Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഇനി 40 സെക്കന്‍ഡില്‍ നദികടക്കാം; ഭാരതത്തിലെ ആദ്യ അണ്ടര്‍വാട്ടര്‍ മെട്രോ ട്രെയിനില്‍ സ്‌കൂള്‍ക്കുട്ടികള്‍ക്കൊപ്പം യാത്ര ചെയ്ത് പ്രധാനമന്ത്രി മോദി

കൊല്‍ക്കത്തയിലെ എസ്പ്ലനേഡ് മെട്രോ സ്‌റ്റേഷനില്‍ വന്‍ ജനക്കൂട്ടമാണ് പ്രധാനമന്ത്രിയെ സ്വീകരിച്ചത്, ആളുകള്‍ 'ജയ് ശ്രീറാം', 'മോദി മോദി' എന്നീ വിളികളോടെയാണ് സ്വീകരിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 6, 2024, 11:44 am IST
inIndia

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ കൊല്‍ക്കത്തയില്‍ ഇന്ത്യയിലെ ആദ്യത്തെ അണ്ടര്‍വാട്ടര്‍ മെട്രോ ട്രെയിന്‍ ഉദ്ഘാടനം ചെയ്ത ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം യാത്ര നടത്തി.

ഇന്ത്യയിലെ ആദ്യത്തെ അണ്ടര്‍വാട്ടര്‍ മെട്രോ ട്രെയിനില്‍ യാത്ര ചെയ്യുമ്പോള്‍ പ്രധാനമന്ത്രി മോദി സ്‌കൂള്‍ വിദ്യാര്‍ത്ഥികളുമായും മെട്രോ ജീവനക്കാരുമായും സംവദിക്കുകയും ചെയ്തു. പശ്ചിമ ബംഗാള്‍ ബിജെപി അധ്യക്ഷന്‍ സുകാന്ത മജുംദാര്‍, ബംഗാള്‍ പ്രതിപക്ഷ നേതാവും ബിജെപി എംഎല്‍എ സുവേന്ദു അധികാരി എന്നിവര്‍ക്കൊപ്പമാണ് പ്രധാനമന്ത്രി മോദിയെത്തിയത്.

കൊല്‍ക്കത്തയിലെ എസ്പ്ലനേഡ് മെട്രോ സ്‌റ്റേഷനില്‍ വന്‍ ജനക്കൂട്ടമാണ് പ്രധാനമന്ത്രിയെ സ്വീകരിച്ചത്, ആളുകള്‍ ‘ജയ് ശ്രീറാം’, ‘മോദി മോദി’ എന്നീ വിളികളോടെയാണ് സ്വീകരിച്ചത്. 15,400 കോടി രൂപയുടെ ഒന്നിലധികം കണക്ടിവിറ്റി പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിച്ചു.

ഇതിന്റെ ഭാഗമായിയാണ് കൊല്‍ക്കത്തയില്‍ നിര്‍മ്മിച്ച ഇന്ത്യയിലെ ആദ്യത്തെ നദിക്കടിയിലൂടെയുള്ള മെട്രോ ടണലും പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്തത്. നഗര ഗതാഗതത്തെ പരിവര്‍ത്തനം ചെയ്യുന്നതിനുള്ള ഒരു നാഴികകല്ലാണ് ഇതെന്ന് പ്രധാനമന്ത്രി പറഞ്ഞു. കേരളം ഉള്‍പ്പെടെ രാജ്യത്തുടനീളമുള്ള നിരവധി പ്രധാന മെട്രോ, ദ്രുത ഗതാഗത പദ്ധതികളും അദേഹം ഉദ്ഘാടനം ചെയ്തു.

ഹൗറ മൈതാനം എസ്പ്ലനേഡ് മെട്രോ വിഭാഗം ഉള്‍ക്കൊള്ളുന്ന കൊല്‍ക്കത്ത മെട്രോ വിപുലീകരണത്തില്‍, ഒരു പ്രധാന നദിയിലൂടെ കടന്നുപോകുന്ന ഇന്ത്യയിലെ ആദ്യത്തെ ഗതാഗത തുരങ്കം ഉള്‍പ്പെടുന്നു, ഇത് രാജ്യത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിലെ നിര്‍ണായക നാഴികക്കല്ലിനെ പ്രതിനിധീകരിക്കുന്നു. പുതിയ മെട്രോയിലൂടെ 40 സെക്കന്‍ഡില്‍ നദികടക്കാന്‍ സാധിക്കുമെന്നാണ് കണക്കുകള്‍ പറയുന്നത്.

ഈ വിഭാഗം അതിന്റെ നിര്‍മ്മാണത്തില്‍ ഉള്‍പ്പെട്ടിരിക്കുന്ന സാങ്കേതിക വൈദഗ്ധ്യം പ്രദര്‍ശിപ്പിക്കുക മാത്രമല്ല, കൊല്‍ക്കത്തയിലെ തിരക്കേറിയ രണ്ട് പ്രദേശങ്ങളെ ബന്ധിപ്പിക്കുന്നതിന്റെ തന്ത്രപരമായ പ്രാധാന്യവും എടുത്തുകാണിക്കുകയും നഗരത്തിന്റെ പൊതുഗതാഗത ശൃംഖലയുടെ കാര്യക്ഷമതയും വ്യാപ്തിയും വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

Tags: Narendra ModiKolkataWest BengalMetro RailFirst Under Water Metro
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ബാപ്പുജിയുടെ സന്ദേശം നമ്മെ നയിക്കട്ടെ’ മഹാത്മാഗാന്ധിക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി മോദി; ഖാദി വാങ്ങാൻ ആഹ്വാനം

India

ജീവനെടുക്കുന്നവരല്ല, രക്ഷിക്കുന്നവരാണ് ഭാരതീയര്‍; ഫ്ലൈദുബായ് പൈലറ്റുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി മോദി

India

ഫ്‌ലൈ ദുബായ് വിമാന അപകടം: ‘റിയല്‍ ഹീറോ’… ഭാരത പൈലറ്റ് സ്മിത് മച്ചാറിന്റെ ധീരതയെ പ്രശംസിച്ച് പ്രധാനമന്ത്രി മോദിയും നെതന്യാഹുവും

Kerala

നരേന്ദ്ര മോദിക്ക് മാര്‍ത്തോമ്മാ സഭാധ്യക്ഷന്റെ കത്ത്; പ്രാര്‍ത്ഥനകളും നന്ദിയും…

പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം അശോക് സിംഗാള്‍ (ഫയല്‍)
Main Article

രാഷ്‌ട്രനിര്‍മാണത്തിന് സമര്‍പ്പിച്ച മഹദ് വ്യക്തിത്വം; അശോക് സിംഗാളിന്റെ ജന്മശതാബ്ദി ആഘോഷനിറവില്‍ രാജ്യം

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രിക്കൊപ്പം; അടൂര്‍ പ്രകാശിന്റെ വാദങ്ങള്‍ തള്ളി ലീഗ്

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 91-ാം ജയന്തി: ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം 4ന്

‘പ്രധാനമന്ത്രി എന്റെ ഭർത്താവിനോട് സംസാരിക്കാൻ സമയം കണ്ടെത്തിയതിൽ അതിയായ സന്തോഷം’ സ്മിത് മച്ചാറിന്റെ ഭാര്യ സൊണാൽ

ഏഷ്യൻ ഗെയിംസില്‍ ലവ്‌ലിന ബോര്‍ഗോഹെയ്ന് സ്വര്‍ണം: മേരി കോമിന് ശേഷം നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ താരം –

സർക്കാരിന്റെ നയപരമായ ഒരു തീരുമാനങ്ങളിലും കൂടിയാലോചന ഇല്ല; ഒറ്റയ്‌ക്ക് കാര്യങ്ങൾ തീരുമാനിക്കുന്നു, സതീശനെതിരെ കോൺഗ്രസിനുളളിൽ പടയൊരുക്കം

ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ തുടർ ചികിത്സയ്‌ക്കായി അബുദാബിയിലേക്ക് മാറ്റി; . യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി അദ്ദേഹത്തെ സന്ദര്‍ശിച്ചു

അഞ്ചാലുംമൂട്ടില്‍ കോണ്‍ഗ്രസ് ഓഫിസ് അടിച്ചു തകര്‍ത്തു

വനിതാ അമ്പെയ്‌ത്തില്‍ ഇന്ത്യയ്‌ക്ക് സ്വര്‍ണം

ഫ്‌ളൈദുബായ് സഹപൈലറ്റിന് ഇറാനുമായി ബന്ധമുണ്ടെന്ന് ട്രംപ്, സംഭവത്തെ അപലപിക്കാതെ ഒമാൻ

അഹിംസയുടെയും ഓർമ്മപ്പെടുത്തലായി ഇന്ന് 157-ാം ഗാന്ധിജയന്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.