Kerala ടിപി വധത്തിലെ വിധി: സിപിഎമ്മിന്റെ അധോഗതി, ടി.പി. ചന്ദ്രശേഖരന് ഒരിക്കല്‍ കൂടി വടകരയില്‍ മുഖ്യ തെരഞ്ഞെടുപ്പ് വിഷയമാകുന്നു
News മൊബൈല്‍ ഫോണ്‍ ലഭിച്ചു; വടകരയില്‍ കണ്ടെത്തിയ തലയോട്ടിയും അസ്ഥിയും കൊയിലാണ്ടി സ്വദേശിയുടേതെന്ന് സംശയം
Kerala ഷബ്നയുടെ മരണത്തില്‍ ഭര്‍ത്തൃമാതാവിന്റെയും സഹോദരിയുടെയും പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ വനിതാ കമ്മീഷന് നിര്‍ദ്ദേശം
Kozhikode വ്യാജ സ്വർണനാണയങ്ങൾ നൽകി ലക്ഷങ്ങളുടെ തട്ടിപ്പ്; വടകരയിൽ ആറ് കർണാടക സ്വദേശികൾ പിടിയിൽ, അറസ്റ്റ് 2022ൽ നൽകിയ കേസിൽ
Kerala വടകരയില്‍ വ്യാപാരിയെ കടയ്ക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി; മോഷണശ്രമത്തിനിടെയുണ്ടായ കൊലപാതകമെന്ന് സംശയം, പോലീസ് അന്വേഷണം തുടങ്ങി
Kerala വടകര സ്റ്റേഷനിലെ കസ്റ്റഡിമരണം: മുഴുവൻ പോലീസുകാരെയും സ്ഥലം മാറ്റി, വകുപ്പുതല നടപടി സ്വീകരിച്ചത് മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്ന്
Kerala കരാര്‍ തൊഴിലാളിയില്‍ നിന്നും എളമരം കരിം എങ്ങിനെ ഇവിടെയെത്തി? എളമരം കരീമിന്റെ ചരിത്രം പറയിപ്പിക്കരുതെന്ന് കെ.കെ. രമ
Kerala കുടുംബത്തില്‍ മൂന്നുപേര്‍ക്ക് പാര്‍ട്ടി വക ജോലി; വടകര സിപിഎമ്മില്‍ വിവാദം, രക്തസാക്ഷികളായവരോടുള്ള വെല്ലുവിളിയെന്ന് സോഷ്യൽ മീഡിയ
Kerala സഹകരണ മേഖലയ്ക്ക് അപമാനമായി വടകര സഹകരണ ആശുപത്രി, ചര്‍മ്മരോഗവിഭാഗത്തിന്റെ പരസ്യത്തില്‍ മോര്ഗന് ഫീമന്റെ ചിത്രം
Kerala വടകര എംയുഎം സ്കൂളില്‍ ക്ലാസ് നടക്കുന്നത് തടയാനെത്തിയ എസ്എഫ്ഐ പ്രവര്‍ത്തകരെ നാട്ടുകാര്‍ അടിച്ചോടിച്ചു; 15 എസ്എഫ്ഐക്കാര്‍ അറസ്റ്റില്‍
Kerala താലൂക്ക് ഓഫീസ് തീപിടിത്തം: റെക്കോഡ് റൂമില്‍ നിന്ന് ലഭിച്ചത് നൂറ്റാണ്ടുകള്‍ പഴക്കമുള്ള രേഖകള്‍; പുറമ്പോക്ക് ഭൂമി സംബന്ധിച്ച കൃത്യമായ വിവരങ്ങളും ലഭിച്ചു
Kerala വടകര താലൂക്ക് ഓഫീസ് തിപിടിത്തം: ആന്ധ്രാ സ്വദേശിയെ കസ്റ്റഡിയിലെടുത്തു, സമീപത്തുള്ള മറ്റൊരു കെട്ടിടത്തിൽ കയറുന്ന ദൃശ്യങ്ങൾ പുറത്ത്
Kerala വടകര താലൂക്ക് ഓഫീസിലെ തീപിടിത്തം: അന്ധ്രാപ്രദേശ് സ്വദേശി അറസ്റ്റില്‍; ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് കെ.കെ. രമ
Kerala വടകര താലൂക്ക് ഓഫീസില്‍ വന്‍ തീപിടിത്തം: മേല്‍ക്കൂര തകര്‍ന്നു, ഫയലുകളെല്ലാം കത്തി നശിച്ചു; അപകടത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടെന്ന് പ്രാഥമിക നിഗമനം
Kerala കേസ് അട്ടിമറിക്കാന്‍ നീക്കം; മുത്തലാഖ് നിരോധന നിയമത്തെ വെല്ലുവിളിച്ച് വടകര പോലീസ്, യുവതിയുടെ പരാതിയിൽ അന്വേഷണമില്ല
Kerala വോട്ടു ചോര്‍ച്ച പരിശോധിക്കാന്‍ സിപിഎം തയ്യാറാകുന്നില്ല; വടകര തിരഞ്ഞെടുപ്പ് തോല്‍വി, ഇടതു മുന്നണിയില്‍ ഭിന്നത രൂക്ഷമായി
Kozhikode പ്രധാനമന്ത്രി ജനവികാസ് യോജന; നൂറു കോടിയുടെ സഹായം വടകര ജില്ലാ ആശുപത്രിക്ക്, ആദ്യഗഡുവായി 30.95 കോടി രൂപ
Kerala ഉച്ചവെയിലില്‍ കാറിലകപ്പെട്ട നായക്കുട്ടിക്ക് രക്ഷകയായി പതിനൊന്നുകാരി, സഹജീവി സ്നേഹത്തിന്റെ മാതൃകയായി ശിവദ
Kozhikode സാമ്പത്തിക പ്രതിസന്ധി: വടകരയില്‍ ചായക്കടയുടമ കടയ്ക്കുള്ളില്‍ തൂങ്ങിമരിച്ചു, കൊവിഡ് നിയന്ത്രണങ്ങള്‍ പ്രതിസന്ധിക്ക് ആക്കം കൂട്ടി
Kerala പാര്‍ട്ടിപ്രവര്‍ത്തകയായ വീട്ടമ്മയെ പലതവണ ലൈംഗിക പീഡനത്തിന് വിധേയമാക്കിയ വടകരയിലെ രണ്ട് സിപിഎം നേതാക്കള്‍ക്കെതിരെ കേസെടുത്തു
Kerala വടകരയില്‍ റെയില്‍വേ ട്രാക്കിലേക്ക് തെങ്ങ് മുറിഞ്ഞു വീണു; ബിജെപി കൗണ്‍സിലറുടെ അവസരോചിതമായ ഇടപെടലില്‍ ഒഴിവായത് വന്‍ ട്രെയിന്‍ ദുരന്തം
Kerala പോലീസുകാരന്റെ വീട്ടിൽ ഉഗ്രസ്ഫോടനം; പ്രദേശത്തെ പതിനഞ്ചോളം വീടുകൾക്ക് കേടുപാടുകൾ, ദുരൂഹത ആരോപിച്ച് നാട്ടുകാര്‍
Kerala വടകരയിലെ ജയം പിണറായി വിജയനുള്ള മറുപടി; സിപിഎം പ്രവര്‍ത്തകരുടെയും വോട്ട് തനിക്ക് കിട്ടിയെന്നും കെ.കെ. രമ
Kozhikode സിവില്‍ സപ്ലൈസ് കോര്‍പറേഷന്റെ ഗോഡൗണില്‍ വന്‍ തീപിടിത്തം, 40 മാവേലി സ്റ്റോറുകളിലേക്കുള്ള ഭക്ഷ്യവസ്തുക്കള്‍ ഭൂരിഭാഗവും അഗ്നിക്കിരയായി
Kozhikode യഥാസമയം അറ്റകുറ്റപണി നടത്താതെ പൊതുമാരാമത്ത് വകുപ്പ്; വടകര മൂരാട് പാലത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷം
Kerala ചോമ്പാല്‍ ഹാര്‍ബറില്‍ നിന്ന് കല്ല് കടത്തിയ സംഭവം; പ്രതിഷേധം ശക്തം – പേരിന് പരാതി നല്കി മുഖം രക്ഷിക്കാന്‍ ശ്രമം