൾ പിൻവലിച്ചു 

പാറശാലയിലെ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ഗിരീഷ് നെയ്യാര്‍.

എതിര്‍സ്ഥാനാര്‍ത്ഥിക്ക് വേണ്ടി തന്റെ ജാതി തെറ്റായി പ്രചരിപ്പിച്ച ബിഗ് ടിവി, സുജയ പാര്‍വ്വതി, ലക്ഷ്മി പദ്മ എന്നിവര്‍ക്ക് വക്കീല്‍ നോട്ടീസ്

ദേശീയ ദിന സുവർണ്ണ ജൂബിലി ആഘോഷങ്ങളിൽ മുഖ്യാതിഥിയായി പ്രധാനമന്ത്രി മോദി സീഷെൽസിലേക്ക് : പ്രവാസി ഇന്ത്യക്കാരുമായി സംവദിക്കും

ബാഹ്യ പ്രതിസന്ധികൾക്കിടയിലും ഇന്ത്യ ആഗോള വളർച്ചയെ മുന്നോട്ട് നയിക്കുന്നത് തുടരുന്നു : ഐഎംഎഫ്

ആമസോണ്‍ സിഇഒ ആൻഡി ജാസ്സി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)

ബംഗാളില്‍ അടുത്ത ആഴ്ച നിയമസഭയിൽ ഏകീകൃത സിവിൽ കോഡ് ബിൽ അവതരിപ്പിക്കുമെന്ന് സൂചനകള്‍ നല്‍കി മുഖ്യമന്ത്രി സുവേന്ദു അധികാരി

ഇന്ത്യയുടെ ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചറിനെ പുകഴ്‌ത്തി നെതർലാൻഡ്‌സ് രാജ്ഞി മാക്സിമ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.