Wednesday, October 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർ — ഇന്നത്തെ പത്രം, അച്ചടിച്ച അതേ രൂപത്തിൽ
Home
Sports
Cricket

ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് 175 റണ്‍സ് ലീഡ്

ശ്രേയസ് അയ്യര്‍ 35 റണ്‍സ് എടുത്ത് പുറത്തായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 26, 2024, 06:37 pm IST
inCricket

ഹൈദ്രാബാദ് : ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിന്റെ രണ്ടാം ദിനം അവസാനിക്കവെ ഇന്ത്യക്ക് 175 റണ്‍സിന്റെ ലീഡ്. ഇന്ത്യ ഇപ്പോള്‍ 421/7 എന്ന നിലയിലാണ്.

81 റണ്‍സുമായി ജഡേജയും 35 റണ്‍സുമായി അക്‌സര്‍ പട്ടേലുമാണ് ക്രീസില്‍.

ഇന്നലെ തന്നെ രോഹിത് ശര്‍മ്മയെ നഷ്ടപ്പെട്ട് ഇന്ത്യക്ക് ഇന്ന് രവിലെ ജയ്‌സ്വാളിന്റെ വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായി. ആക്രമിച്ചു കളിച്ച ജയ്‌സ്വാള്‍ 74 പന്തില്‍ നിന്ന് 80 റണ്‍സ് എടുത്തു. ഗില്‍ 23 റണ്‍സും എടുത്തു.

ഉച്ചഭക്ഷണത്തിന് ശേഷം 86 റണ്‍സ് എടുത്ത കെ എല്‍ രാഹുല്‍ പുറത്തായി. ശ്രേയസ് അയ്യര്‍ 35 റണ്‍സ് എടുത്ത് പുറത്തായി.

ഭരത് 41 റണ്‍സെടുത്തപ്പോള്‍ അശ്വിന്‍ ഒരു റണ്‍സെടുത്ത് റണ്ണൗട്ട് ആവുകയായിരുന്നു.

ഇംഗ്ലണ്ടിനായി ടോം ഹാര്‍ട്‌ലിയും ജോ റൂട്ടും രണ്ട് വിക്കറ്റ് വീതം നേടി. ടോം ജാക്ക് ലീചും രെഹാനും ഒരോ വിക്കറ്റ് വീതമെടുത്തു.

Tags: aksar patelindiaEnglandtestjadeja
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭാരതവും അമേരിക്കയും വ്യാപാര കരാറിലേക്ക് അടുക്കുകയാണെന്ന് ട്രംപ്, ആവര്‍ത്തിച്ച് മാര്‍ക്കോ റൂബിയോ

Gulf

ഷെയ്ഖ് അബ്ദുള്ള ബിൻ സയീദും S ജയ്ശങ്കറും മുംബൈയിൽ നിർണ്ണായക കൂടിക്കാഴ്ച നടത്തി: ഇന്ത്യ -യുഎഇ നയതന്ത്ര ബന്ധം കൂടുതൽ ശക്തമാകും

India

ഇന്ത്യ-ന്യൂസിലാന്‍ഡ് സ്വതന്ത്ര വ്യാപാര കരാര്‍ പ്രാബല്യത്തില്‍, ന്യൂസിലാന്‍ഡിലേക്കുള്ള കയറ്റുമതി തീരുവ രഹിതം

India

ഇന്ത്യയെ മിഡില്‍ പവര്‍ എന്ന് വിളിക്കരുതെന്ന് ഋഷി സുനകിനോട് ജയ് ശങ്കര്‍; കാരണം ഇതാണ്

India

സെൻസസുമായി ബന്ധപ്പെട്ട വ്യാജ വാർത്തകൾ തടയാൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന സോഷ്യൽ മീഡിയ മോണിറ്ററിംഗ് സെൽ : നിർദ്ദേശവുമായി രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യ

വിചാരം — വാർത്തയ്ക്കപ്പുറം, നിലപാടുകളും വിശകലനങ്ങളും
ജന്മഭൂമി ഇ-പേപ്പർ — ഇന്നത്തെ പത്രം, അച്ചടിച്ച അതേ രൂപത്തിൽ

പുതിയ വാര്‍ത്തകള്‍

ഇങ്ങനെ ശ്രീപാർവതീദേവിയെ പ്രാർഥിച്ചു തുമ്പപ്പൂക്കൾ സമർപ്പിച്ചാൽ വിവാഹം സുനിശ്ചയം

വിവാഹ ചിലവ് മാത്രം നൂറ് കോടി , ഗ്രീസിലേയ്‌ക്ക് പറക്കാൻ നാല് വിമാനങ്ങൾ ; അതിഥികൾക്കായി റോൾസ് റോയ്സ് കാറുകൾ

‘നാല് ക്ലാസ് കൂടി പഠിച്ചിരുന്നെങ്കിൽ ഞാൻ ഇം​ഗ്ലീഷൊക്കെ പറഞ്ഞ് അഹങ്കാരിയായേനെ; അറിവുള്ള ആളുകളോട് അടുക്കാൻ വിഷമമാണ്’

ചോദ്യം രാഹുല്‍ ഗാന്ധിയുടെ വിയറ്റ്‌നാം യാത്രയെക്കുറിച്ച്, ‘ഞാന്‍ ട്രാവല്‍ ഏജന്റല്ലെ’ന്ന് തരൂരിന്‌റെ മറുപടി

‘രാമായണം’ സിനിമയ്‌ക്ക് നികുതി ഇളവ് പ്രഖ്യാപിച്ച് സുവേന്ദു അധികാരി ; തിന്മ എത്ര ശക്തമാണെങ്കിലും, ഒടുവിൽ സത്യവും നന്മയും ജയിക്കുമെന്ന് രൺബീർ കപൂർ

കലാപത്തിനും ബിസ്മില്ലാഹ് ; ഫ്രാൻസ് കത്തിച്ച ഇസ്ലാമിസ്റ്റുകൾ മുഴക്കിയത് ‘ബിസ്മില്ലാഹ് സെ ലെ ടെനെബ്രെ’

വന്ദേഭാരത് എക്‌സ്പ്രസ് ഇടിച്ച് കോളേജ് വിദ്യാര്‍ഥിനി മരിച്ചു

കഞ്ചാവുമായി യുവ ഡോക്ടര്‍ ഹോട്ടലില്‍ നിന്ന് പിടിയില്‍, ഒപ്പമുണ്ടായിരുന്ന ലേഡി ഡോക്ടറെ ആക്രമിച്ചതിനും കേസ്

ക്ലിനിക്കല്‍ ട്രയല്‍ എന്നെഴുതിയത് വിവാദമായി: എസ്എംഎ രോഗബാധിതരായ കുട്ടികള്‍ക്ക് നല്‍കിയ മരുന്ന് ആരോഗ്യ വകുപ്പ് തിരികെ വിളിച്ചു

599 രൂപയ്‌ക്ക് മാധ്യമപ്രവർത്തകരുടെ ഐഡി കാർഡും , മൈക്കും, വാഹന സ്റ്റിക്കറും ; രാജ്യത്ത് കലാപം ഉണ്ടാക്കാൻ രാഹുൽ നടത്തിയ സമരത്തിൽ കൃത്യമായ ആസൂത്രണങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.