Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Pathanamthitta

നാളീകേര കര്‍ഷകര്‍ പ്രതിസന്ധിയില്‍; താങ്ങുവില വര്‍ധിപ്പിക്കണമെന്ന് ആവശ്യം ശക്തം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 20, 2024, 02:07 am IST
inPathanamthitta

ഹരിപ്പാട്: കുട്ടനാട്ടില്‍ നെല്‍കൃഷിക്കൊപ്പം കര്‍ഷകരുടെ ഉപജീവന മാര്‍ഗ്ഗമായിരുന്ന നാളികേര കൃഷി പ്രതിസന്ധിയില്‍. കൃഷിഭവന്‍ വഴി നാളികേരം സംഭരിച്ച് താങ്ങുവില വര്‍ദ്ധിപ്പിക്കണമെന്ന് കര്‍ഷകര്‍.

സര്‍ക്കാരിന്റെ നാളീകേര സംരക്ഷണ പദ്ധതികള്‍ നിലച്ചതാണ് കുട്ടനാട്ടില്‍ നാളീകേര കൃഷികടുത്ത പ്രതിസന്ധിയിലാക്കിയത്. കര്‍ഷകര്‍ക്ക് ആശ്വാസമായിരുന്ന സംഭരണവും ഏറെക്കുറെ നിലച്ച അവസ്ഥയിലാണ്. കര്‍ഷകരുടെ കൈകളില്‍ ആനുകൂല്യം നേരിട്ടെത്തിക്കുക എന്ന ലക്ഷ്യത്തോടെ കൃഷിഭവന്‍ വഴി കര്‍ഷകരെ കണ്ടെത്തി നാളീകേര വികസന സമിതി രൂപീകരിച്ചായിരുന്നു പ്രവര്‍ത്തനം ആരംഭിച്ചത്.

ജില്ലയിലെ എല്ലാ കൃഷിഭവനുകളിലും ഇത്തരത്തില്‍ സമിതി രൂപീകരിച്ചിരുന്നു. അഞ്ച് വര്‍ഷം മുമ്പ് വരെ സമിതികള്‍ സജീവമായിരുന്നെങ്കിലും പിന്നീട് ഘട്ടംഘട്ടമായി നിലയ്‌ക്കുകയായിരുന്നു. കര്‍ഷകര്‍ക്ക് ഏറെ ഗുണകരമായിരുന്ന കേടായ തെങ്ങ് വെട്ടിമാറ്റല്‍, സൗജന്യനിരക്കില്‍ വളം എന്നിവ സമിതികള്‍ മുഖേന നടപ്പാക്കിയിരുന്നു. കൂടാതെ മണ്ഡരി രോഗബാധയെ ചെറുക്കാന്‍ കീടനാശിനി തളിക്കലും നടന്നുവന്നു. കൃഷിഭവന്‍ വഴി ചെല്ലിയെ പിടികൂടി നശിപ്പിക്കാനും എലി നശീകരണത്തിനും പദ്ധതികളുമുണ്ടായിരുന്നു.  നല്ലയിനം തെങ്ങിന്‍ തൈകള്‍ കുറഞ്ഞ വിലയ്‌ക്ക് കര്‍ഷകര്‍ ക്ക് നല്‍കുകയും, കര്‍ഷകരില്‍ നിന്ന് വിത്തുതേങ്ങ സംഭരിച്ചുമാണ് പദ്ധതി നടപ്പാക്കിയത്. എന്നാല്‍ ഈ പദ്ധതികള്‍ നിലവില്‍ നിര്‍ജീവമാണ്.

കര്‍ഷകരെ സഹായിക്കാന്‍ കൃഷിഭവന്‍ വഴി സംഭരണകേന്ദ്രങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നു. തൊണ്ട് കളഞ്ഞെത്തിക്കുന്ന തേങ്ങ തൂക്കിയാണ് വില നല്‍കിയിരുന്നത്. ഓരോ കൃഷിഭവന്‍
കേന്ദ്രത്തിന്റെയും നിയന്ത്രണത്തില്‍ ഒരു സംഭരണ കേന്ദ്രങ്ങള്‍ സ്ഥാപിച്ചാണ് കര്‍ഷകരില്‍ നിന്ന് നാളികേരം സംഭരിച്ചിരുന്നത്. കിലോയ്‌ക്ക് 30 രൂപ നിരക്കിലാണ് സംഭരണം നടത്തിയിരുന്നത്.

എന്നാല്‍ അഞ്ച് വര്‍ഷത്തിലേറെയായി സംഭരണകേന്ദ്രങ്ങള്‍ അടച്ചുപൂട്ടിയ നിലയിലാണ്. കര്‍ഷകര്‍ക്ക് ന്യായവില ലഭിക്കാതെ വന്നതോടെ സ്വകാര്യ മുതലാളിമാരുടെ ചൂഷണത്തില്‍പെട്ട് കിട്ടിയ വിലയ്‌ക്ക് തേങ്ങ വില്‍ക്കേണ്ട അവസ്ഥയാണ്. 45 ദിവസങ്ങള്‍ കൂടുമ്പോഴുള്ള വിളയിറക്കില്‍ നിന്നാണ് ചെറുകിട കുടുംബങ്ങള്‍ പോലും പിടിച്ചുനിന്നത്.
വര്‍ഷങ്ങളായി നാളികേരത്തിന്റെ വില കുത്തനെ ഇടിഞ്ഞിരുന്നു. നിലവില്‍ കിലോയ്‌ക്ക് 15നും 20നും ഇടയിലാണ് ഏജന്‍സികള്‍ നാളികേരം സംഭരിക്കുമ്പോള്‍ നല്‍കുന്ന വില.

നാളികേര കൃഷിയില്‍ പിടിച്ചുനിന്നിരുന്ന കുടുംബങ്ങള്‍ തെങ്ങുകയറ്റ തൊഴിലാളികള്‍ക്കുള്ള കൂലി കൊടുക്കാന്‍ പോലും കഴിയാതെ വലയുകയാണ്. സര്‍ക്കാര്‍ 40
രൂപയെങ്കിലും താങ്ങുവില പ്രഖ്യാപിക്കണമെന്നും നിലച്ചുപോയ സംഭരണ കേന്ദ്രങ്ങള്‍ പുനര്‍ജ്ജീവിപ്പിക്കണമെന്നും കര്‍ഷകര്‍ ആവശ്യപ്പെടുന്നു.

Tags: Kerala GovernmentKerala AgricultureCoconut farmers
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്ന് ക്ഷാമം; രൂക്ഷം; ഗുരുതര പ്രതിസന്ധി ക്ഷാമം കൃത്രിമമെന്ന് ആരോഗ്യമന്ത്രി

Kerala

പേറ്റന്റ് ഉള്ള കണ്ടുപിടുത്തം ഉപയോഗിക്കാന്‍ സര്‍ക്കാരിന് അധികാരം: ഹൈക്കോടതി

Kerala

കെഎസ്‌ആര്‍ടിസിക്ക് പുതിയ ബസുകള്‍ വാങ്ങാന്‍ എംഎല്‍എ ഫണ്ട്; ഉത്തരവിറക്കി സര്‍ക്കാര്‍

Kerala

കേരളപ്പിറവിക്ക് ഫെസ്റ്റിവല്‍ കേരള

Kerala

വാഹനവുമായി റോഡിലിറങ്ങുന്നവര്‍ ഇനി കൂടുതല്‍ ശ്രദ്ധിക്കണം

പുതിയ വാര്‍ത്തകള്‍

കുട്ടികളുടെ ഓൺലൈൻ സുരക്ഷ ശക്തമാക്കാൻ മെറ്റ; ലൈംഗിക ചൂഷണം തടയാൻ പുതിയ എഐ സംവിധാനങ്ങൾ

വ്യാജ ആരോപണങ്ങൾക്കെതിരെ നിയമപോരാട്ടവുമായി മേയർ വി.വി.രാജേഷ്; ദീപക്കിനെതിരെ 5 കോടി രൂപയുടെ മാനനഷ്ടക്കേസ്

കരുത്താര്‍ജിക്കുന്ന സ്‌നേഹാഗ്നി

ലഹരി നൽകി അബോധാവസ്ഥയിലാക്കിയ ശേഷം ശരണ്യ അതിക്രൂരമായി ലൈംഗിക അതിക്രമത്തിന് ഇരയാക്കി- യുവതിയുടെ മൊഴി

സുഗതന്റെ മോചനം നീതിയുടെ വിജയം

മഴക്കാലരോഗങ്ങളും പ്രതിരോധമാര്‍ഗങ്ങളും

സിആർപിഎഫിൽ സ്പോർട്ട്സ് ക്വോട്ട വഴി വൻ അവസരം; ഹെഡ് കോൺസ്റ്റബിൾ, കോൺസ്റ്റബിൾ തസ്തികകളിലേക്ക് നിയമനം

രാജ്യത്തിന്റെ ഡിജിറ്റൽ ശൃംഖല ശക്തമാകുന്നു; ടെലികോം രംഗത്തെ നേട്ടങ്ങൾ ഉയർത്തിക്കാട്ടി മോദി

ശക്തമായ ശബ്ദം നിലച്ചു; നാനാ പടേക്കറിന് ആദരാഞ്ജലി, ഇന്ത്യൻ സിനിമയ്‌ക്ക് നികത്താനാകാത്ത നഷ്ടം: അനുശോചിച്ച് സുവേന്ദു അധികാരി

മതപരിവർത്തന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന സംഘടനകൾക്ക് FCRA രജിസ്ട്രേഷൻ നൽകാനാകില്ല: മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.