Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഞങ്ങളുടെ റാങ്ക് ലിസ്റ്റില്‍ റീത്ത് വയ്‌ക്കരുത്; 57 ദിവസത്തിനകം മുഖ്യമന്ത്രിയുടെ കനിവും കാത്ത് ഒരു കൂട്ടം യുവാക്കള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 15, 2024, 07:30 am IST
inKerala
പിഎസ്‌സി റാങ്ക് ലിസ്റ്റില്‍ പെട്ടവരെ നിയമിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് ഓള്‍ കേരള പോലീസ് കോണ്‍സ്റ്റബിള്‍ റാങ്ക് ഹോള്‍ഡേഴ്‌സിന്റെ ആഭിമുഖ്യത്തില്‍ നടന്ന പ്രതിഷേധ സമരം

പിഎസ്‌സി റാങ്ക് ലിസ്റ്റില്‍ പെട്ടവരെ നിയമിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് ഓള്‍ കേരള പോലീസ് കോണ്‍സ്റ്റബിള്‍ റാങ്ക് ഹോള്‍ഡേഴ്‌സിന്റെ ആഭിമുഖ്യത്തില്‍ നടന്ന പ്രതിഷേധ സമരം

തിരുവനന്തപുരം: ഞങ്ങളുടെ നെഞ്ചിലും റാങ്ക് ലിസ്റ്റിലും റീത്ത് വയ്‌ക്കരുതെന്ന് ആവശ്യപ്പെട്ട് കഴുത്തില്‍ കയര്‍കെട്ടി പ്രതീകാത്മക ആത്മഹത്യ നടത്തിയും മൃതദേഹമായും സെക്രട്ടേറിയറ്റിനു മുന്നില്‍ ഒരു കൂട്ടം യുവാക്കളുടെ പ്രതിഷേധം. ഭിക്ഷാപാത്രവുമായി യാചിക്കുകയാണിവര്‍. ജീവിതം ഇരുളടയുകയാണെന്ന് കാണിച്ച് കറുപ്പണിഞ്ഞ് മുഖംമൂടി ധരിച്ച് പിണറായി വിജയന്റെ കണ്ണ് തുറപ്പിക്കാന്‍ നാലുദിവസമായി പ്രതിഷേധത്തിലാണ് പോലീസ് കോണ്‍സ്റ്റബിള്‍ റാങ്ക് ലിസ്റ്റിലുള്ള ഉദ്യോഗാര്‍ത്ഥികള്‍.

ലിസ്റ്റിന്റെ കാലാവധി തീരാന്‍ ഇനി 57 ദിവസം മാത്രം ബാക്കി നില്‍ക്കെ ഞങ്ങളെ പോലീസാക്കണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിക്ക് മുന്നില്‍ ജോലിക്ക് വേണ്ടി യാചിക്കുകയാണ് പഠിച്ച് പരീക്ഷ പാസായവര്‍. ഓള്‍ കേരള പോലീസ് കോണ്‍സ്റ്റബിള്‍ റാങ്ക് ഹോള്‍ഡേഴ്‌സിന്റെ ആഭിമുഖ്യത്തിലാണ് പ്രതിഷേധ സമരം.

2019ലാണ് പോലീസ് കോണ്‍സ്റ്റബിള്‍ തസ്തികയ്‌ക്ക് വിജ്ഞാപനം പുറപ്പെടുവിച്ചത്. 2021 ഏപ്രിലില്‍ പ്രാഥമിക പരീക്ഷയും 2022ല്‍ പ്രധാന പരീക്ഷയും നടന്നു. നാല് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം 2023 ഏപ്രില്‍ 13ന് റാങ്ക്‌ലിസ്റ്റ് നിലവില്‍ വന്നു. ഒരു തസ്തികയ്‌ക്ക് വേണ്ടി വിജ്ഞാപനം പുറപ്പെടുവിച്ച് റാങ്ക്‌ലിസ്റ്റ് പ്രസിദ്ധീകരിക്കാന്‍ വേണ്ടി വന്നത് നാല് വര്‍ഷം.

ഏഴ് ബറ്റാലിയനുകളിലായി 13,975 പേരുടെ റാങ്ക് ലിസ്റ്റാണ് പ്രസിദ്ധീകരിച്ചത്. ഇതില്‍ 3019 പേര്‍ക്കാണ് നിയമനം നല്‍കിയത്. വെറും 21 ശതമാനം മാത്രം. നിരവധി ഒഴിവുകളാണ് സേനയിലുള്ളത്. ഒഴിവുകള്‍ നികത്തണം എന്ന് ഡിജിപി പലവട്ടം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. ഡോ. വന്ദനാദാസിന്റെ കൊലപാതകത്തോടെ പ്രതികളെ മെഡിക്കല്‍ പരിശോധനയ്‌ക്കായി കൊണ്ട് വരുമ്പോള്‍ ആശുപത്രികളുടെ സംരക്ഷണം ശക്തിപ്പെടുത്തുന്നതിനുള്ള നടപടി വേണമെന്ന് കോടതിയും നിര്‍ദേശം നല്‍കി. ഇത് സംബന്ധിച്ച് പഠനം നടത്തി മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കുകയും ചെയ്തു. ഇതുപോലെ ആറോളം ഫയലുകളാണ് സേനയുടെ നവീകരണവുമായി ബന്ധപ്പെട്ട് ഓരോ ഫയലും ഓരോരുത്തരുടെ ജീവിതമെന്ന് പറഞ്ഞ മുഖ്യമന്ത്രിയുടെ മുമ്പില്‍ തീരുമാനവും കാത്തിരിക്കുന്നത്. ഉടന്‍ നിയമനം നടത്തിയില്ലെങ്കില്‍ പ്രായപരിധി കഴിഞ്ഞതിനാല്‍ പോലീസ് പരീക്ഷ ഇനി എഴുതാനാകില്ലെന്നും ഉദ്യോഗാര്‍ത്ഥികള്‍ പറഞ്ഞു.

 

Tags: rank listChief MinisterSecretariat marchPolice Constable
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇനിയും സ്വകാര്യ വിമാനം ഉപയോഗിക്കും; വിവാദ വിമാന യാത്രയെ ന്യായീകരിച്ച് മുഖ്യമന്ത്രി, ഷാജിയുടെ യാത്രയിലും തെറ്റില്ല

Kerala

വിഡി സതീശന്റെ മലപ്പുറം യാത്ര ചാര്‍ട്ടേഡ് വിമാനത്തില്‍, സൗജന്യയാത്രയെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്, ചാര്‍ട്ടേഡ് ഫ്‌ലൈറ്റിന് പിന്നില്‍ ബനാമിയെന്ന് ആരോപണം

Kerala

കേരളത്തില്‍ ലേബര്‍ കോഡ് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി

Kerala

ലോക കേരളസഭ തുടരില്ലെന്ന് മുഖ്യമന്ത്രി, തുക അനുവദിച്ചത് ബിസിനസ് ലീഡര്‍ഷിപ്പ് മീറ്റ് ഉള്‍പ്പെടെ പരിപാടികള്‍ക്ക്

Kerala

‘നീ പോടാ പൂക്കി മോനേ’ എസ് എഫ് ഐക്കെതിരെ പൊലീസില്‍ പരാതി നല്‍കി കെ എസ് യു

പുതിയ വാര്‍ത്തകള്‍

തകരാർ കണ്ടെത്തിയാൽ സൗജന്യ എൽപിജി സിലിണ്ടർ; ‘സീറോ കാ ദം’ പദ്ധതിയുമായി ബിപിസിഎൽ

സർക്കാർ ശബരിമല ആചാര സംരക്ഷണ പ്രക്ഷോഭത്തിൽ പങ്കെടുത്തവരെ പുറംകാൽ കൊണ്ട് തൊഴിക്കരുത്: കുമ്മനം രാജശേഖരൻ

കേന്ദ്രസർക്കാരിന്റെ പണം വേണം ; പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കി ; പ്രതിഷേധം നേരിട്ടറിയിച്ച് വി വി രാജേഷ്

പ്രൊഫ. എം.നാഗരാജ് കേരളത്തിന്റെ പ്രഭാരി, ഗോവയുടെയും നാഗാലാൻ്റിന്റെയും ചുമതല അനിൽ ആന്റണിക്ക്; പ്രഭാരിമാരെ പ്രഖ്യാപിച്ച് ബിജെപി

പൊതുമേഖലാ ബാങ്കുകൾക്ക് ഞായറാഴ്ച പ്രവൃത്തി ദിനം; അനുമതി നൽകിയത് മൂന്ന് ദിവസത്തെ പണിമുടക്കിന്റെ പശ്ചാത്തലത്തിൽ

ദേശീയ അവാർഡുമായി കാർത്തിക് ആര്യൻ എത്തിയത് മഹാഗണപതിയ്‌ക്ക് മുന്നിൽ : പുരസ്ക്കാരം വിഗ്രഹത്തിന് മുന്നിൽ സമർപ്പിച്ചു

സ്വർണമെഡൽ നേട്ടം; ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം അംഗം കമലിനിക്ക് പാരിതോഷികം പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി വിജയ്

റഷ്യയുടെ സമ്പദ്‌വ്യവസ്ഥ ഇന്ത്യയെ ആശ്രയിച്ചിരിക്കുന്നു, ചൈനയും ഇന്ത്യയും പുടിന് മേൽ സമ്മർദ്ദം ചെലുത്തിയാൽ ഉക്രെയ്‌നിൽ യുദ്ധം തുടരാനാവില്ല : സെലെൻസ്‌കി

‘സൂക്ഷിച്ചുനോക്കണ്ടടാ ഉണ്ണീ…,’ ഇത് നമ്മുടെ അഖിലേഷ് യാദവുതന്നെയാണ്…

പലർക്കും ഒരുപാടു താൽപര്യങ്ങളാണുള്ളത് ; അവർക്ക് ഈ കാര്യങ്ങൾ നന്നാവണമെന്നില്ല ; ശബരിമല വിഷയത്തിൽ കെ. ജയകുമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.