Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

പാശ്ചാത്യ രാജ്യങ്ങള്‍ മുന്‍ഗണന നല്‍കിയിരുന്നത് ഇന്ത്യയെക്കാള്‍ പാകിസ്ഥാന്, റഷ്യന്‍ ബന്ധം തുടരും: ജയശങ്കര്‍

പല പാശ്ചാത്യ രാജ്യങ്ങളും പണ്ടുമുതലേ പാകിസ്ഥാന് ആയുധം നല്‍കാനാണ് ഇഷ്ടപ്പെടുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 20, 2024, 05:06 pm IST
inIndia

മ്യൂണിക് : റഷ്യയുമായുള്ള ഇന്ത്യയുടെ പ്രതിരോധ-വ്യാപാര സഹകരണം ശക്തമായി തുടരുമെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍.ആയുധ വിതരണത്തില്‍ പാശ്ചാത്യ രാജ്യങ്ങള്‍ ഇന്ത്യയെക്കാള്‍ പാകിസ്ഥാനാണ് മുന്‍ഗണന നല്‍കിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

പല പാശ്ചാത്യ രാജ്യങ്ങളും പണ്ടുമുതലേ പാകിസ്ഥാന് ആയുധം നല്‍കാനാണ് ഇഷ്ടപ്പെടുന്നത്.എന്നാല്‍ കഴിഞ്ഞ 10- 15 വര്‍ഷമായി ഈ പ്രവണത മാറി. ഇന്ത്യയുടെ ആയുധം വാങ്ങുന്ന രീതിക്ക് മാറ്റം വന്നു. യുഎസ്എ, റഷ്യ, ഫ്രാന്‍സ്, ഇസ്രായേല്‍ തുടങ്ങിയ രാജ്യങ്ങള്‍ പ്രധാന വിതരണക്കാരായി.

മ്യൂണിച്ച് സുരക്ഷാ സമ്മേളനത്തിനായി ജര്‍മ്മനിയിലെ മ്യൂണിച്ചിലുളള ജയശങ്കര്‍ പ്രമുഖ ജര്‍മ്മന്‍ ധനകാര്യ ദിനപത്രമായ ഹാന്‍ഡല്‍സ്ബ്ലാറ്റിനോട് സംസാരിക്കുകയായിരുന്നു.

റഷ്യയെക്കുറിച്ചുള്ള ഇന്ത്യയുടെ വീക്ഷണം, മോസ്‌കോയെക്കുറിച്ച് യൂറോപ്യന്‍ രാജ്യങ്ങളുടേത് പോലെ അല്ല. ”യൂറോപ്പിന് ചൈനയെക്കുറിച്ച് എന്റെ കാഴ്ചപ്പാടിന് സമാനമായ ഒരു വീക്ഷണം ഉണ്ടാകുമെന്ന് ഞാന്‍ പ്രതീക്ഷിക്കാത്തതുപോലെ, യൂറോപ്പിന് സമാനമായ ഒരു കാഴ്ചപ്പാട് റഷ്യയെക്കുറിച്ചും എനിക്ക് ഉണ്ടാകില്ലെന്ന് യൂറോപ്പ് മനസിലാക്കണം. ബന്ധങ്ങളില്‍ സ്വാഭാവികമായ വ്യത്യാസങ്ങളുണ്ടെന്ന് നാം അംഗീകരിക്കണം ”-ജയശങ്കര്‍ അഭിപ്രായപ്പെട്ടു.

റഷ്യ-യുക്രൈന്‍ യുദ്ധം തുടങ്ങി രണ്ട് വര്‍ഷം പൂര്‍ത്തിയാകാനിരിക്കെയാണ് ഇന്ത്യ-റഷ്യ ബന്ധത്തെക്കുറിച്ചുള്ള ജയശങ്കറിന്റെ പ്രസ്താവന. റഷ്യക്കെതിരെ പടിഞ്ഞാറന്‍ രാജ്യങ്ങള്‍ ഉപരോധം ഏര്‍പ്പെടുത്തിയപ്പോള്‍ അതിനോട് യോജിക്കാതെ അസംസ്‌കൃത എണ്ണ വാങ്ങുന്നത് തുടരുന്നതിന്റെ പേരില്‍ ഇന്ത്യ വിമര്‍ശിക്കപ്പെട്ടിരുന്നു. യുഎന്‍ രക്ഷാസമിതിയില്‍ റഷ്യയ്‌ക്കെതിരായ പ്രമേയങ്ങളില്‍ വോട്ടെടുപ്പില്‍ നിന്ന് ഇന്ത്യ ആവര്‍ത്തിച്ച് വിട്ടുനില്‍ക്കുന്നതും അമേരിക്ക ഉല്‍പ്പെടെ പടിഞ്ഞാറന്‍ രാജ്യങ്ങളുടെ നീരസത്തിന് കാരണമായിട്ടുണ്ട്.

റഷ്യയിലെ വിമത നേതാവ് അലക്‌സി നവല്‍നി ഏതാനും ദിവസം മുമ്പ് ജയിലില്‍ വച്ച് മരിച്ചതും പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനെതിരെ പടിഞ്ഞാറന്‍ രാജ്യങ്ങളുടെ വിമര്‍ശനത്തിന് കാരണമായിട്ടുണ്ട്.

Tags: indiapakistanRussiaeuropejaishankar
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

India

റഷ്യയും ഉക്രെയ്നും തമ്മിലുള്ള സമാധാന ശ്രമങ്ങളെക്കുറിച്ച് വ്യക്തത വരുത്തി ഇന്ത്യ : സംവാദം മാത്രമാണ് ഏക പോംവഴി എന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ

World

റഷ്യ-ഉക്രെയ്ൻ യുദ്ധം ഇന്ത്യ നിർത്തുമോ ? മോദി സർക്കാരിന്റെ സമാധാന നിർദ്ദേശത്തിന് അനുകൂല മറുപടിയുമായി മോസ്കോ : പ്രധാനമന്ത്രിയെ വാനോളം പുകഴ്‌ത്തി പുടിൻ

India

‘ദീർഘവീക്ഷണത്തോടെയുള്ള മികച്ച നേതൃത്വം’: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ലോകനേതാക്കൾ

World

‘പാകിസ്ഥാൻ ഇസ്രായേലിനെ ലോക ഭൂപടത്തിൽ നിന്ന് തുടച്ചുനീക്കും’ : വീരവാദവുമായി പഹൽഗാം ആക്രമണത്തിന്റെ സൂത്രധാരൻ സൈഫുള്ള കസൂരി

പുതിയ വാര്‍ത്തകള്‍

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.