Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സര്‍ക്കാരിന്റെ സ്ത്രീവിരുദ്ധ നിലപാടിനെതിരെ മഹിളാ ഐക്യവേദി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 29, 2024, 12:36 am IST
inKerala

താനൂര്‍: സംസ്ഥാന സര്‍ക്കാരിന്റെ സ്ത്രീവിരുദ്ധ നിലപാടിനെതിരെ മഹിളാ ഐക്യവേദി. സ്ത്രീ സമൂഹത്തെ ഉണര്‍ത്താനും സര്‍ക്കാരിന്റെ സ്ത്രീവിരുദ്ധ നയങ്ങളെ ചെറുക്കാനും ജില്ലാ തലങ്ങളില്‍ വനിതാ കൂട്ടായ്‌മകള്‍ സംഘടിപ്പിക്കാന്‍ മഹിളാ ഐക്യവേദി സമ്പൂര്‍ണ സംസ്ഥാന സമിതി യോഗം തീരുമാനിച്ചു. വിവിധ ഹിന്ദു സാമുദായിക വനിതാ സംഘടനകളുടെ നേതാക്കള്‍ ഇതില്‍ പങ്കെടുക്കും.

മഹിളാ ഐക്യവേദി സമ്പൂര്‍ണ സംസ്ഥാന സമിതി യോഗം തിരൂര്‍ കോ ഓപ്പറേറ്റിവ് കോളജ് റിട്ട. പ്രിന്‍സിപ്പല്‍ നിര്‍മല കുട്ടി ഉദ്ഘാടനം ചെയ്തു.

നിത്യേനയെന്നോണം ആത്മഹത്യകള്‍ പെരുകുകയും സ്ത്രീകള്‍ക്ക് നീതി നിഷേധിക്കപ്പെടുകയും ചെയ്യുകയാണെന്ന് യോഗം കുറ്റപ്പെടുത്തി. നിയമപരമായ നടപടികള്‍ സ്വീകരിക്കേണ്ട സര്‍ക്കാര്‍ നിഷ്‌ക്രിയമാണ്.

വണ്ടിപ്പെരിയാറിലും വാളയാറിലും പെണ്‍കുട്ടികള്‍ക്ക് നീതി നിഷേധിക്കപ്പെട്ടു. ഭരണക്കാരും പാര്‍ട്ടിക്കാരും ഇതിന് ഒത്താശ ചെയ്യുന്നു. സ്ത്രീധനത്തിന്റെ പേരില്‍ ആത്മഹത്യ ചെയ്ത പെണ്‍കുട്ടിയും, സര്‍ക്കാര്‍ ഉദ്യോഗസ്ഥതലത്തില്‍ ഉണ്ടായ തെറ്റായ നിലപാട് കൊണ്ട് മരണപ്പെട്ട പബ്ലിക് പ്രോസിക്യൂട്ടറും ഉള്ളത് കേരളത്തിലാണ്. മദ്യവും മയക്കുമരുന്നും മറ്റ് ലഹരി പദാര്‍ത്ഥങ്ങളും യുവത്വത്തെ നിയന്ത്രിക്കുന്ന സാഹചര്യമാണുള്ളതെന്ന് യോഗം അഭിപ്രായപ്പെട്ടു. ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല ടീച്ചര്‍ മുഖ്യ പ്രഭാഷണം നടത്തി.

മഹിളാ ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ബിന്ദുമോഹന്‍ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി ദേവകി ടീച്ചര്‍, ഉദ്ഘാടന പ്രസംഗം നടത്തി. ഹിന്ദു ഐക്യ വേദി സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ കെ.പി. ഹരിദാസ്, കെ. ഷൈനു, ജനറല്‍ സെക്രട്ടറിമാരായ ഓമന മുരളി, ഷീജ ബിജു, ഖജന്‍ജി രമണി ശങ്കര്‍, പ്രൊഫസര്‍ സിന്ധു രാജീവ്, വൈസ് പ്രസിഡന്റുമാരായ രത്‌ന എസ്. ഉണ്ണിത്താന്‍, ജയ സതീഷ്, പി.കെ. വത്സമ്മ, പി. സൗദമിനി. സെക്രട്ടറിമാരായ സൂര്യ പ്രേം, ഉഷാദേവി, ഗിരിജകുമാരി, പി.കെ. ഗിരിജ, യമുന വത്സന്‍, ഗീത ഉദയ ശങ്കര്‍, അലീന പൊന്നു എന്നിവര്‍ സംസാരിച്ചു.

Tags: Mahila aikyavediKerala Governmentanti-women stance
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഏകദേശം 60 കോടിയോളം രൂപ, സര്‍ക്കാര്‍ പണം നല്‍കിയില്ല; എ.ഐ കാമറകളുടെ പ്രവര്‍ത്തനം കെല്‍ട്രോണ്‍ നിര്‍ത്തി വെച്ചു

Kerala

‘സരള്‍ കേരളം’ പദ്ധതി നടപ്പിലാക്കുന്നു

Kerala

ഇടതു, വലതു സര്‍ക്കാരുകളുടെ അലംഭാവം; സൗരവൈദ്യുതിയില്‍ കേരളം 10 വര്‍ഷം പിന്നില്‍

ബിന്ദുമോഹന്‍, ദീപ ഉണ്ണികൃഷ്ണന്‍, ജമുന കൃഷ്ണകുമാര്‍
Kerala

മഹിളാ ഐക്യവേദി: ബിന്ദു മോഹന്‍ സംസ്ഥാന പ്രസിഡന്റ്, ജമുന കൃഷ്ണകുമാറും ദീപ ഉണ്ണികൃഷ്ണനും ജനറല്‍ സെക്രട്ടറിമാര്‍

Kerala

പവര്‍കട്ട് ഒരുമാസം വരെ നീളും; ഉയര്‍ന്ന വിലയ്‌ക്ക് ഒക്‌ടോബറില്‍ വൈദ്യുതി വാങ്ങും

പുതിയ വാര്‍ത്തകള്‍

200 കോടിയുടെ ആഡംബര കൊട്ടാരം വിട്ട് 1,700 സ്ക്വയര്‍ ഫീറ്റ് അപ്പാർട്ട്മെന്റിലേക്ക് : സൂര്യയ്‌ക്കും , ജ്യോതികയ്‌ക്കും 681 കോടിയുടെ ആസ്തി

വണ്ടൂര്‍ താലൂക്ക് ആശുപത്രി ലിഫ്റ്റില്‍ കുടുങ്ങിയ സ്ത്രീകളെ പുറത്തെത്തിച്ചു

ലോക മറവി ദിനം തിങ്കളാഴ്ച

റിപ്പോര്‍ട്ടര്‍ ടിവി മാനേജിംഗ് എഡിറ്റര്‍ ആന്റോ അഗസ്റ്റിനെ 24 മണിക്കൂര്‍ എക്‌സൈസ് കസ്റ്റഡിയില്‍ വിട്ടു

‘കത്തി കയറി’ റഹ്മാന്റെ ഹഠാ ടീസർ

നാനി-ശ്രീകാന്ത് ഒഡേല ചിത്രം ‘ദ പാരഡൈസ്’ ആഗോള റിലീസ് സെപ്റ്റംബർ 24 ന്

ടൊറന്റോ ഫെസ്റ്റിവലിൽ ചരിത്രം കുറിച്ച് ‘ഹാഫ്’; മിഡ്നൈറ്റ് മാഡ്നസിൽ ആവേശകരമായ പ്രതികരണം

രാഹുല്‍ ഗാന്ധിയുടെ ‘നുണയുടെ മുഴക്ക’ത്തിന് മേല്‍ എബിവിപി വിജയക്കൊടി നാട്ടി; ഇന്ത ഇടത്തില്‍ ജെന്‍ സീ സേഫ് ആണെന്നും യുവരാജ് ഗോകുല്‍

സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

സനല്‍ കുമാര്‍ ശശിധരനെതിരെ മാനനഷ്ടക്കേസ് ഫയൽ ചെത് മഞ്ജു വാര്യർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.