Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Bollywood

ചുരണ്ട മുടിയുള്ള സായ് പല്ലവിയെ സീതയാക്കിയതിന് വിമര്‍ശനവുമായി പഴയ ടെലിവിഷന്‍ രാമായണത്തിലെ സീതയായ ദീപിക ചിഖാലിയ

ഈ വേഷം താൻ സ്വയം തിരഞ്ഞെടുത്തതല്ലെന്നും മറിച്ച് സീതാദേവിയെ അവതരിപ്പിക്കാൻ താൻ അനുഗ്രഹിക്കപ്പെടുകയായിരുന്നു എന്നും സായ് പല്ലവി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 26, 2026, 10:35 pm IST
inBollywood, Entertainment

മുംബൈ: ചുരണ്ട മുടിയുള്ള സായ് പല്ലവിയെ സീതയാക്കിയതിന് വിമര്‍ശനവുമായി പഴയ ടെലിവിഷന്‍ രാമായണ പരമ്പരയിലെ സീതയായ ദീപിക ചിഖാലിയ. രാമാനന്ദ് സാഗറിന്റെ 1987 ലെ ടെലിവിഷൻ പരമ്പരയായ രാമായണത്തിലെ സീതയെ അവതരിപ്പിച്ചതിലൂടെ പ്രശസ്തയായ നടിയാണ് ദീപിക ചിഖാലിയ.

“രാമായണത്തിലെ സീതയ്‌ക്ക് ചുരുണ്ട മുടിയല്ല ഉള്ളത്. തുളസീദാസിന്റെ രാമായണത്തിലെ സീതയുടേത് ചുരുണ്ട മുടിയല്ലെന്നും സായ് പല്ലവി സീതയുടെ വേഷത്തിന് യോജിച്ചതാണോ എന്ന് സിനിമ റിലീസായതിന് ശേഷമേ പറയാൻ കഴിയൂ” – ദീപിക ചിഖാലിയ പറയുന്നു.

രണ്‍ബീര്‍ കപൂര്‍ ശ്രീരാമനായും സായ് പല്ലവി സീതയായും വരുന്ന നിതേഷ് തിവാരിയുടെ ബ്രഹ്മാണ്ഡ ചിത്രമായ രാമായണം ഇതിനോടകം ചര്‍ച്ചാവിഷയമായിക്കഴിഞ്ഞു. “.ഞാന്‍ സായി പല്ലവിയുടെ സിനിമകള്‍ കണ്ടിട്ടുണ്ട്. മികച്ച അഭിനേത്രിയാണ് അവര്‍. പക്ഷെ സീതയായി എങ്ങിനെയിരിക്കും എന്നറിയാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.”- ദീപിക ചിഖാലിയ പറയുന്നു.

രാമയണം ഇറങ്ങും മുന്‍പ് പല രീതികളിലുള്ള ചര്‍ച്ച സിനിമയെക്കുറിച്ചുള്ള ആകാംക്ഷ വര്‍ധിപ്പിക്കുകയാണ്. ദീപിക ചിഖാലിയയുടെ വിമര്‍ശനത്തോട് പ്രതികരിച്ചില്ലെങ്കിലും സീത എന്ന വേഷം അവതരിപ്പിക്കാന്‍ താന്‍ നടത്തിയ മുന്നൊരുക്കങ്ങളെക്കുറിച്ച് ഈയിടെ സായ് പല്ലവി വിശദീകരിച്ചിരുന്നു. ഈ വേഷം താൻ സ്വയം തിരഞ്ഞെടുത്തതല്ലെന്നും മറിച്ച് സീതാദേവിയെ അവതരിപ്പിക്കാൻ താൻ അനുഗ്രഹിക്കപ്പെടുകയായിരുന്നു എന്നുമാണ് സായ് പല്ലവി പറഞ്ഞപ്പോള്‍ തന്നെ എത്രത്തോളം പ്രാധാന്യമാണ് ഈ സീത എന്ന കഥാപാത്രത്തിന് സായി പല്ലവി നല്‍കിയതെന്ന് വ്യക്തമാണ്. ധ്യാനത്തിലൂടെയും ചിന്തകളിലെ വിശുദ്ധിയിലൂടെയുമാണ് താൻ ഈ കഥാപാത്രത്തെ സമീപിച്ചതെന്നും സായ് പല്ലവി വിശദീകരിച്ചിരുന്നു. ധ്യാനത്തിലൂടെയും ചിന്തകളിലെ വിശുദ്ധിയിലൂടെയുമാണ് താൻ ഈ കഥാപാത്രത്തെ സമീപിച്ചതെന്ന് സായി പല്ലവി പറഞ്ഞു.. കഥാപാത്രത്തോട് നീതി പുലർത്തുന്നതിനായി ചിത്രീകരണത്തിലുടനീളം തന്റെ ചിന്തകളിൽ പരമാവധി വിശുദ്ധിയും ശാന്തതയും സൂക്ഷിക്കാൻ ശ്രമിച്ചതായും സായി പല്ലവി പറഞ്ഞു. എന്തായാലും ഭാരതം മാത്രമല്ല, ലോകമെങ്ങും ഈ രാമായണ സിനിമയെ കാത്തിരിക്കുകയാണ്.

Tags: SitaLatest newsDeepika Chikhaliabollywoodcinemasai pallaviramayanaRanbir KapoorLatest infoRam
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)
India

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

മുംബൈയിലെ ബിജെപി കൗണ്‍സില്‍ തേജസ്വി ഘോസാല്‍ക്കര്‍ (വലത്ത്)
India

‘ജെന്‍ സീ’യിലേക്ക് പാലം പണിത് ബിജെപി; മുംബൈ ലോക്കല്‍ ട്രെയിനില്‍ ജെൻ സീയ്‌ക്ക് പ്രത്യേക കോച്ച്‌ വേണമെന്ന് ബിജെപിയുടെ തേജസ്വി ഘോസാല്‍ക്കര്‍

India

ആര്‍മേനിയന്‍ സൈനികസംഘത്തിന് ഇന്ത്യയുടെ ആകാശ് മിസൈലിനെക്കുറിച്ച് പറയാന്‍ പ്രശംസകള്‍ മാത്രം

ദീപേഷ് ദിവാകരന്‍ (ഇടത്ത്) സൗരവ് ദാസ് (വലത്ത്)
India

എട്ട് ലക്ഷം മാസവാടകയുള്ള വീട്ടില്‍ താമസിക്കുന്ന, കോക്രോച്ച് പാര്‍ട്ടിയുടെ നേതാവ് സൗരവ് ദാസിന്റെ കള്ളി പൊളിക്കുന്ന പോസ്റ്റ് വായിക്കാം…

India

അഗ്നി5 മിസൈലിന്റെ ഭാരവും പേലോഡ് ഭാരവും വെട്ടിക്കുറച്ച് ഡിആര്‍ഡിഒ; ചൈനയ്‌ക്ക് ആശങ്ക;മിസൈല്‍ 10000 കി.മീ ദൂരേക്ക് കുതിക്കാനാവുമെന്ന് ചൈനീസ് വിദഗ്ധര്‍

പുതിയ വാര്‍ത്തകള്‍

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

വിരമിക്കല്‍ സൂചന നല്‍കി അര്‍ജന്റീന ഇതിഹാസ താരം ലിയോണല്‍ മെസി, പിതാവിനെ സ്മരിച്ച് വൈകാരിക കുറിപ്പ്

‘അള്ളാഹുവിന് സ്തുതി’ : ഇറാനുമായുള്ള സംഘർഷം രൂക്ഷമാകുമ്പോൾ ഹോർമുസിന്റെ പൂർണ നിയന്ത്രണം അമേരിക്കയ്‌ക്കാണെന്ന് ട്രംപ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.