Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

രാമനെന്ന വികാരം രാഷ്‌ട്രീയത്തിനപ്പുറം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 22, 2024, 02:56 pm IST
inIndia

ഭഗവാന്‍ ശ്രീരാമന്‍ എല്ലാ രാഷ്‌ട്രീയങ്ങള്‍ക്കും അപ്പുറമാണെന്ന് വിശ്വഹിന്ദു പരിഷത്ത് അന്താരാഷ്‌ട്ര വര്‍ക്കിങ് പ്രസിഡന്റ് അലോക് കുമാര്‍ പറഞ്ഞു. അയോദ്ധ്യയില്‍ രാമകഥാ മ്യൂസിയത്തിലെ അന്താരാഷ്‌ട്ര മാധ്യമ കേന്ദ്രത്തില്‍ വച്ച് ജന്മഭൂമിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പുതിയ അയോദ്ധ്യ നല്‍കുന്ന സന്ദേശം?
= അഞ്ഞൂറു വര്‍ഷത്തെ പ്രക്ഷോഭങ്ങളുടെ ചരിത്രം അയോദ്ധ്യയ്‌ക്ക് പറയാനുണ്ട്. എന്നാല്‍ ആ സങ്കടകാലമെല്ലാം അതിജീവിച്ച് ഭഗവാന്‍ ശ്രീരാമന്‍ അയോദ്ധ്യയിലേക്ക് വീണ്ടുമെത്തുകയാണ്. രാമന്‍ എല്ലാവരുടേതുമാണ്. മുഴുവന്‍ ഭാരതവുമാണ് രാമനെ വരവേല്‍ക്കുന്നത്. അവിടെ മറ്റു വ്യത്യാസങ്ങളുണ്ടാവില്ല. പഴയതെല്ലാം മറന്ന് ഒരുമിച്ച് മുന്നോട്ട് പോകാം. എല്ലാവരേയും പ്രാണപ്രതിഷ്ഠാ ചടങ്ങുകളിലേക്ക് വിളിച്ചത് അതുകൊണ്ടാണ്. എന്നാല്‍ ചിലര്‍ പങ്കെടുക്കുന്നില്ല. അവരെല്ലാം വരും ദിവസങ്ങളില്‍ അയോദ്ധ്യയിലെത്തും. രാഷ്‌ട്രീയത്തിനപ്പുറമായി അയോദ്ധ്യയെ കാണേണ്ടതുണ്ട്. രാമന്‍ ഏതെങ്കിലും പാര്‍ട്ടിയുടെയല്ല. മര്യാദാ പുരുഷോത്തമനാണ്. തുച്ഛമായ രാഷ്‌ട്രീയ നേട്ടത്തിന് വേണ്ടി രാമനെ തള്ളിപ്പറയേണ്ടതില്ല. രാമന്‍ തെരഞ്ഞെടുപ്പ് വിഷയമല്ല. എല്ലാവരും യോജിച്ച് സാമൂഹ്യസമരസതയുടെ മാര്‍ഗത്തില്‍ മുന്നേറേണ്ടതുണ്ട്. യുദ്ധമില്ലാത്ത നാട് എന്നാണ് അയോദ്ധ്യയുടെ അര്‍ത്ഥം.

പ്രാണപ്രതിഷ്ഠാ വിവാദങ്ങള്‍?
= പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവിന്റെ നേതൃത്വത്തില്‍ കേന്ദ്രമന്ത്രിസഭായോഗമാണ് ഗുജറാത്തിലെ സോമനാഥ ക്ഷേത്രം പുനര്‍ നിര്‍മ്മിക്കാന്‍ തീരുമാനമെടുത്തത്. സോമനാഥ ക്ഷേത്രത്തിന്റെ ഗര്‍ഭഗൃഹത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായ ഉടന്‍ തന്നെ വിഗ്രഹ പ്രതിഷ്ഠ നടത്തുകയായിരുന്നു. രാഷ്‌ട്രപതി ഡോ. രാജേന്ദ്രപ്രസാദാണ് സോമനാഥ വിഗ്രഹത്തിന്റെ പ്രതിഷ്ഠാ കര്‍മ്മങ്ങളില്‍ മുഖ്യ യജമാന സ്ഥാനത്ത് പങ്കെടുത്തത്. പ്രാണപ്രതിഷ്ഠാ ചടങ്ങുകള്‍ക്ക് ശേഷം പത്തുവര്‍ഷങ്ങള്‍ കഴിഞ്ഞാണ് സോമനാഥ ക്ഷേത്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചതെന്നോര്‍ക്കണം. പ്രാണപ്രതിഷ്ഠ കഴിഞ്ഞ് വര്‍ഷങ്ങള്‍ കഴിഞ്ഞും പണി പൂര്‍ത്തിയാവാത്ത നിരവധി ക്ഷേത്രങ്ങള്‍ രാജ്യത്തുണ്ട്. ശ്രീകോവിലിന്റെ നിര്‍മ്മാണം പൂര്‍ത്തിയായാല്‍ വിഗ്രഹപ്രതിഷ്ഠ നടത്തുക എന്നതാണ് എല്ലായിടത്തേയും പതിവ്. ക്ഷേത്രം പൂര്‍ത്തിയാവുന്നതു വരെ വര്‍ഷങ്ങളോളം ബാലാലയത്തില്‍ കഴിയാന്‍ ആരെങ്കിലും ഭഗവാനെ അനുവദിക്കുമോ?

പ്രാണപ്രതിഷ്ഠയെപ്പറ്റി?
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് 11.30ന് എത്തും. നാലുമണിക്കൂര്‍ അദ്ദേഹം അയോദ്ധ്യയില്‍ ചിലവഴിക്കും. മറ്റു പൊതു സമ്മേളനങ്ങളൊന്നും തന്നെ ഉണ്ടാവില്ല. റോഡ് ഷോ അടക്കം അദ്ദേഹം അയോദ്ധ്യയില്‍ കഴിഞ്ഞ തവണ വന്നപ്പോള്‍ നടത്തിയിരുന്നു. ഇത്തവണ ക്ഷേത്രചടങ്ങുകള്‍ക്കായി മാത്രമാണ് എത്തുന്നത്. പതിനൊന്നു ദിവസത്തെ വ്രതത്തിന് ശേഷമാണ് അദ്ദേഹം പ്രാണപ്രതിഷ്ഠാ ചടങ്ങുകള്‍ക്കെത്തുന്നത്. ചടങ്ങുകളുടെ ഭാഗമാകുന്ന മറ്റു വ്യക്തികളും കഠിന വ്രതങ്ങളിലാണ് കഴിയുന്നത്. ദിവസങ്ങളായി നിരവധി പൂജകളും യജ്ഞങ്ങളും രാമജന്മഭൂമിയില്‍ നടക്കുന്നു. പ്രാണപ്രതിഷ്ഠയെന്ന ചടങ്ങ് അത്രയും മഹത്വപൂര്‍ണമാണ്. അഞ്ഞൂറു വര്‍ഷത്തെ സമര ചരിത്രമാണ് അയോദ്ധ്യയ്‌ക്ക് പറയാനുള്ളത്. എന്നാല്‍ അത്തരം പഴയ കാര്യങ്ങളെല്ലാം മറന്ന് പുതിയൊരു അയോദ്ധ്യയ്‌ക്കായാണ് രാജ്യം മുഴുവന്‍ ഉത്സാഹത്തോടെ പ്രതീക്ഷിച്ചു കഴിയുന്നത്.

# തയാറാക്കിയത് എസ്. സന്ദീപ്‌

Tags: AyodhyaViswa Hindu ParishadAlok KumarRaman
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

അയോദ്ധ്യയിൽ മത്സരിക്കുന്നോ? യോഗിയുടെ വെല്ലുവിളിയിൽ വിളറി വെളുത്ത് അഖിലേഷ് യാദവ്

Kerala

അശോക് സിംഗാള്‍ ജന്മശതാബ്ദി: വിഎച്ച്പിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് വിപുലമായ പരിപാടികള്‍

പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം അശോക് സിംഗാള്‍ (ഫയല്‍)
Main Article

രാഷ്‌ട്രനിര്‍മാണത്തിന് സമര്‍പ്പിച്ച മഹദ് വ്യക്തിത്വം; അശോക് സിംഗാളിന്റെ ജന്മശതാബ്ദി ആഘോഷനിറവില്‍ രാജ്യം

Kerala

യുപി രാഷ്‌ട്രീയം:’സൂക്ഷിച്ചുനോക്കണ്ടടാ ഉണ്ണീ…,’ ഇത് നമ്മുടെ അഖിലേഷ് യാദവുതന്നെയാണ്…

Kerala

ജാതി- ജാതകരഹിത വിവാഹത്തിന് പ്രോത്സാഹനം നല്കും: വിശ്വഹിന്ദു പരിഷത്ത്

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

എട്ടുവർഷം കാത്തിരിപ്പ്; അഭിമന്യു വധക്കേസിൽ വിചാരണ തുടങ്ങി, ഒരേ വേഷത്തിൽ 16 പ്രതികൾ കോടതിയിൽ

ശബരിമല വെർച്വൽ ക്യൂ നിരക്ക് വർധന അംഗീകരിക്കില്ല; ഭക്തരെ പിഴിയാൻ ദേവസ്വം ബോർഡ്, ശക്തമായ പ്രതിഷേധവുമായി ബിജെപി

“നീ എന്റെ കൂടെ കിടക്കണം എന്നാണ് ‘; ആ സംവിധായകൻ പറഞ്ഞത്

പ്രേംപാറ്റ നവംബർ 27 ന് തീയേറ്ററുകളിൽ

‘ജുഡീഷ്യറിയെ ഭീഷണിപ്പെടുത്താനാവില്ല’; രാഹുൽ ഗാന്ധിയുടെ മാർച്ചിൽ സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം

ഷോർട്ട്ഫിലിം ഫെസ്റ്റിവൽ അവാർഡുകൾ പ്രഖ്യാപിച്ചു.

ബ്ലാക്ക് ബോർഡ് ” പൂർത്തിയായി

ഇതാണ് മുഖ്യമന്ത്രി, ഇങ്ങനെയാവണം മുഖ്യമന്ത്രി; ദൽഹി മുഖ്യമന്ത്രി രേഖാ ഗുപ്ത വിദ്യാർത്ഥികളോട് ചെയ്തത് ഇങ്ങനെ

കേരളത്തിൽ 18 കാരറ്റ് സ്വർണ്ണവില ഏകീകരിച്ചു; പുതുക്കിയ നിരക്ക് ഇന്ന് മുതൽ

പിന്നാക്ക സംവരണം പോകും: മതപരിവർത്തന വിഷയത്തിൽ മദ്രാസ് ഹൈക്കോടതിവിധി സുപ്രീം കോടതി ശരിവെച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.