Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

10 വര്‍ഷം, 10 പൈസയുടെ അഴിമതിയില്ലാത്ത ഭരണം; തെരഞ്ഞെടുപ്പിനെ ബിജെപി നേരിടുന്നത് അധികാരത്തിന് വേണ്ടിയല്ല, ജനങ്ങളെ സേവിക്കുന്നതിന്: അമിത് ഷാ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 26, 2024, 09:47 pm IST
in India
ഖജുരാഹോയില്‍ ബിജെപി പ്രവര്‍ത്തക സമ്മേളനത്തെ അഭിസംബോധന ചെയ്യാനെത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ പ്രവര്‍ത്തകര്‍ സ്വീകരിക്കുന്നു

ഖജുരാഹോയില്‍ ബിജെപി പ്രവര്‍ത്തക സമ്മേളനത്തെ അഭിസംബോധന ചെയ്യാനെത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ പ്രവര്‍ത്തകര്‍ സ്വീകരിക്കുന്നു

ഭോപാല്‍: പത്ത് കൊല്ലമായി ബിജെപി രാജ്യം ഭരിക്കുന്നു, പത്ത് പൈസയുടെ അഴിമതി ആരോപണം ഉയരാത്ത പത്ത് വര്‍ഷം. തെരഞ്ഞെടുപ്പിനെ ബിജെപി നേരിടുന്നത് അധികാരത്തിന് വേണ്ടിയല്ല, ജനങ്ങളെ സേവിക്കുന്നതിന് വേണ്ടിയാണ്, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. ഖജുരാഹോയില്‍ ബിജെപി പ്രവര്‍ത്തക സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

ഗ്വാളിയോറിലും ഭോപാലിലും അദ്ദേഹം പ്രവര്‍ത്തകരുമായി സംസാരിച്ചു. ഭോപാലില്‍ പ്രമുഖ വ്യക്തികളുമായി കൂടിക്കാഴ്ച നടത്തി. നൂറ് കോടി വോട്ടര്‍മാര്‍ ഈ വര്‍ഷം ഭാരതത്തിന്റെ ഭാവി തീരുമാനിക്കുമെന്ന് അമിത് ഷാ പറഞ്ഞു. അധികാരം നേടാനുള്ള ഉപാധിയായി ബിജെപി ഒരിക്കലും തെരഞ്ഞെടുപ്പിനെ പരിഗണിച്ചിട്ടില്ല. മറിച്ച്, അത് ജനാധിപത്യത്തിന്റെ ആഘോഷമാണ്. പൊതുജനസമ്പര്‍ക്കത്തിനുള്ള ഉപാധിയാണ്. ബിജെപി പ്രവര്‍ത്തകര്‍ എല്ലാവരിലേക്കും ഈ സന്ദേശവുമായി എത്തും.

സ്വാതന്ത്ര്യത്തിന് ശേഷം രാജ്യത്ത് നടന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും ജാതീയതയും പ്രീണനവും സ്വജനപക്ഷപാതവും അഴിമതിയും പൊതുജനാഭിപ്രായത്തെ സ്വാധീനിച്ചിട്ടുണ്ട്. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആ രീതി എന്നേക്കുമായി അവസാനിപ്പിച്ചു. 10 വര്‍ഷത്തിനിടെ നരേന്ദ്ര മോദിക്കെതിരെ 10 പൈസയുടെ അഴിമതി ആരോപണം ഉണ്ടായിട്ടില്ല. ലോകത്ത് ഒരു രാജ്യത്തിനും ഭാരതത്തെ ദുഷ്ടലാക്കോടെ നോക്കാന്‍ ധൈര്യമില്ല.

കോണ്‍ഗ്രസ് ഭാരതത്തെ നശിപ്പിച്ചു. അവരുടെ പ്രീണനരാഷ്‌ട്രീയം നമ്മുടെ സാംസ്‌കാരിക ചരിത്രത്തെ ചിതല്‍ പോലെ തിന്നുകളഞ്ഞു. മോദി അതെല്ലാം വീണ്ടെടുക്കുകയാണ്. നൂറ്റാണ്ടുകള്‍ക്ക് ശേഷം അയോദ്ധ്യയിലേക്ക് ഭഗവാന്‍ രാമന്‍ മടങ്ങിയെത്തി. അയോദ്ധ്യയിലും അബുദാബിയിലും മഹാക്ഷേത്രങ്ങള്‍ ഉയര്‍ന്നു. പാര്‍ലമെന്റ് മന്ദിരത്തില്‍ നീതിയുടെ ചെങ്കോല്‍ സ്ഥാപിച്ചു. ഉജ്ജയിനിയില്‍ മഹാകാലക്ഷേത്രം നവീകരിച്ചു. പാവഗഢില്‍ അഞ്ഞൂറ് വര്‍ഷത്തിന് ശേഷം ഭഗവ പതാക ഉയര്‍ന്നു. കശ്മീര്‍ വീണ്ടും ലോകത്തിന്റെ ആകര്‍ഷണ കേന്ദ്രമായി. ശാരദാപീഠം ഉയര്‍ന്നു. കേദാര്‍നാഥില്‍ ആദിശങ്കരപ്രതിമ സ്ഥാപിച്ചു. യോഗയും വസുധൈവകുടുംബകവും ലോകത്തിന്റെ മന്ത്രമായി. മോദി സര്‍ക്കാര്‍ ലോകത്തിന് മുന്നില്‍ സാംസ്‌കാരികഭാരതത്തെ വീണ്ടും പ്രതിഷ്ഠിച്ചു, അമിത് ഷാ പറഞ്ഞു.

Tags: amit-shahbjpcorruption-free administration
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിദ്യാഭ്യാസ വകുപ്പ് മുസ്ലീം ലീഗിന് നല്‍കുന്നത് വര്‍ഗീയ താത്പര്യങ്ങള്‍ സംരക്ഷിക്കപ്പെടാന്‍ സാഹചര്യമുണ്ടാക്കും- വി. മുരളീധരന്‍

Kerala

തൃശൂരില്‍ കാവി പടരുകയാണ്.. തൃശൂരിന്റെ വടക്കന്‍ മേഖലയിലെ നിയോജകമണ്ഡലങ്ങളില്‍ ബിജെപിയ്‌ക്ക് ലഭിച്ച വോട്ടുകളുടെ എണ്ണത്തില്‍ വന്‍കുതിപ്പ്

India

ഭബാനിപുരിൽ താൻ മമതയെ തോൽപ്പിച്ചതിനാലാണ് അവർ ചന്ദ്രനാഥ് രഥിനെ വധിച്ചത് ; തൃണമൂൽ ഗുണ്ടകളെ മുച്ചൂട് മുടിക്കുമെന്ന് ശപഥമെടുത്ത് സുവേന്ദു അധികാരി

Kerala

പാലക്കാട് നിഴല്‍ എംഎല്‍എയായി തുടരുമെന്ന് ശോഭാ സുരേന്ദ്രന്‍, അടുത്ത തെരഞ്ഞെടുപ്പില്‍ സം മുഖ്യമന്ത്രി ബിജെപിയില്‍ നിന്ന്

India

രാജിവെക്കില്ലെന്ന് ആവർത്തിച്ച് മമത ; പാർട്ടി യോഗത്തിൽ നിന്നു വിട്ട് നിന്ന് പുതുതായി തിരഞ്ഞെടുക്കപ്പെട്ട പത്ത് തൃണമൂൽ എംഎൽഎമാർ 

പുതിയ വാര്‍ത്തകള്‍

വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവം; സ്‌കൂള്‍ അധികൃതര്‍ക്കെതിരെ കുടുംബം

കെപിസിസി ആസ്ഥാനത്തിന് മുന്നിലെ കെ സി വേണുഗോപാലിന്റെ ഫ്ലക്സ് ബോർഡിൽ കരിഓയിൽ ഒഴിച്ചു

തോല്‍വിക്ക് കാരണം ന്യൂനപക്ഷ ഏകീകരണമെന്ന് പിണറായി; അങ്ങനെ ഉണ്ടായിട്ടില്ലെന്ന് ഇടത് കണ്‍വീനര്‍

ആര്‍എസ്എസ് ശതാബ്ദിയോടനുബന്ധിച്ച് കോഴിക്കോട് കുന്ദമംഗലത്ത് പൗരപ്രമുഖ സംഗമത്തില്‍ ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി അംഗം സുരേഷ് ജോഷി സംസാരിക്കുന്നു. ആര്‍എസ്എസ് ഉത്തരകേരളം പ്രാന്ത സഹബൗദ്ധിക് പ്രമുഖ് കെ.എസ്. അനീഷ്, ആര്‍എസ്എസ് കോഴിക്കോട് ഗ്രാമ ജില്ലാ സംഘചാലക് അഡ്വ. പി.കെ. ശ്രീകുമാര്‍ സമീപം

സമൂഹത്തില്‍ ജാതിചിന്ത ഇല്ലാതാകണം: സുരേഷ് ജോഷി

മതകാര്യങ്ങളില്‍ കോടതികള്‍ ഇടപെടുമ്പോള്‍ ജാഗ്രത വേണം: സുപ്രീംകോടതി

നാരദ ജയന്തിയോടനുബന്ധിച്ച് വിശ്വസംവാദ കേന്ദ്രം എറണാകുളം ഭാരത് ടൂറിസ്റ്റ് ഹോമില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ഹരി എസ്. കര്‍ത്ത പ്രഭാഷണം നടത്തുന്നു. എം.എസ്. സജീവന്‍, പി. സുന്ദരം, എം. രാജശേഖര പണിക്കര്‍, രാജന്‍ പൊതുവാള്‍, ജിജീഷ് കരുണാകരന്‍ സമീപം

നാരദ ജയന്തി ആഘോഷം: മാധ്യമപ്രവര്‍ത്തനം മൂല്യത്തില്‍ നിന്ന് മൂലധനത്തിലേക്ക് മാറി: ഹരി എസ്. കര്‍ത്ത

കരുതിക്കൂട്ടിയല്ലെങ്കില്‍ വധശ്രമക്കേസ് ശിക്ഷ നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി

അക്രമികള്‍ സഞ്ചരിച്ച കാര്‍ പോലീസ് സ്റ്റഡിയിലെടുത്തപ്പോള്‍

ചന്ദ്രനാഥ് രഥ് വധം: വ്യാജ നമ്പര്‍ പ്ലേറ്റുള്ള കാറിലെത്തി തടഞ്ഞു; വെടിയുതിര്‍ത്തു

ബിജെപി വിജയം: ബംഗാളില്‍ സിപിഎം, കോണ്‍ഗ്രസ് ഓഫീസുകള്‍ വീണ്ടും തുറന്നു

മിക്‌സഡ് സ്‌കൂളാക്കാന്‍ എന്തിനാണ് തദ്ദേശ സ്ഥാപനങ്ങളുടെ അനുമതി?: ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.