Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

2023ല്‍ എന്‍ഡിആര്‍എഫ് രക്ഷിച്ചത് 6,000 ജീവന്‍; കഴിഞ്ഞ വര്‍ഷം നടത്തിയത് 900 ഓപ്പറേഷനുകള്‍

കഴിഞ്ഞ വര്‍ഷം നടത്തിയ വിവിധ ഓപ്പറേഷനുകളില്‍ 51,000 പേരെയും 3,000 മൃഗങ്ങളെയും എന്‍ഡിആര്‍എഫ് ഉദ്യോഗസ്ഥര്‍ രക്ഷപ്പെടുത്തിയതായി എന്‍ഡിആര്‍എഫിന്റെ 19ാമത് റൈസിംഗ് ഡേ പരിപാടിയില്‍ സംസാരിച്ച കാര്‍വാള്‍ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 19, 2024, 04:24 pm IST
inIndia

ന്യൂദല്‍ഹി: ദേശീയ ദുരന്ത നിവാരണ സേന (എന്‍ഡിആര്‍എഫ്) 2023ല്‍ നടത്തിയ 900 ഓപ്പറേഷനുകളിലായി 6,000 പേരുടെ ജീവന്‍ രക്ഷിച്ചതായി എന്‍ഡിആര്‍എഫ് ഡയറക്ടര്‍ ജനറല്‍ അതുല്‍ കര്‍വാള്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷം നടത്തിയ വിവിധ ഓപ്പറേഷനുകളില്‍ 51,000 പേരെയും 3,000 മൃഗങ്ങളെയും എന്‍ഡിആര്‍എഫ് ഉദ്യോഗസ്ഥര്‍ രക്ഷപ്പെടുത്തിയതായി എന്‍ഡിആര്‍എഫിന്റെ 19ാമത് റൈസിംഗ് ഡേ പരിപാടിയില്‍ സംസാരിച്ച കാര്‍വാള്‍ പറഞ്ഞു.

എന്‍ഡിആര്‍എഫിന്റെ തലവന്‍ ഉപകരണങ്ങളുടെ അംഗീകാരത്തെക്കുറിച്ച് ചര്‍ച്ച ചെയ്തു. 2006 ലാണ് അവസാനത്തെ അംഗീകാരം തയ്യാറാക്കിയതെന്നും അതിനുശേഷം ഒരു അവലോകനവും നടത്തിയിട്ടില്ലെന്നും പരാമര്‍ശിച്ചു. കഴിഞ്ഞ 17 വര്‍ഷമായി ഈ ഉപകരണത്തിന്റെ അനുഭവവും ഉപയോഗവും പ്രയോജനപ്പെടുത്തി, എല്ലാത്തരം ഉപകരണങ്ങള്‍ക്കും സമഗ്രമായ പുതിയ അംഗീകാരം പൂര്‍ത്തിയായതായി കാര്‍വാള്‍ പറഞ്ഞു.

കെമിക്കല്‍, ബയോളജിക്കല്‍, റേഡിയോളജിക്കല്‍, ന്യൂക്ലിയര്‍ (സിബിആര്‍എന്‍) ദുരന്തങ്ങളെ നേരിടാന്‍, ഞങ്ങള്‍ ഇപ്പോള്‍ പ്രത്യേക വാഹനങ്ങളുമായി സജ്ജീകരിച്ചിട്ടുണ്ടെന്ന് എന്‍ഡിആര്‍എഫ് മേധാവി പറഞ്ഞു. ജി20യില്‍ ഞങ്ങള്‍ക്ക് സിബിആര്‍എന്‍ ഭീഷണി ഉണ്ടായിരുന്നു. അതിനാലാണ് ഈ പ്രത്യേക വാഹനം ഉണ്ടാക്കിയത്. ഏകദേശം 15 കോടി രൂപയാണ് ഇത്തരത്തിലുള്ള ഒരു വാഹനത്തിന്റെ വില. ആഭ്യന്തര മന്ത്രാലയം ഞങ്ങള്‍ക്ക് 60 കോടി രൂപ നല്‍കി, അതില്‍ ഞങ്ങള്‍ നാല് വാഹനങ്ങള്‍ നിര്‍മ്മിച്ചു. രാസപരമോ റേഡിയോളജിക്കലോ ജൈവികമോ ആയ എന്തെങ്കിലും ദുരന്തം സംഭവിച്ചാല്‍ അതിനെ പ്രതിരോധിക്കാന്‍ നമ്മുടെ വാഹനം സജ്ജമാണെന്നും അദേഹം വ്യക്തമാക്കി.

Tags: NDRFindia
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയ്‌ക്ക് യു.എന്നിൽ സ്ഥിരാംഗത്വം ലഭിച്ചേക്കും, പിന്തുണയുമായി നാല് മധ്യ യൂറോപ്യൻ രാജ്യങ്ങൾ

India

വംശനാശം മുതൽ തിരിച്ചുവരവ് വരെ : ഇന്ത്യയിലെ ചീറ്റകളുടെ എണ്ണം നാല് വർഷത്തിനുള്ളിൽ 52 ആയി

India

ചരിത്രം കുറിച്ച് സുചിക താരിയൽ; മിക്സഡ് മാർഷ്യൽ ആർട്‌സിൽ ഇന്ത്യയ്‌ക്ക് ആദ്യ മെഡൽ, നേട്ടം ഇന്ത്യൻ കായികരംഗത്ത് നാഴികക്കല്ല് 

Athletics

20-ാമത് ഏഷ്യൻ ഗെയിംസിന് ഔദ്യോഗിക തുടക്കം; ഇന്ത്യൻ പതാകയേന്തി മനു ഭാക്കറും പവൻ സെഹ്റാവത്തും

India

ഭാരതത്തിന്റെ യുവശക്തിയിൽ ലോകത്തിന് വലിയ പ്രതീക്ഷ; 51,000-ത്തിലധികം നിയമന ഉത്തരവുകൾ വിതരണം ചെയ്ത് പ്രധാനമന്ത്രി മോദി

പുതിയ വാര്‍ത്തകള്‍

കൊച്ചിയില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി, പ്രതി പിടിയില്‍

‘പരാജയപ്പെട്ട’ ക്യൂബയെ വീഴ്‌ത്തുമെന്ന് ട്രംപ് അന്താരാഷ്‌ട്ര വേദിയിൽ

ഭാരതത്തില്‍ നിന്ന് മയക്കുമരുന്ന് വ്യാപാരം 2029-ഓടെ പൂര്‍ണമായും തുടച്ചുനീക്കും: അമിത് ഷാ, മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ ശക്തമായ നടപടിക്ക് സമയമായി

ഒബിസി സര്‍ട്ടിഫിക്കറ്റ് അസാധുവാക്കിയ നടപടിക്കെതിരെ മുംബായ് മുന്‍ മേയര്‍ സുപ്രീം കോടതിയില്‍

‘സർക്കാർ അനുവദിച്ച ഇന്നോവ കാർ IUML മന്ത്രി കെ.എം. ഷാജിക്ക് പോരാ, കോടികളുടെ റേഞ്ച് റോവറിൽ സഞ്ചരിക്കാനാണ് ഷാജിക്ക് താൽപ്പര്യം’

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

ചൂര മീനില്‍ വിരകള്‍ കണ്ടെത്തിയ സംഭവം : ഇന്ത്യന്‍ തീരങ്ങളില്‍ നിന്ന് ലഭിക്കുന്ന ചൂര മീനുകള്‍ ഭക്ഷ്യയോഗ്യമെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ കേന്ദ്രം

അഭിമാന പ്രശ്‌നമായി കോട്ടയത്തെ ആകാശപ്പാത: നാലാമത്തെ ഉന്നതതലയോഗം വിളിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

ഒടുവില്‍ മനസ്സിലായി…ഈ കഥാപാത്രം ചെയ്യാന്‍ ഉര്‍വ്വശിച്ചേച്ചിക്ക് മാത്രമേ കഴിയൂ: ‘ആശ’ തിയറ്ററുകള്‍ നിറയ്‌ക്കുമ്പോള്‍ സംവിധായകന്‍ സഫര്‍‍ സനല്‍

വലിയ പ്രചോദനമെന്ന് മമ്മൂട്ടി, വൈക്കം വിജയ ലക്ഷ്മി അടക്കമുള്ളവരും ദേശീയ ചലച്ചിത്ര പുരസ്‌കാരം ഏറ്റുവാങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.