Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

വടക്ക് കിഴക്കന്‍ മണ്ണിലേക്ക് ആദ്യമായി ഏഷ്യന്‍ സംഗീത ഉച്ചകോടി എത്തിച്ച് ബിജെപി സര്‍ക്കാര്‍; നാഗാലാന്‍റില്‍ 12 രാജ്യങ്ങള്‍ പങ്കെടുത്ത സംഗീതാനന്ദം

കോണ്‍ഗ്രസ് ഭരിയ്‌ക്കുമ്പോള്‍ ഇന്ത്യയില്‍ നിന്നും വേര്‍പ്പെട്ട് കഴിഞ്ഞിരുന്ന വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളെ‍ ഇന്ത്യയുടെ അവിഭാജ്യ ഭാഗമായി മാറ്റുന്ന ബിജെപി നയങ്ങളുടെ ഭാഗമായി നാഗാലാന്‍റിലേക്ക് എത്തിയത് ഏഷ്യയുടെ ഏറ്റവും വലിയ സംഗീത ഉച്ചകോടി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 3, 2024, 11:53 pm IST
inIndia

കോണ്‍ഗ്രസ് ഭരിയ്‌ക്കുമ്പോള്‍ ഇന്ത്യയില്‍ നിന്നും വേര്‍പ്പെട്ട് കഴിഞ്ഞിരുന്ന വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളെ‍ ഇന്ത്യയുടെ അവിഭാജ്യ ഭാഗമായി മാറ്റുന്ന ബിജെപി നയങ്ങളുടെ ഭാഗമായി നാഗാലാന്‍റിലേക്ക് എത്തിയത് ഏഷ്യയുടെ ഏറ്റവും വലിയ സംഗീത ഉച്ചകോടി. 12 രാജ്യങ്ങളില്‍ നിന്നുള്ള സംഗീതജ്ഞര്‍ പങ്കെടുത്ത നാല് ദിവസം നീളുന്ന ഏഷ്യാ സംഗീത ഉച്ചകോടി ഫെബ്രുവരി ഒന്നിന് ആരംഭിച്ചു. ഫെബ്രുവരി നാല് ശനിയാഴ്ച സമാപിച്ചു.

Happy to address the Inaugural Function of the 4th Asia Music Summit in Kohima, Nagaland, India.

Honoured to welcome guests, friends and dignitaries from around the world to Iconic Kohima. The language of Music is Universal. Our Musicians and Artists will promote Peace and… pic.twitter.com/mwG6XcCbqw

— abu metha (@abumetha) February 2, 2024

ഇതാദ്യമായാണ് ഇത്രയും വലിയ ഒരു സംഗീത പരിപാടി വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളുടെ മണ്ണിലേക്ക് എത്തുന്നത്. ബിജെപി സര്‍ക്കാരാണ് ഇതിന് പിന്നില്‍. നാഗാലന്‍റിലെ കൊഹിമയില്‍ 12 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ഉച്ചകോടിയില്‍ ഏഷ്യ മ്യൂസിക് കൊഹിമ പ്രഖ്യാപനം ഒപ്പുവെച്ചു. നാലാമത് ഏഷ്യാ മ്യൂസിക് ഉച്ചകോടിയില്‍ ശനിയാഴ്ച നടന്ന സമാപന സമ്മേളനത്തിലാണ് ഈ പ്രഖ്യാപനം ഉണ്ടായത്.

ഏഷ്യയിലെയും അതിനപ്പുറവുമുള്ള സംഗീതരംഗത്തെ കലാകാരന്മാരെയും സംഗീതത്തെയും പ്രോത്സാഹിപ്പിക്കുക എന്നതാണ് ലക്ഷ്യം. നാഗാലാന്‍റിലെ ബിജെപി സര്‍ക്കാരും മ്യൂസിക് കണക്ട് ഏഷ്യയും ടാസ്ക് ഫോഴ്സ് ഫോര്‍ മ്യൂസിക് ആന്‍റ് ആര്‍ടും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. ആദ്യമായാണ് ഇന്ത്യ ഏഷ്യാ മ്യൂസിക് ഫെസ്റ്റിവലിന് ആതിഥ്യമരുളുന്നത്.

Asia Music Summit
Day 2

Panel discussion – 2
Programming a festival and music market – Challenges and solutions.

Moderator:
Divya Bhatia (India 🇮🇳)

Resource persons:
Alejandro Orellana (Chile 🇨🇱)
Lama Hazboun (Jordan 🇯🇴)
Sungchun Lee (South Korea 🇰🇷)
Afredo Caxaj (Canada… pic.twitter.com/q85wM9TnJK

— TaFMA (@TafmaNagaland) February 3, 2024

തുടര്‍ച്ചയായി ഭരിയ്‌ക്കുന്ന ബിജെപി സര്‍ക്കാരിന്റെ നയത്തിലുള്ള സുസ്ഥിരത, സംഗീത വ്യവസായത്തോടുള്ള പ്രതിബദ്ധത എന്നിവ മൂലമാണ് ഇത്തരമൊരു പരിപാടി നടന്നതെന്ന് ഈ ഉച്ചകോടിയുടെ കോര്‍ കമ്മിറ്റി ഉപദേശകന്‍ മെഹ്ത്ത പറഞ്ഞു. നാഗാലാന്‍റ് ഇന്ത്യയുടെ അന്തസ്സുയര്‍ത്തിയെന്നും ഇവിടുത്തെ യുവാക്കള്‍ ഇത് മുന്നോട്ട് കൊണ്ടുപോകുമെന്നും മെഹ്ത്ത് പറഞ്ഞു. സമാധാനവും സാഹോദര്യവും സഹകരണവും പ്രോത്സാഹിപ്പിക്കാന്‍ ബിജെപി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് സമാപനച്ചടങ്ങിന് എത്തിയ മുഖ്യമന്ത്രി നെയ്ഫ്യൂ റിയൊ അഭിപ്രായപ്പെട്ടു. ഫെബ്രുവരി ഒന്നിന് മുഖ്യമന്ത്രിയാണ് ഈ സംഗീത ഉച്ചകോടി ഉദ്ഘാടനം ചെയ്തത്.

 

Tags: Asia Music summit declarationMusic connect AsiaTaskforce for musicNeiphiu RiobjpMusicnagalandMusic festivalAsia Music summit
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അധികാരത്തിൽ 25 വർഷം തികയുന്നു… മുതിർന്ന ബിജെപി നേതാവ് എൽകെ അദ്വാനിയെ സന്ദർശിച്ച് അനുഗ്രഹം വാങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി

Kerala

എല്ലാ ഒപ്പുകളും ഞാൻ തന്നെയാണ് ഇട്ടത്, കോർപറേഷന്റെ മുക്കിലും മൂലയിലും ക്യാമറകളുണ്ട് ; സംശയമുള്ളവർക്ക് പരിശോധിക്കാം : ആർ. സുഗതൻ

Vicharam

മോദിയുടെ സേവന രാഷ്‌ട്രീയം മാതൃക

Entertainment

യുവമോർച്ച നേതാവ് സായ് പ്രസാദിന് സ്വന്തം വീട്ടിൽ വിരുന്നൊരുക്കി സൽമാൻ ഖാൻ : പിന്നാലെ താരം ബിജെപിയിലേയ്‌ക്ക് അഭ്യൂഹം

India

അനധികൃത പണമിടപാട് , ടെൻഡർ ക്രമക്കേടുകൾ : പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്റെ ക്യാമ്പ് ഓഫീസ് റെയ്ഡ് ചെയ്ത് സിബിഐ 

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.