Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ഇന്ത്യയുടെ നടപ്പു സാമ്പത്തികവര്‍ഷത്തിലെ വളര്‍ച്ച എട്ടുശതമാനമെന്ന് എസ് ബിഐ; ആളോഹരി വരുമാനം രണ്ട് ലക്ഷം രൂപ കവിഞ്ഞു

ഇന്ത്യയുടെ നടപ്പുസാമ്പത്തിക വര്‍ഷത്തെ (2023 ഏപ്രില്‍ മുതല്‍ 2024 മാര്‍ച്ച് വരെ) സാമ്പത്തിക വളര്‍ച്ച എട്ട് ശതമാനത്തിനടുത്തെത്തുമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഗവേഷണ വിഭാഗം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 3, 2024, 11:25 pm IST
in Business

ന്യൂദല്‍ഹി: ഇന്ത്യയുടെ നടപ്പുസാമ്പത്തിക വര്‍ഷത്തെ (2023 ഏപ്രില്‍ മുതല്‍ 2024 മാര്‍ച്ച് വരെ) സാമ്പത്തിക വളര്‍ച്ച എട്ട് ശതമാനത്തിനടുത്തെത്തുമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഗവേഷണ വിഭാഗം. നേരത്തെ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സ് ഇന്ത്യയുടെ(എന്‍എസ് ഒ) നടപ്പുസാമ്പത്തിക വര്‍ഷത്തെ മൂന്നാം സാമ്പത്തിക പാദത്തിലെ (2023 ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെ) വളര്‍ച്ച 8.4 ശതമാനവും അതിന് മുന്‍പുള്ള രണ്ട് സാമ്പത്തിക പാദങ്ങളിലെ വളര്‍ച്ച എട്ട് ശതമാനം എന്നും കണക്കാക്കിയിരുന്നു.

ഈ സാഹചര്യത്തിലാണ് നടപ്പു സാമ്പത്തിക വര്‍ഷം ഇന്ത്യ എട്ട് ശതമാനം വളര്‍ച്ച കൈവരിക്കുമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഗവേഷണ വിഭാഗം ഉറപ്പിച്ചുപറയുന്നത്. ആളോഹരി ജിഡിപി ആദ്യമായി രണ്ട് ലക്ഷം കടന്നതായും എസ് ബിഐ റിസര്‍ച്ച് പറയുന്നു. എന്‍എസ് ഒ നടപ്പുസാമ്പത്തിക വര്‍ഷമായ 2023-24ല്‍ 7.5 ശതമാനം വളര്‍ച്ചയേ കണക്കാക്കുന്നുള്ളൂ. എന്നാല്‍ എസ് ബിഐ അതിനേക്കാള്‍ മെച്ചപ്പെട്ട വളര്‍ച്ചയായ 8 ശതമാനമാണ് കണക്കാക്കുന്നത്.

ഇതിന് എസ് ബിഐ റിസര്‍ച്ചിന് വ്യക്തമായ കണക്കുകൂട്ടലുണ്ട്. ഇനി നടപ്പുസാമ്പത്തിക വര്‍ഷം നാലാം സാമ്പത്തിക പാദം (2024 ജനവരി മുതല്‍ മാര്‍ച്ച് വരെ) മാത്രമേ ബാക്കിയുള്ളൂ. ഇക്കാലയളവില്‍ 5.9 ശതമാനം വളര്‍ച്ച നേടിയാല്‍ പോലും 7.5 ശതമാനം വളര്‍ച്ച ഈ സാമ്പത്തിക വര്‍ഷം കൈവരിക്കാനാകും. എന്തായാലും നാലാം സാമ്പത്തിക പാദത്തിലെ (2024 ജനവരി മുതല്‍ മാര്‍ച്ച് വരെ) വളര്‍ച്ച തീര്‍ച്ചയായും 5.9 ശതമാനത്തേക്കാള്‍ മുകളിലായിരിക്കും. അതുകൊണ്ട് തന്നെയാണ് നടപ്പുസാമ്പത്തിക വര്‍ഷം ഇന്ത്യ എട്ട് ശതമാനമോ അതിന് മുകളിലോ വളര്‍ച്ച കൈവരിക്കുമെന്ന് കണക്കുകൂട്ടുന്നതെന്ന് ഇകോ റാപ് ബുള്ളറ്റിനില്‍ എസ് ബിഐ ഗ്രൂപ്പ് മുഖ്യസാമ്പത്തികോപദേഷ്ടാവ് സൗമ്യ കാന്തിഘോഷ് പറയുന്നു. എസ് ബിഐ റിസര്‍ച്ച് ഗ്രൂപ്പിന്റെ സാമ്പത്തിക റിപ്പോര്‍ട്ടിനെയാണ് ഇകോ റാപ് ബുള്ളറ്റിന്‍ എന്ന് വിളിക്കുന്നത്.

രാജ്യത്തെ ആളോഹരി ജിഡിപിയില്‍ കുതിപ്പ്; രണ്ട് ലക്ഷം രൂപ കടന്നു

രാജ്യത്തെ ആളോഹരി ജിഡിപിയില്‍ 38,257 രൂപയുടെ കുതിപ്പുണ്ടായത് വലിയ കുതിപ്പാണെന്ന് ഇകോറാപ് ബുള്ളറ്റിന്‍ ചൂണ്ടിക്കാട്ടുന്നു. 2011-12 വര്‍ഷത്തില്‍ രാജ്യത്തെ ആളോഹരി ജിഡിപി 72,000 രൂപ മാത്രമായിരുന്നു. എന്നാല്‍ കോവിഡ് മഹാമാരിക്ക് ശേഷമുണ്ടായ രണ്ട് വര്‍ഷങ്ങളില്‍ ആളോഹരി ജിഡിപിയില്‍ 38,257 രൂപയുടെ കുതിപ്പാണുണ്ടായത്. ഇത് 2014-15 സാമ്പത്തിക വര്‍ഷത്തെ ആളോഹരി വരുമാനം 72,805 രൂപയില്‍ നിന്നും 2022-23ല്‍ 98374 രൂപയാക്കി ഉയര്‍ത്തി. 2023-24ല്‍ ഇത് രണ്ട് ലക്ഷം രൂപ കടന്നതായി എസ് ബിഐ റിസര്‍ച്ച് കണക്കാക്കുന്നു. ഇത് 2.14 ലക്ഷമാകുമെന്നാണ് കരുതുന്നത്.

മൊത്തം ആഭ്യന്തര ഉല്‍പാദനത്തെ ആകെ ജനസംഖ്യകൊണ്ട് ഹരിക്കുമ്പോള്‍ (ഭാഗിക്കുമ്പോള്‍) കിട്ടുന്ന തുകയാണ് ആളോഹരി ജിഡിപി. ഒരു രാജ്യത്തെ ജനങ്ങളുടെ സാമ്പത്തിക പുരോഗതിയും അഭിവൃദ്ധിയും കണക്കാക്കാന്‍ ഉപയോഗിക്കുന്ന സൂചികയാണ് ആളോഹരി ജിഡിപി.

 

 

Tags: State Bank of India ResearchEcowrapSBI groupSowmyakanti GhoshIndian economyeconomic developmentSBI Research
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രതിസന്ധികള്‍ക്ക് പിന്നാലെ പ്രതിസന്ധികള്‍….എന്നിട്ടും തളരാതെ ഇന്ത്യന്‍ സമ്പദ്ഘടന: സഞ്ജീവ് സന്യാല്‍

India

ഒഡീഷയിലെ നാല് ജില്ലകളിലായി ഏകദേശം 10 മുതൽ 20 മെട്രിക് ടൺ വരെ സ്വർണ്ണശേഖരം കണ്ടെത്തി

Business

ഇറാൻ-ഇസ്രായേൽ സംഘർഷം കുറഞ്ഞതോടെ ഇന്ത്യൻ ഓഹരി വിപണികളിൽ ഉയർച്ച : ഏഷ്യൻ വിപണികളും സജീവമായി

Parivar

നരേന്ദ്രഭാരതത്തിന്റെ 12 വര്‍ഷങ്ങള്‍: വര്‍ത്തമാനവും ഭാവിയും മാറ്റിയെഴുതിയ കാലം

Parivar

നരേന്ദ്രഭാരതത്തിന്റെ 12 വര്‍ഷങ്ങള്‍: ഡോളറിനെതിരെ രൂപയുടെ വിജയം

പുതിയ വാര്‍ത്തകള്‍

മര്യാദയ്‌ക്ക് അല്ലെങ്കില്‍ ഫോറസ്റ്റുകാര്‍ വഴിയേ നടക്കില്ല, വീട്ടിൽ ഭാര്യയും മക്കളുമുണ്ടെന്ന് ഉദ്യോഗസ്ഥർ ഓർക്കണം: ഭീഷണിയുമായി എം.എം മണി

കുട്ടികൾ ഇരട്ടകൾ ആയാലും ഒറ്റപ്രസവമായി കാണണം; പ്രസവാവധി ഒരു സ്ത്രീയുടെ പ്രത്യുത്പാദന അവകാശത്തിന്റെ ഭാഗം: തെലങ്കാന ഹൈക്കോടതി

സൗദിയിൽ കൊലക്കേസിൽ പ്രതി; ലക്ഷങ്ങൾ മോചനദ്രവ്യം നൽകി നാട്ടിലെത്തിച്ചു, ഇപ്പോൾ ലഹരിക്കടത്തിൽ പിടിയിൽ

ആ ഒരാൾ ദിലീപേട്ടൻ ;ഞാന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ദിവസം സാരി ഉടുത്ത് മുന്‍നിരയില്‍ കണ്ണ് നിറഞ്ഞ് നവ്യ ഉണ്ടാകും എന്ന പ്രതീക്ഷിക്കുന്നു

സൗഹൃദങ്ങളുടെ കെട്ടുറപ്പിൽ വിരിയുന്ന “മോഹിത

ദളപതി വിജയ്‌യുടെ അവസാന ചിത്രം ‘ജന നായകൻ’ ജൂലൈ 23ന് ലോകമെമ്പാടും റിലീസ്

കുഞ്ചാക്കോ ബോബൻ! ഷിഫിന ബബിൻ പക്കർ ഒരുക്കുന്ന ചിത്രത്തിന് പേര് ’40 ഡെയ്സ് ഓഫ് ഹൗസ് പാർട്ടി

ആടിത്തിമിർക്കാൻ “പൊടിപൂരം” ടൈറ്റിൽ പോസ്റ്റർ

ഫുട്ബോൾ ടൂർണ്ണമെൻ്റിന്റെ ആവേശത്തോടെ “വിസിൽ” ടൈറ്റിൽ പോസ്റ്റർ

സൈബർ കെണികളും സ്പിരിച്വാലിറ്റിയും; പാൻ ഇന്ത്യൻ ചിത്രം ‘അച്യുത അവതാരം’ നാളെ തിയേറ്ററുകളിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.