Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

അഴിമതിക്ക് അരങ്ങ് ഒരുക്കിയവരാണ് മുൻകാല സർക്കാർ, യുവാക്കളെ അവർ വഞ്ചിച്ചു: ഇന്ന് യുപി അഭിവൃദ്ധിയിലേക്ക് നീങ്ങുന്നുവെന്ന് യോഗി

കലാപങ്ങൾക്ക് ഇരയായ മുസഫർനഗർ ഇന്ന് അംഗീകരിക്കപ്പെടുന്നത് ജൈവ ശർക്കരയുടെ പേരിലാണെന്നും ആദിത്യനാഥ് പറഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 13, 2024, 09:00 am IST
inIndia

ലക്‌നൗ : മുൻ സർക്കാരിനെതിരെ രൂക്ഷ വിമർശനങ്ങൾ ഉന്നയിച്ച് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഉത്തർപ്രദേശിലെ മുൻ സർക്കാരുകൾ സ്വജനപക്ഷപാതത്തിലും അഴിമതിയിലും ഏർപ്പെട്ടിരുന്നുവെന്ന് അദ്ദേഹം തുറന്നടിച്ചു. ശുക്‌തീർഥ്റിൽ നിന്ന് ‘ഗ്രാമപരിക്രമ യാത്ര’ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുൻ സർക്കാരുകൾ അഴിമതിക്ക് കൂട്ടുപിടിച്ച് യോഗ്യതയെ അവഗണിച്ച് തങ്ങളുടെ ബന്ധുക്കളെ സർക്കാർ സ്ഥാനങ്ങളിൽ നിയമിച്ചെന്ന് യോഗി ആരോപിച്ചു. കഴിഞ്ഞ സർക്കാരുകളുടെ കാലത്ത് സംസ്ഥാനത്തെ യുവാക്കൾ വഞ്ചിക്കപ്പെട്ടവരായിരുന്നു. ഇന്ന് സംസ്ഥാനത്ത് 60,000 സിവിൽ പോലീസ് കോൺസ്റ്റബിൾമാരെ ഒരു വിവേചനവുമില്ലാതെ റിക്രൂട്ട് ചെയ്യുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഇതിനു പുറമെ കഴിഞ്ഞ വർഷത്തെ കരിമ്പിൻ വിലയുടെ 99 ശതമാനത്തിലധികം അടച്ചു തീർത്തുവെന്ന് ചൂണ്ടിക്കാട്ടിയ ആദിത്യനാഥ് വിവിധ സർക്കാർ പദ്ധതികളുടെ ഗുണഭോക്താക്കളുമായി ആശയവിനിമയം നടത്തി. സംസ്ഥാനത്ത് പ്രവർത്തിക്കുന്ന 119 പഞ്ചസാര മില്ലുകളിൽ 105 എണ്ണം കരിമ്പ് കർഷകർക്ക് 10 ദിവസത്തിനകം പണം നൽകുന്നുണ്ട്. ബാക്കിയുള്ള മില്ലുകളിൽ തങ്ങൾ സമ്മർദ്ദം ചെലുത്തുകയാണ്. കഠിനാധ്വാനികളായ കർഷകർക്ക് അവരുടെ കുടിശ്ശിക ലഭിക്കുമെന്ന് ഉറപ്പാക്കുന്നതിൽ ഇരട്ട എൻജിൻ സർക്കാർ ഉറച്ചുനിൽക്കുകയാണെന്ന് ആദിത്യനാഥ് പറഞ്ഞു.

മുൻ ഭരണകാലത്ത് ദൈനംദിന കലാപങ്ങൾ നമ്മുടെ സംസ്ഥാനത്തെ ബാധിച്ചിരുന്നു. മുസാഫർനഗർ കലാപത്തിന്റെ പാടുകൾ മാസങ്ങളോളം നീണ്ടുനിന്നു. എന്നാൽ കേന്ദ്ര – സംസ്ഥാന സർക്കാർ പ്രതിജ്ഞയെടുത്തിരുന്നു ഏവർക്കും സുരക്ഷാ ഉറപ്പാക്കുമെന്നത് . 2017 ൽ ഞങ്ങൾ നിങ്ങൾക്ക് സുരക്ഷ വാഗ്ദാനം ചെയ്തു. ഇന്ന് സംസ്ഥാനം മുഴുവൻ സുരക്ഷിതമായി അഭിവൃദ്ധിയിലേക്ക് നീങ്ങുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

കൂടാതെ കലാപങ്ങൾക്ക് ഇരയായ മുസഫർനഗർ ഇന്ന് അംഗീകരിക്കപ്പെടുന്നത് ജൈവ ശർക്കരയുടെ പേരിലാണെന്നും ആദിത്യനാഥ് പറഞ്ഞു. സംസ്ഥാനത്ത് ബിജെപി സർക്കാർ മുൻഗണനാ അജണ്ടയിൽ ഒന്നാമത് കാണുന്നത് കർഷകരെയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഒൻപത് പ്രമേയങ്ങളെ കേന്ദ്രീകരിച്ച് ബിജെപി കിസാൻ മോർച്ചയുടെ നേതൃത്വത്തിൽ നടന്നുകൊണ്ടിരിക്കുന്ന ഗ്രാമപരിക്രമ യാത്രയെ അദ്ദേഹം എടുത്തുപറഞ്ഞു.

ഈ പ്രമേയങ്ങളിൽ ജലസംരക്ഷണം, ഡിജിറ്റൽ പേയ്‌മെൻ്റുകൾ, ശുചിത്വ ഡ്രൈവുകൾ, പ്രാദേശിക, ആഭ്യന്തര ടൂറിസം, ജൈവകൃഷി, മില്ലറ്റുകൾ പ്രോത്സാഹിപ്പിക്കുക, ഗ്രാമീണ കായിക വിനോദങ്ങൾ പ്രോത്സാഹിപ്പിക്കുക, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കർഷകർക്ക് ആരോഗ്യ പരിരക്ഷയും സഹായവും നൽകൽ എന്നിവ ഉൾപ്പെടുന്നുണ്ടെന്ന് ആദിത്യനാഥ് പറഞ്ഞു. ഈ പ്രമേയങ്ങളെക്കുറിച്ച് കർഷകരിലും ഗ്രാമീണരിലും ബോധവത്കരണം ഈ യാത്രയിലൂടെ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

ബിജെപി സംസ്ഥാന അധ്യക്ഷൻ ഭൂപേന്ദ്ര സിംഗ് ചൗധരി, കേന്ദ്ര മൃഗസംരക്ഷണ സഹമന്ത്രി സഞ്ജീവ് കുമാർ ബലിയാൻ തുടങ്ങി നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.

Tags: bjpYogi Adithya NathUthar Pradesh
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആരാണ് തനിക്ക് ഈ സ്പോൺസർഷിപ്പ് നൽകുന്നതെന്ന് മുഖ്യമന്ത്രി തുറന്ന് പറയണം; മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ആർത്തിയെന്നും കെ. സുരേന്ദ്രൻ

India

രാജസ്ഥാൻ തദ്ദേശ തിരഞ്ഞെടുപ്പ്: കോൺഗ്രസ് മുന്നിട്ടു നിന്നിട്ടും അജ്മീറിലും പാലിയിലും ബിജെപിക്ക് വിജയം

Kerala

മാസപ്പടി കേസിൽ പിണറായി വിജയനെ സംരക്ഷിക്കാൻ കോൺഗ്രസ്–സിപിഎം ഡീൽ; ഇടനിലക്കാരായി മുസ്ലിം ലീഗ്: ബിജെപി

India

പാലി മേയർ തിരഞ്ഞെടുപ്പ്: ബിജെപിക്ക് അട്ടിമറി വിജയം, 29 സീറ്റുകളുണ്ടായിട്ടും കോൺഗ്രസിന് തോൽവി

India

നെഹ്‌റു ഹിന്ദു ദേശീയതയോളം വലിയ ഭീഷണിയല്ല കമ്മ്യൂണിസം തനിക്കെന്ന് പറഞ്ഞിട്ടുണ്ട് , രാഹുലിനും അതേ പല്ലവി തന്നെ : രൂക്ഷ വിമർശനവുമായി ബിജെപി

പുതിയ വാര്‍ത്തകള്‍

റെയിൽവേ വികസനത്തിൽ കേരളത്തിന് മറ്റൊരു നാഴികക്കല്ല് കൂടി; പരശുറാം എക്സ്പ്രസ് ഇനി എൽ.എച്ച്.ബി കോച്ചുകളുമായി ട്രാക്കിൽ- സുരേഷ് ഗോപി

ലോക്കപ്പിന്റെ കുറ്റിതകർത്ത്‌ രക്ഷപ്പെട്ട മോഷണക്കേസ് പ്രതി അബ്ദുൽ സലാം പിടിയിൽ

പത്തനംതിട്ടയിലെ ജനവാസമേഖലയിൽ കരിമ്പുലിയിറങ്ങി; ഭീതിയിൽ നാട്ടുകാർ

പ്രശസ്ത നാടക, സിനിമാ താരം സാവിത്രി ശ്രീധരന്‍ അന്തരിച്ചു

കുരുമുളക് വില കുതിക്കുന്നു; കിലോയ്‌ക്ക് 700 മുതല്‍ 710 രൂപവരെ

‘ഹമാസ് ഭീകരരെ പിന്തുണയ്‌ക്കുന്ന നിങ്ങളെ ഓർത്ത് ലജ്ജ തോന്നുന്നു’: ന്യൂയോർക്ക് മേയർ മംദാനിക്കെതിരെ രൂക്ഷ വിമർശനവുമായി നെതന്യാഹു

ഏഷ്യൻ ഗെയിംസ്: ഷൂട്ടിങ്ങിൽ മനു ഭാക്കർ ഫൈനലിൽ; സോഫ്റ്റ് ടെന്നീസിൽ മെഡൽ ഉറപ്പിച്ച് ജയ് മീന

ജല്‍ ജീവന്‍ മിഷന്‍ പദ്ധതി പാതിവഴിയില്‍; സംസ്ഥാനത്ത് 20.68 ലക്ഷം കുടുംബങ്ങള്‍ക്ക് ടാപ്പ് കണക്ഷനില്ല

പോലീസുകാർക്ക് ആഴ്ചയിൽ ഒരു ദിവസം നിർബന്ധിത അവധി; അവധി മുൻകൂട്ടി ഡ്യൂട്ടി രജിസ്റ്ററിൽ രേഖപ്പെടുത്തണം: നിർണായക നിർദേശവുമായി എ.ഡി.ജി.പി

വേദനസംഹാരികളുടെയും ആന്റിബയോട്ടിക്കുകളുടെയും അമിതോപയോഗം; നിയന്ത്രണങ്ങളുമായി കേന്ദ്ര സർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.