Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മുസ്ലീം സമുദായത്തെ ചേർത്തു നിർത്തി പ്രശ്നങ്ങൾ പഠിക്കാനും പരിഹരിക്കാനും ‘ഖൗമി ചൗപാൽ’ പരിപാടി : യുപിയിൽ ന്യൂനപക്ഷ മോർച്ച തെരഞ്ഞെടുപ്പിന് കരുത്തേകുമ്പോൾ

ഗ്രാമത്തിലെ പ്രമുഖ വ്യക്തികളുടെ വീടുകളിലോ മദ്രസകളിലോ ആയിരിക്കും ഈ ചൗപാലുകൾ സംഘടിപ്പിക്കുക

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 4, 2024, 11:30 am IST
in India

ലക്‌നൗ: ഉത്തർപ്രദേശിലെ മുസ്ലീം സമുദായങ്ങളുടെ പ്രശ്നങ്ങൾ പരിഹരിച്ച് കൂടെ നിർത്തി വോട്ട് ഭദ്രമാക്കാനുറപ്പിച്ച് ബിജെപി. പ്രത്യേകിച്ച് പടിഞ്ഞാറൻ ഉത്തർപ്രദേശിലെ മുസ്ലീം ആധിപത്യമുള്ള ലോക്‌സഭാ മണ്ഡലങ്ങളിലെ ന്യൂനപക്ഷ സമുദായത്തിലെ വോട്ടർമാരുമായി ബന്ധപ്പെടാൻ ബിജെപിയുടെ ന്യൂനപക്ഷ മോർച്ച മുന്നണി 4,100 ലധികം ഗ്രാമങ്ങളിൽ ‘ ഖൗമി ചൗപൽ’ എന്ന പരിപാടി സംഘടിപ്പിക്കാനും അവരെ സംബന്ധിച്ച പ്രശ്നങ്ങൾ ചർച്ച ചെയ്യാനും ഒരുങ്ങുകയാണ്.

ഫെബ്രുവരി 10ന് മുസാഫർനഗർ ജില്ലയിലെ കസർവ ഗ്രാമത്തിൽ നിന്നാണ് പ്രചാരണം ആരംഭിക്കുന്നത്. പടിഞ്ഞാറൻ ഉത്തർപ്രദേശിലെ 23 ലോക്‌സഭാ മണ്ഡലങ്ങളിൽ സംഘടിപ്പിക്കുന്ന ‘ഖൗമി ചൗപാൽ പരിപാടിക്കായി ബിജെപിയുടെ ന്യൂനപക്ഷ മോർച്ച ലോക്‌സഭാ മണ്ഡലം തിരിച്ചുള്ള ചുമതലക്കാരെ നിയോഗിക്കും.

സഹാറൻപൂർ, മുസാഫർനഗർ, കൈരാന, മീററ്റ്, ബാഗ്പത്, ബുലന്ദ്ഷഹർ, ബിജ്‌നോർ, അംറോഹ, രാംപൂർ, ബറേലി, ആഗ്ര, അലിഗഡ് എന്നിവയുൾപ്പെടെ മുസ്ലീം ആധിപത്യമുള്ള 23 ലോക്‌സഭാ മണ്ഡലങ്ങളാണ് മോർച്ച തിരഞ്ഞെടുത്തതെന്ന് ബിജെപി ന്യൂനപക്ഷ മോർച്ചയുടെ ഉത്തർപ്രദേശ് യൂണിറ്റ് പ്രസിഡൻ്റ് കുൻവർ ബാസിത് അലി പിടിഐയോട് പറഞ്ഞു.

‘ഖൗമി ചൗപാൽ’ പ്രവർത്തന രീതി നിർണായകമാകും

മോർച്ചാ നേതാക്കൾ മുസ്ലീം ഭൂരിപക്ഷ ഗ്രാമങ്ങൾ സന്ദർശിക്കുകയും സർക്കാരിന്റെ വിവിധ പദ്ധതികളെക്കുറിച്ചും ന്യൂനപക്ഷങ്ങൾക്കായി സർക്കാർ ചെയ്യുന്ന പ്രവർത്തനങ്ങളെക്കുറിച്ചും ചർച്ച ചെയ്യും. സമൂഹം നേരിടുന്ന വിവിധ പ്രശ്നങ്ങൾ മനസ്സിലാക്കാനും മോർച്ച ശ്രമിക്കും.

കൂടുതൽ മുസ്ലീങ്ങളെ ബിജെപിയുമായി ബന്ധിപ്പിക്കുകയാണ് പ്രധാന ലക്ഷ്യമെന്ന് അലി പറഞ്ഞു. ഗ്രാമത്തിലെ പ്രമുഖ വ്യക്തികളുടെ വീടുകളിലോ മദ്രസകളിലോ ആയിരിക്കും ഈ ചൗപാലുകൾ സംഘടിപ്പിക്കുക. തങ്ങളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന ഒരു പാർട്ടിയെ അന്വേഷിക്കുന്ന മുസ്‌ലിം വിഭാഗവുമായി ബന്ധപ്പെടാനാണ് മോർച്ചയുടെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു.

ഈ വിഭാഗം മുസ്‌ലിംകൾ ബിജെപിയിൽ ചേരുമ്പോൾ, അവർ ബിജെപിക്ക് അനുകൂലമായി വോട്ട് ചെയ്യും, അതോടൊപ്പം പാർട്ടിയുമായി ബന്ധം നിലനിർത്താനാകും. 23 ലോക്‌സഭാ മണ്ഡലങ്ങളിലും ഖൗമി ചൗപാലുകളെ സംഘടിപ്പിക്കുന്നതിനായി മോർച്ചയുടെ ഒരു നേതാവിനെ നിയോഗിക്കുമെന്നും അദ്ദേഹം തന്റെ ചുമതലയിലുള്ള പ്രദേശത്ത് 10 ദിവസമെങ്കിലും തങ്ങുകയും മുസ്‌ലിം ഗ്രാമവാസികളുമായി ആശയവിനിമയം നടത്തുകയും ചെയ്യും. ഇത് മുഖാന്തിരം അവരുടെ പ്രശ്നങ്ങൾ അറിയാൻ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

പ്രധാനമായും പുരുഷ വോട്ടർമാരിലേക്ക് എത്തിച്ചേരാനും അവരെ ബിജെപിയുമായി ബന്ധിപ്പിക്കാനുമുള്ള ഒരു അഭ്യാസമാണ് ഖൗമി ചൗപാൽ. അതേ സമയം മോർച്ചയുടെ ‘ശുക്രിയാ മോദി ഭായ് ജാൻ’ പരിപാടിയും നടക്കുന്നുണ്ടെന്നും എന്നാൽ അത് മുസ്ലീം സ്ത്രീകളെ കേന്ദ്രീകരിച്ചാണെന്നും അലി പറഞ്ഞു.

Tags: bjpUthar Pradeshqaumi chaupal
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അള്ളാഹുവിന്റെ പേരിലുള്ള സത്യപ്രതിജ്ഞ റദ്ദാക്കണം ; ബിജെപിയുടെ പരാതിയിൽ വിറളി പിടിച്ച് യുഡിഎഫ്, എൽഡിഎഫ്, ലീഗ് , എസ്ഡിപിഐ കൗൺസിലർമാർ

Kerala

തിരുവനന്തപുരം കോര്‍പറേഷനില്‍ എന്‍ഡിഎക്ക് ഒപ്പം ഉറച്ച് നില്‍ക്കുമെന്ന് സ്വതന്ത്ര കൗണ്‍സിലര്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍

India

പ്രവാചകനെ അപമാനിച്ച നാസിയ ഇലാഹിയുടെ നാവ് മുറിക്കുന്നയാൾക്ക് ഒരു ലക്ഷം രൂപ പാരിതോഷികം : കൊലവിളിയുമായി എഐഎംഐഎം നേതാവ് യാമിൻ ഖാൻ അബ്ബാസി

ദീപക്കും ശ്രീകുമാറും. സംഘര്‍ഷത്തില്‍ തെറിച്ചുവീണെന്ന തരത്തില്‍ ദേശാഭിമാനിയില്‍ പ്രസിദ്ധീകരിച്ച ചിത്രം
Kerala

കോര്‍പ്പറേഷനിലെ സിപിഎം വിളയാട്ടം; ഗൂഢാലോചന നേരത്തെ, മര്‍ദ്ദനമേറ്റെന്നുവരുത്താന്‍ രംഗം കൃത്രിമമായി ചിത്രീകരിച്ചു

Kerala

എഫ്‌സി‌ആർ‌എ നിയമ ഭേദഗതി പ്രത്യേക സമുദായത്തെ ലക്ഷ്യം വച്ചുള്ളതല്ല, കള്ളപ്പണം വെളുപ്പിക്കല്‍ പ്രവര്‍ത്തനത്തെ ലക്ഷ്യം വെച്ച്:. രാജീവ് ചന്ദ്രശേഖര്‍

പുതിയ വാര്‍ത്തകള്‍

ബെന്‍ സ്റ്റോക്സ് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു

പി ജെ ജോസഫിന് മന്ത്രി തുല്യ പദവി നല്‍കണമെന്ന ആവശ്യവുമായി മന്ത്രി മോന്‍സ് ജോസഫ്

സൗദി അറേബ്യയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് 14 മരണം

കോട്ടയത്ത് പാറമടയിലെ വെള്ളക്കെട്ടില്‍ കുളിക്കാനിറങ്ങിയ 2 വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച സോണിയാഗാന്ധിയുടെ ലക്ഷ്യത്തെക്കുറിച്ച് ആശങ്ക; ഹമാസിന്റെ ഇന്ത്യാ ആക്രമണപദ്ധതിയ്‌ക്കുള്ള ന്യായീകരണമോ??

മയ്യത്ത് വച്ചു രാഷ്‌ട്രീയലാഭം ഉണ്ടാക്കാൻ കോയമാരെ കഴിഞ്ഞേ ഉള്ളൂ ; നിസ്സ്വാർത്ഥ സേവനനിരതരായ സേവാഭാരതിക്ക് അഭിനന്ദനങ്ങൾ

പിണറായിയുടെ വിമാന യാത്ര മുടങ്ങിയ സംഭവം: ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടായേക്കും

ശക്തിയുള്ള സൂക്തപുഷ്പാഞ്ജലി കഴിക്കാം…എത്ര തരം സൂക്ത പുഷ്പാഞ്ജലികളുണ്ട്?

ശബരിനാഥൻ ഞങ്ങളെ അഡ്മിനിസ്‌ട്രേഷൻ പഠിപ്പിക്കാനൊന്നും വരേണ്ട ; ഞങ്ങൾ രാജ്യം ഭരിക്കുന്ന പാർട്ടിയാണ് ; കെ എസ് ശബരിനാഥന് മറുപടിയുമായി വി വി രാജേഷ്

അങ്കമാലിയില്‍ ബൈക്ക് അപകടത്തില്‍ പെട്ട് 2 യുവാക്കള്‍ മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.