Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ആണവായുധ പദ്ധതിക്കുള്ള സാമഗ്രികളടക്കം പാകിസ്ഥാനിലേക്ക് ചൈനീസ് കപ്പല്‍; ഇന്ത്യന്‍ സുരക്ഷാസേന പിടികൂടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 2, 2024, 06:26 pm IST
inIndia
കപ്പലില്‍ നിന്ന് സാമഗ്രിക്കള്‍ പരിശോധനയ്ക്കായി മാറ്റുന്നു

കപ്പലില്‍ നിന്ന് സാമഗ്രിക്കള്‍ പരിശോധനയ്ക്കായി മാറ്റുന്നു

മുംബൈ: ചൈനയില്‍ നിന്ന് പാകിസ്ഥാനിലേയ്‌ക്ക് പോവുകയായിരുന്ന ചരക്കുകപ്പല്‍ ആണവായുധവുമായി ബന്ധപ്പെട്ട മെഷിനുകളെന്ന സംശയത്തില്‍ മുംബൈ തുറമുഖത്ത് സുരക്ഷാസേന തടഞ്ഞു. കപ്പലിലുള്ളത് പാകിസ്ഥാന്റെ ആണവായുധ, ബാലിസ്റ്റിക് മിസൈല്‍ പദ്ധതിക്കാവശ്യമായ വസ്തുക്കളാണെന്ന സംശയത്തിന്റെയടിസ്ഥാനത്തിലാണ് കപ്പല്‍ നവഷേവ തുറമുഖത്ത് തടഞ്ഞത്. ജനുവരി 23ന് നടന്ന സംഭവം ഇപ്പോഴാണ് പുറത്തുവിട്ടിരിക്കുന്നത്.

ചൈനയില്‍ നിന്നും പുറപ്പെട്ട മാള്‍ട്ട പതാകയുള്ള ചരക്ക് കപ്പലാണ് രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തടഞ്ഞത്. ഒരു ഇറ്റാലിയന്‍ കമ്പനി നിര്‍മിച്ച കമ്പ്യൂട്ടര്‍ ന്യൂമെറിക്കല്‍ കണ്‍ട്രോള്‍ (സിഎന്‍സി) മെഷിനുകളാണ് കപ്പലിലുള്ളതെന്നാണ് കണ്ടെത്തിയത്. കറാച്ചിയിലേക്ക് കടത്താനുള്ള ശ്രമത്തിലായിരുന്നു. അന്താരാഷ്‌ട്ര സമാധാനത്തിനുള്ള 1996ലെ വസനാര്‍ കരാര്‍ പ്രകാരം നിരോധിച്ച സാങ്കേതിക വിദ്യകളില്‍ ഒന്നാണ് സിഎന്‍സി മെഷിനുകള്‍.

അന്താരാഷ്‌ട്ര ആയുധ നിയന്ത്രണ സംവിധാനമനുസരിച്ച് സൈനികാവശ്യത്തിനോ അല്ലാതെയോ സിഎന്‍സി മെഷിന്‍ ഉപയോഗിക്കാന്‍ പാടില്ല. കരാറില്‍ ഭാരതമുള്‍പ്പെടെ 42 രാജ്യങ്ങള്‍ ഒപ്പുവച്ചിട്ടുണ്ട്. പ്രതിരോധ ഗവേഷണ വികസന ഓര്‍ഗനൈസേഷനിലെ (ഡിആര്‍ഡിഒ) ഒരു സംഘം ഉദ്യോഗസ്ഥരാണ് കപ്പലിലുള്ള ചരക്ക് പരിശോധിച്ച് വിലയിരുത്തിയത്.

STORY | Ship suspected to contain dual-use consignment for Pak's nuclear programme stopped at Mumbai port

READ: https://t.co/asj26BG10M pic.twitter.com/XLRRZI5xUy

— Press Trust of India (@PTI_News) March 2, 2024

ചൈനയുടെ സഹായത്തോടെ പാകിസ്ഥാന്‍ ആണവായുധങ്ങള്‍ വികസിപ്പിക്കാനുള്ള നീക്കത്തിലാണ്. ചൈനയില്‍ നിന്നുള്ളതാണ് ചരക്ക് കപ്പല്‍. ഷാന്‍ഹായ് ജെഎക്‌സ്ഇ ഗ്ലോബല്‍ ലോജിസ്റ്റിക്‌സ് കമ്പനി ലിമിറ്റഡില്‍ നിന്നും പാകിസ്ഥാനിലെ സിലാക്കോട്ട് പാകിസ്ഥാന്‍ വിങ്‌സ് പ്രൈവറ്റ് ലിമിറ്റഡിലേക്കുള്ളതാണ് കണ്‍സൈന്‍മെന്റ് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

22,180 കിലോയുള്ള ചരക്ക് പാകിസ്ഥാനിലെ പ്രതിരോധ വിതരണക്കാരായ കോസ്‌മോ എന്‍ജിനിയറിങ് സ്ഥാപനത്തിലേയ്‌ക്കാണ്. 2022 മുതല്‍ ഇവരുടെ ചരക്കുകള്‍ ഭാരതം നിരീക്ഷിച്ചുവരികയായിരുന്നു.

Tags: pakistanIndian NavyChinese ShipIndian security forcesResearch analysis WingWorld News
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിലെ മുസ്ലീം പള്ളിയിലുണ്ടായ ചാവേർ സ്ഫോടനത്തിൽ 16 പോലീസുകാർ ഉൾപ്പെടെ 21 പേർ കൊല്ലപ്പെട്ടു

World

‘സൗദിക്കുവേണ്ടി ഏതറ്റം വരെയും പോകാൻ തയ്യാറാണ് ‘: ഹൂത്തി ആക്രമണങ്ങൾക്കിടെ പാകിസ്ഥാൻ സൈന്യത്തിന്റെ വലിയ പ്രസ്താവന

Gulf

ബംഗ്ലാദേശിനും പാകിസ്ഥാനും കനത്ത പ്രഹരമേൽപ്പിച്ച് യുഎഇ : ആയിരക്കണക്കിന് ആളുകളുടെ വിസ റദ്ദാക്കി , ജോലി പോലും വെള്ളത്തിലായി

Kerala

കടുത്ത പ്രതിസന്ധി: പാകിസ്ഥാനിൽ കടകൾ നേരത്തേ അടയ്‌ക്കണം, പെട്രോളിന് റേഷൻ, വിദേശയാത്രകൾക്ക് വിലക്ക്; ഇന്ധനക്ഷാമം രൂക്ഷം

India

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

പുതിയ വാര്‍ത്തകള്‍

ഹൃദ്രോഗ വിദഗ്ധന്‍ പ്രൊഫ ഡോ ജി വിജയരാഘവന്‍ അന്തരിച്ചു

നിങ്ങൾ മോദിയെ പരിഹസിക്കുന്നു ; കോണ്‍ഗ്രസിനെ പരിഹസിക്കാന്‍ ഞങ്ങൾ ഇതാണോ അനുകരിക്കേണ്ടത് ; നെഹ്രുവിന്റെ ചിത്രം പങ്ക് വച്ച് യുവരാജ്

ഹിന്ദുക്കൾക്കിടയിൽ ജാതിബോധം വർധിക്കുന്നുവെന്ന് സക്കറിയ ; ക്രിസ്ത്യാനികള്‍ക്കും മുസ്ലീങ്ങള്‍ക്കും ഉള്ളത് ഹിന്ദു സാമൂഹിക പാരമ്പര്യം

കർണാടകയിൽ കോളേജ് ടൂറുകൾക്ക് നിയന്ത്രണം; സെൽഫിക്കും റീലുകൾക്കും വിലക്ക്

രേണു സുധിയുടെ നില അതീവ ​ഗുരുതരം ; ഐസിയുവിലേയ്‌ക്ക് മാറ്റി

പോലീസ് സ്റ്റേഷനിലെ തൊണ്ടിമുതൽ മോഷണം; പ്രതിയായ പോലീസുകാരൻ പിടിയിൽ

പൊന്നിൻ തിളക്കം തലനാരിഴയ്‌ക്ക് നഷ്ടമായി; ഷൂട്ടിംഗില്‍ വീണ്ടും മെഡൽ നേട്ടം, എളവേണില്‍ വാളറിവന് വെളളി

ഏഷ്യൻ ഗെയിംസില്‍ മലയാളിക്ക് ചരിത്ര മെഡല്‍; ഷൂട്ടിംഗില്‍ വിദര്‍ശ കെ വിനോദിന് വെള്ളി

ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​താ ടി20: ​ ഷഫാലി വർമ്മയുടെ മിന്നൽ സെഞ്ചുറി; ഭാരതം ഫൈ​ന​ലി​ൽ‌

നിലവിളക്ക് കണ്ടാൽ പരിഭ്രമിച്ചോടുന്ന രാഷ്‌ട്രീയക്കാർക്ക് മുന്നിൽ ഇതു നല്ല മാതൃക ; മുഹിയുദ്ദീൻ പള്ളിയിലെ ഉറൂസിനെത്തി വി വി രാജേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.