Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പാറ്റ പ്രതിഷേധത്തില്‍ രാഷ്‌ട്രീയ മുതലെടുപ്പിന് കോണ്‍ഗ്രസും സിപിഎമ്മും അടക്കമുളള പ്രതിപക്ഷം,ഉളളിലിരുപ്പ് വെളിവാക്കി നടി ഭാവന അടക്കം സിനിമാക്കാര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 23, 2026, 08:11 pm IST
inKerala, Entertainment

കൊച്ചി: രാജ്യതലസ്ഥാനത്ത് പാറ്റ പാര്‍ട്ടി നടത്തുന്ന പ്രതിഷേധത്തില്‍ പലവിധ സംശയങ്ങളും ഉയരവെ അതില്‍ പങ്ക് ചേര്‍ന്ന് രാഷ്‌ട്രീയ മുതലെടുപ്പിനാണ് കോണ്‍ഗ്രസും സി പി എമ്മും ഉള്‍പ്പെടെ ഉളള പ്രതിപക്ഷ കക്ഷികളുടെ ശ്രമം.കേന്ദ്ര സര്‍ക്കാരിനെ അട്ടിമറിക്കാനുളള നീക്കത്തിന് പിന്നാലെ പല സിനിമാക്കാരുടെയും ഉളളിലെ രാഷ്‌ട്രീയ നിറം പുറത്തുവരികയാണ്.

നടി ഭാവനയാണ് ഏറ്റവും ഒടുവില്‍ കേന്ദ്രസര്‍ക്കാരിനെതിരെയുളള സമരത്തിന് പിന്തുണയുമായി രംഗത്തുവന്നത്. ‘ഈ രാജ്യത്ത് എന്താണ് സംഭവിക്കുന്നത്’ എന്നാണ് നടിയുടെ ചോദ്യം. ഇന്‍സ്റ്റാഗ്രാമില്‍ ആണ് താരത്തിന്റെ കുറിപ്പ്.

ദല്‍ഹി പൊലീസിനെ ആക്രമിച്ചതിനെ തുടര്‍ന്ന് നടന്ന ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റ വിദ്യാര്‍ഥികളുടെ ദൃശ്യങ്ങള്‍ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയായി താരം പങ്കുവച്ചു.അക്രമ സമരത്തെ നേരിട്ട പൊലീസിനെ കുറ്റപ്പെടുത്തിക്കൊണ്ട്, ഭരണകൂടത്തിന്റെ ഈ നടപടിയില്‍ ലജ്ജ തോന്നുന്നുവെന്നാണ് ഭാവന പറയുന്നത്.

നടി രമ്യ നമ്പീശന്‍ പങ്കുവെച്ച പോസ്റ്റും ഭാവന ഷെയര്‍ ചെയ്തിട്ടുണ്ട്. ‘അനീതിക്കെതിരെ ശബ്ദമുയര്‍ത്തുന്ന ഓരോരുത്തര്‍ക്കുമൊപ്പം ഉറച്ചുനില്‍ക്കുന്നു’ എന്നാണ് രമ്യയുടെ പോസ്റ്റ്.ബംഗ്ലാദേശിലും നേപ്പാളിലും ശ്രീലങ്കയിലും ഉണ്ടായത് പോലെ എന്തെങ്കിലും സാധ്യത ഉണ്ടോ എന്ന് നോക്കുകയെന്നതാണ് ഇവരുടെ ഉളളിലിരുപ്പെന്ന് വ്യക്തം.അവതാരക രഞ്ജിനി ഹരിദാസ് ദല്‍ഹിയിലെത്തി പ്രതിഷേധക്കാര്‍ക്ക് പിന്തുണ അറിയിച്ചു.വെറുതെ ഇവരൊന്നും ദല്‍ഹി വരെ പോയി പിന്തുണ അറിയിക്കില്ലെന്ന് അണിയറ സംസാരമുണ്ട്.

കഴിഞ്ഞ ദിവസം ടൊവീനോ തോമസും കേന്ദ്രസര്‍ക്കാരിനെതിരായ നീക്കത്തെ പിന്തുണച്ച് പോസ്റ്റിട്ടിരുന്നു. ദുല്‍ഖര്‍ സല്‍മാനും ദുല്‍ഖര്‍ സല്‍മാനും സാമൂഹ്യമാധ്യമ പോസ്റ്റിട്ടു.മമ്മൂട്ടിയുടെ രാഷ്‌ട്രീയം നേരത്തേ തന്നെ വ്യക്തമാണല്ലോ.ജോജു ജോര്‍ജും പിന്തുണയുമായെത്തി.കമലഹാസന്‍, സല്‍മാന്‍ ഖാന്‍ തുടങ്ങിയ നടന്മാരും ഉളളിലെ രാഷ്‌ട്രീയം ഈ അവസരത്തില്‍ പുറത്തെടുത്തിരുന്നു.

നീറ്റ് പരീക്ഷാ പേപ്പര്‍ ചോര്‍ച്ചയില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ രാജിവയ്‌ക്കണമെന്നാണ് പാറ്റകളുടെ ആവശ്യം.എന്നാല്‍ പിന്നീട് ഇത് കേന്ദ്ര ആഭ്യന്തര മന്ത്രിയും രാജിവയ്‌ക്കണമെന്നായി.വിഷയത്തില്‍ പാര്‍ലമെന്റില്‍ ചര്‍ച്ച നടത്താമെന്ന് കേന്ദ്രം അറിയിച്ചു.സമരക്കാരുമായി ചര്‍ച്ചയ്‌ക്കും സന്നദ്ധത പ്രകടിപ്പിച്ചു.

നീറ്റ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് കേന്ദ്രം വ്യക്തമാക്കി.പുതിയ പരീക്ഷ നടത്തി ഫലവും പ്രഖ്യാപിച്ചു.

കേന്ദ്രത്തില്‍ കോണ്‍ഗ്രസ് ഭരണകാലത്തും ചോദ്യപ്പേര്‍ ചോര്‍ച്ച ഉണ്ടായിട്ടുണ്ട്.കേരളത്തില്‍ പിണറായി സര്‍ക്കാരിന്റെ ഭരണകാലത്ത് പി എസ് സി പരീക്ഷകളിലും അഭിമുഖങ്ങളിലും കൃത്രിമം നടത്തി സി പി എം സഹയാത്രികരെ നിയമിച്ച സംഭവങ്ങള്‍ അടുത്തുടെ ആണ് പുറത്തു വന്നത്.

Tags: PoliticsNEETCocroach Janatha Partycpmcongressactresscinemabhavanagovernment
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോണ്‍ഗ്രസിന്‌റെ ആ കളളക്കഥയും പൊളിഞ്ഞു, ഫോം 6 ല്‍ വ്യക്തത വരുത്തി സുപ്രീം കോടതി

India

ഗ്യാനേഷ് കുമാർ മാത്രമല്ല സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തും രാജി വയ്‌ക്കണമെന്ന് കോൺഗ്രസ് : പുതിയ ആളെ ഞങ്ങൾ കണ്ടെത്തുമെന്നും കോൺഗ്രസ്

Kerala

സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു: 75 വയസുകാരനെതിരെ പോക്‌സോ ചുമത്തി കേസ് എടുത്തു

India

“സ്ത്രീയാണെന്ന് അവകാശപ്പെടുന്ന വീഡിയോയിൽ രാഹുൽ ഗാന്ധി പങ്കുവെച്ച വ്യക്തി യഥാർത്ഥത്തിൽ ഒരു ആൺകുട്ടിയാണ്,”: ആണേതാ പെണ്ണേതാന്ന് പോലും രാഹുലിനറിയില്ല

Kerala

സീമാറ്റ് അനധികൃത നിയമനം: കോൺഗ്രസ് നേതാവ് BRM ഷഫീറിന്റെ ഭാര്യ സീമാറ്റ് റിസർച്ച് ഓഫീസർ പദവി രാജിവച്ചു

പുതിയ വാര്‍ത്തകള്‍

ഒരു കൊത്ത് പൊറോട്ട ഒന്ന് വേഗം കൊത്താന്‍ പറ്റോ…നര്‍മ്മത്തില്‍ പൊതിഞ്ഞ ഗിരിഷ് എഡിയുടെ ഒരു സാത്തുക്കുടി പ്രണയത്തിന് 16 മില്യണ്‍ കാഴ്ചക്കാര്‍

ആന്ധ്രയില്‍ നിന്നുള്ള ബിജെപി ലോക്സഭാ എംപി പുരന്ദേശ്വരി(വലത്ത്)

’11 വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച വിമലിനെ സംരക്ഷിച്ച് രാഹുല്‍ ഗാന്ധി, പുരുഷ മേധാവിത്വം തകര്‍ക്കണമെന്ന് രാഹുല്‍ പ്രസംഗത്തിലേ പറയൂ’

കോഴിക്കോട് ബോട്ടില്‍ നിന്ന് കായലില്‍ വീണ് 5 വയസുകാരന്‍ മരിച്ചു

നവരാത്രി വ്രതമെടുക്കുന്നവർക്ക് ഫലപ്രാപ്തി നൽകും ഈ മന്ത്രങ്ങൾ

പ്രധാനമന്ത്രി പി എന്‍ പോഷണ്‍ പദ്ധതിയില്‍ തട്ടിപ്പ് നടത്തിയ സ്‌കൂളിനെതിരെ കേസ്

മുഖത്തിന്റെ ഈ ഭാഗത്താണോ മറുക്? വിവാഹശേഷം സൗഭാഗ്യങ്ങൾ തേടിയെത്തും

രാഹുല്‍ ഗാന്ധിയെ പിന്നിലാക്കി ദല്‍ഹി ചലോ മാര്ച്ചില്‍ മുന്നിലെ സ്ഥാനം കയ്യടക്കി പ്രിയങ്കയും നേഹ ബോറയും (ഇടത്ത്) ഇവരോട് മാറാന്‍ പറയുന്ന രാഹുല്‍ ഗാന്ധി (വലത്ത്)

സമരത്തിനുള്ളില്‍ രാഹുലും പ്രിയങ്കയും തമ്മില്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റാന്‍ മത്സരം

തൃഷ രഹസ്യമായി വിവാഹം കഴിച്ചോ ?: ലണ്ടൻ സെൽഫിയിലെ ലോക്കറ്റിന് പിന്നിലെ രഹസ്യം എന്താണ്?

സാമ്പത്തിക നൊബേല്‍ റോബര്‍ട്ട് ഇ ഹാളിനും മൈക്കല്‍ വുഡ്ഫോര്‍ഡിനും

പുതിയ ഗവർണ്ണറായി ഓം പ്രകാശ് മാഥൂർ വരുമ്പോൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.