Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വിദ്യാര്‍ത്ഥികള്‍ കേരളം വിടുന്നതിന് കാരണം ജനങ്ങള്‍ക്ക് മനസിലായി: സണ്‍ ഇന്ത്യ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 2, 2024, 08:55 am IST
inKerala

കോട്ടയം: ഉന്നത വിദ്യാഭ്യാസത്തിനായി വിദ്യാര്‍ത്ഥികള്‍ കേരളം വിട്ടു പോകുന്നതിന്റെ കാരണം സിദ്ധാര്‍ത്ഥിന്റെ കൊലപാതകത്തോടെ ജനങ്ങള്‍ക്ക് കൂടുതല്‍ മനസിലായെന്ന് സണ്‍ ഇന്ത്യ ഉപാധ്യക്ഷന്‍ അഡ്വ. തോമസ് മാത്യു തിരുവല്ല.

കുട്ടികള്‍ കേരളം വിടുന്നതിലുള്ള ആശങ്ക ബിഷപ്പ് പ്രകടിപ്പിച്ചപ്പോള്‍ മുഖ്യമന്ത്രി പറഞ്ഞത് കാലം മാറിയത് ബിഷപ്പ് അറിഞ്ഞില്ലെന്നാണ്. കാലം മാറിയത് എങ്ങനെ എന്നുള്ളത് വെറ്ററിനറി കോളജിലെ സിദ്ധാര്‍ത്ഥിന്റെ കൊലപാതകത്തോടുകൂടി ഇത്രയും കാലം മനസിലാകാതിരുന്നവര്‍ക്ക് കൂടി മനസിലായി.

കേരളത്തിലെ മിക്ക കാമ്പസുകളും ഗുണ്ടാസംഘങ്ങളുടെ പിടിയിലാണ്. എസ്എഫ്‌ഐ വിദ്യാര്‍ത്ഥി സംഘടനയാണെങ്കിലും കാലങ്ങള്‍ക്കു മുമ്പ് വിദ്യാലയത്തില്‍ നിന്നും പഠിച്ചിറങ്ങിയ രാഷ്‌ട്രീയം തൊഴിലാക്കി മാറ്റിയവരാണ് ഹോസ്റ്റലുകള്‍ കയ്യടക്കുന്നത്. മറ്റു വിദ്യാര്‍ത്ഥിസംഘടനകള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യമില്ല, വിദ്യാര്‍ത്ഥികള്‍ക്ക് അഭിപ്രായ സ്വാതന്ത്ര്യവുമില്ല. മിക്ക കോളജുകളിലും മയക്കുമരുന്ന് വ്യാപകമാണ്, മിക്സഡ് കോളജുകളില്‍ ഫ്രീ സെക്‌സും. കോളജിനുള്ളില്‍ എന്തു നടക്കുന്നു എന്ന് പുറത്ത് പറയാന്‍ വിദ്യാര്‍ത്ഥികള്‍ ഭയക്കുന്നു.

രണ്ടാംവര്‍ഷ വിദ്യാര്‍ഥിയും ക്ലാസ് റപ്രസന്റേറ്റീവുമായ സിദ്ധാര്‍ത്ഥിനെ റാഗ് ചെയ്തു എന്ന് വിശ്വസിക്കാന്‍ കഴിയില്ല, പുതുതായി വരുന്ന വിദ്യാര്‍ത്ഥികളെയാണ് റാഗ് ചെയ്യാറുള്ളത്.

കോളജിനുള്ളിലെ ഗുണ്ടാസംഘത്തിന്റെ അപ്രീതിക്ക് കാരണമായതിന്റെ പേരില്‍ കൊല്ലണമെന്ന ഉദ്ദേശത്തോടുകൂടി മര്‍ദ്ദിച്ചു എന്നു വേണം കരുതാന്‍. കുറേക്കാലമായി കാമ്പസുകളില്‍ നിന്നും പുറത്തുവരുന്നതില്‍ ഏറെയും ക്രിമിനലുകളും മയക്കു മരുന്നിന്റെ അടിമകളുമാണ്. ശക്തമായ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ കാമ്പസുകള്‍ ഗുണ്ടാത്താവളങ്ങളായി തുടരും.

പഠിക്കേണ്ട വിദ്യാര്‍ത്ഥികള്‍ കേരളം വിട്ടു പോകും. ഭാവി കേരളം ഈ ക്യാമ്പസുകളില്‍ വാര്‍ത്തെടുക്കുന്ന ക്രിമിനലുകളുടേതായിരിക്കും. അദ്ദേഹം പറഞ്ഞു.

Tags: Sun Indiapeoplewhy students are leaving Keralaabroad study
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വ്യത്യസ്ത മതത്തില്‍ പെട്ടവര്‍ക്കും മിശ്രവിവാഹ സംവരണ ആനുകൂല്യങ്ങള്‍ നല്‍കാമെന്ന് ഹൈക്കോടതി

Kerala

എസി ഉപയോഗം കുറയ്‌ക്കണം, ജനങ്ങള്‍ സ്വയം നിയന്ത്രിക്കണമെന്നും കെഎസ്ഇബി ചെയര്‍മാന്‍

Gulf

ഖത്തറിൽ ലൈസൻസ് ഇല്ലാതെ വാഹനമോടിക്കുന്നവർക്ക് തടവ്, പിഴ എന്നീ ശിക്ഷാനടപടികൾ നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്

India

അന്താരാഷ്‌ട്ര യോഗ ദിന പരിപാടിക്ക് ആതിഥേയത്വം: കൊല്‍ക്കത്തയിലെ ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി

Kerala

ജനസേവനത്തിന് സദാ ബാധ്യസ്ഥനെന്ന് രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ

പുതിയ വാര്‍ത്തകള്‍

സൂര്യ-ജിത്തു മാധവൻ ചിത്രം ‘സീൻ’ ആദ്യ ഗാനം ‘ആതി ഇവ യാരാ’ പുറത്ത്, ചിത്രം നവംബർ 6ന് ആഗോള റിലീസ്; ചിത്രം കേരളത്തിലെത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസ്

വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം, ഉത്തരാഖണ്ഡിനെതിരെ 16 റൺസ് വിജയം

നാനാ പടേക്കര്‍ അഗ്നിസാക്ഷി എന്ന സിനിമയില്‍ ഭാര്യയെ ഉപദ്രവിക്കുന്ന, സാഡിസ്റ്റായ ഭര്‍ത്തായി അഭിനയിക്കുന്നു (ഇടത്ത്) മീരാ നായരുടെ സലാം ബോംബെയിലെ മയക്കമരുന്ന് വില്‍പ്പനക്കാരനായ പെണ്‍വാണിഭക്കാരനായി നാനാ പടേക്കര്‍ (വലത്ത്)

മണ്‍മറഞ്ഞത് ഇന്ത്യന്‍ സിനിമയിലെ മെതേഡ് ആക്ടിങ്ങിന്റെ ഒരു സര്‍വ്വകലാശാല

90 കളിലെ പ്രണയത്തിലേക്ക് ഒരു തിരിച്ചുപോക്ക് ‘; അനൂപ് മേനോന്റെ ‘ചിരം’ തിയേറ്ററുകളിലേക്ക്

സ്പാനിഷ് താരം ആൻഡ്രിയ റവേര മലയാളത്തിൽ; ആന്തോളജി ത്രില്ലർ ‘രണ്ട് രഹസ്യങ്ങൾ’ ഒക്ടോബർ 9 ന് തിയേറ്ററുകളിലേക്ക്

1 ബില്യൺ വ്യൂസ് നേടുന്ന ആദ്യ ചിത്രം! സായ് ശ്രീനിവാസിന്റെ റൊമാൻ്റിക് ആക്ഷൻ ഡ്രാമ “ഞാൻ ഗഗൻ” ഒക്ടോബർ 9ന് റീ റിലീസിന്

കാപ്പി സ്ക്വാഡ്’ ജിയോഹോട്ട്സ്റ്റാറിൽ ഒക്ടോബർ 15 മുതൽ സ്ട്രീമിംഗ് ആരംഭിക്കുന്നു.

‘വോട്ട് മോഷണം’ ആരോപണങ്ങൾക്കെതിരെ 42 വിരമിച്ച ജഡ്ജിമാർ; ഭരണഘടനാ സ്ഥാപനങ്ങളെ ദുർബലപ്പെടുത്തരുതെന്ന് മുന്നറിയിപ്പ്

പ്രിയങ്ക വനിതാ പോലീസ് ഉദ്യോഗസ്ഥയെ കൈമുട്ട് കൊണ്ട് ഇടിച്ചു, രാഹുൽ അനുചിതമായി സ്പർശിച്ചു ; വീഡിയോയുമായി ബിജെപി , എഫ്‌ഐആർ രജിസ്റ്റർ ചെയ്തു

രാജ്യത്തെ ബംഗ്ലാദേശ് ആക്കാൻ ഗൂഢാലോചന ; രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്യണമെന്ന് കശ്മീരി സ്വദേശി ഫഹീം നസീർ ; മർദ്ദിച്ച് കോൺഗ്രസുകാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.