Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ഭാരതത്തിന്റെ കരസേന മേധാവി അമേരിക്കൻ ജനറലുമായി കൂടിക്കാഴ്ച നടത്തി : ആഗോള സമാധാനത്തിനും സുരക്ഷയ്‌ക്കും വേണ്ടി സഹകരിക്കുമെന്ന് സൈനിക മേധാവികൾ

വർഷങ്ങൾക്ക് ശേഷം അമേരിക്ക സന്ദർശിക്കുന്ന ഭാരതത്തിന്റെ കരസേനാ മേധാവിയാണ് മനോജ് പാണ്ഡേ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 16, 2024, 09:25 am IST
inWorld

വാഷിങ്ടൺ : ഭാരതത്തിന്റെ കരസേന മേധാവി മനോജ് പാണ്ഡെ അമേരിക്കൻ സൈനിക ജനറൽ റാൻഡി ജോർജുമായി വാഷിങ്ടണിൽ കൂടിക്കാഴ്ച നടത്തി. ഫെബ്രുവരി 13 മുതൽ നാല് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി യുഎസിൽ എത്തിയതായിരുന്നു അദ്ദേഹം.

ആഗോള സമാധാനത്തിനും സുരക്ഷയ്‌ക്കും വേണ്ടിയുള്ള പരസ്പര പ്രതിബദ്ധത വർദ്ധിപ്പിക്കുന്നതിനുള്ള വഴികളെക്കുറിച്ച് ഇരുനേതാക്കളും ചർച്ച നടത്തി. ഉഭയകക്ഷി പ്രാധാന്യത്തിന്റെ വശങ്ങളും ആഗോള സമാധാനത്തിനും സുരക്ഷയ്‌ക്കും വേണ്ടിയുള്ള പരസ്പര പ്രതിബദ്ധത കൂടുതൽ വർധിപ്പിക്കാനും ലക്ഷ്യമിട്ടായിരുന്നു ചർച്ചകളെന്ന് ഇന്ത്യൻ ആർമിയുടെ അഡീഷണൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് പബ്ലിക് ഇൻഫർമേഷൻ എക്‌സിന്റെ ഔദ്യോഗിക പോസ്റ്റിൽ പറയുന്നുണ്ട്.

തന്റെ ഔദ്യോഗിക സന്ദർശന വേളയിൽ ജനറൽ പാണ്ഡെ യുഎസ് ആർമി ഹോണർ ഗാർഡിനെ അഭിവാദ്യം ചെയ്തു. തുടർന്ന് ആർലിംഗ്ടൺ നാഷണൽ സെമിത്തേരിയിൽ അദ്ദേഹം പുഷ്പചക്രം അർപ്പിച്ചു. അതിനുശേഷം പാണ്ഡേ യുണൈറ്റഡ് സ്റ്റേറ്റ്സ് ആർമി ചീഫ് ഓഫ് സ്റ്റാഫ് ജനറൽ റാൻഡി ജോർജുമായും മറ്റ് മുതിർന്ന സൈനിക നേതാക്കളുമായും ചർച്ചയിൽ ഏർപ്പെട്ടു. തുടർന്ന് അദ്ദേഹം ഫോർട്ട് ബെൽവോയറിലെ ആർമി ജിയോസ്പേഷ്യൽ സെൻ്റർ സന്ദർശിക്കുകയും ഫോർട്ട് മക്നെയറിലെ നാഷണൽ ഡിഫൻസ് യൂണിവേഴ്സിറ്റി വൈസ് പ്രസിഡൻ്റുമായി ആശയവിനിമയം നടത്തുകയും ചെയ്തു.

കൂടാതെ നാഷണൽ ഗാർഡ് ബ്യൂറോ മേധാവി ജനറൽ ഡാനിയൽ ഹോക്കൻസണുമായും വാഷിംഗ്ടൺ ഡിസിയിലെ ഭാരത എംബസി സന്ദർശിക്കുകയും ചാർജ് ഡി അഫയേഴ്‌സ് ശ്രീപ്രിയ രംഗനാഥനുമായും കൂടിക്കാഴ്ച നടത്തി. വർഷങ്ങൾക്ക് ശേഷം അമേരിക്ക സന്ദർശിക്കുന്ന ഭാരതത്തിന്റെ കരസേനാ മേധാവിയാണ് മനോജ് പാണ്ഡേ.

Tags: armyusabharath
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

മെഗാ പ്രതിരോധ കരാറിൽ യുഎസ് സൗദിക്ക് നൽകുന്നത് എഫ്-35 ഉൾപ്പെടുന്ന 48 യുദ്ധവിമാനങ്ങൾ :  24.3 ബില്യൺ ഡോളറിന്റെ വിൽപ്പനയ്‌ക്ക് അനുമതി നൽകി

World

മിഷിഗണിൽ പരിശീലനത്തിനിടെ എഫ്-16 യുദ്ധവിമാനം തകർന്നുവീണു : പൈലറ്റ് സുരക്ഷിതമായി പുറത്തേക്ക് ചാടി, അന്വേഷണം പുരോഗമിക്കുന്നു

India

ഇന്ത്യ-യുഎസ് സംയുക്ത സൈനികാഭ്യാസം 2026 ഉത്തരാഖണ്ഡിൽ ആരംഭിച്ചു

India

ഇന്ത്യയ്‌ക്ക് പകരം ഭാരത് : ബ്രിക്സ് ഉച്ചകോടിയിലെ നരേന്ദ്രമോദിയുടെ കൺട്രി പ്ലക്കാർഡിന് പിന്നിൽ

Kerala

യുവസൈനികന്‍ രാഹുല്‍ രാജീവ് ഇനി ജീവിക്കുക 7 പേരിലൂടെ, അവയവങ്ങള്‍ ദാനം ചെയ്തു

പുതിയ വാര്‍ത്തകള്‍

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

‘ സ്വന്തം അമ്മയോട് തോന്നുന്ന സ്നേഹം അമ്മായിഅമ്മയോട് തോന്നുമെന്ന് കരുതിയാൽ ഞാൻ മണ്ടിയാണ് ‘ ; മരുമക്കളെ കുറിച്ച് മല്ലിക

ഇന്ന് ലോക വിനോദ സഞ്ചാര ദിനം: തെന്മല ഇക്കോ ടൂറിസം മേഖല പരാധീനതയില്‍

നേപ്പാളിൽ വീണ്ടും ഹിമപാതം, മനാങിൽ 10 പേരെ കാണാതായി

കെഎസ്‌ആര്‍ടിസിക്ക് പുതിയ ബസുകള്‍ വാങ്ങാന്‍ എംഎല്‍എ ഫണ്ട്; ഉത്തരവിറക്കി സര്‍ക്കാര്‍

‘ ജനാധിപത്യത്തെ തകർക്കുന്ന എല്ലാ ഗൂഢാലോചനകളിലും കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും പങ്കാളികളാണ് ‘ : തുറന്നടിച്ച് യോഗി ആദിത്യനാഥ്

അമിത് ഷായ്‌ക്കു നേരെ കരിങ്കൊടി: സുരക്ഷ വീഴ്ച; പോലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍കോളുകള്‍ പരിശോധിക്കണം

അമിത് ഷായുടെ വാഹനവ്യൂഹത്തിന് മുന്നിൽ കരിങ്കൊടി; സുരക്ഷാ സംവിധാനങ്ങളുടെ വീഴ്ച പരിശോധിക്കണം

തിരുവനന്തപുരം നഗരത്തില്‍ വന്‍ എംഡിഎംഎ വേട്ട; രണ്ടുപേര്‍ പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.