Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഗണപതിയെ തൊഴുത് തേങ്ങയുടക്കാനുള്ള കരാര്‍ ഇക്കുറി ഗുരുവായൂര്‍ ദേവസ്വം നല്‍കിയത് 1.07 കോടിക്ക്; ഇത് എക്കാലത്തേയും റെക്കോഡ് തുക

ഗുരുവായൂരപ്പനെ തൊഴുത് മടങ്ങുമ്പോള്‍ ഗണപതിയെ വണങ്ങി തേങ്ങയുടയ്‌ക്കുക എന്നത് ഒരു പ്രധാന ചടങ്ങാണ്. ഇക്കുറി ഗണപതിയെ തൊഴുത് തേങ്ങയുടക്കാനുള്ള കരാര്‍ ഗുരുവായൂര്‍ ദേവസ്വം നല്‍കിയത് 1.07 കോടി രൂപയ്‌ക്കാണ് കഴിഞ്ഞ വര്‍ഷം ഇത് വെറും 51 ലക്ഷത്തിനാണ് കരാര്‍ നല്‍കിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 29, 2024, 06:24 pm IST
inKerala

ഗുരുവായൂര്‍: ഗുരുവായൂരപ്പനെ തൊഴുത് മടങ്ങുമ്പോള്‍ ഗണപതിയെ വണങ്ങി തേങ്ങയുടയ്‌ക്കുക എന്നത് ഒരു പ്രധാന ചടങ്ങാണ്. ഇക്കുറി ഗണപതിയെ തൊഴാന്‍ പോകുന്നവര്‍ക്ക് ഉടയ്‌ക്കാനുള്ള വഴിപാട് തേങ്ങ നല്‍കുന്ന കൗണ്ടര്‍ ഒരു വര്‍ഷത്തേക്ക് ഗുരുവായൂര്‍ ദേവസ്വം കരാര്‍ നല്‍കിയത് 1.07 കോടി രൂപയ്‌ക്കാണ് . ഇത് എക്കാലത്തേയും റെക്കോഡ് തുകയാണ്. കഴിഞ്ഞ വര്‍ഷം  വെറും 51 ലക്ഷം മാത്രമായിരുന്നു കരാര്‍ തുക. .

ഗുരുവായൂരിനടുത്തുള്ള തൈക്കാട് സ്വദേശി കോടത്തൂര്‍ മോഹനനാണ് 1.07 കോടി നല്‍കി ഈ കരാര്‍ ഏറ്റെടുത്തിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം വെറും 51 ലക്ഷം രൂപയ്‌ക്കാണ് കരാര്‍ പോയത്. അതിനും തൊട്ടുമുന്‍പിലെ വര്‍ഷം ഈ തുക 36 ലക്ഷം മാത്രമായിരുന്നു.

പക്ഷെ കഴിഞ്ഞ വര്‍ഷം 51 ലക്ഷം നല്‍കി തേങ്ങയുടെ കരാര്‍ ഏറ്റെടുത്തയാള്‍ ഇടയ്‌ക്ക് വെച്ച് നിര്‍ത്തിപ്പോയിരുന്നു. ഇതോടെ ഗുരുവായൂര്‍ ദേവസ്വം അത് ഏറ്റെടുത്ത് നടത്തേണ്ടി വന്നു. ഇപ്പോള്‍ കരാര്‍ നല്‍കിയിരിക്കുന്നത് ഫെബ്രുവരി ഒന്നുമുതല്‍ അടുത്ത് ഫെബ്രുവരി ഒന്ന് വരെയാണ്.

കിഴക്കേനടയിലെ മേല്‍പത്തൂര്‍ ഓഡിറ്റോറിയത്തിന് അടുത്താണ് നാളികേര വഴിപാട് കൗണ്ടര്‍. ദിവസേന ഏകദേശം 2500 മുതല്‍ 3000 പേര്‍ വരെ തേങ്ങയുടക്കാന്‍ എത്താറുണ്ട്. ഒരു തേങ്ങയുടെ വില 15 രൂപയാണ്. നാളികേര വില കൂടിയാലും 15 രൂപയ്‌ക്ക് തന്നെയാണ് ഇവിടെ തേങ്ങ നല്‍കുക.

ഗുരുവായൂര്‍ ക്ഷേത്രത്തിനകത്ത് തുലാഭാരം, പുറത്ത് ചെരുപ്പും ബാഗുമെല്ലാം സൂക്ഷിക്കുന്ന ക്ലോക്ക് മുറി എന്നിവയും ഇതുപോലെ ഗുരുവായൂര്‍ ദേവസ്വം എല്ലാവര്‍ഷവും കരാര്‍ കൊടുക്കുകയാണ്.

 

 

Tags: GuruvayoorLord KrishnaGanapatiGuruvayurcoconut counterNalikera vazhipadu countercoconut offering counter
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

കൃഷ്ണസ്പര്‍ശം: ഉദ്ധവസന്ദേശം- അകലം വന്നാലും സ്‌നേഹം അവസാനിക്കണമെന്നില്ല

Samskriti

കൃഷ്ണസ്പര്‍ശം: ക്ഷമയ്‌ക്കും പരിധിയുണ്ട്

Samskriti

കൃഷ്ണസ്പര്‍ശം: സഹായം തേടാന്‍ മടിക്കരുത്

ഗുരുവായൂര്‍ ഉത്സവത്തിന്റെ സമാപന ദിനമായ ഇന്നലെ ഭഗവാന്‍ ആറാട്ടിനായി സ്വര്‍ണക്കോലത്തില്‍ പുറത്തേക്ക് എഴുന്നള്ളിയപ്പോള്‍. പഞ്ചലോഹത്തിടമ്പേറ്റിയത് കൊമ്പന്‍ ദാമോദര്‍ദാസ്‌
Kerala

കണ്ണന് മുന്നിൽ ഇനി നീതി വിളക്ക് ; ഗുരുവായൂരിലെ കോടതി വിളക്കിന് മാറ്റം

Samskriti

കൃഷ്ണസ്പര്‍ശം: സമാധാനത്തിനായി ശ്രമിക്കണം, അവസാന നിമിഷം വരെ

പുതിയ വാര്‍ത്തകള്‍

2026 ഒക്ടോബര്‍ ഒന്നിന് ശേഷം ആധാറുമായി ലിങ്ക് ചെയ്യാന്‍ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് എല്‍പിജി സിലിണ്ടറുകള്‍ക്ക് സബ്സിഡി ലഭിക്കില്ല

എറണാകുളം ശിവക്ഷേത്രത്തിലെ സാമ്പത്തിക ക്രമക്കേടില്‍ അന്വേഷണത്തിന് ദേവസ്വം കമ്മീഷണറുടെ ഉത്തരവ്

സമ്മാനം വാങ്ങാനെത്തിയ യുവാവിനോട് മൊബൈൽ ഫോൺ കാണിക്കാൻ ആവശ്യപ്പെട്ട് മീര അനിൽ : തടഞ്ഞ് ആസിഫ് അലി

മഞ്ജുവാര്യരുടെ മാനനഷ്ടക്കേസ് നിയമപരമായി നേരിടുമെന്ന് സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍

സൗദിയിൽ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട് ശ്രീലങ്കൻ പൗരൻ ; രക്ഷിക്കാൻ മോദിയോട് അപേക്ഷിക്കണമെന്ന് ശ്രീലങ്കൻ പ്രസിഡന്റിനോട് പ്രതിപക്ഷ എംപി

ദല്‍ഹി യൂണിവേഴ്സിറ്റിയിലെ എബിവിപി വിജയത്തില്‍ സിജെപി നേതാവ് സൗരവ് ദാസിന്റെ കുശുമ്പ്; എബിവിപിയെ തോല്‍പിക്കാന്‍ ബുദ്ധി ഉപദേശിച്ച് സൗരവ്

മസ്ജിദിന് മുന്നിൽ ഗണപതി ഘോഷയാത്ര നടത്തരുതെന്ന് പൊലീസ് : ആർപ്പ് വിളിച്ച് , നൃത്തം ചെയ്ത് മസ്ജിദിന് മുന്നിലൂടെ വിഗ്രഹഘോഷയാത്രയുമായി വിശ്വാസികൾ

കേരള കോണ്‍ഗ്രസ് കൂട്ടയടിക്കിടെ പൊലീസുകാര്‍ക്ക് നേരെ ചൂട് ചായ ഒഴിച്ചവര്‍ക്കെതിരെ കേസ്

ആന്റോ അഗസ്റ്റിന്റെ വാഴവറ്റയിലെ വീടിന്റെ ബാങ്ക് ലേലം നടന്നതിലും തട്ടിപ്പ് : സാബു എം ജേക്കബ്.

ദല്‍ഹി യൂണിവേഴ്സിറ്റിയിലെ ജെ‍ന്‍സീകള്‍ക്ക് രാഹുല്‍ ഗാന്ധിയും സിജെപിയും വേണ്ട; 6781 വോട്ടുകള്‍ക്ക് സെക്രട്ടറിസ്ഥാനം പിടിച്ച് എബിവിപിയുടെ റിയ ചാദ് വി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.