Thursday, October 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർ — ഇന്നത്തെ പത്രം, അച്ചടിച്ച അതേ രൂപത്തിൽ
Home
Entertainment

‘കോടികള്‍ തന്നാലും വിവാഹച്ചടങ്ങില്‍ ഐറ്റം ഡാന്‍സ് കളിക്കില്ല’; അംബാനിയുടെ വിരുന്നില്‍ പങ്കെടുത്ത താരങ്ങളെ വിമര്‍ശിച്ച് കങ്കണ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 6, 2024, 07:20 pm IST
inEntertainment

ലോകം ശ്രദ്ധിച്ച വിവാഹആഘോഷമായിരുന്നു കഴിഞ്ഞ നാളുകളില്‍ ചര്‍ച്ചാവിഷയമായിരുന്നത്. മുകേഷ് അംബാനിയുടെ മകന്‍ അനന്ത് അംബാനിയുടെ പ്രീവെഡ്ഡിംഗ് ആഘോഷം. ഗുജറാത്തിലെ ജാംനഗറില്‍ മൂന്ന് ദിവസം നീണ്ടു നിന്ന പ്രീ വെഡ്ഡിങ് ആഘോഷങ്ങളില്‍ ലോകത്തിലെ തന്നെ ഒന്നാംനിര ബിസിനസ്സുകാരടക്കം അമിതാഭ് ബച്ചന്‍, ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍, ആമിര്‍ ഖാന്‍ ഉള്‍പ്പെടെ ബോളിവുഡിലെ നിരവധി താരങ്ങളാണ് പങ്കെടുത്തത്.

ഈ ആഘോഷങ്ങില്‍ പങ്കെടുത്ത് കലാപരിപാടികള്‍ അവതപ്പിച്ച ബോളിവുഡ് നടന്മാരെ വിമര്‍ശിച്ചാണ് കങ്കണയുടെ ഇന്‍സ്റ്റാഗ്രാം പോസ്റ്റ്.

‘സാമ്പത്തിക പ്രതിസന്ധികളിലൂടെ പലതവണ കടന്നു പോയിട്ടുണ്ട്. എന്നാല്‍ എത്ര പ്രലോഭനമുണ്ടായാലും വിവാഹ ചടങ്ങുകളില്‍ ഐറ്റം ഡാന്‍സ് ചെയ്യില്ല. പുരസ്‌കാര ചടങ്ങുകള്‍ പോലും വേണ്ടായെന്ന് വെച്ചിട്ടുണ്ട്. പ്രശസ്തിയും പണവും വേണ്ടെന്നു വെക്കാന്‍ ശക്തമായ ഒരു വ്യക്തിത്വവും അന്തസ്സും വേണം’ എന്നാണ് കങ്കണ റണാവത്ത് കുറിച്ചത്.

കോടികള്‍ പ്രതിഫലം നല്‍കിയാലും വിവാഹവേദികളില്‍ പാടാന്‍ പോകില്ലെന്ന ഗായിക ലതാ മങ്കേഷ്‌കറുടെ വാര്‍ത്ത കട്ടിംഗ് പങ്കുവെച്ചുകൊണ്ടായിരുന്നു താരത്തിന്റെ പ്രതികരണം.

Tags: kangana ranautanant ambaniPre wedding ceremony
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

കങ്കണ റണൗത്തിനെതിരായ വ്യാജ വാര്‍ത്തകളും അശ്ലീല ഓണ്‍ലൈന്‍ ഉള്ളടക്കവും നീക്കാന്‍ ഉത്തരവിട്ട് ദല്‍ഹി ഹൈക്കോടതി

India

സിജെപി- ഇന്ത്യാമുന്നണി പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ ദേശവിരുദ്ധശക്തികളെന്ന് കങ്കണ റണൗത്ത്

രാഹുല്‍ ഗാന്ധിയും പുള്‍കിത് മണിയും ചേര്‍ന്ന് മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നടത്തിയ പരിപാടിയില്‍ മോദിയെയും മോദിയുടെ അമ്മയെയും പരിഹസിക്കുന്നു (വലത്ത്)
India

മോദിയുടെ അമ്മയെ അപമാനിക്കുന്നതിലൂടെ ധീരനാണെന്ന് രാഹുല്‍ഗാന്ധിയെന്ന കോമാളി കരുതുന്നു: ആഞ്ഞടിച്ച് കങ്കണ

India

‘‘ശമ്പളം വാങ്ങാൻ മാത്രമുള്ള മടിയന്മാരും കഴിവില്ലാത്തവരുമാണ്’’; ഉദ്യോഗസ്ഥരെ കണക്കിന് വിമർശിച്ച് കങ്കണ

India

രാജ്യത്തെ മുഴുവൻ ജെന്‍ സീയേയും ഞാൻ ‘ഓടപ്പിള്ളേര്‍’ എന്ന് വിളിച്ചിട്ടില്ല, ഞാന്‍ വിളിച്ചത് സമരത്തിനെത്തിയ ആ 2000 പേരെ മാത്രം: കങ്കണ

വിചാരം — വാർത്തയ്ക്കപ്പുറം, നിലപാടുകളും വിശകലനങ്ങളും
ജന്മഭൂമി ഇ-പേപ്പർ — ഇന്നത്തെ പത്രം, അച്ചടിച്ച അതേ രൂപത്തിൽ

പുതിയ വാര്‍ത്തകള്‍

റഷ്യ-ഉക്രൈൻ യുദ്ധം തീരുന്നും; സമാധാനത്തിന് ധാരണകൾ തയാർ, 25 % പ്രദേശം റഷ്യയ്‌ക്ക് കൊടുക്കും

തൃശൂർ പൂരം കലക്കൽ കേസ്: പുനരന്വേഷണം ആവശ്യപ്പെട്ട് തിരുവമ്പാടി ദേവസ്വം

‘രാമൻ’ രൺബീർ കപൂർ പറഞ്ഞു, തെറ്റുപറ്റിയതാണ്, നാവുപിഴ, ഉദ്ദേശിച്ചത് ഇങ്ങനെയാണ്…

കേട്ടിട്ട് ഓക്കാനം വരുന്നു; ഇവിടുന്ന് ആഹാരം കഴിക്കാനോ? തായ്‌വാനിലെ റസ്റ്ററന്റിനെക്കുറിച്ചാണ്…

100 മിനിറ്റിനുള്ളിൽ പൂർണ സബ്‌സ്‌ക്രിപ്ഷൻ; ജിയോ ഐപിഒയ്‌ക്ക് നിക്ഷേപകരുടെ വൻ തിരക്ക്

ഒറ്റപ്പാലത്ത് വീട്ടിൽ സൂക്ഷിച്ചിരുന്ന പടക്കശേഖരം പൊട്ടിത്തെറിച്ചു; വീട് തകർന്നു, രണ്ടുപേർക്ക് പരിക്ക്

ശബരിമല തീര്‍ത്ഥടകരെ ആക്രമിച്ചതില്‍ പ്രതിഷേധിച്ചു സംഘ പരിവാര്‍ സംഘടനകള്‍ സംഘടിപ്പിച്ച പ്രകടനത്തില്‍ നിന്ന്‌ (മുകളിൽ), പ്രതികളായ ഷിബിന്‍, പ്രണവ്, പ്രവീണ്‍, ശരത് ചന്ദ്രന്‍ (താഴെ)

ശബരിമല തീർഥാടനം കഴിഞ്ഞു മടങ്ങിയ കുടുംബത്തിന് നേരെ ആക്രമണം; നാലുപേർ അറസ്റ്റിൽ

കേരളത്തിലെ ആദ്യ വിസ്റ്റാഡോം കോച്ച് ഇന്ന് സർവീസ് തുടങ്ങും; പശ്ചിമഘട്ടത്തിന്റെ സൗന്ദര്യം ആസ്വദിക്കാം

‘കനത്ത പാഠം പഠിപ്പിക്കും’; ത്രിപുര യുവാവിനെതിരെ വംശീയ അധിക്ഷേപം നടത്തിയ അമീർ ഷോകീനെതിരെ കിരൺ റിജിജു

മുനമ്പം ഭൂമി വഖഫിന്റേതാണെന്ന പുതിയ ബോര്‍ഡ് ചെയര്‍മാന്റെ പ്രസ്താവന: വീണ്ടും പ്രതിഷേധവുമായി ജനങ്ങൾ തെരുവിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.