Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പിഎസ്‌സിയുടെ കനിവ് കാത്ത് ഡിഎല്‍എഡ് വിദ്യാര്‍ത്ഥികള്‍

യുപി-എല്‍പി സ്‌കൂള്‍ അസിസ്റ്റന്റ് പരീക്ഷയ്‌ക്ക് അപേക്ഷിക്കാനായുള്ള തീയതി നീട്ടണമെന്ന് ഉദ്യോഗാര്‍ഥികള്‍

ജിജേഷ് ചുഴലിbyജിജേഷ് ചുഴലി
Mar 7, 2024, 02:45 am IST
inKerala

കോഴിക്കോട്: പിഎസ്‌സിയുടെ അനുകൂല വിധികാത്ത് ഡിഎല്‍എഡ് (ഡിപ്ലോമ ഇന്‍ എലമെന്ററി എജുക്കേഷന്‍) കോഴ്‌സ് വിദ്യാര്‍ത്ഥികള്‍. കേരള പിഎസ്‌സി നടത്തുന്ന യുപി-എല്‍പി സ്‌കൂള്‍ അസിസ്റ്റന്റ് പരീക്ഷയ്‌ക്ക് അപേക്ഷിക്കാനായുള്ള തീയതി നീട്ടിക്കിട്ടുമെന്ന പ്രതീക്ഷയിലാണ് ഉദ്യോഗാര്‍ഥികള്‍.

യുപി-എല്‍പി സ്‌കൂള്‍ അസിസ്റ്റന്റ് പരീക്ഷയുടെ അവസാന തീയതി കഴിഞ്ഞ ജനുവരി 31ന് അവസാനിച്ചിരുന്നു. എന്നാല്‍ എല്‍പി-യുപി സ്‌കൂള്‍ അധ്യാപകരാകാനുള്ള യോഗ്യതാ പരീക്ഷയായ കെ-ടെറ്റ് (കേരള ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ്) ഫലം വരാത്തതുകൊണ്ട് നൂറുകണക്കിന് ഉദ്യോഗാര്‍ഥികളാണ് അപേക്ഷിക്കാന്‍ കഴിയാതെ പ്രതിസന്ധിയിലായത്.

കഴിഞ്ഞ മാസം 28ന് കെ- ടെറ്റ് ഫലം വന്നു. എന്നാല്‍ യുപി-എല്‍പി സ്‌കൂള്‍ അസിസ്റ്റന്റ് പരീക്ഷയ്‌ക്ക് അപേക്ഷിക്കാനായുള്ള തീയതി കഴിഞ്ഞതോടെയാണ് ഉദ്യോഗാര്‍ഥികള്‍ പിഎസ്‌സിയുടെ കനിവ് കാത്ത് കഴിയുന്നത്. 2023 ഡിസംബര്‍ 29, 30 തീയതികളിലാണ് വിവിധ ജില്ലകളില്‍ കെ-ടെറ്റ് പരീക്ഷ നടന്നത്. ഫലം വരാത്തതിനാല്‍ ഈ വര്‍ഷത്തോടെ പ്രായപരിധി കഴിയുന്ന ഉദ്യോഗാര്‍ത്ഥികള്‍ കൂടുതല്‍ പ്രതിസന്ധിയാലായി. പിഎസ്‌സിക്ക് അപേക്ഷിക്കാനുള്ള തീയതി നീട്ടി നല്‍കണമെന്നാണ് വിദ്യാര്‍ത്ഥികളുടെയും, ഉദ്യോഗാര്‍ഥികളുടെയും ആവശ്യം. കെ-ടെറ്റ് വര്‍ഷത്തില്‍ രണ്ടു തവണയുണ്ടാകുമെങ്കിലും യുപി-എല്‍പി സ്‌കൂള്‍ അസിസ്റ്റന്റ് പരീക്ഷകള്‍ മൂന്ന് വര്‍ഷ ഇടവേളകളിലാണ് നടക്കാറുള്ളത്. റാങ്ക് ലിസ്റ്റിന് കുറഞ്ഞത് ഒരുവര്‍ഷവും പരമാവധി മൂന്നു വര്‍ഷവുമാണ് കാലാവധി.

2023ല്‍ വിജ്ഞാപനം പുറപ്പെടുവിച്ചതിന്റെ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുന്നത് 2025ലായിരിക്കും. ഇതോടെ പ്രായപരിധി കഴിയുന്നവരുടെ അവസരം അനിശ്ചിതത്വത്തിലാകും. കെ-ടെറ്റ് പരീക്ഷ പാസായ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും എല്‍പി-യുപി പരീക്ഷയ്‌ക്ക് അപേക്ഷിക്കാനുള്ള അവസരം പിഎസ്‌സി ചെയ്തു തരണമെന്ന് കെ-ടെറ്റിന് കോച്ചിങ് നല്‍കുന്ന പ്രൈവറ്റ് സ്ഥാപനങ്ങള്‍ ഹൈക്കോടതില്‍ കേസ് ഫയല്‍ ചെയ്തിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ ട്രൈബ്യൂണല്‍ മുഖാന്തരം നടക്കുന്ന കേസായതിനാല്‍ കോടതി പിഎസ്‌സിയോട് കെ-ടെറ്റ് പരീക്ഷ പാസായ മുഴുവന്‍ ഉദ്യോഗാര്‍ഥികള്‍ക്കും അപേക്ഷിക്കാന്‍ ഉതകുന്ന രീതിയില്‍ സൈറ്റ് ഓപ്പണ്‍ചെയ്തു കൊടുക്കാന്‍ പറ്റുമോ എന്ന് ചോദിച്ചു. എന്നാല്‍ രണ്ടാഴ്ചയ്‌ക്കുള്ളില്‍ തീരുമാനം അറിയിക്കാം എന്നാണ് പിഎസ്‌സി കോടതിയോട് പറഞ്ഞത്. തങ്ങള്‍ക്ക് അനുകൂലമായ വിധി പിഎസ്‌സി എടുക്കുമെന്ന പ്രതീക്ഷയിലാണ് ഉദ്യോഗാര്‍ഥികള്‍.

Tags: Kerala Public Sevice CommissionKPSCDLD studentsr UP-LP School Assistant Exam
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചോദ്യം ചെയ്യലിനായി ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് നേരിട്ട് ഹാജരാകില്ല: അന്വേഷണവുമായി സഹകരിക്കാമെന്ന് പിഎസ്സി അംഗങ്ങള്‍

Kerala

ചോദ്യം ചെയ്യലിനായി ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്ക് പോകില്ലെന്ന് പി എസ് സി ചെയര്‍മാനും അംഗങ്ങളും

എബിവിപി ദേശീയ ജനറല്‍ സെക്രട്ടറി ഡോ. വീരേന്ദ്ര സിങ് സോളങ്കി വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുന്നു.
സംസ്ഥാന ജോ. സെക്രട്ടറി ആര്‍. അശ്വതി, ദേശീയ സെക്രട്ടറി ശ്രാവണ്‍ ബി. രാജ്, സംസ്ഥാന സെക്രട്ടറി യദു
കൃഷ്ണന്‍, ദേശീയ മീഡിയ കോ-കണ്‍വീനര്‍ അഭിനവ് മിശ്ര സമീപം
India

ചോദ്യപേപ്പര്‍ ചോര്‍ച്ചക്കെതിരെയുള്ള സമരത്തെ പിന്തുണയ്‌ക്കും: എബിവിപി

Kerala

പി എസ് സി ക്രമക്കേടില്‍ സിബിഐ അന്വേഷണം പ്രഖ്യാപിക്കാന്‍ മുഖ്യമന്ത്രി തയാറാവണം : പി കെ കൃഷ്ണദാസ്

Kerala

പിഎസ് സി പരീക്ഷാ ക്രമക്കേടില്‍ ആദ്യ കേസ് രജിസ്റ്റര്‍ ചെയ്ത് ക്രൈംബ്രാഞ്ച്, പി എസ് സി ഉദ്യോഗസ്ഥര്‍ പ്രതിസ്ഥാനത്ത്

പുതിയ വാര്‍ത്തകള്‍

ആവേശം എന്ന സിനിമയില്‍ രംഗണ്ണന്‍ എന്ന കഥാപാത്രത്തിന് ഉപയോഗിച്ച് നസ്രിയയുടെ ആഭരണങ്ങളെന്ന് ഫഹദ് ഫാസില്‍

ഇടവേളയ്‌ക്ക് ശേഷം മേനക വീണ്ടും, സഞ്ജീവ് ശിവന്റെ ഒരു കൊറിയൻ കണ്‍ഫ്യൂഷനില്‍ നായിക

സാമ്പത്തിക നേട്ടം ഉടൻ ഉണ്ടാകുമോ? ധനരേഖയും ഫലങ്ങളും ഇങ്ങനെ

എച്ച് ഡിഎഫ് സി ബാങ്കിന്‍റെ പുതിയ എംഡിയായി ഒക്ടോബര്‍ 26ന് ചുമതലയേല്‍ക്കുന്ന അനുപ് ബാഗ് ചി

അനൂപ് ബാഗ്ചി എച്ച് ഡി എഫ് സി ബാങ്കിന്റെ പുതിയ എംഡിയും സിഇഒയും; ശശിധർ ജഗദീശൻ ഒഴിയുന്ന ഒക്ടോബർ 26-ന് സ്ഥാനമേല്‍ക്കും

കടബാധ്യത വന്ന സമയത്ത് അമ്മ പറഞ്ഞത് എന്റെയടുത്ത് വരരുതെന്നാണ് ; ​ഗർഭിണിയായ സമയത്ത് അമ്മയെ വിളിച്ചിട്ടും വന്നില്ല : സാന്ദ്ര

സ്മിത് മച്ചാറിന്റെ ധീരതയെ ലോകം പ്രശംസിക്കുമ്പോൾ മൗനമായി രാഹുൽ ; ഇസ്ലാമിസ്റ്റുകളെ ഭയന്ന് ഭാവി പ്രധാനമന്ത്രി

മഹാരാഷ്ട്ര മന്ത്രി നിതേഷ് റാണ(ഇടത്ത്) പാറ്റകളുടെ പാര്‍ട്ടി നേതാവ് അഭിജിത് ദീപ്കെ ഉമര്‍ഖാലിനെക്കുറിച്ച് പ്രസംഗിക്കുന്നു (വലത്ത്). 59പെരുടെ മരണത്തിനിടയാക്കിയ ദല്‍ഹി കലാപം ആസൂത്രണം ചെയ്തതിലെ മുഖ്യആളാണ് ഉമര്‍ ഖാലിദ്.

പാറ്റപാര്‍ട്ടിക്കാരുടെ ഉമര്‍ഖാലിദിനെപ്പോലുള്ളവരുമായുള്ള ബന്ധമാണ് പ്രശ്നമെന്നും ഇത് അനുവദിക്കില്ലെന്നും മഹാരാഷ്‌ട്ര മന്ത്രി നിതേഷ് റാണ

നടി പ്രത്യുഷ ബാനര്‍ജിയുടെ മരണം: പത്തുവര്‍ഷങ്ങള്‍ക്കുശേഷം നടന്‍ രാഹുല്‍ രാജ് കുറ്റവിമുക്തന്‍

ജിഹാദികളുടെ അടികൊള്ളാതെ ലണ്ടനില്‍ നിന്നും ഓടിവന്ന ആളാണ് ഞാന്‍…ഇസ്ലാം തീവ്രവാദത്തെ എതിര്‍ത്തില്ലെങ്കില്‍ കേരളത്തില്‍ നിന്നാണ് ഭീകരര്‍ ഉണ്ടാകും

ഫ്ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ചത് ഒമാന്‍ സ്വദേശിയായ പൈലറ്റ്, ഇയാളെ സൗദിയില്‍ ചോദ്യം ചെയ്യുന്നു, ഭീകരപരിശീലനം ലഭിച്ചയാളെന്ന് നെതന്യാഹു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.