Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഹൈക്കോടതിയുടെ സമ്മര്‍ദ്ദം, കേന്ദ്രഏജന്‍സികള്‍ എത്തുമെന്ന ഭയം; കൊടുകുറ്റവാളികളെ കയ്യൊഴിഞ്ഞ് തൃണമൂല്‍; തോല്‍വി സമ്മതിച്ച് മമത

ബംഗാളില്‍ ബിജെപിയുടെ എല്ലാ ആക്രമണങ്ങളെയും ഇതുവരെ ചെറുത്തുനിന്ന മമത ബാനര്‍ജിക്ക് സന്ദേശ്ഖലിയില്‍ കാലിടറി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 29, 2024, 09:04 pm IST
in India

കൊല്‍ക്കൊത്ത: ബംഗാളില്‍ ബിജെപിയുടെ എല്ലാ ആക്രമണങ്ങളെയും ഇതുവരെ ചെറുത്തുനിന്ന മമത ബാനര്‍ജിക്ക് സന്ദേശ്ഖലിയില്‍ കാലിടറി. 55 ദിവസമായും ബംഗാള്‍ പൊലീസിന് ഷേഖ് ഷാജഹാനെ അറസ്റ്റ് ചെയ്യാന്‍ കഴിയാതെ വന്നപ്പോള്‍ കൊല്‍ക്കൊത്ത ഹൈക്കോടതി ഇഡിയ്‌ക്കും സിബിഐയ്‌ക്കും ഷേഖ് ഷാജഹാനെ അറസ്റ്റ് ചെയ്യാന്‍ അനുവാദം നല്‍കി. ഇതോടെയാണ് കഴിഞ്ഞ ദിവസം പൊടുന്നനെ രണ്ടുമാസത്തോളം ഇരുട്ടിലൊളിച്ച ഷേഖ് ഷാജഹാനെ നാടീകയമായി ബംഗാള്‍ പൊലീസ് അറസ്റ്റ് ചെയ്യുന്നത്.

ഇപ്പോള്‍ ഷേഖ് ഷാജഹനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇഡി കൊല്‍ക്കൊത്ത ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. ഷേഖ് ഷാജഹാന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കൊല്‍ക്കൊത്ത ഹൈക്കോടതി തള്ളിയെന്ന് മാത്രമല്ല, മാര്‍ച്ച് നാലിനകം ഷേഖ് ഷാജഹാന്റെ അഭിഭാഷകനോട് നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് കോടതി. മാത്രമല്ല, ഷേഖ് ഷാജഹാനെതിരെ കര്‍ശന നടപടിയെടുക്കുമെന്നും കൊല്‍ക്കൊത്ത ഹൈക്കോടതി അഭിപ്രായപ്പെട്ടിരിക്കുകയാണ്. ഇതോടെ തൃണമൂലും മമതയും അങ്ങേയറ്റം പ്രതിരോധത്തിലായിരിക്കുകയാണ്. ഇനി ഹൈക്കോടതി ഷേഖ് ഷാജഹാനെ ഇഡി കസ്റ്റഡിയില്‍ വിട്ടാല്‍ മമതയുടെ ബംഗാളിലെ ചില പോക്കറ്റുകളിലുള്ള ഗുണ്ടാശൃംഖലകളുടെ ചങ്ങലക്കെട്ട് ബിജെപി പൊട്ടിക്കുമെന്നുറപ്പാണ്.

ഗോത്രവര്‍ഗ്ഗക്കാരുടെ ഏക്കര്‍ കണക്കിന് കൃഷിഭൂമി തട്ടിയെടുത്ത് അവിടെ മീന്‍ കൃഷി നടത്തുക മാത്രമല്ല, ഭൂമി നല്‍കാന്‍ മടിച്ച സ്ത്രീകളെ അതിക്രൂരമായി ബലാത്സംഗം ചെയ്യുകയും ചെയ്തു ഷേഖ് ഷാജഹാന്‍ എന്നതാണ് പരാതി. സാധാരണക്കാരായ സ്ത്രീകള്‍ വരെ സന്ദേശ്ഖലിയിലെ പൊലീസ് സ്റ്റേഷനുകളിലേക്ക് നിര്‍ഭയം പ്രതിഷേധമാര്‍ച്ച് നടത്തിയപ്പോഴാണ് പ്രശ്നത്തിന്റെ ഗൗരവം കോടതിയ്‌ക്കും ബോധ്യപ്പെട്ടത്.

കേന്ദ്ര ഏജന്‍സി ബംഗാളില്‍ ഇറങ്ങിയാല്‍ ഷേഖ് ഷാജഹാനെ പൊക്കും എന്ന തോന്നലുണ്ടായതോടെ മമതയുടെ ഇരുമ്പുമറ പൊളിഞ്ഞു. ബംഗാള്‍ പൊലീസിന് ഷേഖ് ഷാജഹാന്‍ പിടികൊടുത്തു. ഇപ്പോള്‍ ഷേഖ് ഷാജഹാന്റെ അനുയായി അമീര്‍ അലി ഗാസിയെ ജാര്‍ഖണ്ഡില്‍ നിന്നും ബംഗാള്‍ പൊലീസ് അറസ്റ്റ് ചെയ്തു. ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്നതിന് ഷേഖ് ഷാജഹാനെ ആറ് വര്‍ഷം തൃണമൂലില്‍ നിന്നും സസ്പെന്‍റ് ചെയ്തതായി പ്രഖ്യാപിച്ചിരിക്കുകയാണ്.

സന്ദേശ്ഖലി സമരത്തില്‍ ഗോത്രവര്‍ഗ്ഗക്കാരെ വരെ സമരത്തിന്റെ മുന്നണിയിലേക്ക് കൊണ്ടുവരാന്‍ കഴിഞ്ഞു എന്നതാണ് ബിജെപിയുടെ വിജയം. മാത്രമല്ല, തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബംഗാളില്‍ അര്‍ധസൈനികരെ വ്യാപകമായി വിന്യസിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. വരും ദിവസങ്ങളില്‍ തൃണമൂലിന്റെ അക്രമങ്ങളെ തടയാനാണ് ഈ നീക്കം.

തൃണമൂലിനെ ബംഗാളിലേക്ക് അധികാരത്തില്‍ കയറ്റിയത് ടാറ്റാ ഫാക്ടറിയ്‌ക്ക് എതിരായ സിംഗൂര്‍ സമരമാണെങ്കില്‍ ഇക്കുറി ബിജെപിയ്‌ക്ക് ബംഗാളിന്റെ ചില വിഭാഗങ്ങള്‍ കൈപ്പിടിയിലൊതുക്കാന്‍ തൃണമൂല്‍ ഗുണ്ട ഷേഖ് ഷാജഹാനെതിരായ സന്ദേശ്ഖലി സമരം സഹായിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു.

Tags: bjpEDSandeshkhaliSheikh ShajhanCalcuta Highcourt
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സുഖേന്ദു ശേഖറും , സുസ്മിത ദേവും, പ്രകാശ് ചിക്കും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു ; രാജ്യസഭയിലെ ബിജെപി അംഗങ്ങളുടെ എണ്ണം ഉയരുന്നു

India

” നുണകൾ വാർത്തകളിൽ ഇടം നേടിയേക്കാം, പക്ഷേ സത്യം നിലനിൽക്കും ” : രാഹുൽ ഗാന്ധിയെയും അഖിലേഷ് യാദവിനെയും വിമർശിച്ച് ബിജെപി

Kerala

പി.എസ്.സി ശ്രമം അഴിമതി മറച്ചുവെക്കാനുള്ള നീക്കം; ചെയർമാനെയും അംഗങ്ങളെയും പിരിച്ചുവിട്ട് സമഗ്ര അന്വേഷണം നടത്തണം: പി കെ കൃഷ്ണദാസ്

Kerala

കേരളാ വഖഫ് ബോര്‍ഡ് തീരുമാനങ്ങള്‍ ഉള്‍പ്പെടെ മരവിപ്പിക്കേണ്ടി വരും: ഷോണ്‍ ജോര്‍ജ്

News

വനിതാബിൽ, ഡീ ലിമിറ്റേഷൻ: എൻഡിഎ സർക്കാരിനെ പിന്തുണയ്‌ക്കുമോ ശരദ്പവാർ എൻസിപി വിഭാഗം? മഹാരാഷ്‌ട്ര രാഷ്‌ട്രീയം ന്യൂദൽഹിയിൽ പ്രകടമാകുന്നു

പുതിയ വാര്‍ത്തകള്‍

ജന്തർ മന്തറിൽ നിരാഹാര സമരം നടത്തുന്ന സോനം വാങ്ചുക്കിനെ അറസ്റ്റ് ചെയ്ത്  ആശുപത്രിയിലേക്ക് നീക്കി പൊലീസ്

കായികരംഗത്തെ ഉത്തേജക മരുന്ന് ഉപയോഗം; ദേശീയ ആന്റി ഡോപ്പിങ് ആക്ട് ഭേദഗതി പ്രാബല്യത്തില്‍

ഓണത്തിരക്ക്; മൈസൂരുവില്‍നിന്ന് ബെംഗളൂരു വഴി കണ്ണൂരിലേക്ക് രണ്ടു സ്‌പെഷ്യല്‍ ട്രെയിനുകള്‍ കൂടി അനുവദിച്ചു

ജനം ടിവി ദല്‍ഹി റീജണല്‍ ഓഫീസ് എംഡി എസ്. രാജശേഖരന്‍ നായര്‍ ഉദ്ഘാടനം ചെയ്യുന്നു. എ. ജയകുമാര്‍, അനൂപ് ആന്റണി, ജി. സുരേഷ് കുമാര്‍, ഡോ. കെ.ജി. സുരേഷ്, എം.കെ.ജി. പിള്ള, എം.ഡി. ജയപ്രകാശ്, ബാബു പണിക്കര്‍ തുടങ്ങിയവര്‍ സമീപം

ജനം ടിവി ദല്‍ഹി റീജണല്‍ ഓഫീസ് തുറന്നു

എഫ്സിആര്‍എ ഭേദഗതി സര്‍ക്കാരിന്റെ ഉത്തരവാദിത്തം; ഭരണഘടനാ വിരുദ്ധത ഉണ്ടെങ്കില്‍ എതിര്‍ക്കേണ്ടത് പ്രതിപക്ഷം: സിബിസിഐ

ഉപ്പിനങ്ങാടിയിൽ വൻ കള്ളനോട്ട് വേട്ട; മലയാളി അടക്കം ഏഴ് പേർ പിടിയിൽ

ഒന്നാം സമ്മാനം 10 കോടി രൂപ: മൺസൂൺ ബംബറിന്റെ നറുക്കെടുപ്പ് ഇന്ന്; വിറ്റഴിഞ്ഞത് 40 ലക്ഷം ടിക്കറ്റുകൾ

വോട്ട് ബാങ്കിനായി വഴിമാറുന്ന നീതി: സാവരിയയുടെ കൊലപാതകവും പ്രബുദ്ധ കേരളത്തിന്റെ ഇരട്ടത്താപ്പും

ഹരിത സാങ്കേതിക വിദ്യയുടെ റെയില്‍വേ വിജയഗാഥ

രാമായണം: ദേശഭാഷകളെയും ദേശീയതയെയും സമ്പന്നമാക്കിയ ഇതിഹാസം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.