Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

ഹോങ്കോങ്ങിനെ പിന്നിലാക്കി ഇന്ത്യ കുതിക്കുന്നു; ഇന്ത്യയിലേത് ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ ഓഹരിവിപണി

ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ ലോകത്തിലെ പ്രതീക്ഷയുടെ പച്ചത്തുരുത്തായി നിലകൊള്ളുന്നതുപോലെ, ഇന്ത്യയിലെ ഓഹരി വിപണി ലോകത്തെ ഏറ്റവും വലിയ നാലാമത്തെ ഓഹരി വിപണിയായി മാറി. ഇക്കാര്യത്തില്‍ നമ്മളേക്കാള്‍ ഏറെ വലിയ സാമ്പത്തിക ശക്തി എന്ന് കരുതുന്ന ഹോങ്കോങ്ങിനെ പിന്തള്ളിയാണ് ഇന്ത്യ നാലാം സ്ഥാനത്തേക്ക് കുതിച്ചത്..

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 23, 2024, 08:08 pm IST
inBusiness
ഓഹരി വിപണി മുകളിലേക്ക് കുതിക്കുമ്പോള്‍ ആഹ്ളാദം പ്രകടിപ്പിക്കുന്ന ഇന്ത്യയിലെ ഓഹരിദല്ലാളന്മാര്‍.

മുംബൈ:  ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ ലോകത്തിലെ പ്രതീക്ഷയുടെ പച്ചത്തുരുത്തായി നിലകൊള്ളുന്നതുപോലെ, ഇന്ത്യയിലെ ഓഹരി വിപണി ലോകത്തെ ഏറ്റവും വലിയ നാലാമത്തെ ഓഹരി വിപണിയായി മാറി. ഇക്കാര്യത്തില്‍ നമ്മളേക്കാള്‍ ഏറെ വലിയ സാമ്പത്തിക ശക്തി എന്ന് കരുതുന്ന ഹോങ്കോങ്ങിനെ പിന്തള്ളിയാണ് ഇന്ത്യ നാലാം സ്ഥാനത്തേക്ക് കുതിച്ചത്.. സാമ്പത്തിക നയങ്ങളിലെ പരിഷ്കാരങ്ങളും സാമ്പത്തിക വളര്‍ച്ചയ്‌ക്കുള്ള സാധ്യതയുമാണ് ഇന്ത്യയെ പ്രിയങ്കരമാക്കുന്നത്.

ഇന്ത്യന്‍ ഓഹരി വിപണിയിലെ ഓഹരികളുടെ മൊത്തം മൂല്യം 4.33 ലക്ഷം കോടി ഡോളറായി ഉയര്‍ന്നിരിക്കുകയാണ്. ഹോങ്കോങ്ങിന്റെ ഓഹരിവിപണിയുടെ മൊത്തം മൂല്യം വെറും 4.29 ലക്ഷം കോടി ഡോളര്‍ മാത്രമാണ്. മാത്രമല്ല, കഴിഞ്ഞ നാല് വര്‍ഷം കൊണ്ടാണ് ഇന്ത്യയുടെ ഈ കുതിപ്പുണ്ടായത്. മോദി സര്‍ക്കാരിന്റെ നയപരിഷ്കാരങ്ങള്‍ ഈ വളര്‍ച്ചയില്‍ ഒരു നിര്‍ണ്ണായകഘടകമായി. ബ്ലൂംബർ​ഗ് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇന്ത്യയുടെ ഓഹരി വിപണിയുടെ ഈ നേട്ടം അടയാളപ്പെടുത്തിയിരിക്കുന്നത്.

ഇക്കഴിഞ്ഞ ഡിസംബർ അഞ്ചിനാണ് ഇന്ത്യൻ ഓഹരി വിപണിയുടെ വിപണി മൂല്യം ആദ്യമായി നാല് ട്രില്യൺ ​ഡോളർ കടന്നത്. കഴിഞ്ഞ നാല് വർഷത്തിനിടെ, ഈ മേഖലയിൽ ഉണ്ടായ ശ്രദ്ധേയമായ നാഴികക്കല്ലാണ് ഇത്.

റീടെയിൽ നിക്ഷപകർ ഓഹരി വിപണിയിൽ കൂടുതലായി പണമിറക്കുന്നതും ഇന്ത്യയുടെ കോര്‍പറേറ്റ് കമ്പനികളുടെ മെച്ചപ്പെട്ട സാമ്പത്തിക ഫലങ്ങളുമാണ് ഇന്ത്യയ്‌ക്ക് അനുകൂലഘടകമായത്. അതുപോലെ വിദേശ നിക്ഷേപകര്‍ (എഫ് ഐഐ) ഇന്ത്യയില്‍ പണമൊഴുക്കുന്നതും അനുകൂല ഘടകമാണ്. ചൈനക്ക് ബദലായ സമ്പദ് ഘടനയായി ഇന്ത്യ വളര്‍ന്നുവരുന്നതും വിപണിയെ സ്വാധീനിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തൽ. ഇന്ത്യയിലെ സുസ്ഥിരമായ രാഷ്‌ട്രീയ അന്തരീക്ഷവും അതിവേഗം വളരുന്ന രാജ്യങ്ങളുടെ പട്ടികയിൽ തുടരുന്നതും ഈ വളർച്ചക്ക് കരുത്തേകിയെന്ന വിലയിരുത്തലുകളും ഉണ്ട്. സുസ്ഥിരമായ രാഷ്‌ട്രീയ അന്തരീക്ഷത്തിന് പിന്നില്‍ ബിജെപിയുടെയും മോദിയുടെയും ബദലില്ലാത്ത വളര്‍ച്ച നിര്‍ണ്ണായകമാണ്. 2024ലെ മോദിയുടെ ജയം കൂടിയായാല്‍ ഈ സുസ്ഥിരതയ്‌ക്ക് മാറ്റ് കൂടും.

ചൈനയിലെ പല പ്രമുഖ കമ്പനികളും ഹോങ്കോങ്ങിൽ നിക്ഷേപം നടത്തിയിട്ടുണ്ട്. ഇടക്കാലത്ത് ഹോങ്കോങ്ങിലെ വിപണികളിൽ ഉണ്ടായ ഇടിവും ഇന്ത്യൻ ഓഹരികളിലെ തുടർച്ചയായ കുതിച്ചുചാട്ടത്തിന് കാരണമായെന്ന് വിദ​ഗ്ധർ പറയുന്നു.

ചൈന നേരിട്ട തിരിച്ചടികളാണ് ഇന്ത്യയ്‌ക്ക് അനുഗ്രഹമായത്. കോവിഡിനെത്തുടർന്ന് ഏർപ്പെടുത്തിയ കർശനമായ നിയന്ത്രണങ്ങൾ, കോർപ്പറേറ്റുകൾക്കെതിരായ നിയന്ത്രണങ്ങള്‍, റിയല്‍ എസ്റ്റേറ്റ് രംഗത്തെ പ്രതിസന്ധി, പാശ്ചാത്യ രാജ്യങ്ങളുമായുള്ള ഭൗമരാഷ്‌ട്രീയ സംഘര്‍ഷങ്ങള്‍ എന്നിവ ചൈനയുടെ വളര്‍ച്ചയെ പിറകോട്ടടിപ്പിച്ചു. അതുപോലെ യുവാക്കളില്ലാതെ, വൃദ്ധജനസംഖ്യ കൂടിവരുന്നതും ചൈനയുടെ സാമ്പത്തികമാന്ദ്യത്തിന് ആക്കം കൂടുന്നു. യുഎസും യൂറോപ്പും അവരുടെ ഉല്‍പാദനസംവിധാനങ്ങളും ഉല്‍പന്നങ്ങള്‍ വിറ്റഴിക്കാനുള്ള വിപണിയും ആയി ചൈനയ്‌ക്ക് പകരം ഇന്ത്യയെ പ്രതിഷ്ഠിക്കാന്‍ ശ്രമിക്കുന്നതും ഇന്ത്യയ്‌ക്ക് അനുഗ്രഹമായി.

Tags: BloombergRetail investorsindiachinaStock marketHong KongIndian stock marketNSEFII
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ദീർഘവീക്ഷണത്തോടെയുള്ള മികച്ച നേതൃത്വം’: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ലോകനേതാക്കൾ

Kerala

മോദിജിയുടെ 25 വർഷം സേവന രാഷ്‌ട്രീയം രാജ്യത്തിന് മാതൃക; കോൺഗ്രസ്-സിപിഎം ഭരണവും ജനം വിലയിരുത്തണം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

Vicharam

ആഗോള വിനോദസഞ്ചാര ഭൂപടത്തില്‍ ഭാരതത്തിന്റെ കുതിപ്പ്

Editorial

നഗോയ ഗെയിംസ് പറയുന്നത്‌

Vicharam

ഭാരതത്തിന്റെ ഭീകരവിരുദ്ധ പോരാട്ടം: തന്ത്രപരമായ നീക്കങ്ങളുടെ ഒരു പതിറ്റാണ്ട്

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.