Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

രാമനെ നിന്ദിക്കുന്ന പാര്‍ട്ടിയില്‍ തുടരുന്നില്ല; സുരേഷ് പച്ചൗരിയും ബിജെപിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 9, 2024, 11:03 pm IST
inIndia
ബിജെപിയില്‍ ചേര്‍ന്ന മുന്‍ കേന്ദ്രമന്ത്രി സുരേഷ് പച്ചൗരി ഭോപാലിലെ ബിജെപി ആസ്ഥാനത്ത് മുന്‍മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍, മുഖ്യമന്ത്രി മോഹന്‍ യാദവ്, ബിജെപി
സംസ്ഥാന അധ്യക്ഷന്‍ വി.ഡി. ശര്‍മ്മ, കൈലാഷ് വിജയ് വര്‍ഗ്യ എംഎല്‍എ എന്നിവര്‍ക്കൊപ്പം

ബിജെപിയില്‍ ചേര്‍ന്ന മുന്‍ കേന്ദ്രമന്ത്രി സുരേഷ് പച്ചൗരി ഭോപാലിലെ ബിജെപി ആസ്ഥാനത്ത് മുന്‍മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍, മുഖ്യമന്ത്രി മോഹന്‍ യാദവ്, ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി.ഡി. ശര്‍മ്മ, കൈലാഷ് വിജയ് വര്‍ഗ്യ എംഎല്‍എ എന്നിവര്‍ക്കൊപ്പം

ഭോപാല്‍: മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ സുരേഷ് പച്ചൗരിയും ബിജെപിയില്‍ ചേര്‍ന്നു. ഭോപാലിലെ ബിജെപി ആസ്ഥാനത്ത് മുന്‍മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍, മുഖ്യമന്ത്രി മോഹന്‍ യാദവ്, ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി.ഡി. ശര്‍മ്മ, കൈലാഷ് വിജയ് വര്‍ഗ്യ എംഎല്‍എ എന്നിവരുടെ സാന്നിധ്യത്തിലാണ് അദ്ദേഹം അംഗത്വം സ്വീകരിച്ചത്.

മുന്‍ എംഎല്‍എമാരായ സഞ്ജയ് ശുക്ല, അര്‍ജുന്‍ പാലിയ, വിശാല്‍ പട്ടേല്‍, മുന്‍ എംപി രാജു ഖേഡി എന്നിവരും അദ്ദേഹത്തോടൊപ്പം ബിജെപി അംഗത്വം സ്വീകരിച്ചു. കോണ്‍ഗ്രസില്‍ രാജീവിന്റെ വലംകൈ എന്ന് അറിയപ്പെട്ടിരുന്ന പച്ചൗരി നാല് തവണ രാജ്യസഭാംഗമായിരുന്നു.

അയോദ്ധ്യയിലെ ശ്രീരാമക്ഷേത്ര പ്രാണപ്രതിഷ്ഠ ബഹിഷ്‌കരിച്ച കോണ്‍ഗ്രസിന്റെ തീരുമാനം തന്നെ ഞെട്ടിച്ചുവെന്ന് ബിജെപിയില്‍ ചേര്‍ന്നതിന് ശേഷം വാര്‍ത്താസമ്മേളനത്തില്‍ പച്ചൗരി പറഞ്ഞു. കോണ്‍ഗ്രസ് ദേശീയതയ്‌ക്ക് വേണ്ടിയല്ല വിഘടനവാദത്തിന് വേണ്ടിയാണ് ഇപ്പോള്‍ കൊടിപിടിക്കുന്നത്. രാമക്ഷേത്രത്തെ മാത്രമല്ല ഭാരത് മാതാ കി ജയ് എന്ന മുദ്രാവാക്യത്തെപ്പോലും അവര്‍ അപമാനിക്കുന്നു, പച്ചൗരി പറഞ്ഞു.

രാഷ്‌ട്രീയത്തിലേക്ക് വന്നത് സമൂഹത്തെയും രാജ്യത്തെയും സേവിക്കാനാണ്. ജാതീയതയും മതവര്‍ഗീയതയുമാണ് ഇന്ന് കോണ്‍ഗ്രസ് പുലര്‍ത്തുന്നത്. അത്തരം വിഷയങ്ങളില്‍ അഭിപ്രായം പറയുന്നത് മൂലം ഹൈക്കമാന്‍ഡിന് എതിര്‍പ്പുണ്ടായിരുന്നുവെന്ന് പച്ചൗരി പറഞ്ഞു.

ഭഗവാന്‍ രാമനെ മാനിക്കാത്തവര്‍ക്കൊപ്പം നില്‍ക്കാനാകില്ല. അയോദ്ധ്യയിലെ രാമക്ഷേത്രം എന്ന തലമുറകളുടെ സ്വപ്നം സാക്ഷാത്കരിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നന്ദി പറയുന്നു. അധികാരമോ പദവിയോ മോഹിച്ചല്ല ഞാന്‍ ബിജെപിയോട് ചേരുന്നത്. നാടിന്റെ സ്പന്ദനം ഇപ്പോള്‍ ബിജെപിക്ക് ഒപ്പമാണ്. കോണ്‍ഗ്രസ് അതിന്റെ അടിസ്ഥാന തത്ത്വങ്ങളില്‍ നിന്നും നയങ്ങളില്‍ നിന്നും അകന്നുപോയി. അത് പൊതുജനങ്ങളില്‍ നിന്ന് അകന്നു, മുന്‍ കേന്ദ്രമന്ത്രി പറഞ്ഞു.

സോണിയാ കുടുംബവുമായി അടുത്ത ബന്ധമുണ്ടായിരുന്ന പച്ചൗരി, പി.വി. നരസിംഹറാവു, മന്‍മോഹന്‍ സിങ് സര്‍ക്കാരുകളില്‍ മന്ത്രിയായിരുന്നു. പ്രതിരോധ സഹമന്ത്രി, പേഴ്‌സണല്‍കാര്യ സഹമന്ത്രി, പാര്‍ലമെന്ററി കാര്യസഹമന്ത്രി എന്നീ സ്ഥാനങ്ങളായിരുന്നു വഹിച്ചിരുന്നത്.

Tags: bjpSuresh Pachauridespises Rama
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായി വിജയനെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ സംസ്ഥാനവ്യാപക പ്രതിഷേധം; ജില്ലകള്‍ കേന്ദ്രീകരിച്ച് സമരപരിപാടികളുമായി ബിജെപി

India

എസ് ഐ ആറിനെ നശിപ്പിച്ചത് കോണ്‍ഗ്രസ്; 2004 മുതല്‍ 2014വരെയുള്ള കോണ്‍ഗ്രസ് പാവഭരണത്തില്‍ എസ് ഐ ആര്‍ കെട്ടിപ്പൂട്ടി; മോദിയുടെ കാലത്ത് എസ് ഐ ആര്‍ നടത്തി

Kerala

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

India

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

India

രാഹുൽ ഗാന്ധിയും പ്രതിപക്ഷ പാർട്ടികളും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നു ; തിരഞ്ഞെടുപ്പ് കമ്മീഷൻ എല്ലാം വ്യക്തമാക്കിയിട്ടുണ്ടെന്ന് ബിജെപി

പുതിയ വാര്‍ത്തകള്‍

മാസപ്പടിക്കേസില്‍ എഫ്‌ഐആര്‍ ഇല്ലെങ്കില്‍ സംസ്ഥാന വ്യാപക പ്രതിഷേധം: ബിജെപി; ജില്ലകള്‍ കേന്ദ്രീകരിച്ച് സമരപരിപാടികള്‍ നടത്തും

വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസം; കേന്ദ്രം സഹായിച്ചു; കേരളത്തിലെ കൂരിരുട്ട് മാറുന്നു

പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം അശോക് സിംഗാള്‍ (ഫയല്‍)

രാഷ്‌ട്രനിര്‍മാണത്തിന് സമര്‍പ്പിച്ച മഹദ് വ്യക്തിത്വം; അശോക് സിംഗാളിന്റെ ജന്മശതാബ്ദി ആഘോഷനിറവില്‍ രാജ്യം

ഡിജിറ്റല്‍ പണമിടപാടുകളും വസ്തുതകളും: സാധാരണക്കാരെ ബാധിക്കാത്ത മാറ്റങ്ങള്‍

ജനാധിപത്യ വിരുദ്ധരെ ജനങ്ങള്‍ ശിക്ഷിക്കും

ഉത്തരാഖണ്ഡിൽ കനത്ത മഴയും മണ്ണിടിച്ചിലും; തീർഥാടനത്തിനു പോയ 55 അംഗ മലയാളി സംഘം കേദാർനാഥിൽ കുടുങ്ങി

ഡോക്ടറുടെ മാനുഷിക സ്പര്‍ശത്തിന് പകരം വെക്കാന്‍ മറ്റൊന്നിനും സാധ്യമല്ല: ഉപരാഷ്‌ട്രപതി

ആരോഗ്യകരമായ ഭാവിക്കായി ആയുര്‍വേദം-2: ഔഷധികള്‍: വേദത്തില്‍ നിന്ന് വൈദ്യശാസ്ത്രത്തിലേക്ക്

ആന്‍സി സോജന്‍

ഏഷ്യന്‍ ഗെയിംസില്‍ ഇന്നലെ നാല് വെള്ളിയടക്കം ഏഴ് മെഡലുകള്‍

അമ്മ വിശ്വസ്‌നേഹത്തിന്റെ മാതൃരൂപം: ഉപരാഷ്‌ട്രപതി; 50 കോടി രൂപയുടെ കാരുണ്യസേവന പദ്ധതികള്‍ക്ക് തുടക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.