Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഗുണ്ടാരാജിന്റെ ഭീതിയിലായ സന്ദേശ് ഗലി സന്ദര്‍ശിച്ച ഗവര്‍ണര്‍ സി വി ആനന്ദബോസിന്റെ നടപടി സര്‍ക്കാരിനും താക്കീത്

സ്ത്രീകളും പെണ്‍കുട്ടികളും ഷാജഹാന്‍ ഷെയ്ഖിനെ ഭയന്നാണ് കഴിയുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 13, 2024, 10:09 pm IST
inIndia

കൊല്‍ക്കത്ത : ഗുണ്ടാരാജിന്റെ ഭീഷണിയില്‍ കഴിയുന്ന പശ്ചിമബംഗാളിലെ ചെറുതുരുത്തായ സന്ദേശ് ഗലിയിലെ ജനങ്ങളെ സന്ദര്‍ശിച്ച് ഗവര്‍ണര്‍ സി വി ആനന്ദബോസ്. പൊലീസ് പോലും കടന്നു ചെല്ലാന്‍ മടിക്കുന്ന സ്ഥലത്താണ് ഗവര്‍ണര്‍ എത്തി സ്ത്രീകളുള്‍പ്പെടെയുളളവര്‍ക്ക് ആശ്വാസം പകര്‍ന്നത്.

സംസ്ഥാനത്ത് ഭരണം നടത്തുന്ന തൃണമൂല്‍ കോണ്‍ഗ്രസിന്റെ നേതാവായ ഷാജഹാന്‍ ഷെയ്ഖിന്റെ ഗുണ്ടാവിളയാട്ടത്തില്‍ ഭീതിയോടെയാണ് ജനം ഇവിടെ കഴിയുന്നത്. സ്ഥലം സന്ദര്‍ശിക്കൊനൊരുങ്ങിയ ഗവര്‍ണറെ മുഖ്യമന്ത്രി ഫോണില്‍ വിളിച്ച് അങ്ങോട്ട് പോകരുതെന്ന് ആവശ്യപ്പെട്ടിരുന്നു.ഇത് വകവയ്‌ക്കാതെയാണ് ഗവര്‍ണര്‍ സ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തിയത്.

സ്ത്രീകളും പെണ്‍കുട്ടികളും ഷാജഹാന്‍ ഷെയ്ഖിനെ ഭയന്നാണ് കഴിയുന്നത്.
.ഗുണ്ടാവിളയാട്ടത്താല്‍ വശംകെട്ട് സന്ദേശ് ഗലിയിലെ സ്ത്രീകള്‍ തെരുവില്‍ ഇറങ്ങി രാഷ്‌ട്രീയ-ഗുണ്ടാനേതാക്കളെ വെല്ലുവിളിച്ചിരുന്നു.

തുടര്‍ന്ന് ഗുണ്ടകള്‍ പ്രത്യാക്രമണം നടത്തി. സര്‍ക്കാര്‍ ഗുണ്ടകളെ അമര്‍ച്ച ചെയ്യുന്നതിന് പകരം പൊലീസിനെ ഉപയോഗിച്ച് ഗുണ്ടകളെ പ്രോത്സാഹിപ്പിക്കുന്നു എന്ന നില വന്നു. സ്ത്രീകളെ പൊലീസ് കള്ള കേസില്‍ കുടുക്കി. അവരുടെ ഭര്‍ത്താക്കന്മാരെ അറസ്റ്റ് ചെയ്തു.

ഇതറിഞ്ഞ് കേരളത്തിലായിരുന്ന ഗവര്‍ണര്‍ ആന്ദബോസ് ഉടന്‍ തന്നെ പശ്ചിമബംഗാളിലേക്ക് മടങ്ങിയെത്തി. വിമാനത്താവളത്തില്‍ നിന്ന് നേരെ സന്ദേശ് ഗലിയിലേക്കാണ് അദ്ദേഹം പോയത്. ദുര്‍ഘട പ്രദേശത്ത് എത്തിയ ഗവര്‍ണറെ കാണാന്‍ നൂറുകണക്കിന് സ്ത്രീകള്‍ ആവലാതികളുമായി തടിച്ചു കൂടി. എല്ലാവരെയും കേട്ട അദ്ദേഹം ആവശ്യമായ ഇടപെടലുകള്‍ ഉണ്ടാകുമെന്ന് ഉറപ്പ് നല്‍കി.

അടുത്ത കാലത്ത് ഷാജഹാന്‍ ഷെയ്ഖിന്റെ വീട്ടില്‍ റെയ്ഡിന് വന്ന ഇ.ഡി ഉദ്യോഗസ്ഥരെ ഇയാളുടെ അനുയായികള്‍ തല്ലിചതച്ചിരുന്നു.ഇ.ഡി ഉദ്യോഗസ്ഥര്‍ക്കൊപ്പം ഉണ്ടായിരുന്ന സി ആര്‍ പി ഭടന്മാരെയും മര്‍ദ്ദിച്ചു. ഈ വിഷയത്തിലും ഗവര്‍ണര്‍ സി വി ആനന്ദ ബോസ് ഇടപെട്ടിരുന്നു. ആശുപത്രിയിലായ ഇ.ഡി, സി ആര്‍ പി എഫ് ഉദ്യോഗസ്ഥരെ സന്ദര്‍ശിച്ച അദ്ദേഹം ഇ.ഡിയുടെയും സി ആര്‍ പി എഫിന്റെയും തലപ്പത്തുള്ളവരെ ന്യൂദല്‍ഹിയില്‍ നിന്ന് വിളിച്ചു വരുത്തി. പൂട്ടിയിട്ടിരുന്ന ഷാജഹാന്‍ ഷെയ്ഖിന്റെ വീട് ബലമായി തുറന്ന് പരിശോധന നടത്തി.

 

Tags: Trinamool CongressWest Bengalsandesh galigovernnor c v anandaboseshajahan sheikh
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

കൂട്ടബലാത്സംഗത്തിന് നേതൃത്വം നല്‍കിയ യുവ തൃണമൂല്‍ നേതാവ് മൊണോജിത് മിശ്ര (ഇടത്ത്) മമത (വലത്ത്)
India

ബിജെപി സര്‍ക്കാര്‍ തന്നെ വീട്ടുതടങ്കലിലാക്കിയെന്ന് മമത, വീട്ടുതടങ്കലില്‍ ഉള്ള ആള്‍ എങ്ങിനെ ഇന്ത്യാ സഖ്യയോഗത്തില്‍ പങ്കെടുത്തു?; മമതയ്‌ക്ക് പരിഹാസം

India

ഹൂഗ്ലിയിൽ തൃണമൂൽ എംഎൽഎ കുനാൽ ഘോഷിന്റെ കാറിന് നേരെ മുട്ടയേറ് : ശല്യം സൃഷ്ടിക്കരുതെന്ന് ബംഗാൾ മുൻ മുഖ്യമന്ത്രി മമത ബാനർജി

India

വ്യാജ ആധാർ കാർഡ് റാക്കറ്റിലെ മുഖ്യ പ്രതി ബംഗാളിൽ പിടിയിൽ ; ഇതുവരെ അറസ്റ്റിലായത് 4 പേർ ; ബംഗ്ലാദേശികൾക്ക് കാർഡുകൾ വിറ്റതായി സംശയം

India

രാഹുല്‍ ഗാന്ധിയ്‌ക്ക് മുന്നില്‍ സാഷ്ടാംഗം പ്രണമിച്ച് മമത…ഒടുവില്‍ നന്ദിഗ്രാമില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പിന്തുണയ്‌ക്കാന്‍ മമത…

പുതിയ വാര്‍ത്തകള്‍

നവരാത്രിയെ വരവേൽക്കാൻ ബൊമ്മക്കൊലുകളാൽ സമ്പന്നമായി കന്യാകുമാരി വിപണികൾ; പാവകൾക്ക് വൻ ഡിമാൻഡ്

രാജപാരമ്പര്യത്തിന്റെ പ്രൗഢിയിൽ നവരാത്രി വിഗ്രഹഘോഷയാത്ര; ദേവഗണങ്ങൾ അനന്തപുരിയിലേക്ക്

വഴങ്ങാത്തവർക്ക് മാർക്ക് കുറയ്‌ക്കും! 11 വിദ്യാർത്ഥിനികളുടെ ലൈംഗിക പീഡന പരാതിയിൽ​ കോൺഗ്രസ് എംപിയായ അധ്യാപകനെ ജെഎൻയു പിരിച്ചുവിട്ടു

ഭരണഘടനാ വിരുദ്ധരെ നിലയ്‌ക്കു നിര്‍ത്തണം

പാകിസ്ഥാന്‍കാര്‍ക്ക് ഇനി വിസ എളുപ്പമല്ല; എസ്ഐആര്‍ കാലത്ത് പല മാധ്യമങ്ങളും തമസ്‌കരിച്ച വിധി

പിണറായി വിജയൻ, കെ.എൻ. ബാലഗോപാൽ, ജോൺ ബ്രിട്ടാസ് എന്നിവർ കസ്റ്റഡിയിൽ

അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ

ഡൽഹിയിൽ വിമാനത്തിനുള്ളിൽ നിന്ന് അഭിജീത് ദിപ്കെയെ കസ്റ്റഡിയിലെടുത്ത് പോലീസ്

ജന്തർ മന്തറിലെ സിജെപി പ്രതിഷേധം; ദൽഹിയിൽ കനത്ത സുരക്ഷ, 35,000 പോലീസുകാരെ വിന്യസിച്ചു

ഇന്ത്യയിൽ നിരവധി കേസുകൾ, ധ്രുവ് റാഠി അറസ്റ്റിൽ: ഉടൻ വിട്ടയക്കണമെന്ന് CJP

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.