Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നിതീഷ് കുമാറിനെ മടുപ്പിച്ചത് കോണ്‍ഗ്രസിലെയും ലാലുപ്രസാദിന്റെ പാര്‍ട്ടിയിലെയും മക്കള്‍ രാഷ്‌ട്രീയം

കോണ്‍ഗ്രസിലെയും ലാലുപ്രസാദിന്റെ ആര്‍ജെഡിയിലും നിലനില്‍ക്കുന്ന മക്കള്‍ രാഷ്‌ട്രീയം മടുത്താണ് നിതീഷ് കുമാര്‍ വീണ്ടും ബിജെപിയിലേക്ക് മടങ്ങിയതെന്ന് റിപ്പോര്‍ട്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 7, 2024, 09:22 pm IST
inIndia

പട്ന: കോണ്‍ഗ്രസിലെയും ലാലുപ്രസാദിന്റെ ആര്‍ജെഡിയിലും നിലനില്‍ക്കുന്ന മക്കള്‍ രാഷ്‌ട്രീയം മടുത്താണ് നിതീഷ് കുമാര്‍ വീണ്ടും ബിജെപിയിലേക്ക് മടങ്ങിയതെന്ന് റിപ്പോര്‍ട്ട്.

മകനായ രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രിയായി വാഴിക്കുക എന്നതിനപ്പുറം മറ്റൊന്നും സോണിയാഗാന്ധിയുടെ മനസ്സിലില്ല. മറ്റൊരാളെയും കഴിവുണ്ടെങ്കില്‍ തലപൊക്കാന്‍ അനുവദിക്കില്ല. മക്കള്‍ രാഷ്‌ട്രീയത്തിനെ സമരം ചെയ്താല്‍ പുറത്താക്കപ്പെടുമെന്നതിനാല്‍ എല്ലാവരും ഭയന്നാണ് ആ പാര്‍ട്ടിയില്‍ സോണിയാഗാന്ധിയുടെ തിട്ടൂരത്തിന് കീഴ്വഴങ്ങി നില്‍ക്കുന്നത്. ഇന്ത്യാ മുന്നണിയില്‍ പ്രവര്‍ത്തിച്ചപ്പോള്‍ കോണ്‍ഗ്രസിലെ മക്കള്‍ രാഷ്‌ട്രീയം നിതീഷ് കുമാറിന് വ്യക്തമായി മനസ്സിലായി.

അതുപോലെ മക്കള്‍ രാഷ്‌ട്രീയം നിലനില്‍ക്കുന്ന മറ്റൊരു പാര്‍ട്ടിയാണ് രാഷ്‌ട്രീയ ജനതാദള്‍ എന്ന ആര്‍ജെഡി. ബിജെപി വിട്ട് നിതീഷ് കുമാര്‍ നേരെ പോയത് ലാലുയാദവിന്റെ ആര്‍ജെഡിയുമായി കൂട്ടുചേരാനാണ്. മുഖ്യമന്ത്രിക്കസേര പക്ഷെ വിട്ടുകൊടുത്തില്ല. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഒരു കാര്യം വ്യക്തമായി. ലാലുപ്രസാദ് യാദവിന് ഒരൊറ്റ ലക്ഷ്യമേയുള്ളൂ. മകന്‍ തേജസ്വി യാദവിനെ മുഖ്യമന്ത്രിയായി വാഴിക്കുക. അതിനായി നിതീഷ് കുമാറിനെ മുഖ്യമന്ത്രിക്കസേരയില്‍ നിന്നും തള്ളിത്താഴെയിടാനും ലാലുപ്രസാദ് യാദവ് ശ്രമിച്ചിരുന്നതായും നിതീഷ്കുമാറിന് ചില റിപ്പോര്‍ട്ടുകള്‍ കിട്ടിയിരുന്നു. അതേ സമയം നിതീഷ് കുമാറിനെ ഇന്ത്യാ മുന്നണിയുടെ അധ്യക്ഷ പദവിയില്‍ എത്തിക്കാനൊന്നും ലാലുപ്രസാദ് യാദവ് താല്‍പര്യം കാട്ടിയതുമില്ല. ഇതാണ് നിതീഷിനെ ലാലുപ്രസാദ് യാദവുമായും ആര്‍ജെഡിയുമായും അകറ്റിയത്.  മുഖ്യമന്ത്രിക്കസേരയില്‍ നിന്നും വീണാല്‍ പിന്നെ രാഷ്‌ട്രീയത്തില്‍ നിന്നും എന്നെന്നേയ്‌ക്കുമായി താന്‍ തുടച്ചുനീക്കപ്പെടും എന്നും നിതീഷ് ഭയന്നിരുന്നു. ഇക്കാര്യത്തില്‍ കൂടുതല്‍ സുരക്ഷിതം ബിജെപിയാണെന്നും നിതീഷ് തിരിച്ചറിഞ്ഞു.

പരിവാര്‍വാദ് (Parivarvad) എന്ന് ഹിന്ദിയിലും ഡൈനാസ്റ്റി പൊളിറ്റിക്സ് (Dynasty politics) എന്ന് ഇംഗ്ലീഷിലും മക്കള്‍ രാഷ്‌ട്രീയം എന്ന് മലയാളത്തിലും വിശേഷിപ്പിക്കുന്ന ഈ പ്രതിഭാസത്തില്‍ പെട്ട് കിടക്കുന്ന പാര്‍ട്ടിയാണ് ഇന്ത്യാമുന്നണിയിലെ ഓരോ പാര്‍ട്ടിയും. മഹാരാഷ്‌ട്രയിലെ ഉദ്ധവ് താക്കറെ മകന്‍ ആദിത്യ താക്കറെയും മക്കളില്ലാത്ത മമത ബാനര്‍ജി ബംഗാളില്‍ പിന്‍ഗാമിയായി അഭിഷേക് ബാനര്‍ജിയേയും എന്‍സിപിയുടെ ശരദ് പവാര്‍ പരിചയസമ്പന്നരായ അജിത് പവാറിനെ വരെ പുറന്തള്ളി സ്വന്തം മകള്‍ സുപ്രിയ സുലെയെയും സ്റ്റാലിന്‍ തമിഴ്നാട്ടില്‍ സ്വന്തം മകന്‍ ഉദയനിധി സ്റ്റാലിനെയും പിന്‍ഗാമിയായി വാഴിക്കാന്‍ അര്‍ഹരായ പലരേയും തഴയുന്നു. ഇക്കാര്യത്തില്‍ വേറിട്ടുനില്‍ക്കുന്ന നേതാവാണ് നരേന്ദ്രമോദിയെന്ന് നിതീഷ് കുമാറിന് തിരിച്ചറിവുണ്ടാകാന്‍ ഇന്ത്യാ മുന്നണിയില്‍ അല്‍പനാള്‍ ഒന്നു കയറിയിറങ്ങേണ്ടി വന്നു എന്ന് മാത്രം.

മാത്രമല്ല, നിതീഷ് കുമാര്‍ കോണ്‍ഗ്രസിലെ സോണിയയോടും മന്‍മോഹന്‍സിങ്ങിനോടും 2005 മുതല്‍ കര്‍പ്പൂരി താക്കൂര്‍ എന്ന സോഷ്യലിസ്റ്റ് നേതാവിനെ ഭാരതരത്ന നല്‍കി ആദരിക്കാന്‍ നിതീഷ് കുമാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് അത് കേട്ട ഭാവമേ നടിച്ചില്ല. അങ്ങിനെയിരിക്കെയാണ് മോദി 2024ല്‍ കര്‍പ്പൂരി താക്കൂറിന് ഭാരതരത്ന പ്രഖ്യാപിച്ചത്. കര്‍പ്പൂരി താക്കൂറിന്റെ മകനാണ് അച്ഛന് ഭാരത് രത്ന നല്‍കുന്നതായി അറിയിച്ച് പ്രധാനമന്ത്രി മോദി വിളിച്ചിരുന്ന കാര്യം അറിയിച്ചിരുന്നതായി നിതീഷിനോട് പറഞ്ഞത്. ഇതോടെ നിതീഷിന് മോദിയോടുള്ള മതിപ്പ് ഇരട്ടിയായി. കാരണം തന്റെ നെടുനാളത്തെ ആവശ്യം തന്നോട് പോലും ഒരക്ഷരം മിണ്ടാതെ നടപ്പാക്കിയ മോദിയുടെ ഉദാരമനസ്കത നിതീഷിന് മറക്കാന്‍ കഴിയാത്തതാണ്. കാരണം തന്റെ രാഷ്‌ട്രീയ ഗുരുവിന് നല്‍കാന്‍ താന്‍ ആഗ്രഹിച്ച സമ്മാനമാണ് മോദി നല്‍കിയത്. ‘മോദി താങ്കള്‍ അസാധാരണനാണ്, താങ്കള്‍ എന്നെ തോല്‍പിച്ചു കളഞ്ഞു.’- നിതീഷ് കുമാര്‍ മനസ്സില്‍ മന്ത്രിച്ചു.

 

Tags: ParivarvadSoniamodiNitish KumarDynasty PoliticsBharat RatnaPMModiLalu YadavKarpuri Thakur
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എൻഡിഎ എംപിമാരുമായി കൂടിക്കാഴ്ച നടത്തി മോദി : തിരുവണ്ണാമല ദർശനത്തിന് അമിത് ഷാ : എൻ ഡി എ വലിയ നീക്കങ്ങൾക്ക് ഒരുങ്ങുന്നുവെന്ന ഭയത്തിൽ കോൺഗ്രസ്

India

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ സംവദിച്ച് ബെഞ്ചമിൻ നെതന്യാഹു : തന്ത്രപരമായ പങ്കാളിത്തം വർധിപ്പിക്കും

News

നെതന്യാഹു മോദിയെ വിളിച്ചു, പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ ചർച്ച ചെയ്തു

India

കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370ാം വകുപ്പ് തുടച്ചു നീക്കിയിട്ട് ഏഴ് വര്‍ഷം; കശ്മീര്‍ സ്വതന്ത്രമായി ഇന്ത്യയില്‍ പൂര്‍ണ്ണമായും ലയിക്കുമ്പോള്‍…

India

ലക്ഷ്യം വ്യക്തം…അഭിജിത് ദീപ്കെയുടെ വരുമാന ഉറവിടം ചോദിച്ചത് വിവരാകാശപ്രവര്‍ത്തകന്‍; പകരം അഭിജിത് ദീപ്കെ ചോദിക്കുന്നത് മോദിയുടെ സര്‍ട്ടിഫിക്കറ്റ്

പുതിയ വാര്‍ത്തകള്‍

എബിവിപി നേതാവിന്റെ കൊലപാതകം; അഡ്വ. പി. പ്രേമരാജന്‍ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍

ഇറാൻ പരമോന്നത നേതാവ് മൊജ്തബ ഖമേനി അതീവ ഗുരുതരാവസ്ഥയില്‍: ഏത് നിമിഷവും മരിക്കാമെന്ന് വാർത്തകൾ

ദൃശ്യം മോഡലിൽ സഹോദരനെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം; മൃതദേഹം വീടിനടിയിൽ കുഴിച്ചുമൂടി

“കോൺഗ്രസ് ഇനി വനിതാ സംവരണ ബില്ലിനെ നിരുപാധികം പിന്തുണയ്‌ക്കണം “: രാഹുലിന്റെ വനിതാശക്തി വീഡിയോയിൽ പ്രതികരിച്ച് കിരൺ റിജിജു 

ബിജെപി ദേശിയ സംഘടനാ സെക്രട്ടറി ബി.എല്‍. സന്തോഷ്
എല്‍. പദ്മകുമാറിന്റെ വീട് സന്ദര്‍ശിച്ച് ബന്ധുക്കളുമായി സംസാരിക്കുന്നു

എല്‍. പദ്മകുമാറിന്റെ വീട് ബി.എല്‍. സന്തോഷ് സന്ദര്‍ശിച്ചു

മന്ത്രി കെ. മുരളീധരനെതിരെ ഡോക്ടര്‍മാര്‍; സെക്രട്ടറിയുടെ ഇടപെടലുകള്‍ അവസാനിപ്പിക്കണമെന്ന് കെജിഎംഒഎ

സംസ്ഥാനത്ത് 15-നും 24-നും ഇടയിൽ പ്രായമുള്ളവരിൽ സ്വവർഗരതി വഴിയുള്ള എച്ച്ഐവി ബാധ കൂടുന്നു

“വേണ്ടതെല്ലാം ചെയ്യും” ; വൃദ്ധസദനത്തിൽ കഴിയുന്ന മോഹൻ ശർമ്മയ്‌ക്ക് താങ്ങായി മോഹൻലാൽ

ഒളിവില്‍ കഴിയുന്ന അർജുൻ ആയങ്കിക്കെതിരെ വീണ്ടും കേസ്

ചൈന പേരുകൾ മാറ്റിക്കൊണ്ടിരുന്നു , പക്ഷേ ഇന്ത്യ അവരുടെ പദ്ധതികളെ താറുമാറാക്കി : അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾ ഔദ്യോഗിക ഭൂപടത്തിൽ ഉൾപ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.