Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

യുവേഫ ചാമ്പ്യന്‍സ് ലീഗ്: ക്വാര്‍ട്ടറിലേക്ക് കുതിച്ച് ബയേണും പിഎസ്ജിയും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 7, 2024, 01:43 am IST
inFootball

മ്യൂണിക്: തകര്‍പ്പന്‍ ജയത്തോടെ ജര്‍മന്‍ വമ്പന്‍മാരായ ബയേണ്‍ മ്യൂണിക്കും ഫ്രഞ്ച് കരുത്തരായ പാരിസ് സെന്റ് ജെര്‍മെയ്‌നും(പിഎസ്ജി) യുവേഫ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ കടന്നു. രണ്ടാംപാദ മത്സരത്തില്‍ ഇരുടീമുകളുടെയും സൂപ്പര്‍ താരങ്ങള്‍ ഇരട്ട ഗോളുകള്‍ നേടിയതാണ് മത്സരങ്ങളുടെ ഹൈലൈറ്റ്. ഇറ്റാലിയന്‍ ക്ലബ്ബ് ലാസിയോയെ സ്വന്തം തട്ടകത്തില്‍ തോല്‍പ്പിച്ചാണ് ബയേണിന്റെ കുതിപ്പ്. എതിരാളിയുടെ ഗ്രൗണ്ടിലും വിജയത്തോടെ പൂര്‍ത്തിയാക്കിയാണ് പിഎസ്ജിയുടെ ക്വാര്‍ട്ടര്‍ പ്രവേശം.

ആദ്യപാദ മത്സരത്തില്‍ ലാസിയോയ്‌ക്ക് മുന്നില്‍ ഏകപക്ഷീയ മായ ഒരു ഗോളിന് പരാജയപ്പെട്ട ബയേണ്‍ മ്യൂണിക് ഇന്നലെ സ്വന്തം ഗ്രൗണ്ടില്‍ വന്‍ ആധിപത്യത്തോടെ പകരംവീട്ടുകയായിരുന്നു. എതിരില്ലാത്ത മൂന്ന് ഗോളുകളാണ് ബയേണ്‍ ഇന്നലെ ലാസിയോ വലയില്‍ അടിച്ചുകൂട്ടിയത്. രണ്ട് പാദങ്ങളിലുമായി 3-1ന്റെ ജയത്തോടെയാണ് ടീം ക്വാര്‍ട്ടറിലേക്ക് മുന്നേറിയത്.

കളിയില്‍ ഇറ്റാലിയന്‍ ക്ലബ്ബിന് മികച്ചൊരു നീക്കം നടത്താനുള്ള അവസരം പോലും ബയേണ്‍ കൊടുത്തില്ല. നിരന്തരം നടത്തിയ മുന്നേറ്റത്തിന്റെ ഫലമായി സൂപ്പര്‍താരം ഹാരി കെയ്ന്‍ 39-ാം മിനിറ്റില്‍ ആദ്യ ഗോള്‍ നേടി. ആദ്യ പകുതി തീരുന്നതിന് തൊട്ടുമുമ്പ് അത്യുഗ്രന്‍ ഒരു കണക്ടിങ് ഗെയിമില്‍ ഹെഡ്ഡറിലൂടെ തോസ് മുള്ളര്‍ ബയേണ്‍ ലീഡ് ഇരട്ടിയാക്കി. എതിരില്ലാത്ത രണ്ട് ഗോളിന്റെ ലീഡുമായി രണ്ടാം പകുതിയിലേക്ക് മുന്നേറിയ മത്സരത്തില്‍ ഹാരി കെയന്‍ മത്സരത്തിലെ തന്റെ രണ്ടാം ഗോളും സ്വന്തമാക്കി. കളിക്ക് 66 മിനിറ്റെത്തിയപ്പോഴാണ് റീബൗണ്ടായെത്തിയ പന്ത് സൂപ്പര്‍ താരം ഗോളാക്കിമാറ്റിയത്. ടോട്ടനത്തില്‍ നിന്നും ബയേണിലെത്തിയ ഹാരി കെയ്ന്‍ വിവിധ ടൂര്‍ണമെന്റുകളിലായി 33 മത്സരങ്ങളില്‍ നിന്ന് 33 ഗോളുകള്‍ തികച്ച ദിവസം കൂടിയായിരുന്നു ഇന്നലെ.

പിഎസ്ജിയുടെ കരുത്തിന് മുന്നില്‍ സ്വന്തം തട്ടകത്ത് ഒരാശ്വാസ ഗോള്‍ മടക്കുകയല്ലാതെ റയല്‍ സൊസേഡാഡിന് ഒന്നും ചെയ്യാനുണ്ടായില്ല. കളിയില്‍ നിറഞ്ഞാടിയ കിലിയന്‍ എംബാപ്പെ ഇരട്ടഗോളുമായി തിളങ്ങി. താരത്തിന്റെ ഗോളുകളുടെ ബലത്തിലാണ് ഇന്നലെ നടന്ന രണ്ടാംപാദ മത്സരത്തില്‍ ടീമിന് ആധിപത്യം പുലര്‍ത്താന്‍ സാധിച്ചത്. പാരിസിലെ സ്വന്തം മൈതാനത്ത് നടന്ന ആദ്യ പാദ മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് വിജയിച്ച പിഎസ്ജി ഇന്നലെ നേടിയ വിജയത്തോടെ ആകെ ഗോള്‍ നേട്ടം 4-1ആയി ഉയര്‍ത്തിക്കൊണ്ടാണ് ക്വാര്‍ട്ടര്‍ ബെര്‍ത്ത് ഉറപ്പാക്കിയത്.

മത്സരത്തിന്റെ 15, 56 മിനിറ്റുകളിലാണ് എംബാപ്പെയുടെ അത്യുഗ്രന്‍ ക്ലാസിക് ഗോളുകള്‍ റയല്‍ സൊസേഡാഡ് വലയിലേത്തിയത്. സൊസേഡാഡിന്റെ ആശ്വാസ ഗോള്‍ 89-ാം മിനിറ്റില്‍ സ്പാനിഷ് താരം മികേല്‍ മെറീനോ നേടി.

Tags: PSGUEFA Champions LeagueBayern
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

പാരീസില്‍ ഈഫല്‍ ടവറിനടുത്ത് ആളുകല്‍ കൂട്ടത്തോടെ തെരുവിലിറങ്ങി കലാപ സമാനമായ സാഹചര്യമുണ്ടായപ്പോള്‍. തെരുവില്‍ തീ കത്തിയുയരുന്നതും കാണാം
Football

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ പിഎസ്ജിയുടെ വിജയം: ആഘോഷം കലാപമായി

Football

പിഎസ്ജി കിരീടനേട്ടത്തിന് ഒരു പോയിന്റ് അകലെ

ചാമ്പ്യന്‍സ് ലീഗ് രണ്ടാം പാദ സെമിഫൈനലില്‍ ബയേണ്‍ മ്യൂണിക്കിനെതിരെ പിഎസ്ജി താരം ഉസ്മാന്‍ ഡെംബേലെ
(വലത്തേയറ്റം) ഗോള്‍ നേടുന്നു
Football

പിഎസ്ജി വീണ്ടും… ബയേണിനെതിരായ രണ്ടാം പാദ സെമി സമനിലയില്‍

ചാമ്പ്യന്‍സ് ലീഗ് രണ്ടാം പാദ സെമിയില്‍ ആഴ്‌സണലിനായി വിജയഗോള്‍ നേടിയ നിമിഷം ആഹ്ലാദം പ്രകടിപ്പിക്കുന്ന ബുക്കായോ സാകാ
Football

യുവേഫ ചാമ്പ്യന്‍സ് ലീഗ്: ഗണ്ണേഴ്‌സ് ഫൈനലില്‍

Football

ചാമ്പ്യന്‍സ് ലീഗ്: പാരീസ് പ്രിന്‍സ് പിഎസ്ജി; ബയേണ്‍ മ്യൂണിക്കിനെതിരേ പിഎസ്ജിക്ക് ജയം (5-4)

പുതിയ വാര്‍ത്തകള്‍

ഇറ്റലിയിൽ സ്കൂളുകളിൽ ബുർഖയും , നിഖാബും നിരോധിക്കും ; യുവതികൾ മുഖം മൂടണമെന്ന് നിർബന്ധിക്കരുത് : താക്കീത് നൽകി മെലോണി

മക്കാലിക്കാവ് ഭഗവതി ക്ഷേത്രത്തിലെ പഞ്ചലോഹവിഗ്രഹം മോഷ്ടിച്ച മനാഫിനെ പിടികൂടി പൊലീസ്

കേരളത്തില്‍ വന്ദേഭാരത് ട്രെയിനുകളുടെ വേഗത വര്‍ധിപ്പിക്കാന്‍ ആകില്ല

സ്ഥാനത്തിന്റെ അന്തസ്സ് നിലനിർത്തുന്നതിൽ പരാജയപ്പെട്ടു : ഹിന്ദു വർഗീയത പരാമർശത്തിൽ മുൻ ഉപരാഷ്‌ട്രപതി ഹമീദ് അൻസാരിക്കെതിരെ യോഗി

സ്കൂൾ കുട്ടികളെയടക്കം പ്രാർത്ഥനായോഗത്തിനെത്തിച്ചു ; ഹിന്ദുക്കളെ മതം മാറ്റാനുള്ള പാസ്റ്റർമാരുടെ ശ്രമം പൊളിച്ച് ബജ്‌രംഗ്ദൾ

മലപ്പുറത്ത് മലവെള്ളപ്പാച്ചിലില്‍ 4 പേര്‍ ഒഴുക്കില്‍ പെട്ടു, ഒരാള്‍ മരിച്ചു

കോമാളി പുൽകിട് മണിയെ ഭ്രാന്താശുപത്രിയിൽ ഉടൻ തന്നെ പിടിച്ചിടണം. കൂട്ടത്തിൽ സുഹൃത്ത്‌ പപ്പു കൂടെ പോട്ടെ:. ആര്‍ ശ്രീലേഖ

ആർ‌എസ്‌എസിന്റെ പ്രസ്താവനകളെ പിന്തുണയ്‌ക്കുന്നു ; ഹിന്ദുക്കൾക്കെതിരായ പ്രസ്താവനയ്‌ക്ക് പിന്നിൽ ഗൂഢാലോചന ; ഉമർ അഹമ്മദ് ഇല്യാസി

മോദി അമ്മയ്ക്കൊപ്പം (വലത്ത്) രാഹുല്‍ ഗാന്ധിയും സ്റ്റാന്‍റപ് കൊമേഡിയന്‍ പുള്‍കിത് മണിയും മധ്യപ്രദേശില്‍ നടന്ന ഛത്രോം കീ ഗൂഞ്ച് പരിപാടിയില്‍ (ഇടത്ത്)

ഹാസ്യനടൻ പ്രധാനമന്ത്രി മോദിയെ പരിഹസിച്ച് അവതരിപ്പിച്ച സ്കിറ്റിന്റെ പേരിൽ രാഹുൽ ഗാന്ധിക്കെതിരെ ബിജെപി രംഗത്ത്.

പത്തനംതിട്ടയില്‍ സെമിത്തേരികളില്‍ നിന്ന് ഗ്രാനൈറ്റ് മോഷ്ടിച്ച 3 പേര്‍ പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.