Friday, October 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Thiruvananthapuram

കുടിവെള്ളമില്ല: നാട്ടുകാര്‍ വാട്ടര്‍ അതോറിട്ടി ഓഫീസും പമ്പിംഗ് സ്റ്റേഷനും ഉപരോധിച്ചു

ഇന്നലെ രാവിലെ 9 മണിയോടെയായിരുന്നു മണ്‍വിളയിലെ വാട്ടര്‍ അതോറിട്ടിയുടെ പമ്പിംഗ് സ്റ്റഷനില്‍ സമീപവാസികള്‍ പ്രതിഷേധമുയര്‍ത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 8, 2024, 12:47 pm IST
inThiruvananthapuram
water

water

തിരുവനന്തപുരം: ആക്കുളം പുല്ലുകാട് പ്രദേശങ്ങളില്‍ കുടിവെള്ളം ലഭിക്കാത്തതില്‍ നാട്ടുകാര്‍ പോങ്ങുംമൂട്ടിലെ വാട്ടര്‍ അതോറിട്ടി ഓഫീസും മണ്‍വിളയിലെ പമ്പിംഗ് സ്‌റ്റേഷനും ഉപരോധിച്ചു. കഴിഞ്ഞ 22 ദിവസമായി കുടിവെള്ളം ലഭിക്കാത്തതിനെ തുടര്‍ന്നായിരുന്നു രണ്ടിടങ്ങളിലായി ജനങ്ങള്‍ പ്രതിഷേധിച്ചത്.

ഇന്നലെ രാവിലെ 9 മണിയോടെയായിരുന്നു മണ്‍വിളയിലെ വാട്ടര്‍ അതോറിട്ടിയുടെ പമ്പിംഗ് സ്റ്റഷനില്‍ സമീപവാസികള്‍ പ്രതിഷേധമുയര്‍ത്തിയത്. ഇവിടെ അതോറിട്ടി അസിസ്റ്റന്റ് എന്‍ജിനീയറെ തടഞ്ഞുവെച്ചു. 11 ന് പുല്ലുകാട് പ്രദേശത്തെ സ്ത്രീകള്‍ സംഘടിച്ചെത്തിയാണ് പോങ്ങുംമൂടിലെ വാട്ടര്‍ അതോറിട്ടി ഓഫീസ് ഉപരോധിച്ചത്. കുടിവെള്ളം ലഭിക്കാത്തതിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് അറിയിക്കാനായിരുന്നു സ്ത്രീകള്‍ ഇവിടെ എത്തിയത്.

എന്നാല്‍ തീരുമാനം അറിയിക്കാന്‍ എഇ ഇല്ലായെന്ന ഒഴുക്കന്‍ രീതിയിലുള്ള ജീവനക്കാരുടെ പ്രതികരണത്തെ തുടര്‍ന്നായിരുന്നു സമാധാനപരമായി എത്തിയവര്‍ പ്രതിഷേധത്തിലേക്ക് മാറിയത്. ഓഫീസിന്റെ വാതിലുകള്‍ അടപ്പിച്ച് ജീവനക്കാര്‍ക്ക് പുറത്തിറങ്ങാന്‍ കഴിയാത്ത വിധത്തിലായിരുന്നു പ്രതിഷേധം. തുടര്‍ന്ന് എഇ എത്തിയതോടെയാണ് പ്രതിഷേധത്തിന് അയവ് വന്നത്.

മണ്‍വിള വാട്ടര്‍ടാങ്കില്‍ ആവശ്യത്തിന് കുടിവെള്ളം എത്താത്തതാണ് പുല്ലുകാടിലെ ഉയര്‍ന്ന പ്രദേശങ്ങളില്‍ കുടിവെള്ളം ലഭിക്കാത്തതെന്നാണ് എഇയുടെ വിശദീകരണം. താത്കാലികമായി നിഷിന് സമീപത്ത് നിന്നും പുല്ലുകാടിലേക്കുള്ള പൈപ്പിന്റെ വാല്‍വ് തുറക്കാമെന്നും വെളളം വന്നില്ലെങ്കില്‍ ടാങ്കറുകളില്‍ വെള്ളം എത്തിക്കാമെന്നും എഇ ഉറപ്പുനല്‍കി.

എന്നാല്‍ വാല്‍വ് തുറക്കുന്നതുകൊണ്ട് വേണ്ട ഫലം കിട്ടില്ല. മാത്രവുമല്ല ടാങ്കറില്‍ വെള്ളം എത്തിക്കാമെന്ന് പറഞ്ഞെങ്കിലും ടാങ്കറില്‍ കൊണ്ടുവരുന്ന കുടിവെള്ളം ശേഖരിക്കുന്നതിന് കടുത്ത ബുദ്ധിമുട്ട് നേരിടേണ്ടി വരും. ടാങ്കര്‍ വാഹനങ്ങള്‍ കടന്നുചെല്ലാന്‍ കഴിയാത്തയിടങ്ങളിലുള്ളവരാണ് പ്രതിസന്ധി നേരിടേണ്ടി വരുന്നത്. അടിയന്തരമായി പൈപ്പ്‌ലൈന്‍ വഴിയുള്ള കുടിവെള്ള വിതരണം നടത്തിയില്ലെങ്കില്‍ ശക്തമായ പ്രതിഷേധം അധികൃതര്‍ നേരിടേണ്ടി വരുമെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു.

Tags: Kerala Water Authority
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജല അതോറിറ്റിയില്‍ ‘വര്‍ക്കിങ് അറേഞ്ച്‌മെന്റ്’ മാഫിയ; ബിഎംഎസിന്റെ ഇടപെടലില്‍ ഉത്തരവുകള്‍ റദ്ദാക്കി

Kerala

കേന്ദ്ര സഹായം വകമാറ്റി; കുടിവെള്ളം മുട്ടിച്ച് വാട്ടര്‍ അതോറിറ്റി, അറ്റകുറ്റപ്പണിക്കാര്‍ക്ക് കുടിശ്ശിക 169.31 കോടി

Kerala

തിരുവനന്തപുരം കോർപറേഷനിലെ 50-ഓളം ഡിവിഷനുകളിൽ ഏപ്രിൽ 30 മുതൽ മെയ് ഒന്ന് വരെ ജലവിതരണം മുടങ്ങും: വാട്ടർ അതോറിറ്റി

Kerala

ജനങ്ങളെ പിഴിഞ്ഞ് ജല വകുപ്പും വൈദ്യുതി ബോര്‍ഡും നടത്തിയത് 12,000 കോടിയുടെ ‘മുന്‍കാല’ പകല്‍ക്കൊള്ള

Kerala

കുടിവെള്ളം മുട്ടിച്ചത് : സ്വതന്ത്ര അന്വേഷണം നടത്തണമെന്ന് ക്ഷേത്ര സംരക്ഷണ സമിതി

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

യമനിലെ ഏദനിലെ അൽ-മാഷിഖ് പ്രസിഡന്റ് കൊട്ടാരത്തിന് നേരെ ഹൂത്തികളുടെ ആക്രമണം : രണ്ട് പേർ കൊല്ലപ്പെട്ടു , ആറ് പേർക്ക് പരിക്ക്

മക്കയ്‌ക്ക് ശേഷം ഇപ്പോൾ മദീനയും മിസൈൽ ആക്രമണത്തിന് വിധേയമാണ്; ഞങ്ങൾ ആക്രമിച്ചില്ല എന്ന് യെമനിലെ ഹൂത്തി വിമതർ

പ്രശാന്ത് ഭൂഷണിനെതിരെ രൂക്ഷ വിമർശനവുമായി കിരൺ റിജിജു : മുതിർന്ന അഭിഭാഷകൻ രാജ്യത്തെയും കശ്മീരിനെയും വിഭജിക്കാൻ ആഗ്രഹിക്കുന്നുവെന്ന് വിമർശനം

ലോകത്ത് ഏറ്റവും വേഗത്തിൽ വളരുന്ന രാജ്യം ഇന്ത്യ, ഏഴ് ശതമാനം സാമ്പത്തിക വളര്‍ച്ച ഇന്ത്യയില്‍ തുടരുമെന്ന് ഐഎംഎഫ്

‘ജയിലർ 2’ ന് വന്‍ കയ്യടി…രജനികാന്തിന്റെ സ്റ്റൈലും സിനിമയിലെ നര്‍മ്മവും പ്രേക്ഷകരെ ഹരം കൊള്ളിയ്‌ക്കുന്നു

ബംഗ്ലാദേശിലെ ഡീപ് സ്റ്റേറ്റ് ഗൂഢാലോചനയെക്കുറിച്ചുള്ള പ്രധാന വെളിപ്പെടുത്തലുകൾ : രാജ്യം ഇനിയും തകരാൻ പരിശ്രമിക്കുന്നത് മുഹമ്മദ് യൂനുസ് തന്നെ

11 പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത കോണ്‍ഗ്രസ് എംപിയായ പ്രൊഫസറെ രാഹുല്‍ഗാന്ധിയും പ്രിയങ്കയും സംരക്ഷിക്കുന്നു

തിരഞ്ഞെടുപ്പ് കമ്മീഷന്റെ സുപ്രധാന തീരുമാനം : 17 സംസ്ഥാനങ്ങളിലെ വോട്ടർ പട്ടികയിൽ പേരുകൾ ചേർക്കാനും തെറ്റുകൾ തിരുത്താനും അവസരം

ബംഗ്ലാദേശിലെ നഹിദ് ഇസ്ലാം മറ്റ് വിദ്യാര്‍ത്ഥി നേതാക്കള്‍ക്കൊപ്പം ബംഗ്ലാദേശിലെ കലാപ സമയത്ത് ഇരിക്കുന്നു. ഇതില്‍ ചുവന്ന വളയത്തിനുള്ളിലും ഇന്‍സെറ്റിലും ഉള്ളതാണ് നഹിദ് ഇസ്ലാം (ഇടത്ത്) നേഹ ബോറ (വലത്ത്)

ബംഗ്ലാദേശില്‍ നഹിദ് ഇസ്ലാമിന്റെ നേതൃത്വത്തില്‍ ഇസ്ലാം കലാപകാരികള്‍ കൊന്നു തള്ളിയത് 82 ഹിന്ദുക്കളെ; നഹിദ് ഇസ്ലാമിനെ പുകഴ്‌ത്തി നേഹ ബോറ

ഏത് കഷ്ടതയിലും കൂടെയുണ്ടാകും ഭഗവാൻ : ഹരേ കൃഷ്ണ മഹാമന്ത്രത്തിന്റെ അത്ഭുത ഫലങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.