Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara

പള്ളിക്കുള്ളിലെ ഇഫ്താര്‍ വിരുന്നുകളും ഇമാമുമാരുടെ പണ ശേഖരണവും സൗദി വിലക്കി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 29, 2024, 10:00 pm IST
inMarukara

റിയാദ്: റംസാനോടനുബന്ധിച്ച് പള്ളികള്‍ക്കകത്ത് ഇഫ്താര്‍ വിരുന്ന് നടത്തുന്നത് വിലക്കി സൗദി അറേബ്യ. കൂടാതെ ഇഫ്താറിനും നോമ്പ് തുറയ്‌ക്കുമായി ഇമാമുമാര്‍ സംഭാവനകള്‍ ശേഖരിക്കുന്നതിനും വിലക്കേര്‍പ്പെടുത്തി. സൗദി അറേബ്യയിലെ പള്ളികളുടെ ചുമതലയുള്ള ഇസ്ലാമിക കാര്യ മന്ത്രാലയം ഇത് സംബന്ധിച്ച് ഉത്തരവിറക്കി. മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ നിര്‍ദേശപ്രകാരമാണ് പുതിയ റംസാന്‍ മാര്‍ഗനിര്‍ദേശങ്ങളെന്നാണ് റിപ്പോര്‍ട്ട്.

ശുചിത്വം കണക്കിലെടുത്താണ് പള്ളിക്കകത്ത് ഇഫ്താര്‍ നിരോധിച്ചതെന്ന് ഉത്തരവില്‍ പറയുന്നു. പള്ളികള്‍ക്കുള്ളില്‍ വിരുന്ന് പാടില്ല. പള്ളി അങ്കണത്തിലാകണം വിരുന്ന്. ഇതിനായി താത്ക്കാലിക മുറികളോ ടെന്റുകളോ ഉപയോഗിക്കരുത്. ഇമാമുമാരുടെയും വാങ്ക് വിളിക്കുന്നയാളുടെയും ഉത്തരവാദിത്തത്തിലാകണം ഇഫ്താറുകള്‍. വിരുന്ന് അവസാനിച്ചശേഷം അവിടം വൃത്തിയാക്കേണ്ട ചുമതലയും സംഘാടകരില്‍ നിക്ഷിപ്തമാണെന്ന് ഉത്തരവ് വ്യക്തമാക്കുന്നു.

പള്ളികള്‍ക്കുള്ളില്‍ സ്ഥാപിച്ചിട്ടുള്ള കാമറകളുടെ ഉപയോഗവും നിയന്ത്രിച്ചിട്ടുണ്ട്. കാമറകളിലൂടെ പ്രാര്‍ത്ഥനകള്‍ക്ക് നേതൃത്വം നല്കുന്ന ഇമാമുമാരെയും മറ്റുള്ളവരെയും ചിത്രീകരിക്കാനോ, അവര്‍ക്ക് ശല്യമുണ്ടാക്കാനോ പാടില്ല. സോഷ്യല്‍ മീഡിയ ഉള്‍പ്പെടെയുള്ള വിവിധ പ്ലാറ്റ്ഫോമുകളിലൂടെ പ്രാര്‍ത്ഥനകള്‍ പ്രക്ഷേപണം ചെയ്യുന്നതും വിലക്കി.

സൗദി കലണ്ടറായ ഉമ്മുല്‍ ഖുറ അനുസരിച്ചാകണം പ്രാര്‍ത്ഥന സമയം അറിയിക്കുന്ന വാങ്ക് വിളിയും പ്രാര്‍ത്ഥനയും ക്രമീകരിക്കേണ്ടത്. വാങ്ക് വിളിക്കും നമസ്‌കാരത്തിനും ഇടയിലുള്ള സമയത്തിന്റെ ദൈര്‍ഘ്യം കൃത്യമായിരിക്കണം. റംസാന്‍ മാസം രാത്രിയിലുള്ള പ്രത്യേക പ്രാര്‍ത്ഥന, തറാവീഹിലിന്റെ സമയം നീട്ടുന്നത് ഒഴിവാക്കണം. പ്രഭാഷണങ്ങള്‍ നടത്താമെന്നും ഉത്തരവില്‍ പറയുന്നു.

2017 ജൂണിലാണ് സൗദി കിരീടാവകാശിയായി മുഹമ്മദ് ബിന്‍ സല്‍മാന്‍ എത്തുന്നത്. തുടര്‍ന്ന് നിരവധി പരിഷ്‌കാരങ്ങള്‍ കൊണ്ടുവന്നിരുന്നു. സൗദിയില്‍ സംഗീത പരിപാടികള്‍ക്കുള്ള നിരോധനം, സിനിമ തീയറ്ററുകള്‍ക്കുള്ള നിരോധനം, സ്ത്രീകള്‍ക്ക് വാഹനമോടിക്കാനുള്ള വിലക്ക് തുടങ്ങിയവ അദ്ദേഹം നീക്കിയിരുന്നു.

Tags: Saudi Arabiamosquesbanned iftar feastsimams collecting money
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തുര്‍ക്കി, പാകിസ്ഥാന്‍, സൗദി, ഈജിപ്ത് കൈകോര്‍ത്ത ഇസ്ലാമിക നേറ്റോ ഇന്ത്യയ്‌ക്ക് ഭീഷണിയാകില്ല; സുന്നി രാജ്യങ്ങളുടെ ഈ കൂട്ടായ്‌മയുടെ ലക്ഷം ഈ ഭൂപടത്തിലുണ്ട്

World

ഇറാന്‍ യുദ്ധം കഴിയാറായെന്ന് തോന്നിയപ്പോള്‍ പാകിസ്ഥാനും തുര്‍ക്കിയും സൗദിയും പൊങ്ങിയിട്ടുണ്ട്…ഈ സുന്നി നേറ്റോയില്‍ കഴമ്പുണ്ടോ?

World

ഇറാഖിൽ നിന്നും ഇറാൻ പിന്തുണയുള്ള സായുധ സംഘങ്ങൾ വിക്ഷേപിച്ച നിരവധി ഡ്രോണുകൾ തടഞ്ഞിട്ടതായി സൗദി പ്രതിരോധ മന്ത്രാലയം

Gulf

‘സൗദി അറേബ്യയുടെ ആക്രമണങ്ങൾക്ക് തീർച്ചയായും തിരിച്ചടിക്കും’: പ്രതിജ്ഞയെടുത്ത് ഹൂത്തി വിമതർ, മിഡിൽ ഈസ്റ്റ് പ്രതിസന്ധി രൂക്ഷമാകുന്നു

Gulf

പാകിസ്ഥാന് ശേഷം ആണവ ബോംബ് വികസിപ്പിക്കുന്ന രണ്ടാമത്തെ ഇസ്ലാമിക രാജ്യമായി സൗദി അറേബ്യ മാറുമോ? ട്രംപിന്റെ യുറേനിയം അംഗീകാരം എന്താണ് അർത്ഥമാക്കുന്നത് ?

പുതിയ വാര്‍ത്തകള്‍

ബിരിയാണി ഉപേക്ഷിച്ച്‌ വെജിറ്റേറിയനായി മാറിയപ്പോള്‍ നടന്‍ ചിലമ്പരശൻ ആശ്വാസമായി

എന്റെ സൂര്യന്‍ അസ്തമിച്ചുവെന്ന് രഞ്ജിനി ഹരിദാസ്

നടി ഐശ്വര്യ ലക്ഷ്മിയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയി…

രാജ്യത്തെ മുഴുവൻ ജെന്‍ സീയേയും ഞാൻ ‘ഓടപ്പിള്ളേര്‍’ എന്ന് വിളിച്ചിട്ടില്ല, ഞാന്‍ വിളിച്ചത് സമരത്തിനെത്തിയ ആ 2000 പേരെ മാത്രം: കങ്കണ

ഉത്തരാഖണ്ഡില്‍ തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങി, 16 പേരെ രക്ഷപ്പെടുത്തി

ഒരു തട്ടമിട്ട സ്ത്രീയുടെ തട്ടം മാറ്റി സെറ്റ് സാരി ഉടുപ്പിച്ച് സിന്ദൂരം തൊടീച്ച് നിർത്തിയിരുന്നെങ്കിൽ എന്താകുമായിരുന്നു…ചോദ്യവുമായി പെണ്‍കുട്ടി

മദ്യപാനത്തിനിടെ തര്‍ക്കം: സുഹൃത്തിനെ യുവാവ് കോടാലി കൊണ്ട് വെട്ടിക്കൊന്നു

കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറ് :അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി സി പി ജോണ്‍

സുഖ്ബീര്‍ സിംഗ് ബാദലിന്‌റെ നില തൃപ്തികരം, അക്രമി കസ്റ്റഡിയില്‍, അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്‌ട്ര സര്‍ക്കാര്‍

ഒറ്റപ്പാലത്ത് കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസിന്റെ ചക്രം ഊരിത്തെറിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.