Friday, September 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജയരാജന്‍ കേസ്: തിരിച്ചടിയായത് ആര്‍എസ്എസ് നേതാക്കന്മാരെ കുടുക്കാനുള്ള ഗൂഢാലോചനക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 2, 2024, 02:13 am IST
inKerala

തലശ്ശേരി: 1999 ആഗസ്ത് 25 തിരുവോണ നാളില്‍ സിപിഎം നേതാവ് പി. ജയരാജനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം നടത്തിയെന്ന കേസില്‍ തിരിച്ചടിയായത് യഥാര്‍ത്ഥ പ്രതികളെ ഒഴിവാക്കി ആര്‍എസ്എസ് നേതാക്കളെ ഉള്‍പ്പെടുത്താനുള്ള ഗൂഢാലോചന.

പരാതിക്കാരിയായ ജയരാജന്റെ ഭാര്യ യമുന വീട്ടില്‍ ഉണ്ടായിരുന്നില്ലെന്നും വ്യാജ സാക്ഷിയുമാണെന്നായിരുന്നു പ്രതിഭാഗം വാദിച്ചത്. മറ്റൊരു കേസില്‍ ജയിലില്‍ കഴിയുന്ന ആശാരി മോഹനന്‍ തന്റെ ഭര്‍ത്താവിനെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ചെന്ന് പരാതിയില്‍ പറഞ്ഞതും എഫ്‌ഐആറില്‍ വന്നതും പരാതിക്കാരി പ്രതികളുടെ പേര് പറഞ്ഞത് സംഭവം കാണാതെയും മറ്റുള്ളവരുടെ നിര്‍ബന്ധത്തിലുമാണെന്ന് കോടതിക്ക് ബോധ്യമാകുകയായിരുന്നു.

ജയരാജന് 11 മുറിവുകള്‍ ഉണ്ടായിട്ടും കൂടെയുണ്ടായിരുന്ന ഭാര്യക്ക് ഒരു പരിക്കും ഏറ്റിട്ടില്ലെന്നതും വസ്ത്രത്തില്‍ രക്തം പുരണ്ടതായി കാണാത്തതും കോടതി നിരീക്ഷിച്ചു. ജയരാജനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോള്‍ ഭാര്യ കൂടെ പോയില്ല എന്നതും കൊണ്ടുപോയവരെ സാക്ഷികളാക്കാത്തതും ഗൂഢാലോചനയുടെ ഭാഗമായിരുന്നു. ജയരാജന്‍ ഡോക്ടര്‍ക്ക് മൊഴി കൊടുത്തെന്ന് പറഞ്ഞെങ്കിലും കോടതിയില്‍ ഹാജരാക്കാത്തതും പ്രതിഭാഗം ചൂണ്ടിക്കാട്ടി.

പരാതിക്കാരി സംഭവം നടന്ന് ഒരു മണിക്കൂറിനകം പോലീസില്‍ വിവരമറിയിച്ചെങ്കിലും പ്രഥമവിവര മൊഴിയും പ്രഥമവിവര റിപ്പോര്‍ട്ടും മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയത് 3 ദിവസങ്ങള്‍ക്ക് ശേഷമാണ്. ആശുപത്രിയില്‍ വെച്ച് ജയരാജന് ബോധമുണ്ടെന്ന് ഡോക്ടര്‍ പറഞ്ഞെങ്കിലും 21 ദിവസം കഴിഞ്ഞാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ മൊഴിയെടുത്തതെന്നതും ഇത് വ്യാജ തെളിവുകള്‍ സംഘടിപ്പിക്കാനാണെന്നും പ്രതിഭാഗം കോടതിയില്‍ ബോധിപ്പിച്ചു.

പ്രതികളായ 9 പേരില്‍ ആറാം പ്രതി ഷിനൂബ്, എട്ടാം പ്രതി കൊവ്വേരി പ്രമോദ്, 9 ാം പ്രതി തൈക്കണ്ടി പ്രമോദ് എന്നിവരെ വിചാരണക്കോടതി വെറുതെവിട്ടിരുന്നു. ബാക്കി 6 പേരില്‍ ഒന്നാം പ്രതി കാടിച്ചേരി അജി, മൂന്നാം പ്രതി കൊയ്യാന്‍ മനു, സംഭവസമയത്ത് ആര്‍എസ്എസ് ജില്ലാ കാര്യവാഹും നിലവില്‍ പ്രാന്തീയ കാര്യകാരി സദസ്യനുമായ വി. ശശിധരന്‍, അഞ്ചാം പ്രതി സിപിഎമ്മുകാര്‍ കൊല ചെയ്ത ആര്‍എസ്എസ് മുന്‍ ജില്ലാ ശാരീരിക് പ്രമുഖ് കെ. മനോജ്, ഏഴാം പ്രതി സി.സി. ജയപ്രകാശ് എന്നിവരെയാണ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പി. സോമരാജന്‍ കുറ്റക്കാരല്ലെന്ന് കണ്ടെത്തി വെറുതെവിട്ടത്. രണ്ടാം പ്രതി ചിരുകണ്ടോത്ത് പ്രശാന്തിന്റെ ശിക്ഷ 10 വര്‍ഷം എന്നത് ഒരു വര്‍ഷമായി കുറയ്‌ക്കുകയും ചെയ്തു.

 

Tags: keralacpmP. JayarajanconspiracyRSS leaders
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മനീഷ് ബ്രഹ്മഭട്ട്‌
Kerala

പാറ്റപ്പാർട്ടി (സിജെപി) പിളർന്നു, വിമതരുടേത് ജനാധിപത്യ വിഭാഗം; അഭിജിത്തിന് രാഷ്‌ട്രീയ ലക്ഷ്യമെന്ന്

കേരള സര്‍വകലാശാലയുടെ ദേശീയ കായിക ദിനാചരണവും കായികതാരങ്ങളെ ആദരിക്കലും ഗവര്‍ണര്‍ രാജേന്ദ്ര
വിശ്വനാഥ് ആര്‍ലേക്കര്‍ ഉത്ഘാടനം ചെയുന്നു. രജിസട്രാര്‍ രശ്മി ആര്‍., മന്ത്രിമാരായ റോജി എം. ജോണ്‍, ഒ. ജെ.
ജനീഷ്, ഡോ. രാജേഷ് എസ്.വി. (കായിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഇന്‍ ചാര്‍ജ്ജ്), വിസി ഡോ. മോഹനന്‍ കുന്നുമ്മല്‍ സമീപം
Kerala

കായിക രംഗം ഭേദചിന്തകള്‍ മാറ്റി മനുഷ്യരെ ഒന്നിപ്പിക്കുന്നു: ഗവര്‍ണര്‍

Kerala

പ്രതിപക്ഷ ഉപനേതൃപദവി: കാത്തിരിക്കാന്‍ സി പി ഐ

Kerala

ചവറ്റുകുട്ടയിലേക്ക് തള്ളപ്പെട്ടവർ വിശ്വാസികളുടെ കാര്യത്തിൽ ഇടപെടാൻ വരരുത് ; സിപിഎമ്മിനെതിരെ കാന്തപുരം സമസ്ത സംഘടനകൾ

Kerala

വീണ ജോര്‍ജിനെ ആയുധം ഉപയോഗിച്ച് കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസില്‍ തുടരന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കോട്ടയം മെഡിക്കൽ കോളേജിന്റെ ഗുരുതര പിഴവ്!; ഒരു വയസ് പ്രായമുള്ള കുട്ടിയുടെ ശരീരത്തിൽ നിന്ന് സൂചി കണ്ടെത്തി

‘കഥയ്‌ക്കൊപ്പം ഉറച്ചുനിൽക്കുന്നു, ഓപ്പറേഷൻ ത്രാൾ’ ഒരു രാഷ്‌ട്രീയ പ്രചാരണ സിനിമയല്ല’; വിവാദത്തിന് പ്രതികരണവുമായി ടീം

സ്വർണ വിലയില്‍ ഇന്നും വർധനവ് !

അന്തരിച്ച പ്രശസ്ത കവി അനിൽ പനച്ചൂരാന്റെ മകൾ മൈത്രേയി പനച്ചൂരാന് കേരള സർവകലാശാലയിൽ മൂന്നാം റാങ്ക്

ഗ്ലോബല്‍ കോണ്‍ഷ്യസ് ഫുഡ് സിസ്റ്റംസ് ഉച്ചകോടിയില്‍ മാതാ അമൃതാനന്ദമയീ ദേവി വീഡിയോ കോണ്‍ഫറന്‍സ് വഴി മുഖ്യപ്രഭാഷണം നടത്തുന്നു

ആഗോള കോണ്‍ഷ്യസ് ഫുഡ് സിസ്റ്റംസ് ഉച്ചകോടിക്ക് ഭൂട്ടാനില്‍ തുടക്കം

ബെംഗളൂരുവിൽ മലയാളിയുടെ സൂപ്പർ മാർക്കറ്റ് കത്തിനശിച്ചു; ഏഴു കോടിയുടെ നഷ്ടം

അഫ്ഗാനിലെ സ്ത്രീ ജീവിതം: ‘പെണ്ണായി ജനിക്കേണ്ടിയിരുന്നില്ല’, അരുണിമയുടെ അനുഭവക്കുറിപ്പ് ചര്‍ച്ചയാകുന്നു

സാമ്പത്തിക വളര്‍ച്ച: പ്രചാരണങ്ങളും യാഥാര്‍ത്ഥ്യവും

ഇന്ന് ശ്രീകൃഷ്ണ ജയന്തി: മായ വിട്ടുണരാന്‍… മാനവനാകാന്‍

തെരഞ്ഞെടുപ്പ് തോല്‍വി: സിപിഎം രണ്ട് തട്ടില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.