Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

രാഷ്‌ട്രത്തെ ശക്തമാക്കാനാകണം മാധ്യമപ്രവര്‍ത്തനം: ഡോ. മന്‍മോഹന്‍ വൈദ്യ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 15, 2024, 09:08 pm IST
inIndia
ഗീതാ ധര്‍മ്മ മണ്ഡലും വിശ്വ സംവാദ കേന്ദ്രവും ഏകതാ മാസിക് ഫൗണ്ടേഷനും ചേര്‍ന്ന് സംഘടിപ്പിച്ച സെമിനാറില്‍ ആര്‍എസ്എസ് സഹസര്‍കാര്യവാഹ് ഡോ. മന്‍മോഹന്‍ വൈദ്യ സംസാരിക്കുന്നു

ഗീതാ ധര്‍മ്മ മണ്ഡലും വിശ്വ സംവാദ കേന്ദ്രവും ഏകതാ മാസിക് ഫൗണ്ടേഷനും ചേര്‍ന്ന് സംഘടിപ്പിച്ച സെമിനാറില്‍ ആര്‍എസ്എസ് സഹസര്‍കാര്യവാഹ് ഡോ. മന്‍മോഹന്‍ വൈദ്യ സംസാരിക്കുന്നു

പൂനെ: രാഷ്‌ട്രത്തെയും സമാജത്തെയും ശക്തമാക്കുന്നതാകണം മാധ്യമപ്രവര്‍ത്തനമെന്ന് ആര്‍എസ്എസ് സഹസര്‍കാര്യവാഹ് ഡോ. മന്‍മോഹന്‍ വൈദ്യ. തെറ്റുകള്‍ തുറന്നുകാട്ടുകയും തിരുത്തുകയും ചെയ്യേണ്ട മാധ്യമങ്ങള്‍ അര്‍ത്ഥമറിഞ്ഞ് വാക്ക് ഉപയോഗിക്കണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ശ്രീമദ് ഭഗവദ്ഗീതയും പത്രപ്രവര്‍ത്തനവും എന്ന വിഷയത്തില്‍ ഗീതാ ധര്‍മ്മ മണ്ഡലും വിശ്വ സംവാദ കേന്ദ്രവും ഏകതാ മാസിക് ഫൗണ്ടേഷനും ചേര്‍ന്ന് സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു മന്‍മോഹന്‍ വൈദ്യ.

വൈവിധ്യങ്ങളിലെ ഏകത്വമാണ് രാഷ്‌ട്രത്തെ നയിക്കുന്നത്. അതിന് വിഘാതമുണ്ടാക്കുന്ന പ്രവര്‍ത്തനം മാധ്യമങ്ങളില്‍ നിന്ന് പ്രതീക്ഷിക്കുന്നില്ല. ഗീത ഉയര്‍ത്തുന്നത് ദേശീയതയുടെ സന്ദേശം തന്നെയാണ്. അത് നമ്മുടെ സംസ്‌കൃതിയുടെ പ്രഖ്യാപനമാണ്. ഗീത സംഭാഷണത്തിലൂടെയാണ് ഉരുത്തിരിയുന്നത്. അതിന്റെ ലക്ഷ്യമാകട്ടെ ധര്‍മ്മസംസ്ഥാപനത്തിനുള്ള കര്‍മ്മനിയോഗമാണ്. ഇതുതന്നെയാണ് മാധ്യമപ്രവര്‍ത്തനത്തില്‍ നിന്നും പ്രതീക്ഷിക്കുന്നത്.

ഓരോ വാക്കും എവിടെയൊക്കെ എങ്ങനെ ഉപയോഗിക്കണമെന്നതിന് ഗീത നല്ലൊരു പാഠപുസ്തകമാണ്. ഫലപ്രദമായ ആശയവിനിമയത്തിന്റെ ഏറ്റവും മികച്ച മാതൃകയാണ് ഗീത മുന്നോട്ടുവയ്‌ക്കുന്നത്, സഹസര്‍കാര്യവാഹ് പറഞ്ഞു.

ഗീതാ ധര്‍മ്മ മണ്ഡലം പ്രസിഡന്റ് ഡോ. മുകുന്ദ് ദാതാര്‍, പൂനെ സാവിത്രിഭായ് ഫൂലെ സര്‍വകലാശാലയിലെ തത്വശാസ്ത്ര വിഭാഗം മേധാവി ഡോ. വിശ്രം ധോലെ, സകാല്‍ മീഡിയ ഗ്രൂപ്പ് എഡിറ്റര്‍ സാമ്രാട്ട് ഫഡ്നിസ്, ഏകതാ മാസിക് ഫൗണ്ടേഷന്‍ പ്രസിഡന്റ് രവീന്ദ്ര ഘട്പാണ്ഡെ, പൂനെ വിശ്വ സംവാദ കേന്ദ്രം മുന്‍ പ്രസിഡന്റ് മനോഹര്‍ കുല്‍ക്കര്‍ണി എന്നിവര്‍ സംസാരിച്ചു.

Tags: Dr. Manmohan VaidyaJournalismNational strengthening
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സോഷ്യല്‍ മീഡിയ ഉപയോഗം പൊതുശൗചാലയങ്ങളിലെ എഴുത്തു പോലെയെന്ന് മുഖ്യമന്ത്രി, മാധ്യമപ്രവര്‍ത്തനത്തില്‍ നിലവാരത്തകര്‍ച്ച

India

അടല്‍ജി പത്രപ്രവര്‍ത്തനം പ്രതിജ്ഞയും തപസുമാക്കി: അമിത് അടല്‍  ഡോക്യുമെന്ററി പ്രകാശനം ചെയ്ത് ദത്താത്രേയ ഹൊസബാളെ

Main Article

ബംഗാളില്‍ ദൃശ്യമായത് ദേശീയതയുടെ പുനര്‍ജനി; വന്ദേമാതരം ഭാരതത്തിന്റെ ഹൃദയമന്ത്രം

Education

ജേര്‍ണലിസം, ഫിലിം പ്രൊഡക്ഷന്‍ മാഗ്‌കോമിലേക്ക് അപേക്ഷിക്കാം

നാരദ ജയന്തിയോടനുബന്ധിച്ച് വിശ്വസംവാദ കേന്ദ്രം എറണാകുളം ഭാരത് ടൂറിസ്റ്റ് ഹോമില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ഹരി എസ്. കര്‍ത്ത പ്രഭാഷണം നടത്തുന്നു. എം.എസ്. സജീവന്‍, പി. സുന്ദരം, എം. രാജശേഖര പണിക്കര്‍, രാജന്‍ പൊതുവാള്‍, ജിജീഷ് കരുണാകരന്‍ സമീപം
Kerala

നാരദ ജയന്തി ആഘോഷം: മാധ്യമപ്രവര്‍ത്തനം മൂല്യത്തില്‍ നിന്ന് മൂലധനത്തിലേക്ക് മാറി: ഹരി എസ്. കര്‍ത്ത

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.