Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കാശിയിലും മഥുരയിലും നീതി നടപ്പിലാകുമെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ് ; മന്ത്രിമാരടക്കം ഉടൻ അയോധ്യ സൗർശിക്കും

മഥുരയിലെ കൃഷ്ണ ജന്മഭൂമി തർക്കത്തിന് പരിഹാരം പ്രതീക്ഷിക്കുന്നുവെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 12, 2024, 09:55 am IST
inIndia

പൂനെ : അയോധ്യയിലെ ശ്രീരാമ ക്ഷേത്രത്തിൽ സംസ്ഥാന ക്യാബിനറ്റ് മന്ത്രിമാർ ഉടൻ സന്ദർശനം നടത്തുമെന്ന് മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനൊപ്പം പൂനെയിലെ അലണ്ടിയിൽ ഗീതാ ഭക്തി അമൃത് മഹോത്സവത്തിൽ പങ്കെടുക്കാൻ ഞായറാഴ്ച പിംപ്രി ചിഞ്ച്‌വാഡിലെത്തിയതായിരുന്നു അദ്ദേഹം.

അയോധ്യയിലെ രാമക്ഷേത്രത്തെപ്പറ്റിയും അതിന്റെ നിയമ പോരാട്ടങ്ങളെക്കുറിച്ചും ഏറെ വിവരിച്ച ഫട്നാവിസ് കാശിയിലെയും മഥുരയിലെയും സമാനമായ ക്ഷേത്ര തർക്കങ്ങളെക്കുറിച്ച് വാചാലനായി. മഥുര, കാശി, അയോധ്യ എന്നിവയെല്ലാം പുണ്യസ്ഥലങ്ങളാണെന്ന് പറഞ്ഞ ഫഡ്‌നാവിസ്, അയോധ്യയിൽ രാമക്ഷേത്രം നിർമ്മിച്ചതിന് ശേഷം, മഥുരയിലെ കൃഷ്ണ ജന്മഭൂമി തർക്കത്തിന് പരിഹാരം പ്രതീക്ഷിക്കുന്നുവെന്ന് പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശ്രമഫലമായി രാമക്ഷേത്രം നിർമ്മിച്ചത് പോലെ, ശ്രീകൃഷ്ണ ജന്മഭൂമിയും യോജിപ്പോടെയും നിയമത്തിന്റെ വഴിയിലൂടെ പരിഹരിക്കപ്പെടുമെന്ന് താൻ വിശ്വസിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി. കാശി വിശ്വനാഥിൽ ഒരു പുതിയ ഇടനാഴി നിർമ്മിച്ചിരിക്കുന്നു. അവിടെയും ആരാധനയ്‌ക്ക് അനുവാദം ലഭിച്ചിട്ടുണ്ട് കൂടാതെ അനുകൂലമായ അന്തരീക്ഷം രൂപപ്പെടുന്നുണ്ട്. ഇതെല്ലാം നിയമം അനുശാസിച്ചാണ് നടക്കുന്നതെന്നും ഫഡ്‌നാവിസ് പറഞ്ഞു.

മഥുരയിലെ ഷാഹി ഈദ്ഗാ ശ്രീകൃഷ്ണന്റെ ജന്മസ്ഥലമെന്ന് വിശ്വസിക്കപ്പെടുന്ന ഇടത്താണ് നിർമ്മിച്ചതെന്ന് ഹിന്ദു പണ്ഡിതർ പറയുന്നു. മസ്ജിദിനോട് ചേർന്ന് ഒരു കൃഷ്ണ ക്ഷേത്രം നിലകൊള്ളുന്നുണ്ട്. കൂടാതെ, ഔറംഗസേബിന്റെ ഭരണകാലത്ത് ഒരു ക്ഷേത്രം തകർത്തതിന് ശേഷമാണ് വാരണാസിയിലെ ജ്ഞാനവാപി മസ്ജിദ് നിർമ്മിച്ചതെന്ന് അടുത്തിടെ കോടതി ഉത്തരവിട്ട ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ റിപ്പോർട്ട് സൂചിപ്പിക്കുന്നു.

കാശി വിശ്വനാഥ ക്ഷേത്രത്തിനോട് ചേർന്നുള്ള മുസ്ലീം പള്ളിയെച്ചൊല്ലിയുള്ള നിയമപോരാട്ടത്തിലെ സുപ്രധാന സംഭവവികാസമാണ് ജ്ഞാനവാപി മസ്ജിദിലെ നിലവറയിലെ വിഗ്രഹങ്ങൾക്ക് മുന്നിൽ പുരോഹിതന് പ്രാർത്ഥന നടത്താമെന്ന് വാരണാസിയിലെ ജില്ലാ കോടതി കഴിഞ്ഞ മാസം വിധിച്ചതെന്നും അദ്ദേഹം പറഞ്ഞു.

Tags: bjpTemplemaharashtramasjidDevandra fadnavis
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മതങ്ങൾക്കെതിരായ അധിക്ഷേപങ്ങളിൽ സർക്കാരിന്റെ സെലക്ടീവ് പ്രതികരണം ഇരട്ടത്താപ്പ്: രാജീവ് ചന്ദ്രശേഖർ എംഎൽഎ

India

ഇന്ത്യക്കാർക്കും ഹിന്ദുക്കൾക്കും നിങ്ങളുടെ സർട്ടിഫിക്കറ്റ് ആവശ്യമില്ല : മംദാനിയെ കടന്നാക്രമിച്ച് ഷഹസാദ് പൂനാവാല

Kerala

നിന്ദ്യമായ പരാമര്‍ശം: സണ്ണി കപിക്കാടിനെതിരെ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കി ബിജെപി

Kerala

നേപ്പാളിൽ കുടുങ്ങിയ മലയാളികൾക്കായി അടിയന്തര ഹെൽപ്പ് ഡെസ്ക് ആരംഭിച്ച് ബിജെപി

Kerala

കടം കയറി മുടിഞ്ഞ ഹിമാചലിലെ കോൺഗ്രസ് സർക്കാർ ജനങ്ങളെ പിഴിയാൻ ലോട്ടറി ടിക്കറ്റ് വീണ്ടും കൊണ്ടുവരുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഓണം കഴിഞ്ഞു, ഇനിമടക്കം… മംഗളൂരുവില്‍ നിന്നും കോഴിക്കോട്, സേലം വഴി നാളെ ബെംഗളൂരുവിലേക്ക് വൺവേ സ്പെഷ്യൽ ട്രെയിൻ

പ്രതാപം അസ്തമിച്ചതറിയാതെ പിണറായി വിജയന്‍, എല്‍ഡിഎഫ് കണ്‍വീനറും തള്ളിപ്പറഞ്ഞു!

4-ാമത് അമൃതാദേവി പുരസ്‌കാരം പരിസ്ഥിതി പ്രവർത്തകൻ ഡോ. രാജേഷ് കടമാൻചിറയ്‌ക്ക്

കേസെടുത്തതോടെ പരാമര്‍ശത്തില്‍ നിന്ന് തടിയൂരാന്‍ സണ്ണി കപിക്കാട്, ജാഗ്രതക്കുറവുണ്ടായെന്ന് കുറ്റസമ്മതം

ന്യൂനപക്ഷ ക്ഷേമത്തിന് വൻ പദ്ധതികൾ പ്രഖ്യാപിച്ച് തമിഴ്‌നാട് സർക്കാർ; മുസ്ലിം പെൺകുട്ടികളുടെ പഠനച്ചെലവ് ഇനി സർക്കാർ വഹിക്കും!

കോഴിയുടെ പാദങ്ങളില്‍ കൊളാജന്റെ കലവറ; ചൈനക്കാരുടെ നിത്യാഹാരം, പക്ഷെ മലയാളി ഇത് നല്‍കുന്നത് പട്ടികള്‍ക്ക് മാത്രം

ഭരണം കിട്ടിയതോടെ കോണ്‍ഗ്രസ് പൂര്‍ണ്ണമായും നിശ്ചലമായി, അതൃപ്തി അറിയിച്ച് മുല്ലപ്പളളി രാമചന്ദ്രന്‍

നേപ്പാള്‍ മിന്നല്‍ പ്രളയത്തില്‍ കാണാതായത് 320 ഭാരതീയരെ; 100 ഓളം പേരെ ബന്ധപ്പെടാൻ കഴിയുന്നില്ലെന്ന് വിദേശകാര്യമന്ത്രാലയം

‘ഖലീഫ’ എന്തുകൊണ്ട് വീണു? എല്‍ഡിഎഫ്-യുഡിഫ് രഹസ്യബന്ധം കാണിച്ചു, ഇവരുടെ കൊടുവള്ളി സ്വര്‍ണ്ണക്കടത്തുമായുള്ള ബന്ധം തുറന്നുകാട്ടി

നോർവേ രാജാവ് ഹാരോൾഡ് അഞ്ചാമൻ അന്തരിച്ചു; പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.