Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

“മോദിയുടെ കൈകള്‍ക്ക് ബലം നല്‍കൂ…മോദീഭരണം കശ്മീരിന്റെ വികസനത്തില്‍ ഗതിമാറ്റമുണ്ടാക്കി”: ഷെഹ്നാസ് ഗനായ്

മോദിയുടെ കൈകള്‍ക്ക് ബലം നല്‍കാനും മോദിയുടെ ഭരണം ജമ്മുകശ്മീരിന്റെ വികസനത്തില്‍ വലിയൊരു ഗതിമാറ്റത്തിന് കാരണമായെന്നും ജമ്മു കശ്മീര്‍ എംഎല്‍സിയും ഇപ്പോള്‍ ബിജെപി നേതാവുമായ ഷെഹ്നാസ് ഗനായ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 22, 2024, 10:43 pm IST
inIndia
നാഷണല്‍ കോണ്‍ഫറന്‍സില്‍ നിന്നും ബിജെപിയിലേക്ക് മാറിയ ജമ്മു കശ്മീര്‍ എംഎല്‍എ ഷെഹ്നാസ്

നാഷണല്‍ കോണ്‍ഫറന്‍സില്‍ നിന്നും ബിജെപിയിലേക്ക് മാറിയ ജമ്മു കശ്മീര്‍ എംഎല്‍എ ഷെഹ്നാസ്

കശ്മീര്‍:  മോദിയുടെ കൈകള്‍ക്ക് ബലം നല്‍കാനും മോദിയുടെ ഭരണം ജമ്മുകശ്മീരിന്റെ വികസനത്തില്‍ വലിയൊരു ഗതിമാറ്റത്തിന് കാരണമായെന്നും ജമ്മു കശ്മീര്‍ എംഎല്‍സിയും ഇപ്പോള്‍ ബിജെപി നേതാവുമായ ഷെഹ്നാസ് ഗനായ്. കഴിഞ്ഞ ആഴ്ചയാണ് ഫറൂഖ് അബ്ദുള്ളയുടെ പാര്‍ട്ടിയായ നാഷണല്‍ കോണ്‍ഫറന്‍സില്‍ നിന്നും ഷെഹ്നാസും നൂറുകണക്കിന് പ്രവര്‍ത്തകരും ബിജെപിയിലേക്ക് മാറിയത്. മോദിയുടെ കശ്മീര്‍ സന്ദര്‍ശനത്തോടനുബന്ധിച്ച് ഗ്രേറ്റ് കശ്മീരില്‍ എഴുതിയ ലേഖനത്തിലാണ് ഷെഹ്നാസിന്റെ ഈ ആഹ്വാനം. ഷെഹ്നാസ് വിദ്യാഭ്യാസം, അടിസ്ഥാനസൗകര്യം, ആരോഗ്യരംഗം എന്നീ മേഖലകളിലാണ് വന്‍കുതിപ്പുണ്ടായതെന്നും ഷെഹ്നാസ് ഗനായ് പറഞ്ഞു.

227 ഏക്കറില്‍ എയിംസ് സ്ഥാപിച്ചത് ആധുനിക ആരോഗ്യസേവനത്തിലേക്ക് കശ്മീരിനെ കൈപിടിച്ചുയര്‍ത്തലായി. ഐഐടിയും പുതിയ ഐഐഎം കാമ്പസും ഇതുപോലെ മെച്ചപ്പെട്ട ആധുനികവിദ്യാഭ്യാസമാണ് കശ്മീരില്‍ എത്തിച്ചത്. – ഷെഹ്നാസ് പറഞ്ഞു.

ജമ്മുവിനെയും കശ്മീരിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന എക്സ്പ്രസ് വേകള്‍ വികസനത്തിന്റെ മറ്റൊരു വഴിയാണ് തുറക്കുന്നത്. 44.22 കിലോമീറ്റര്‍ ദൂരത്തിലുള്ള ദല്‍ഹി-അമൃത് സര്‍- കത്ര എക്സ്പ്രസ് വേയും 161 കിലോമീറ്റര്‍ ദൂരമുള്ള ശ്രീനഗര്‍-ബാരാമുള്ള-ഉറി റോഡും ഇതിന് ഉദാഹരണമാണ്. പുരോഗതി, ഐശ്വര്യം, കരുത്തുറ്റ ഭരണം എന്നിവ മോദി സര്‍ക്കാരിന്റെ മുഖമുദ്രകളാണ്. – ഷെഹ്നാസ് പറയുന്നു.

നിരവധി ഡിഗ്രി കോളെജുകള്‍ തുറന്നു. 224 ഫ്ലാറ്റുകള്‍ പണിതു. വിമാനത്താവളങ്ങള്‍ക്ക് തറക്കല്ലിട്ടു. ആധുനിക പരിശോധനാലാബുകള്‍ തുറന്നു. ജലശുദ്ധീകരണപ്ലാന്‍റുകള്‍- ഇങ്ങിനെ 30,500 കോടിയുടെ വികസനങ്ങളാണ് മോദി തുടക്കം കുറിച്ചത്. – ഷെഹ്നാസ് പറയുന്നു.

 

Tags: bjpPMModiShehnaz GanaiJammu and Kashmir leaderAIIMS JammuIIT Jammu
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓഖിയിൽ നിന്ന് പഠിച്ചില്ല; 18 കോടിയുടെ മറൈൻ ആംബുലൻസ് പദ്ധതി അവതാളത്തിൽ : കുമ്മനം രാജശേഖരൻ

Kerala

നദികളുടെ ശോചനീയാവസ്ഥ പ്രളയത്തിന്റെ ആഘാതം കൂട്ടുന്നു: നദീസംരക്ഷണത്തിൽ മാറിമാറി വന്ന സംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ടു : അനൂപ് ആന്റണി

News

അഖിലേഷ് യാദവ് ഓന്തിനെപ്പോലെ: ബിഎസ്പി, ബിജെപിk യുപിയിലെ തെരഞ്ഞെടുപ്പു കളം ഒരുങ്ങുന്നു

India

ഭീകരവാദത്തിന്റെ വ്യാപനം അനുവദിക്കില്ല : മഹാരാഷ്‌ട്രയിൽ 114 തീവ്രവാദ പ്രസിദ്ധീകരണങ്ങൾ നിരോധിച്ച് ഫഡ്‌നാവിസ് സർക്കാർ

Pathanamthitta

യുഡിഎഫും എല്‍ഡിഎഫും കൈകോര്‍ത്തു, നാരങ്ങാനം പഞ്ചായത്തില്‍ ബിജെപിക്ക് അദ്ധ്യക്ഷ സ്ഥാനം നഷ്ടമായി

പുതിയ വാര്‍ത്തകള്‍

ഭര്‍തൃ വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഗർഭിണിയായ യുവതി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു ; ഷെമീമയുടെ മരണത്തിലെ ദുരൂഹത മാറ്റണമെന്ന് കുടുംബം

ആന്‍റണി പെരുമ്പാവൂരിന്റെ മകന് വന്‍കയ്യടി, വിസ്മയയുടെ ആക്ഷനും കയ്യടി, പക്ഷെ മോഹന്‍ലാലിനെ അനാവശ്യമായി ഹൈലൈറ്റ് ചെയ്തതില്‍ വിമര്‍ശനം

14 ദിവസത്തിന് ശേഷം സമരത്തിലേക്ക് കടന്നുവന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്ക്കെതിരെ ജാര്‍ഖണ്ഡിലെ വിദ്യാര‍്ത്ഥികള്‍ പ്രതിഷേധിക്കുന്നു

ജാര്‍ഖണ്ഡില്‍ എത്തിയ ഇടത് വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്‌ക്കെതിരെ വിദ്യാര്‍ത്ഥികളുടെ വന്‍ പ്രതിഷേധം ഇവിടെ രാഷ്‌ട്രീയം വേണ്ടെന്ന് വിദ്യാര്‍ത്ഥികള്‍

ബിരുദദാന ചടങ്ങിൽ പ്രധാനമന്ത്രിയുടെ മുന്നിൽ തല കുനിക്കണമെന്ന ഐഐടി ദൽഹിയുടെ നിർദ്ദേശ റിപ്പോർട്ടുകളെ വിമർശിച്ച് ഒവൈസി ; മന്ത്രങ്ങൾ ചൊല്ലുന്നതും തെറ്റ്

അനിന്ത്യ ബാനര്‍ജി (ഇടത്ത്)

“അമേരിക്ക സ്വയം വ്രണപ്പെടുത്തുന്നു..റഷ്യൻ എണ്ണയുടെ പേരില്‍ യുഎസ് തീരുവ ചുമത്തിയാലും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ സുരക്ഷിതം”: അനിന്ത്യ ബാനര്‍ജി

ഹോർമുസ് കടലിടുക്കിൽ വീണ്ടും തീപിടുത്തം, യുഎഇ കപ്പലിനെ ആക്രമിച്ച് ഇറാൻ : ഇന്ത്യയ്‌ക്ക് ഊർജ്ജ പ്രതിസന്ധി രൂക്ഷമാകുമോ?

അജ്ഞാത സ്ഥലത്ത് നിന്ന് ഭക്ഷണം കഴിച്ചു ; ലഷ്‌കർ ഭീകരൻ ഖാരി സയീദ് മസ്ജിദിന് മുന്നിൽ കുഴഞ്ഞ് വീണ് മരിച്ചു

എന്‍.ഷംസുദ്ദീന്‍ (ഇടത്ത്) വീര്‍ സവര്‍ക്കര്‍ (വലത്ത്)

“ബ്രിട്ടീഷുകാരിൽ നിന്ന് ഏറ്റവും കഠിനമായ ശിക്ഷ ഏറ്റുവാങ്ങിയ സ്വാതന്ത്ര്യസമര സേനാനി ആര്?” ചോദ്യത്തിന് മുന്നില്‍ കോണ്‍ഗ്രസിന് മുട്ടിടിയ്‌ക്കുന്നു

എഫ് സി ആർ എ വന്നാൽ ഹോങ്കോങ്ങിൽ നിന്നുള്ള സഹായം ഇല്ലാതാകുമെന്ന് ഭയം : മോദി രാജി വച്ച് രാജ്യം വിട്ട് പോകണമെന്ന് ഐത്രൈവിന്റെ സിഇഒ മുഗ്ധ പ്രധാൻ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.