Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

നാരീശക്തിയുടെ വിജയഗാഥകളുമായി പ്രധാനമന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 9, 2024, 02:47 am IST
inIndia
വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനത്തിന് ആസാമിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി കാസിരങ്കയില്‍ സ്വീകരിക്കാനെത്തിയ ജനങ്ങളെ അഭിവാദ്യം ചെയ്യുന്നു

വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനത്തിന് ആസാമിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി കാസിരങ്കയില്‍ സ്വീകരിക്കാനെത്തിയ ജനങ്ങളെ അഭിവാദ്യം ചെയ്യുന്നു

ന്യൂദല്‍ഹി: അന്താരാഷ്‌ട്ര വനിതാദിനത്തില്‍ നാരീശക്തിയുടെ വിജയഗാഥകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കേന്ദ്രസര്‍ക്കാരിന്റെ വിവിധ ക്ഷേമപദ്ധതികളിലൂടെ ശക്തമായ മാതൃകകളായ വനിതകളെ സ്റ്റോറീസ് ഓഫ് നാരീശക്തി എന്ന പേരിലുള്ള ചെറുവീഡിയോകളിലൂടെ പ്രധാനമന്ത്രി രാജ്യത്തിന് പരിചയപ്പെടുത്തി.

വനിതാദിന ആശംസകള്‍ നേര്‍ന്നാണ് പ്രധാനമന്ത്രിയുടെ കുറിപ്പുകള്‍ ആരംഭിച്ചത്. വിവിധ മേഖലകളിലെ സ്ത്രീകളുടെ നേട്ടങ്ങളെ അഭിനന്ദിക്കുന്നു. വിദ്യാഭ്യാസം, സംരംഭകത്വം, കൃഷി, സാങ്കേതിക വിദ്യ തുടങ്ങിയ മേഖലകളില്‍ സ്ത്രീകളെ ശാക്തീകരിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. പാചകവാതക സിലിണ്ടറുകളുടെ വില കുറച്ചത് സ്ത്രീകളുടെ ജീവിതം എളുപ്പമാക്കുകയും കോടിക്കണക്കിന് കുടുംബങ്ങളുടെ സാമ്പത്തിക ബാധ്യത കുറയ്‌ക്കുകയും ചെയ്യും. ഈ നടപടി പരിസ്ഥിതി സംരക്ഷണത്തിനും സഹായകമാകും, മോദി ചൂണ്ടിക്കാട്ടി.

കൃഷി മുതല്‍ വായുസേനയില്‍ വരെ സ്ത്രീകള്‍ കൈവരിച്ച നേട്ടങ്ങള്‍ വീഡിയോയിലുണ്ട്. നമോ ഡ്രോണ്‍ ദീദിമാര്‍ എന്നത് പുതിയ ആശയമാണെന്ന് ചൂണ്ടിക്കാട്ടി ഗുജറാത്തിലെ ബെറൂച്ചില്‍ നിന്നുള്ള നമോഡ്രോണ്‍ ദീദി കൃഷ്ണ ബെനിനെക്കുറിച്ചുള്ള വീഡിയോ അദ്ദേഹം പങ്കുവച്ചു. നാരീശക്തിയുടെ കഥകളിലെ ആദ്യ വിഡീയോ ആണിത്. ലക്ഷാധിപതി ദീദി യോജനയുടെ മാതൃകയായി ഛത്തീസ്ഗഡ് ചിത്തലൂരിലെ നികിത മാരികാമിനെകുറിച്ചുള്ള വീഡിയോ ഷെയര്‍ ചെയ്തു. പ്രധാനമന്ത്രി സ്വനിധി യോജനയ്‌ക്ക് മധ്യപ്രദേശിലെ റായ്സെനില്‍ നിന്നുള്ള സുശീലാ ഭായിയെ മാതൃകയായി ഉയര്‍ത്തിക്കാട്ടി. പിഎം ആവാസ് യോജനയിലൂടെ വീട് ലഭിച്ച ഉത്തര്‍ പ്രദേശിലെ ബദോഹിയില്‍ നിന്നുള്ള ഊര്‍മിള ദേവിയുടെ വീഡിയോയും അദ്ദേഹം പങ്കുവച്ചു.

Tags: Prime MinisterNarendra ModiNarishakti
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നരേന്ദ്രമോദിയെ വീഴ്‌ത്താന്‍ അമേരിക്കന്‍ ഡീപ് സ്റ്റേറ്റ് ഗൂഢാലോചന നടത്തുന്നുവെന്ന് മുന്‍ സെര്‍ബിയന്‍ പ്രസിഡന്‍റ് അലക്സാണ്ടര്‍ വൂചിക്

2001 ഒക്ടോബര്‍ 7 ന് നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നു (ഫയല്‍)
Vicharam

സേവനത്തിന്റെ മോദി മാതൃക

India

‘ദീർഘവീക്ഷണത്തോടെയുള്ള മികച്ച നേതൃത്വം’: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ലോകനേതാക്കൾ

Vicharam

വര്‍ത്തമാനകാലത്തിന്റെ അവതാരപുരുഷന്‍

Vicharam

മോദിയുടെ സേവന രാഷ്‌ട്രീയം മാതൃക

പുതിയ വാര്‍ത്തകള്‍

രാഹുൽ ഗാന്ധി ഗർഭിണിയായ പത്രപ്രവർത്തകയെ തള്ളിയിടുകയും പരിക്കേൽപ്പിക്കുകയും ചെയ്തു : ഒരു കോൺഗ്രസ് പ്രവർത്തകനും തന്നെ സഹായിച്ചില്ലെന്നും മാധ്യമ പ്രവർത്തക

10 വർഷം, പിണറായി വിജയൻ നടത്തിയത് 30 വിദേശയാത്രകൾ ; ഭാര്യ കമലയടക്കം വിമാനക്കൂലി ഇനത്തില്‍ റീഇമ്പേഴ്‌സ് ചെയ്തത് 1.15 കോടി രൂപ

അട്ടാരി അതിർത്തിക്ക് സമീപത്ത് നിന്നും പാകിസ്ഥാൻ പൗരനെ ബി‌എസ്‌എഫ് കസ്റ്റഡിയിലെടുത്തു : മുഹമ്മദ് അവായിസ്, ബോർഡർ കടക്കാൻ ശ്രമിച്ചതായി സൈന്യം

20ാം വയസ്സിൽ ആർഎസ്എസ് പ്രചാരകനായ ഓം പ്രകാശ് മാഥൂർ ; നാല് സംസ്ഥാനങ്ങളിലെ ബിജെപി വിജയങ്ങളുടെ അമരക്കാരൻ ഇനി കേരളത്തിൽ

റിയാസ് അനധികൃതമായി നേടിയ പണം വിദേശത്തേക്ക് കടത്തി; FIR റിപ്പോർട്ട് പുറത്ത്

സൗദിയിൽ നിന്നുള്ള ഇൻഡിഗോ വിമാന സർവീസുകൾ നിർത്തിവെച്ചു

നവദുർഗ്ഗ മൂന്നാം ദിവസം: ചന്ദ്രഘണ്ഡാ — തപസ്സിൽ നിന്ന് തേജസ്സിലേക്കുള്ള ശക്തിയുടെ ഉണർവ്

ഹൂതി ആക്രമണം: റിയാദ് വിമാനത്താവളം 17 വരെ അടച്ചിടും

രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇൻഡി സഖ്യം നൽകിയ ഹർജിയിൽ പത്തിലേറെ പിഴവുകൾ; ഖാർഗെയുടെ തിരിച്ചറിയൽ രേഖ ആവശ്യപ്പെട്ട് സുപ്രീംകോടതി

വൈകുന്നേരത്തോടെ പ്രവർത്തന യാത്രകളിലും ആരോഗ്യപരമായ മുൻകരുതലുകളിലും ശ്രദ്ധ കേന്ദ്രീകരിക്കുക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.