Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

സ്വജനപക്ഷപാതത്തിന്റെ ദുഷിച്ച വലയത്തിൽ കുടുങ്ങിയതിനാൽ എല്ലാവരും കോൺഗ്രസ് വിടുന്നു, മോദിയെ എതിർക്കുക അവരുടെ മുഖ്യ അജണ്ട : പ്രധാനമന്ത്രി  

പോസിറ്റീവ് നയങ്ങൾ രൂപീകരിക്കാനുള്ള ദീർഘവീക്ഷണമില്ലായ്‌മയാണ് കോൺഗ്രസിന്റെ വലിയ പ്രശ്നം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 16, 2024, 01:27 pm IST
inIndia

ജയ്‌പുർ: പതിറ്റാണ്ടുകൾ നീണ്ടു നിന്നിരുന്ന കോൺഗ്രസിന്റെ ദുഷിച്ച ഭരണത്തിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്വജനപക്ഷപാതത്തിന്റെയും വംശീയ രാഷ്‌ട്രീയത്തിന്റെയും ദുഷിച്ച വലയത്തിൽ കുടുങ്ങിയ കോൺഗ്രസിൽ നിന്ന് എല്ലാവരും പാർട്ടി വിടുകയാണെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി.  ജയ്‌പൂരിൽ നടന്ന ‘വികസിത് ഭാരത്, വികസിത് രാജസ്ഥാൻ’ എന്ന പരിപാടിയെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.

മോദിയെ എതിർക്കുക എന്നത് മാത്രമാണ് കോൺഗ്രസിന്റെ ഏക അജണ്ടയെന്ന് അദ്ദേഹം പറഞ്ഞു. കോൺഗ്രസിന് മോദി വിരുദ്ധമെന്ന ഒരേയൊരു അജണ്ടയേ ഉള്ളൂ. സമൂഹത്തെ ഭിന്നിപ്പിക്കുന്ന ഇത്തരം കാര്യങ്ങൾ മോദിക്കെതിരെ പ്രചരിപ്പിക്കുന്നു. സ്വജനപക്ഷപാതത്തിന്റെയും വംശീയ രാഷ്‌ട്രീയത്തിന്റെയും ദൂഷിച്ച വലയത്തിൽ കുടുങ്ങുമ്പോൾ ഏതെരു പാർട്ടിക്ക് ഇതാണ് സംഭവിക്കുന്നത്. ഇന്ന് എല്ലാവരും കോൺഗ്രസ് വിടുകയാണ്. ഒരു കുടുംബത്തെ മാത്രമേ അവിടെ കാണാനുള്ളൂ, മോദി കുറ്റപ്പെടുത്തി.

പോസിറ്റീവ് നയങ്ങൾ രൂപീകരിക്കാനുള്ള ദീർഘവീക്ഷണമില്ലായ്‌മയാണ് കോൺഗ്രസിന്റെ വലിയ പ്രശ്നം. കോൺഗ്രസിന് ഭാവി പ്രവചിക്കാനോ അതിനുള്ള മാർഗരേഖയോ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. ഭാരതത്തെ വികസിത രാജ്യമാക്കാൻ വേണ്ടി യുവാക്കൾ, സ്ത്രീകൾ, കർഷകർ, ദരിദ്രർ എന്നിങ്ങനെ നാല് വിഭാഗങ്ങളെ സർക്കാർ ശക്തിപ്പെടുത്തുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. തങ്ങളെ സംബന്ധിച്ചിടത്തോളം ഇവയാണ് നാല് വലിയ ജാതികളെന്നും അദ്ദേഹം വ്യക്തമാക്കി. ഇത് വെറും വാക്കുകളോ വികാരമോ അല്ലെന്നും ‘വികസിത് ഭാരത്’ ക്യാമ്പയിനിൽ അദ്ദേഹം കൂട്ടിച്ചേർത്തു.

കൂടാതെ ഓരോ കുടുംബത്തിന്റെയും ജീവിതം സമ്പന്നമാക്കാനുള്ള കാമ്പയിനാണ് ഇപ്പോൾ നടക്കുന്നത്. ദാരിദ്ര്യം തുടച്ചുനീക്കാനുള്ള കാമ്പയിനാണിത്, യുവാക്കൾക്ക് നല്ല തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുള്ള കാമ്പയിനാണ്, രാജ്യത്ത് ആധുനിക സൗകര്യങ്ങൾ ഒരുക്കുന്നതിനുള്ള കാമ്പയിനാണിതെന്നും അദ്ദേഹം പറഞ്ഞു.

പ്രദേശത്ത് 17,000 കോടി രൂപയുടെ പദ്ധതികളുടെ തറക്കല്ലിടലും വിവിധ വികസന പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു.

Tags: modibjpcongressJaipur
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വനിതാ പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി ; പൊലീസുകാരെ നിലത്തിട്ട് ചവിട്ടി , വലിച്ചിഴച്ചു : രാഹുലിന്റെ സമരത്തിനെതിരെ പരാതി

Kerala

ജനങ്ങളുടെ വോട്ടില്‍ ജയിച്ച മോദി അധികാരമൊഴിയണമെന്ന പോസ്റ്റര്‍ പങ്കുവെച്ച് ജോണ്‍ ബ്രിട്ടാസ്

India

ഇന്ത്യ-ജപ്പാൻ ബന്ധത്തെ പുതിയ ഉയരങ്ങളിലെത്തിച്ച വ്യക്തിത്വം : അന്തരിച്ച മുൻ ജാപ്പനീസ് പ്രധാനമന്ത്രി ഷിൻസോ ആബെയുടെ ഭാര്യയുമായി കൂടിക്കാഴ്ച നടത്തി മോദി

India

‘വോട്ട് മോഷണം’ ആരോപണങ്ങൾക്കെതിരെ 42 വിരമിച്ച ജഡ്ജിമാർ; ഭരണഘടനാ സ്ഥാപനങ്ങളെ ദുർബലപ്പെടുത്തരുതെന്ന് മുന്നറിയിപ്പ്

India

രാജ്യത്തെ ബംഗ്ലാദേശ് ആക്കാൻ ഗൂഢാലോചന ; രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്യണമെന്ന് കശ്മീരി സ്വദേശി ഫഹീം നസീർ ; മർദ്ദിച്ച് കോൺഗ്രസുകാർ

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.