Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മധ്യപ്രദേശിലും ബിജെപിയിലേക്ക് ഒഴുക്ക്; ജനക്ഷേമപരിപാടികള്‍ക്ക് പിന്തുണയേറുന്നതിന്റെ അടയാളമാണ് വിഡി ശര്‍മ്മ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 12, 2024, 08:00 am IST
inIndia
മുന്‍ കോണ്‍ഗ്രസ് എംഎല്‍എ ദിനേശ് ആഹിര്‍വാറിനെ ബിജെപി മധ്യപ്രദേശ് സംസ്ഥാന അധ്യക്ഷന്‍ വി.ഡി. ശര്‍മ്മ ഭോപാലിലെ പാര്‍ട്ടി ഓഫീസില്‍ സ്വീകരിക്കുന്നു

മുന്‍ കോണ്‍ഗ്രസ് എംഎല്‍എ ദിനേശ് ആഹിര്‍വാറിനെ ബിജെപി മധ്യപ്രദേശ് സംസ്ഥാന അധ്യക്ഷന്‍ വി.ഡി. ശര്‍മ്മ ഭോപാലിലെ പാര്‍ട്ടി ഓഫീസില്‍ സ്വീകരിക്കുന്നു

ഭോപാല്‍: മധ്യപ്രദേശിലും കോണ്‍ഗ്രസ് വിട്ട് മുന്‍നിരനേതാക്കള്‍ ബിജെപിയില്‍. മുന്‍ എംഎല്‍എ ദിനേശ് ആഹിര്‍വാര്‍, വിദിശ ജില്ലാ കോണ്‍ഗ്രസ് പ്രസിഡന്റ് രാകേഷ് കടരെ എന്നിവരാണ് ഇന്നലെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി.ഡി. ശര്‍മ്മയുടെ സാന്നിധ്യത്തില്‍ അംഗത്വം സ്വീകരിച്ചത്.

ഇവര്‍ക്കൊപ്പം നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകരും ബിജെപി അംഗത്വം സ്വീകരിച്ചു. ബിജെപി സര്‍ക്കാരിന്റെ ജനക്ഷേമപരിപാടികള്‍ക്ക് പിന്തുണയേറുന്നതിന്റെ അടയാളമാണ് പാര്‍ട്ടിയിലേക്കുള്ള ഒഴുക്കെന്ന് വി.ഡി. ശര്‍മ്മ പ്രതികരിച്ചു. അതേസമയം ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഒരുക്കങ്ങള്‍ക്ക് തുടക്കം കുറിച്ച് പാര്‍ട്ടി ഇലക്ഷന്‍ മാനേജ്‌മെന്റ് കമ്മിറ്റി ഓഫീസ് മുഖ്യമന്ത്രി മോഹന്‍ യാദവ് ഭോപാലില്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ എല്ലാ സീറ്റുകളിലും വിജയിക്കുക എന്നതാണ് മുന്നിലുള്ള ലക്ഷ്യമെന്ന് അദ്ദേഹം എക്‌സില്‍ കുറിച്ചു.

മധ്യപ്രദേശില്‍ ബിജെപിയുടെ കരുത്ത് എല്ലാ തരത്തിലും വര്‍ധിക്കുകയാണ്. നാല് ദിവസം മുമ്പാണ് ജബല്‍പൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ജഗത് ബഹദൂര്‍ സിങ് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നത്. തൊട്ടുപിന്നാലെ ദിണ്‍ഡോരി ജില്ലാപഞ്ചായത്ത് പ്രസിഡന്റ് രുദേഷ് പരാസ്‌തെയും ബിജെപി അംഗത്വം സ്വീകരിച്ചു. എല്ലാവരെയും അനുമോദിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി.ഡി. ശര്‍മ്മ പറഞ്ഞു. മോദിക്ക് മധ്യപ്രദേശിന്റെ ഹൃദയത്തിലാണ് ഇടം എന്ന് ഞങ്ങള്‍ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്തുതന്നെ പറഞ്ഞതാണ്.

ഇപ്പോള്‍ മോദി കോണ്‍ഗ്രസിലും പ്രിയപ്പെട്ടവനായിരിക്കുന്നു. നാടിന് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹിക്കുന്ന എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ബിജെപി കുടുംബത്തിലേക്ക് വരികയാണ്. അവര്‍ ചേരുന്നത് ഒരു പാര്‍ട്ടിയിലേക്കല്ല, കുടുംബത്തിലേക്കാണ്. നമുക്ക് ഒരുമിച്ച് സംസ്ഥാനത്ത് ജനക്ഷേമത്തിന്റെ സുവര്‍ണനാളുകള്‍ നിര്‍മ്മിക്കാം, അദ്ദേഹം പറഞ്ഞു.

Tags: bjpmadhya pradeshVD Sharmapeople's welfare programmes
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓഖിയിൽ നിന്ന് പഠിച്ചില്ല; 18 കോടിയുടെ മറൈൻ ആംബുലൻസ് പദ്ധതി അവതാളത്തിൽ : കുമ്മനം രാജശേഖരൻ

Kerala

നദികളുടെ ശോചനീയാവസ്ഥ പ്രളയത്തിന്റെ ആഘാതം കൂട്ടുന്നു: നദീസംരക്ഷണത്തിൽ മാറിമാറി വന്ന സംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ടു : അനൂപ് ആന്റണി

News

അഖിലേഷ് യാദവ് ഓന്തിനെപ്പോലെ: ബിഎസ്പി, ബിജെപിk യുപിയിലെ തെരഞ്ഞെടുപ്പു കളം ഒരുങ്ങുന്നു

India

ഭീകരവാദത്തിന്റെ വ്യാപനം അനുവദിക്കില്ല : മഹാരാഷ്‌ട്രയിൽ 114 തീവ്രവാദ പ്രസിദ്ധീകരണങ്ങൾ നിരോധിച്ച് ഫഡ്‌നാവിസ് സർക്കാർ

Pathanamthitta

യുഡിഎഫും എല്‍ഡിഎഫും കൈകോര്‍ത്തു, നാരങ്ങാനം പഞ്ചായത്തില്‍ ബിജെപിക്ക് അദ്ധ്യക്ഷ സ്ഥാനം നഷ്ടമായി

പുതിയ വാര്‍ത്തകള്‍

രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച രാജേഷിന്റെ മൃതദേഹം ഫ്രീസര്‍ സൗകര്യമില്ലാത്ത ആംബുലന്‍സില്‍ കൊണ്ടുപോയതിന് തഹസില്‍ദാര്‍ക്കെതിരെ നടപടി

ചുറ്റുമുള്ളവര്‍ കുടയുമായ് നില്‍ക്കുമ്പോൾ കാണിക്കുന്ന ഈ ഷോ വൈറലാകാനുള്ള തന്ത്രപ്പാടാണെന്ന് ഏത് കുട്ടിക്കുമറിയാം ; പക്ഷേ അത് ഇവര്‍ക്ക് അറിയില്ല

തിരുവനന്തപുരത്ത് കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടിയുളള തെരച്ചില്‍ ഒന്‍പതാം ദിവസവും വിഫലം

മുഖ്യമന്ത്രി വി ഡി സതീശന്‍ യുഎസ് സ്ഥാനപതി സെര്‍ജിയോ ഗോറുമായി കൂടിക്കാഴ്ച നടത്തി

രക്ഷാപ്രവര്‍ത്തനത്തിന് പോയ വാഹനത്തിന് പിഴയിട്ടതിന് സസ്പന്‍ഷന്‍:എം വി ഡി ഉദ്യോഗസ്ഥര്‍ പ്രതിഷേധത്തില്‍,വീഴ്ചയില്ലെന്ന്കമ്മീഷണര്‍

ശക്തമായ മഴ ഉണ്ടാകുമെന്ന് മുന്നറിയിപ്പ്:അടുത്ത 3 മണിക്കൂറില്‍ രണ്ട് ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

കോന്നി ആനക്കൂട്ടില്‍ പാപ്പാനെ ആന ചവിട്ടിക്കൊന്നു

വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്വിസില്‍ സവര്‍ക്കറെ കുറിച്ച് ചോദ്യം:കടുത്ത അസഹിഷ്ണുതയുമായി ഡിവൈഎഫ്ഐയും എംഎസ്എഫും,റിപ്പോര്‍ട്ട് തേടി മന്ത്രി ഷംസുദ്ദീന്‍

സംഘശതാബ്ദി; ദക്ഷിണ കേരളം പ്രാന്തത്തിലെ യുവസംഗമങ്ങള്‍ 14, 15, 16 തീയതികളില്‍

അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ മരുമകൻ കേരളത്തിൽ; ആലപ്പുഴയിൽ ബോട്ട് സവാരി, വള്ളംകളിയും കാണും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.