Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മോദിയ്‌ക്കെതിരെ കോണ്‍ഗ്രസ് പ്രതിഷേധിച്ചു എന്ന് വാര്‍ത്ത; പ്രതിഷേധസംഘത്തില്‍ ആകെ പന്ത്രണ്ട് പേര്‍; കോണ്‍ഗ്രസ് എന്ന് ഈ നാടകം നിര്‍ത്തും?

തമിഴ്നാട്ടില്‍ മോദിയ്‌ക്കെതിരെ കോണ്‍ഗ്രസ് പ്രതിഷേധിച്ചു എന്നത് ഏഷ്യാനെറ്റ് ന്യൂസില്‍ വലിയ പ്രാധാന്യത്തോടെ നല്‍കിയ വാര്‍ത്തയാണ്. ഈ വാര്‍ത്ത കണ്ടാല്‍ നല്ല രസമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 21, 2024, 05:00 pm IST
inIndia

ചെന്നൈ: തമിഴ്നാട്ടില്‍ മോദിയ്‌ക്കെതിരെ കോണ്‍ഗ്രസ് പ്രതിഷേധിച്ചു എന്നത് ഏഷ്യാനെറ്റ് ന്യൂസില്‍ വലിയ പ്രാധാന്യത്തോടെ നല്‍കിയ വാര്‍ത്തയാണ്. ഈ വാര്‍ത്ത കണ്ടാല്‍ നല്ല രസമാണ്. മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടിയാണത്രെ കോണ്‍ഗ്രസ് പ്രതിഷേധിച്ചത്. പ്രതിഷേധത്തില്‍ ഒരു മത്സ്യത്തൊഴിലാളിപോലും ഇല്ല എന്നതാണ് രസകരം. ഇനിയും താഴേക്കിടയിലുള്ള സാധാരണക്കാരെ പത്ത് പേരെ സംഘടിപ്പിക്കാന്‍ കോണ്‍ഗ്രസിനാവില്ലേ?

പ്രതിഷേധ സംഘത്തില്‍ ഉള്ളത് ആകെ 12 പേര്‍. അവര്‍ കോണ്‍ഗ്രസ് കൊടിയും കുറച്ച് കറുത്ത ബലൂണുകളും പിടിച്ചിരിക്കുന്നു. പ്രതിഷേധക്കാരായ പന്ത്രണ്ട് പേരും തരക്കേടില്ലാത്ത സാമ്പത്തിക സ്ഥിതിയുള്ളവരാണെന്ന് കണ്ടാല്‍ അറിയാം. പാമ്പന്‍പാലത്തിലെത്തിയാണ് ഇവര്‍ പ്രതിഷേധിച്ചത്.

മാധ്യമങ്ങളില്‍ സ്വാധീനം ഉപയോഗിച്ച് വാര്‍ത്ത വരുത്തിക്കുന്ന ഈ രീതി കോണ്‍ഗ്രസിന് ഇനിയും അവസാനിപ്പിച്ചുകൂടേ. പത്ത് വര്‍ഷമായി പ്രതിപക്ഷത്ത് ഇരുന്നിട്ടും ഈ വ്യാജമായ പ്രതിഷേധങ്ങളും സമരങ്ങളും ഇനിയും നിര്‍ത്താറായില്ലേ? മത്സ്യത്തൊഴിലാളികളെ ശ്രീലങ്ക പിടിക്കുന്നു എന്നതാണ് ഇവര്‍ മുന്നോട്ട് വെയ്‌ക്കുന്ന പരാതി. ഇതുകേട്ടാല്‍ കോണ്‍ഗ്രസ് ഭരണകാലത്ത് തമിഴ്നാട്ടില്‍ നിന്നും പോകുന്ന മത്സ്യത്തൊഴിലാളികളെ പിടിച്ചിട്ടേ ഇല്ലെന്ന് തോന്നും. അഴിമിതി നടത്താന്‍ മാത്രം രാഷ്‌ട്രീയത്തിലിറങ്ങുന്ന നാളുകളെല്ലാം അവസാനിച്ചു എന്ന പ്രഖ്യാപനമാണ് മോദി സ്വന്തം ജീവിതം കൊണ്ട് നല്‍കുന്നത്. ഖജനാവിലെ പണം കട്ടുമുടിക്കാനല്ല, ആ പണം എടുത്ത് ജനങ്ങള്‍ക്ക് ഗുണകരമായ വികസനങ്ങള്‍ നടത്തുകയാണ് ഭരണത്തിലിരിക്കുന്നവര്‍ ചെയ്യേണ്ടത് എന്ന് മോദി എത്രയോ തവണ കാണിച്ച് തന്നിട്ടും എന്തേ കോണ്‍ഗ്രസ് പഠിക്കുന്നില്ല.

കച്ചൈത്തീവ് പ്രശ്നം എന്നെന്നേയ്‌ക്കുമായി പരിഹരിക്കാനുള്ള ശ്രമമാണ് മോദി നടത്തുന്നത്. 1921 മുതല്‍ നിലനില്‍ക്കുന്ന പ്രശ്നമായതിനാല്‍ അതിന് ചിലപ്പോള്‍ ഇനിയും സമയമെടുക്കും.

വാസ്തവത്തില്‍ മോദി തമിഴ്നാടിന്റെ ഹൃദയത്തിലേക്ക് മെല്ലെ പടരുകയാണ് എന്ന കാര്യം അവിടെയും കോണ്‍ഗ്രസ് മനസ്സിലാക്കുന്നില്ല. ഇത്രയും കാലം മോദിയോട് കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്ന ഡിഎംകെ പോലും ആ എതിര്‍പ്പുകള്‍ നീക്കിവെച്ചിരിക്കുന്നു. മോദി ഇക്കുറി തമിഴ്നാട്ടില്‍ പോയത് തന്നെ മുഖ്യമന്ത്രിയായ എം.കെ. സ്റ്റാലിന്റെ മകന്‍ ഉദയനിധി ക്ഷണിച്ചിട്ടാണെന്നതാണ് വസ്തുത. ഖേലോ ഇന്ത്യ എന്ന കായികോത്സവം ഉദ്ഘാടനം ചെയ്യാനാണ് മോദി ഉദയനിധിയുടെ ക്ഷണം സ്വീകരിച്ച് തമിഴ്നാട്ടില്‍ എത്തിയത്.

Tags: modibjpDMKTamil NaduCongress drama
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എൻഡിഎ എംപിമാരുമായി കൂടിക്കാഴ്ച നടത്തി മോദി : തിരുവണ്ണാമല ദർശനത്തിന് അമിത് ഷാ : എൻ ഡി എ വലിയ നീക്കങ്ങൾക്ക് ഒരുങ്ങുന്നുവെന്ന ഭയത്തിൽ കോൺഗ്രസ്

India

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ സംവദിച്ച് ബെഞ്ചമിൻ നെതന്യാഹു : തന്ത്രപരമായ പങ്കാളിത്തം വർധിപ്പിക്കും

Pathanamthitta

യുഡിഎഫും എല്‍ഡിഎഫും കൈകോര്‍ത്തു, നാരങ്ങാനം പഞ്ചായത്തില്‍ ബിജെപിക്ക് അദ്ധ്യക്ഷ സ്ഥാനം നഷ്ടമായി

India

ബങ്കിപൂരിലും , ദാതിയയിലും ബിജെപി മനപൂർവ്വം തോറ്റതാണ് ; ഇവിഎം ആരോപണം ചെറുക്കാൻ വേണ്ടിയുള്ള തന്ത്രമാണിത് ; കണ്ടുപിടിത്തവുമായി അഖിലേഷ് യാദവ്

News

നെതന്യാഹു മോദിയെ വിളിച്ചു, പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ ചർച്ച ചെയ്തു

പുതിയ വാര്‍ത്തകള്‍

ഓഡിറ്റില്‍ സ്ഥിരീകരണം: അയോദ്ധ്യ ക്ഷേത്ര ട്രസ്റ്റിന് ലഭിച്ച 3300 കോടിക്കും കൃത്യമായ കണക്ക്; മോഷ്ടിച്ചത് ഭണ്ഡാരത്തിലെ പണം

കൗണ്‍സിലര്‍ സുഗതന് ജയില്‍ വാസം; ആയങ്കിക്കു മുന്നില്‍ പോലീസിന് മുട്ട് വിറയ്‌ക്കുന്നു

കേരളം ഭീകരരുടെ സുരക്ഷിത താവളം

നീറ്റ് ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ സിബിഐ കുറ്റപത്രം; കേരളം വരെ നീളുന്ന വന്‍ ശൃംഖല

30,000രൂപയ്‌ക്ക് വരെ നീറ്റ് ചോദ്യങ്ങള്‍ വിറ്റു; 500 ചോദ്യങ്ങള്‍ ചോര്‍ത്തി

സെന്‍റ് ലൂയിസ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ചെസ് കിരീടം നേടി ഇന്ത്യയുടെ പ്രജ്ഞാനന്ദ::സമ്മാനത്തുകയായി 47.5 ലക്ഷം ലഭിക്കും

ഇറാന്‍ യുദ്ധം കഴിയാറായെന്ന് തോന്നിയപ്പോള്‍ പാകിസ്ഥാനും തുര്‍ക്കിയും സൗദിയും പൊങ്ങിയിട്ടുണ്ട്…ഈ സുന്നി നേറ്റോയില്‍ കഴമ്പുണ്ടോ?

വിസ്മയയ്‌ക്ക് ചൂട്ടു പിടിച്ചുവന്ന സീമ ജീ നായര്‍ക്ക് ട്രോള്‍….”പേളി മാണി സൈബര്‍ അറ്റാക്ക് നേരിട്ടപ്പോള്‍ ഉറങ്ങുകയായിരുന്നോ?”

നവംബര്‍ ആറിന് രാമായണ റിലീസാകും, രണ്‍ബീറിന്റെ ജീവിതത്തിലെ ഏറ്റവും ചെലവേറിയ സിനിമയുടെ റിലീസ് ദിവസം മകള്‍ റാഹയുടെ ജന്മദിനം കൂടിയാണ് ..

ചൈനയ്‌ക്ക് ശക്തമായ മറുപടി ; അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾക്ക് ഭൂപടത്തിൽ ഔദ്യോഗിക പേരുകൾ നൽകി ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.