Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ടിപി വധത്തിലെ വിധി: സിപിഎമ്മിന്റെ അധോഗതി, ടി.പി. ചന്ദ്രശേഖരന്‍ ഒരിക്കല്‍ കൂടി വടകരയില്‍ മുഖ്യ തെരഞ്ഞെടുപ്പ് വിഷയമാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 20, 2024, 11:04 am IST
inKerala

കണ്ണൂര്‍: ആര്‍എംപി നേതാവ് ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ കീഴ്‌ക്കോടതി വിധി ശരിവച്ച്, വിചാരണകോടതി വിട്ട രണ്ടുപേര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ ഹൈക്കോടതി വിധി ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സിപിഎമ്മിന്റെ അധോഗതിക്ക് ആക്കംകൂട്ടുന്നു. പാര്‍ട്ടിയെ കാലങ്ങളായി പ്രതിരോധത്തിലാക്കിയ ടിപി വധക്കേസ് സംസ്ഥാന രാഷ്‌ട്രീയത്തില്‍ വീണ്ടും ചര്‍ച്ചയാകുന്നതോടെ സിപിഎമ്മിന് തിരിച്ചടി കൂടും. വടകരയില്‍ കേന്ദ്രകമ്മിറ്റിയംഗമായ കെ.കെ. ശൈലജയെ മത്സരിപ്പിക്കാന്‍ തീരുമാനിച്ച പാര്‍ട്ടിക്ക് പുതിയ വിധി കനത്തപ്രഹരമാകുമെന്ന് രാഷ്‌ട്രീയനിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. മരണമടഞ്ഞ പ്രതി പി.കെ. കുഞ്ഞനന്തന്‍ അടക്കമുളള 11 പ്രതികളുടെ ശിക്ഷയാണ് ഹൈക്കോടതി ശരിവച്ചത്.

ടിപി വധത്തിന് പിന്നാലെയാണ് വടകരയെന്ന ഉറച്ച മണ്ഡലം സിപിഎമ്മിന് നഷ്ടമായത്. രണ്ടുതവണ മുല്ലപ്പള്ളി രാമചന്ദ്രനും കഴിഞ്ഞതവണ കെ. മുരളീധരനും വന്‍ ഭൂരിപക്ഷത്തിലാണ് ഇവിടെ വിജയിച്ചത്. വനിതാ കമ്മിഷന്‍ അധ്യക്ഷ പി. സതീദേവി, മുതിര്‍ന്ന നേതാവ് പി. ജയരാജന്‍, സ്പീക്കര്‍ എ.എന്‍. ഷംസീര്‍ എന്നിവരാണ് കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ ഇവിടെ നിന്നും സിപിഎം സ്ഥാനാര്‍ത്ഥികളായി മത്സരിച്ച് പരാജയപ്പെട്ടത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ടിപിയുടെ ഭാര്യ കെ.കെ. രമയും വടകരയില്‍ നിന്ന് ജയിച്ചു കയറുകയുമുണ്ടായി. കോടതി വിധിയോടെ ടി.പി. ചന്ദ്രശേഖരന്‍ ഒരിക്കല്‍ കൂടി വടകരയില്‍ മുഖ്യ തെരഞ്ഞെടുപ്പ് വിഷയമാകുമ്പോള്‍ സിപിഎമ്മിന് വീണ്ടും തിരിച്ചടിയാകുമെന്നുറപ്പാണ്.

സിപിഎമ്മിന് പങ്കില്ലെന്ന് നിരന്തരം പാര്‍ട്ടി ആവര്‍ത്തിച്ച ആ കേസില്‍ ശിക്ഷിക്കപ്പെട്ടത് സിപിഎം നേതാവ് പി.കെ. കുഞ്ഞനന്തനും പാര്‍ട്ടി പ്രവര്‍ത്തകരും പാര്‍ട്ടി ക്വട്ടേഷന്‍ വാടകക്കൊലയാളികളുമാണ്. അവരെ തള്ളിപ്പറയാന്‍ പാര്‍ട്ടി നേതൃത്വം ഒരിക്കലും തയാറായിട്ടില്ല. ആദ്യഘട്ടത്തിലെ പ്രതിരോധത്തിന് ശേഷം ടിപി കേസിനെ നേരിടാനായിരുന്നു പാര്‍ട്ടി തീരുമാനം. കുലംകുത്തിയാണെന്ന പ്രസ്താവനയിലൂടെ അന്നത്തെ സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ തന്നെ അതിന് തുടക്കമിട്ടു. കേസ് നടത്താനും പ്രതികളാക്കപ്പെട്ടവര്‍ക്ക് സഹായം നല്‍കാനുമെല്ലാം പാര്‍ട്ടി മുന്നിട്ടിറങ്ങി. കേസ് നടത്തിപ്പിനായി പ്രത്യേക ഫണ്ട് സമാഹരിച്ചു. സിപിഎമ്മിന്റെ കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലെ ചില നേതാക്കള്‍ ചേര്‍ന്ന് ഗൂഢാലോചന നടത്തി ഏഴംഗ ക്വട്ടേഷന്‍ സംഘത്തെ കൊലപാതകച്ചുമതല ഏല്‍പ്പിക്കുകയായിരുന്നു എന്നായിരുന്നു പ്രോസിക്യൂഷന്‍ കേസ്.

അതേസമയം, കേസില്‍ പങ്കില്ലെന്ന പഴയ പല്ലവി പറഞ്ഞ് പ്രതിരോധിക്കാന്‍ സിപിഎം വീണ്ടും നീക്കം തുടങ്ങി. ഹൈക്കോടതി വിധി പാര്‍ട്ടിയെ വേട്ടയാടാന്‍ ചില കേന്ദ്രങ്ങള്‍ ഉപയോഗിക്കുന്നുവെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍ ഇന്നലെ ആരോപിച്ചു. ഇനിയും അപ്പീല്‍ പോകാന്‍ അവസരമുണ്ടെന്നും ജയരാജന്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു.

Tags: സിപിഎംcpmVadakaraഷൈലജ കെ കെT.P.ChandrasekharanK K ShylajaLoksabha Election 2024വടകര
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിയാന്റെ അകാല മുതിര്‍ച്ച പരിഹരിക്കപ്പെടേണ്ട വൈകല്യമാണ് ; കൃത്യമായ ശിക്ഷണത്തിലൂടെ സിയാനെ കുട്ടിയാക്കണം ; AP സമസ്ത

Kerala

വീണക്കെതിരായ മാസപ്പടി കേസിൽ ഇഡി നടപടികളെ രാഷട്രീയമായി എതിർക്കാൻ സിപിഎം

Kerala

മാസപ്പടി കേസിലെ ഇ ഡി നീക്കം ശക്തമായി പ്രതിരോധിക്കുമെന്ന് സിപിഎം,നടക്കുന്നത് രാഷ്‌ട്രീയ പ്രേരിത റെയ്ഡെന്നും ആക്ഷേപം

Kerala

ഇടതുമുന്നണി യോഗത്തില്‍ പ്രതിപക്ഷ ഉപനേതൃസ്ഥാന ആവശ്യം ഉന്നയിക്കാതെ സിപിഐ

Kerala

വന്ദേമാതര വിവാദം: പിണറായിയെ തള്ളി, സോണിയയെ ശരിവച്ച് സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി

പുതിയ വാര്‍ത്തകള്‍

പാര്‍ലമെന്റ് ആക്രമിക്കാന്‍ ആഹ്വാനം; കോക്രോച്ച് സമരത്തില്‍ നക്സല്‍ ഭീകരന്‍ അരുണ്‍ ഭേല്‍ക്കെയും

ചാരിറ്റബിള്‍ ട്രസ്റ്റുകള്‍ വിദേശത്തേക്കു പണം കടത്തുന്നു; വന്‍ ശൃംഖലയെന്ന് ആദായ നികുതി വകുപ്പ്, പണമെത്തിയത് ചില പ്രത്യേക സ്ഥാപനങ്ങളിലേക്കു മാത്രം

അന്വേഷണം റിയാസിലേക്കോ?… റിയാസിനെയും സുഹൃത്തുക്കളെയും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും; സിപിഎം പ്രതിരോധത്തില്‍

മാസപ്പടിക്കേസ്: 20.5 കോടിയുടെ ഹവാല ഇടപാട് ഇ ഡി കണ്ടെത്തി; രേഖകള്‍ കണ്ടെത്തിയത് മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളുടെ വീട്ടിലെ റെയ്ഡില്‍

ലോകകപ്പ് ഹോക്കി 2026: ആവേശപ്പോരാട്ടത്തില്‍ പാകിസ്ഥാനെ നിലംപരിശാക്കി ഭാരതം

ശ്രീലങ്കന്‍ പര്യടനം: ഭാരതത്തിന് 165 റണ്‍സ് വിജയം

മഹുവ മൊയ്ത്രയ്‌ക്ക് അറസ്റ്റ് വാറണ്ട്

പ്രജ്ഞാനന്ദ സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു, ഇനി ഒരു റൗണ്ട് ബാക്കി, മികച്ച പ്രകടനം കാരണം ഗ്രാന്‍റ് ചെസ് ടൂറില്‍ കളിക്കും

ഇന്ത്യയുടെ ഇലക്ട്രിക് കാറുകള്‍ യൂറോപ്പ് കീഴടക്കുന്നു

വീണ്ടും റഹ്മാനെ തോല്‍പിച്ച് അനിരുദ്ധിന്റെ അല ബൊലേലോ….ജയിലര്‍ 2 ലെ ഗാനവും ഹരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.