Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നമ്മള്‍ ഭാരതത്തിന്റേതാണ്, ഭാരതം രാമന്റേതും: റുബിക ലിയാഖത്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 24, 2024, 02:09 am IST
in India

നീതിക്കായുള്ള കാത്തിരിപ്പാണ് അയോദ്ധ്യയില്‍ പൂര്‍ത്തിയായതെന്ന് പ്രമുഖ മാധ്യമപ്രവര്‍ത്തക റുബിക ലിയാഖത്. സോഷ്യല്‍ മീഡിയയിലൂടെയാണ് നിലപാട് വ്യക്തമാക്കി റുബികയുടെ പ്രതികരണം.

പോസ്റ്റ് ഇങ്ങനെ:  ‘ഭാരതത്തിന്റെ സന്തോഷത്തില്‍ നിങ്ങള്‍ പങ്കാളികളാകുന്നുവെങ്കില്‍, ഭാരതത്തിന്റെ വിശ്വാസത്തെ നിങ്ങള്‍ മാനിക്കുന്നുവെങ്കില്‍ ഓരോ ഭാരതീയനും നിങ്ങളെ ആദരിക്കും. അയോദ്ധ്യയിലെ ദിവ്യമായ രാമക്ഷേത്രത്തെ മതത്തിന്റെ കാഴ്ചപ്പാടില്‍ നിങ്ങള്‍ വിലയിരുത്തണമെന്നാണ് രാഷ്‌ട്രീയക്കാര്‍ ആഗ്രഹിക്കുന്നത്. എന്നാല്‍ വസ്തുത ഇത് ചരിത്രപരമാണെന്നതാണ്. നിയമപരമായി നോക്കിയാല്‍, ഈ ഭൂമിയുടെ അവകാശം ഇതേ മണ്ണില്‍ പിറന്ന ഭഗവാന്‍ രാമനാണ്. ഇത് മനസിലാക്കാന്‍ ശ്രമിച്ചാല്‍ മതപരമായ തര്‍ക്കങ്ങളില്ലെന്ന് നിങ്ങള്‍ക്ക് തിരിച്ചറിയാനാകും.

ഇത് ശ്രീരാമന്റെ ജന്മസ്ഥലമാണ്… നമ്മുടെ പ്രവാചകനോ കുടുംബമോ ഈ മണ്ണിലാണ് ജനിച്ചിരുന്നതെങ്കില്‍ അത് ധര്‍മ്മസങ്കടത്തിന് കാരണമായേനെ. പുറത്തുനിന്നു വരുന്ന ഇസ്ലാമിക ആക്രമണകാരികള്‍ മതത്തിന് വേണ്ടിയല്ല, അവരുടെ ആധിപത്യത്തിന് വേണ്ടിയാണ് എത്തിയത്. അവര്‍ ആധിപത്യത്തിനായുള്ള പോരാട്ടത്തില്‍ മതത്തെ ആയുധമാക്കുകയായിരുന്നു. അല്ലെങ്കില്‍ എന്ത് അവകാശത്തിന്റെ പേരിലാണ് അവര്‍ മറ്റൊരു വിഭാഗത്തിന്റെ പവിത്രമായ ആരാധനാലയത്തില്‍ തങ്ങളുടെ വിശ്വാസം അടിച്ചേല്‍പിക്കാന്‍ ശ്രമിച്ചത്? യഥാര്‍ത്ഥ ഇസ്ലാം ഇതല്ല പഠിപ്പിക്കുന്നത് ഇതല്ല.

പഴയ കാര്യങ്ങള്‍ കുത്തിപ്പൊക്കാനുള്ള നേരമിതല്ല,  എന്നാല്‍ യുക്തിസഹമായ നിഗമനങ്ങളില്‍ എത്താന്‍ ചരിത്രത്തിന്റെ താളുകള്‍ മറിക്കുക തന്നെ വേണം. നമസ്‌കരിക്കാനുള്ള അവകാശം ആരും കവര്‍ന്നെടുത്തിട്ടില്ല, അനീതിയും ഇല്ല.. കാഴ്ചപ്പാട് തിരുത്തി ഹൃദയവിശാലതയോടെ കാണുക.. ഇത് നമ്മുടെ നാടിന്റെ വിജയമാണ്, നഷ്ടപ്പെട്ട സുവര്‍ണ അധ്യായത്തിന്റെ തിരിച്ചുവരവ്… നമ്മള്‍ ഭാരതത്തിന്റേതാണ്, ഭാരതം രാമന്റേതാണ്… അത്ര മാത്രം…

സീതാരാമചന്ദ്ര കി ജയ്.

 

Tags: Lord Sri RamaRubika LiaquatindiaAyodhya
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാവിവസ്ത്രത്തെയും സന്യാസി സമൂഹത്തെയും അപമാനിച്ചത് അത്യന്തം അപലപനീയം; പപ്പു യാദവ് രാജ്യത്തോട് മാപ്പ് പറയണം-ശബരിമല കര്‍മ്മ സമിതി

India

അത്തരം ആക്രമണത്തെ ഇന്ത്യ അപലപിക്കുന്നുവെന്ന് ഇറാന്‍ വിദേശ കാര്യമന്ത്രിയോട് ഫോണില്‍ എസ് ജയശങ്കര്‍

India

പി‌ഒ‌കെ തെരഞ്ഞെടുപ്പ് നിരസിച്ച് ഇന്ത്യ ; പാകിസ്ഥാൻ ക്രൂരമായ അടിച്ചമർത്തൽ നടത്തുകയാണെന്ന് വിദേശകാര്യ മന്ത്രാലയം

India

ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് ഇന്ത്യയിലേക്ക്; 2019നു ശേഷമുള്ള ആദ്യ സന്ദർശനത്തിന് പ്രസക്തിയേറെ

India

5ജിയിൽ ചരിത്രക്കുതിപ്പുമായി ഭാരതം; ഉപഭോക്താക്കൾ 50 കോടി കടന്നു

പുതിയ വാര്‍ത്തകള്‍

ഏത് അമ്മ എന്ന് തുടര്‍ച്ചയായി ചോദിച്ച് എഐഎഡിഎംകെയുടെ തമ്പിദുരൈയെ പ്രകോപിപ്പിച്ച് ബ്രിട്ടാസ്; ‘നിന്റെ അമ്മ’ എന്ന് തിരിച്ചടിച്ചതോടെ ബ്രിട്ടാസ് ഒതുങ്ങി

കനത്ത മഴ: ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ ശബരിമല ദര്‍ശനം ഒഴിവാക്കണം

പ്രളയ ഭീതിയില്‍ 4 ജില്ലകള്‍, മഴക്കെടുതിയില്‍ 8 മരണം, 9 ജില്ലകളില്‍ ചുവപ്പ് ജാഗ്രത

തണുത്തുറഞ്ഞ മൈനസ് 32 ഡിഗ്രിയിലും പുതിയ ഡീസലില്‍ പ്രവര്‍ത്തിപ്പിക്കുന്ന ഇന്ത്യന്‍ സേനയുടെ വാഹനങ്ങള്‍ (വലത്ത്) ആർമി ചീഫ് ജനറൽ ധീരജ് സേത്ത് (ഇടത്ത്)

മൈനസ് 42 ഡിഗ്രിയില്‍ പോലും മരവിക്കാത്ത ഡീസല്‍ പുറത്തിറക്കി ഇന്ത്യന്‍ സേന; ഇനി തണുത്തുറഞ്ഞ പ്രദേശങ്ങളിലും സൈനിക വാഹനങ്ങള്‍ ഓടിക്കാം

ജലനിരപ്പ് ഉയര്‍ന്നു: കക്കയം അണക്കെട്ടില്‍ ബ്ലു അലര്‍ട്ട്

ക്ഷേത്രഭൂമിക്കുമേല്‍ അവകാശവാദം; പ്രതിഷേധം ശക്തമാക്കും, മുഴുവന്‍ കരക്കാരേയും പങ്കെടുപ്പിച്ചു കൊണ്ടുള്ള പൊതുയോഗം നാളെ

മാറ്റിവച്ച കൈകളാല്‍ ആദ്യ ജന്മദിനാഘോഷം; അമൃതയില്‍ വികാരനിര്‍ഭര നിമിഷങ്ങള്‍

പുതുപ്പള്ളിയില്‍ വെള്ളക്കെട്ടില്‍ വീണ് അഞ്ചാം ക്‌ളാസുകാരന്‍ മരിച്ചു, വീണത് ജലനിധിക്കായി എടുത്ത കുഴിയില്‍

തെക്കൻ ഗുജറാത്ത് മുതൽ കേരള തീരം വരെ ന്യൂനമർദ്ദ പാത്തി തുടരുന്നു; ഓഗസ്റ്റ് അഞ്ച് വരെ കേരളത്തിൽ മഴയ്‌ക്ക് സാധ്യത

എംജിയിലെ നാഷണല്‍ കോണ്‍ഫറന്‍സ്; പാറ്റ ബോര്‍ഡ് ഉയര്‍ത്തി യൂണിയന്റെ വെല്ലുവിളി, വിഭാഗീയതയ്‌ക്ക് നീക്കവുമായി എസ്എഫ്‌ഐ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.